Home

samam

Settings

Malayalam Kannada Tamil Telugu
1 തൂത്തുകളയുക - തൂത്തുവാരുക, അടിച്ചുവാരുക, ചൂലുകൊണ്ടു വൃത്തിയാക്കു ക ma ഗുഡിസു - കസഗുഡിസു, കസവന്നു ഉഡുഗു പൊരകെയിംദ സ്വച്ഛഗൊളിസു ka പെരുക്കു - തുപ്പുരവുസെയ്‌, കുപ്പൈയൈത്തുടൈപ്പത്താല്‍ തള്ളു ta ഊഡുചു - തുഡുചു te
2 തൂപ്പുകാരന്‍ - തൂത്തുവാരുന്നവന്‍ ma ഗുഡിസുവവനു - കസഗുഡിസുവവനു ka പെരുക്കുപവന്‍ - തുപ്പുരവുപണിസെയ്‌പവന്‍ ta ഊഡുചേവാഡു te
3 തൂപ്പ്‌ (1) തൂത്തുകളയല്‍, അടിച്ചുവാരല്‍ ma ഗുഡിസുവകെലസ ka പെരുക്കുതല്‍ - തുപ്പുരവുപണി ta ഊഡ്‌പു - ചെത്തതുഡവഡം te
4 തൂപ്പ്‌ (2) പച്ചില (തെങ്ങിനു തൂപ്പിടുക) ma ഹസിരെലെ ka പച്ചിലൈ ta പച്ചാകു te
5 തൂമ (1) വെണ്മ, വെളുപ്പ്‌ ma ബിളിപു - ബിളുപു, ബിളിയബണ്ണ ka തൂമൈ - വെണ്‍മൈ, വെള്ളൈനിറം ta തെലുപു - തെല്ലദനം te
6 തൂമ (2) പ്രകാശം ma ബെളകു - ഹൊളപു ka തൂമൈ - വെണ്‍മൈ, പിരകാശം ta വെലുഗു - പ്രകാശം te
7 തൂമ്പ്‌ - പാത്തി, വെള്ളംപോകാനുള്ള വഴി, ഓവ്‌ ma തൂബു - നീരുകംഡി, നീരുഹോഗലുകംഡി ka മതകു - ഏരിയിന്‍ നീര്‍പായും മടൈ ta തൂമു - നീടിദാരി, നീള്ളു, ബയടികിപോവഡാനികി ഏര്‍പരിചിന ഗൊട്ടംവംടിദാരി te
8 തൂയം - പരിശുദ്ധം ma പരിശുദ്ധ ka തൂയ്‌മൈ - പരിശുത്തം ta പരിശുദ്ധം te
9 തൂറുക - മലവിസര്‍ജ്ജനം ചെയ്യുക ma ബാസു - ഹേലു, മലവിസര്‍ജനെമാഡു, ഹേലുബിഡു, മലവാഡു ka മലംകഴിക്ക - വെളിക്കിരുക്ക, വെളിക്കുപ്പോ, രണ്ടുക്കുപോ ta എരുഗു- മലവിലര്‍ജനചേയു, ദൊഡ്ഡികിപോവു te
10 തൂറ്റുക - കാറ്റുവീശി ധാന്യത്തിലെ പതിരുകളയുക ma തൂരു(റു)- ധാന്യവന്നുഗാളിയ എദുരാഗിസുരിസു, ഹസനമാഡു ka തൂറ്റു - താനിയത്തൈക്കാറ്റില്‍തൂവു ta തൂരു - പൊല്ലു പോവഡാനികി ധാന്യാദുലനു ഗാലികെദുരുഗാ എഗരപോയു te
11 തൂലം - പഞ്ഞി, പരുത്തി ma തൂല - ഹത്തി ka തൂലം - പഞ്ചു, പരുത്തി ta തൂലം- ദൂതി, പത്തി te
12 തൂലിക - എഴുത്തുകോല്‍, എഴുതാനും ചിത്രം വരയാനും ഉപയോഗിക്കുന്ന കുച്ച്‌ ma തൂലികെ - ലേഖനി, ചിത്രകാരനകുംച ka തൂരികൈ - എഴുത്തുകോല്‍, ഓവിയംതീട്ട, എഴുതപ്പയന്‍പടും രോമക്കറ്റൈസെരുക്കപ്പട്ട കുച്ചി ta തൂലി - വ്രാനെഡുകലം, കളാകാരുഡി കുംചെ te
13 തൂലികാനാമം - ലേഖനത്തിലും മറ്റും എഴുത്തുകാര്‍ വയ്‌ക്കുന്ന മറുപേര്‌ ma കൃതകനാമ - കാവ്യനാമ, കാവ്യരചിസുവാഗ ഇട്ടുകൊള്ളുവ ബേരെഹെസരു ka പുനൈപെയര്‍- എഴുത്താളര്‍ ഇയര്‍പെയരുക്കുപ്പതിലാകപ്പയന്‍പ്പടുത്തും കര്‍പനൈപ്പെയര്‍ ta കലംപേരു- മാരുപേരു te
14 തൂള്‍(ള്‌) - പൊടി ma ധൂള്‍(ളു) - പുഡി ka തൂള്‍ - തുകള്‍, പൊടി ta ധൂളി - ദുമ്മു, പൊഡി te
15 തൂവല്‍ (1) ചിറക്‌, പക്ഷിത്തൂവല്‍ ma ഗരി - രെക്കെ, ഹക്കിഗളരെക്കെ, പുച്ച ka തൂവല്‍ - ഇറകു ta രെക്ക- എരക, പക്ഷിരെക്ക te
16 തൂവാനം - ചാറല്‍മഴ, കാറ്റില്‍വരുന്ന മഴത്തുള്ളികള്‍ ma തുംതുരുമളെ - സണ്ണഹനിഗളിംദ കൂഡിദമളെ, തുംതുരു, സണ്ണഹനിയമളെ ka തൂവാനം- സിതറിവിഴും മഴൈത്തുളി, കാറ്റു അടിത്തുക്കൊണ്ടുവരും മഴൈത്തുളികളിന്‍ സിതറല്‍ ta തുംപര - ഗാലിവല്ല ചെദിരേ സന്നനി നീടിബിംദുവുലു, സന്നഗാ കുരുസ്‌തുന്നവാന te
17 തൂവാല- മുഖം തുടയ്‌ക്കാനുള്ള കരവസ്‌ത്രം ma തുവാലു - കരവസ്‌ത്ര ka തുവാലൈ- തുണിത്തുണ്ടു ta തുവാല - ചേതിഗുഡ്ഡ te
18 തൂവുക - തളിക്കുക, പാറ്റുക, കുടയുക ma ചിമുകിസു - സിംപഡിസു, ചെല്ലു ka തൂവു- തെളിത്തല്‍ സെയ്‌ ta ചല്ലു- ചിലികിംചു, ചിമ്മു, ചിലുകരിംചു te
19 തൂശി - സൂചി ma സൂചി - സൂജി ka ഊശി ta സൂദി - സൂചി te
20 തൃണം - പുല്ല്‌ ma തൃണ - ഹുല്ലു ka തിരണം- പുല്‍ ta തൃണം- ഗഡ്ഡി te
21 തൃപ്‌തി - മതി എന്ന ഭാവം, സന്തോഷം ma തൃപ്‌തി - സംതുഷ്‌ടി ka തിരുപ്‌തി - മനനിറൈവു ta തൃപ്‌തി- തനിവി, ആപ്യായം, സംതോഷം te
22 തൃപ്‌തിപ്പെടുക - തൃപ്‌തിയാകുക ma തൃപ്‌തിപഡു - തൃപ്‌തിഗൊള്ളു ka തിരുപ്‌തിഅടൈയ- തിരുപ്‌തിഏര്‍പടു ta തൃംപ്‌തിചെംദു - തനിവിചെംദു, സംതോഷപഡു te
23 തൃപ്‌തിപ്പെടുത്തുക - തൃപ്‌തിയാക്കുക ma തൃപ്‌തിഗൊളിസു ka തിരുപ്‌തിഅടൈയച്ചെയ്‌- തിരുപ്‌തിപ്പടുത്തു ta തൃപ്‌തിപരചു te
24 തെക്ക്‌ - ദക്ഷിണദിക്ക്‌, വലത്തുദിക്ക്‌, വലതുവശം ma തെംക(കു)- തെംകലു - ദക്ഷിണദിക്കു ബലഗഡെ, ഹലഭാഗ ka തെര്‍കു- തെന്‍തിശൈ, തെട്‌ചിണം, വലപ്പക്കം ta കുഡി - കുഡിദിക്കു, ദക്ഷിണം te
25 തെക്ക്‌കിഴക്ക്‌ - ആഗ്നേയദിക്ക്‌ ma തെംകമൂഡലു - ആഗ്നേയദിക്കു ka തെന്‍കിഴക്കു ta ആഗ്നേയദിക്കു te
26 തെക്ക്‌പടിഞ്ഞാറ്‌- ദക്ഷിണപശ്ചിമ ma തെംകപഡവലു - നൈരുത്യ ka തെന്‍മേര്‍കു ta നൈരുതിദിക്കു - ദക്ഷിണപശ്ചിമ te
27 തെങ്ങിന്‍തോട്ടം - തെങ്ങിന്‍തോപ്പ്‌ ma തെംഗിനതോട ka തെന്നന്തോപ്പു- തെന്നൈമരത്തോപ്പു ta കൊബ്ബരിതോടം te
28 തെങ്ങോല - തെങ്ങിന്റെ ഓല ma തെംഗിനഗരി - തെംഗിനസോഗെ, തെംഗിനഹെഡെ ka തെന്നൈഓലൈ ta കൊബ്ബരാകു- ടെംകായചെട്ടാകു te
29 തെങ്ങ്‌ - നാളികേരം, തേങ്ങകായ്‌ക്കുന്ന മരം ma തെംഗു - തെംഗിനമര ka തെങ്കു - തെന്നൈമരം ta ടെംകായചെട്ടു- കൊബ്ബരിചെട്ടു, നാളികേരം te
30 തെണ്ടി - തെണ്ടുന്നവന്‍, ഇരപ്പന്‍, യാചകന്‍ ma തിരുക - ബിക്കെമാഡുവവ, യാചക ka ഇരപ്പന്‍ - പിച്ചൈക്കാരന്‍ ta ബിച്ചഗാഡു- ബിച്ചമെത്തേവാഡു, യാചകുഡു te