Home

samam

Settings

Malayalam Kannada Tamil Telugu
1 തുച്ചം- അറ്റം (ഓലത്തുച്ചം) ma തുദി ka നുനി ta തുദി te
2 തുച്ഛം-നിസ്സാരമായ ഹീനമായ, അല്‌പം ma തുച്ഛര - കഡിമെയാദ, ഹീനവാദ, അല്‌പ ka തുച്ചം- മുക്കിയത്തുവമറ്റ ഒന്‍റു ഇഴിവു, അര്‍പം ta തുച്ഛം - ചിന്നദയിന, നീചമൈന, അല്‌പമൈന te
3 തുട- തൊട, കാല്‍മുട്ടിനും നടുവിനും മധ്യേയുള്ളഭാഗം ma തൊഡെ- സൊംടിയിംദമംഡിയവരെഗിനഭാഗ ka തുടൈ - തൊടൈ, ഇടുപ്പുക്കും മുഴങ്കാലുക്കും ഇടൈയേ ഉള്ളപകുതി ta തൊഡ - ഗജജകൂമോകാലികി നഡിമി ഭാഗം te
4 തുടക്കം- തൊടക്കം, ആരംഭം ma മൊദലു - ആരംഭ, തൊഡഗുവികെ ka തൊടക്കം- തുവക്കം, ആരമ്പം, മുതല്‍ കട്ടം ta മൊദലു- പ്രാരംഭം, മൊദലുപെട്ടഡം te
5 തുടക്കത്തില്‍ - തൊടക്കത്തില്‍, ആരംഭത്തില്‍ ma ആരംഭദല്ലി ka മുതലില്‍ - തുവക്കത്തില്‍ ta മൊദട - ആരംഭംലോ te
6 തുടങ്ങുക - തൊടങ്ങുക, ആരംഭിക്കുക ma തൊഡഗു- പ്രാരംഭിസു, ശൂരുമാഡു, മൊദലുമാഡു ka തൊടങ്കു - തുവക്ക, ആരമ്പിക്ക, ആരമ്പംസെയ്‌, നിറുവു ta തൊഡ(ം)ഗു - പ്രാരംഭിംചു, മൊദലുപെട്ടു, പൂനു, മൊദലവു te
7 തുടയ്‌ക്കല്‍- വൃത്തിയാക്കല്‍, ശുദ്ധിയാക്കല്‍ ma തൊളെയുവുദു - ശുദ്ധഗൊളിസുവുദു ka തുടൈത്തല്‍ ta തുഡവഡം- ശുദ്ധിചേയഡം te
8 തുടയ്‌ക്കുക- തൊടക്കുക, തടവിനീക്കുക, ശുദ്ധിയാക്കുക ma തൊഡെയു- ശുദ്ധിമാഡു, ഉജ്ജു, ഒരസു (കണ്ണൊരസു - കണ്ണുതുടയ്‌ക്കുക) (മനെഉജ്ജു - വീട്‌ തുടയ്‌ക്കുക) ka തുടൈക്ക- അഴുക്കുമുതലിയവറ്റൈ തേയ്‌ ത്തുനീക്കു ta തുഡുചു - ദുമ്മുവംടിവിലേകുംഡാ ശുഭ്രംചേയു (കന്നീരു തുഡുചു - കണ്ണീര്‍തുടയ്‌ക്കുക), തോമു te
9 തുടരുക (1) തൊടരുക, തുടങ്ങിയത്‌, നിര്‍ ത്താതെ ചെയ്യുക, ഇടവിടാതെ പ്രവര്‍ത്തിക്കുക ma മുംദുവരി- മുംദെസാഗു ka തൊടര്‍- നീടിക്ക, ഒരുസെയല്‍, നിലൈ മുതലിയവൈ മുടിവു അടൈയാമല്‍ നീടിക്ക (മഴൈനീടിക്കും - മഴതുടരും) ta കൊനസാഗു - ആഗകുംഡാജരുഗു, സാ ഗിംചു - അഡ്ഡുലേകുംഡാ നിര്‍വഹിംചു te
10 തുടരുക (2) അനുഗമിക്കുക, പിന്നാലെ ചെല്ലുക ma ഹിംബാലിസു- അനുസരിസു, ഹിംദെബരു ka തൊടര്‍- പിന്‍സെല്ലു, ഒന്‍റന്‍ പിന്‍ ഒന്‍ റാകസെല്‍ ta തൊഡരു- അനുസരിംചു, വെംബഡിംചു, വെംടപോവു te
11 തുടരെത്തുടരെ- ഇടവിടാതെ, തുടര്‍ച്ചയായി ma എഡെബിഡദെ- സതതവാഗി ka ഇടൈവിടാമല്‍- തൊടര്‍ച്ചിയാക ta എഡതെഗകുംഡാ - ആഗകുംഡാ te
12 തുടര്‍ക്കഥ- മാധ്യമങ്ങളില്‍ ഖണ്‌ഡശ: പ്രസിദ്ധീകരിക്കുന്ന കഥ ma ധാരാവാഹി- അനേകസംചികെഗളല്ലി പ്രകടവാഗുവകഥെ ka തൊടര്‍ക്കതൈ - നീണ്ടകതൈ ta ധാരാവാഹി(ക)- രചനലു കൊന്നി ഭാഗാലുഗാ വിഭജിംചി വരസഗാ പ്രചുരിംചഡം te
13 തുടര്‍ച്ച - തൊടര്‍ച്ച, ഇടവിടായ്‌മ ma എഡെബിഡദിരുവികെ ka തൊടര്‍ച്ചി- തൊടര്‍തല്‍, നീടിത്തല്‍ ta എഡതെഗയുംഡുട - എഡതെംപുലേനി te
14 തുടര്‍ച്ചയായി- ഇടവിടാതെ ma എഡെബിഡദെ- സതതവാഗി, നിരംതരവാഗി ka തൊടര്‍ച്ചിയാക ta എഡതെഗകുംഡാ- എഡതെഗനി, ആടംകലേകുംഡാ te
15 തുടര്‍ന്നു - തൊടര്‍ന്നു, ഇടവിടാതെ ma എഡെബിഡദെ ka തൊടര്‍ന്തു - ഇടൈവിടാമല്‍ ta എഡതെഗകുംഡാ te
16 തുടല്‍- ആമം, വിലങ്ങ്‌, കുറ്റവാളിയുടെ കൈകാലുകള്‍ ബന്ധിക്കുന്ന വളയം ma ബേഡി - കൈകോള, കോള, അപരാധിയ കൈഗെതൊഡിസുവ സംകോലെ ka തൊടര്‍ - വിലങ്കു, കൈതിയിന്‍ കൈകാല്‍ കളൈ പിണക്കും സങ്കില ta ബേഡീലു- സംകെള്ളു, നേരസ്‌തുല ചേ തുലകു ബംദിംചേഗൊലുസു te
17 തുടി - ഉടുക്ക്‌, ഒരുതരം വാദ്യം ma ദുഡി- ഒംദുബഗെയ ചര്‍മവാദ്യ, ഉഡുകു ka തുടി - ഉടുക്കൈ എന്‍റ പറൈ ta ഉഡുക- ഒകചര്‍മവാദ്യം te
18 തുടിക്കുക - പിടയ്‌ക്കുക, മിടിക്കുക, സ്‌പ ന്ദിക്കുക ma തുഡിയു - മിഡിയു, ബഡിയു, സ്‌പംദിസു (മനമിഡിയു - മനംതുടിക്കുക) ka തുടിക്ക (മനംതുടിക്ക) ta കൊട്ടുകൊനു- വണകു (നാഡികൊട്ടുകൊനു - നാഡിതുടിക്കുക) (മനസ്സു വണകിംദി - മനസ്സുതുടിച്ചു) te
19 തുടിപ്പ്‌- മിടിപ്പ്‌ (ഹൃദയത്തുടിപ്പ്‌) ma തുഡിത- മിഡിത, ബഡിത (ഹൃദയബഡിത - ഹൃദയത്തുടിപ്പ്‌) ka തുടിപ്പു - (ഇരുതയത്തുടിപ്പു) ta കദലിക - കൊട്ടുകോഡം (നാഡികദലിക - നാഡിത്തുടിപ്പ്‌) (ഗുംഡെകൊട്ടുകോഡം - ഹൃദയത്തുടിപ്പ്‌) te
20 തുട്ട്‌- ഒരുപഴയ ചെറുനാണയം ma ദുഡ്ഡു - ഒംദുതാമ്രദനാണ്യ ka തുട്ടു - പഴൈയനാണയമുറൈ ta ദുഡ്ഡു- ചിന്നരാഗിനാണെം te
21 തുണ (1) കൂട്ട്‌, സഹായം ma തൊണെ - ഒഡനാട, സഹവാസ ka തുണൈ - കൂട്ടു, ഉതവി, സഹായം ta തോഡു - തോഡുപാഡു, സഹായം te
22 തുണ (2) കൂട്ടുകാരന്‍ ma ജൊതെഗാര- ഒഡനാടി ka നന്‍പന്‍ ta തോഡു- വെംട ഉംഡെ വ്യക്തി te
23 തുണയാകുക - സഹായമാകുക ma നെരവാഗു ka തുണൈയാകു ta തോഡുപഡു- സഹായപഡു te
24 തുണയാള്‍ - തുണക്കാരന്‍, സഹായി ma ബെംബലിഗ- നെരവുനീഡുവവനു, സ ഹായമാഡുവവനു, സഹായി ka തുണൈവന്‍- ഉതവിയാളന്‍ ta തോഡിവാഡു- തോഡ്‌പഡേവാഡു, സ ഹായുഡു te
25 തുണയ്‌ക്കുക - സഹായിക്കുക ma ബെംബലിസു - ബെംബലമാഡു, നെരവുമാഡു, സഹായമാഡു, ഒത്താസെനീഡു ka തുണൈസെയ്‌- ഉതവിസെയ്‌ ta തോഡ്‌പാടുമേകൊനു- സഹായംചേയു te
26 തുണി - വസ്‌ത്രം ma ബട്ടെ - വസ്‌ത്ര ka തുണി - ആടൈ ta ഗുഡ്ഡ - ബട്ട, വസ്‌ത്രം te
27 തുണ്ടന്‍ - ദുഷ്‌ടന്‍, നീചന്‍ ma തുംട - ദുഷ്‌ട, നീച ka തുഷ്‌ടന്‍ - തീയസെയല്‍ സെയ്‌പവന്‍ ta തുംട - ദുഷ്‌ടുഡു, ചെഡ്ഡവാഡു te
28 തുണ്ടിക്കുക - കണ്ടിക്കുക, കഷണമാക്കുക, മുറിക്കുക ma തുംഡിസു- തുംഡരിസു, തുംഡുമാഡു, ഖംഡിസു, കത്തരിസു, ഹച്ചു ka തുണ്ടിക്ക - വെട്ടുതല്‍സെയ്‌, പിരിത്തല്‍ സെയ്‌ ta തുംഡിംചു - നരുകു, ഖംഡിംചു te
29 തുണ്ട്‌ (1) തുണ്ടം, കഷണം ma തുംഡു- ചൂരു, ഖംഡ, ഹോളു, തുണുകു ka തുണ്ടു - സിറുപകുതി ta തുംഡു- തുന(നു)ക, മുക്ക te
30 തുണ്ട്‌ (2) തോര്‍ത്ത്‌, ചെറിയതുണി കുളി ച്ചു തോര്‍ത്താന്‍ ഉപയോഗിക്കുന്ന തുണിത്തുണ്ട്‌ ma തുംഡു- ചൂരുബട്ടെ, ബട്ടെയസണ്ണഭാഗ ka തുണ്ടു - സിറുതുണി ta തുംഡു- തുംഡു ഗുഡ്ഡ te