1
|
തീര്‍ച്ച (1) തീരുമാനം
ma
|
തീര്‍പു - നിര്‍ണയ, തീര്‍മാന
ka
|
തീര്‍പ്പു - തീര്‍മാനം
ta
|
തീര്‍പു - ന്യായനിര്‍ണയം
te
|
2
|
തീര്‍ച്ച (1) നിശ്ചയം
ma
|
നിശ്ചയ
ka
|
നിച്ചയം
ta
|
ഖായം - നിശ്ചയം
te
|
3
|
തീര്‍ഥം (1) അഭിഷേകജലം, പുണ്യജലം
ma
|
തീര്‍ഥ- ദേവരിഗെ അഭിഷേക മാഡിദ പവിത്രവാദ നീരു
ka
|
തീര്‍ത്തം - തിരുമഞ്ചനനീര്‍
ta
|
തീര്‍ഥം - പവിത്രജലം
te
|
4
|
തീര്‍ഥം (2) പുണ്യസ്ഥലം
ma
|
തീര്‍ഥ - പുണ്യക്ഷേത്ര, പവിത്രസ്ഥള
ka
|
പുനിതതലം
ta
|
തീര്‍ഥം- പുണ്യക്ഷേത്രം
te
|
5
|
തീര്‍ഥം (3) ശാസ്‌ത്രം
ma
|
തീര്‍ഥ - ശാസ്‌ത്ര, ദര്‍ശന
ka
|
ശാസ്‌ത്രിരം
ta
|
തീര്‍ഥം- ശാസ്‌ത്രം
te
|
6
|
തീര്‍ഥം (4) ആര്‍ത്തവം, സ്‌ത്രീയുടെ മാസക്കുളി
ma
|
തീര്‍ഥ - സ്‌ത്രീയരജ
ka
|
തീട്ടു - മാതവിടായ്. മാതവിലക്കു
ta
|
തീര്‍ഥം - സ്‌ത്രീരജസ്സു
te
|
7
|
തീര്‍ഥം (5) യജ്ഞം, യാഗം
ma
|
യജ്ഞ - യാഗ
ka
|
തീര്‍ത്തം - വേള്‍വി, യാകം
ta
|
തീര്‍ഥം - യജ്ഞം
te
|
8
|
തീര്‍പ്പ് - നിശ്ചയം, ന്യായവിധി
ma
|
തീര്‍പു - നിര്‍ണയ, ന്യായാലയദ തീര്‍മാന
ka
|
തീര്‍പ്പു - നിച്ചയം, മുടിവു, തീര്‍മാനം
ta
|
തീര്‍പു- ന്യായനിര്‍ണയം
te
|
9
|
തീറ്റ (1) മൃഗങ്ങളുടെ ഭക്ഷണം
ma
|
മേവു - മേഹു, ജാനുവാരുഗളു തിന്നുവ ആഹാര, ദനകരുഗളിഗെ ഹാകുവ ഹുല്ലു - ദംടു ഇത്യാദി
ka
|
തീവനം - തീനി, വിലങ്കുണവു, തീന്‍, വില ങ്കു കോഴി മുതലിയവറ്റുക്കുപ്പോടും ഉണ വു
ta
|
മേത- പശുപക്ഷ്യാദുലആഹാരം, പശ്വാദ്യാഹാരമു
te
|
10
|
തീറ്റ (2) തിന്നല്‍
ma
|
തിന്നുവികെ
ka
|
തിന്നുതല്‍ - ഉണ്ണുതല്‍
ta
|
തിനഡം
te
|
11
|
തീറ്റി- ഭക്ഷണം
ma
|
തിംഡി - തിനസു, തിന്നുവപദാര്‍ഥ
ka
|
തീന്‍ - ഉണവു
ta
|
തിംഡി - ഭോജനം
te
|
12
|
തീറ്റിക്കുക - തിന്നിക്കുക
ma
|
തിനിസു - ഉണിസു, ഉണ്ണിസു, ഊടമാഡിസു, തിന്നുവംതെമാഡു
ka
|
ഊടു - ഉണ്ണച്ചെയ്
ta
|
തിനിപിംചു- തിനേട്‌ലുചേയു
te
|
13
|
തീറ്റിപ്പണ്ടാരം - തീറ്റിമാടന്‍, തിമ്മന്‍, അധികം ഭക്ഷണം കഴിക്കുന്നവന്‍
ma
|
തിംഡിപോത - ഹൊട്ടെബാക അതിയാഗിതിന്നുവവനു
ka
|
സാപ്പാടുരാമന്‍ - വിരുമ്പി അതികമാകച്ചാപ്പിടുപവന്‍, ഊണന്‍ മികൈയാക ഉണ്‍പവന്‍
ta
|
തിംഡികാഡു- തിംഡിപോതു, എക്കുവഗാ തിനേവാഡു
te
|
14
|
തീവണ്ടി - ആവിവണ്ടി, പുകവണ്ടി, റയി ല്‍വണ്ടി
ma
|
ഉഗിബംഡി - ഹൊഗെബംഡി, രൈലുഗാഡി, രൈലുബംഡി
ka
|
പുകൈവണ്ടി - ഇരയില്‍വണ്ടി
ta
|
പൊഗബംഡി- രൈലുബംഡി
te
|
15
|
തീവണ്ടിയാപ്പീസ് - തീവണ്ടിനിലയം, റയില്‍വെസ്റ്റേഷന്‍
ma
|
രൈലുനില്‍ദാണ
ka
|
രെയില്‍ നിലൈയം
ta
|
രൈലുനിലയം
te
|
16
|
തീവ്രം (1) ഉഗ്രം, കാഠിന്യം
ma
|
തീവ്ര - ഉഗ്ര
ka
|
തീവിരം - കൊടുമൈ
ta
|
തീവ്രം- ക്രൂരമൈന
te
|
17
|
തീവ്രം (2) ഉഷ്‌ണം, തീക്ഷ്‌ണത
ma
|
തീവ്ര - തീക്ഷ്‌ണതെ, അത്യുഷ്‌ണ
ka
|
വെപ്പം
ta
|
തീവ്രം- തീക്ഷണം, വേഡി
te
|
18
|
തീവ്രവാദം - നിയമപരമായ മാര്‍ഗങ്ങള്‍ ഉപേക്ഷിച്ചു കൊടുംപ്രവൃത്തികള്‍ മൂലം പ്രശ്‌നപരിഹാരം ഉണ്ടാക്കാന്‍ കഴിയുമെന്ന വാദം, ഭീകരവാദം
ma
|
ഉഗ്രവാദ - സൗമ്യമാര്‍ഗവന്നു ഒല്ലദവാദ, ആതംകവാദ
ka
|
തീവിരവാതം - വന്‍മുറൈയൈ മേര്‍കൊള്ളുംപോക്കു
ta
|
തീവ്രവാദം- അദിവാദം, ഉഗ്രവാദം, തീവ്രമൈന, അഭിപ്രായാലുവെലിബുച്ചഡം
te
|
19
|
തീവ്രവാദി - ഉഗ്രവാദി, ഭീകരവാദി, തീവ്രവാദത്തെ അംഗീകരിക്കുന്നവന്‍
ma
|
ഉഗ്രവാദി - ആതംകവാദി, ഭയംകരവാദി
ka
|
തീവിരവാതി - തീവിരവാതത്തൈ കടൈപ്പിടിപ്പവര്‍
ta
|
തീവ്രവാദി- ഉഗ്രവാദി
te
|
20
|
തീഷ്‌ണം (1) ചൂട്. ഉഷ്‌ണം
ma
|
തീക്ഷ്‌ണ - ബിസി, ഉഷ്‌ണതെ
ka
|
തീട്‌ചണം - വെപ്പം
ta
|
തീക്ഷ്‌ണം- വേഡി
te
|
21
|
തീഷ്‌ണം (2) മൂര്‍ച്ചയുള്ള, കഠിനമായ
ma
|
തീക്ഷ്‌ണ - ഹരിദവാദുദു, കഠിണവാദുദു
ka
|
കൂര്‍മൈയാന
ta
|
തീക്ഷ്‌ണം- ചുരുക്കൈന
te
|
22
|
തുംഗം (2) പുന്നമരം, പുന്നാഗവൃക്ഷം
ma
|
തുംഗ- സുരഗിമര, പുന്നാഗവൃക്ഷ
ka
|
പുന്നാകം - പുന്നമരം
ta
|
തുംഗം- പൊന്ന, പൊന്നചെട്ടു, പുന്നാഗം
te
|
23
|
തുംഗം- ഉയരം, ഉന്നതമായ
ma
|
തുംഗ- എത്തരവാദ, ഉന്നതവാദ
ka
|
തുങ്കം - ഉയര്‍ച്ചി
ta
|
തുംഗം- എത്തു, ഉന്നതമൈന
te
|
24
|
തുക (1) തൊക, സംഖ്യ
ma
|
സംഖ്യെ
ka
|
തൊകൈ - കുറിപ്പിട്ട അളവുപണം
ta
|
സംഖ്യ
te
|
25
|
തുക (2) തൊക, മൊത്തം എണ്ണം
ma
|
ഒട്ടുഅംകി - മൊത്ത
ka
|
തൊകൈ - മൊത്തഎണ്ണിക്കൈ
ta
|
മൊത്തം - അംകെ
te
|
26
|
തുകല്‍ - തോല്‍, ചര്‍മം
ma
|
തൊഗലു(ല്‍) - ചര്‍മ
ka
|
തോല്‍ - ചരുമം
ta
|
തോലു- ചര്‍മം
te
|
27
|
തുകില്‍ (1) വസ്‌ത്രം
ma
|
ബട്ടെ - വസ്‌ത്ര
ka
|
തുകില്‍ - ഉയര്‍ന്ത ആടൈ
ta
|
ബട്ട - വസ്‌ത്രം
te
|
28
|
തുകില്‍ (2) വിജയപതാക
ma
|
വിജയപതാകെ
ka
|
തുകില്‍- വിരുതുകൊടി, വെറ്റിക്കൊടി
ta
|
ജയകേതനം
te
|
29
|
തുക്കിടി - ദേശവിഭാഗം, ജില്ല, തുക്കടി
ma
|
തുകഡി - പ്രാംത, ജില്ലെ
ka
|
മാവട്ടം
ta
|
ജില്ല
te
|
30
|
തുക്കിടിസായ്‌പ്- ജില്ലാ കലക്‌ടര്‍ (ഒനാരാ; തുക്കിടിസായ്‌പോ)
ma
|
തുക്കഡിദാര- ജില്ലെയ അധികാരി
ka
|
മാവട്ടആട്‌ചിയര്‍
ta
|
ജില്ലാധികാരി
te
|