Home

samam

Settings

Malayalam Kannada Tamil Telugu
1 തിരശ്ശീലയിടുക- തിശ്ശീല താഴ്‌ത്തുക, തിര ശ്ശീല കൊണ്ടു മറയ്‌ക്കുക ma തെരെഹാകു ka തിരൈയിടു ta തെരദിംചു te
2 തിരസ്‌കരിക്കുക - ഉപേക്ഷിക്കുക, വേ ണ്ടെന്നു വയ്‌ക്കുക ma തിരസ്‌കരിസു - കഡെഗണിസു, ബേഡവെംദുബിഡു ka പുറക്കണിക്ക - ഉപേട്‌ചിക്ക ta തിരസ്‌കരിംചു - നിരാകരിംചു, തെഗഡു, ഉപേക്ഷിംചു te
3 തിരി (1) തിരിയുക,. ചുറ്റുക ma തിരി - സുത്താഡു, തിരുഗാഡു ka തിരി - സുഴറ്റു ta തിരുഗു - ചുട്ടു te
4 തിരി (2) തിരിയുക, അലയുക ma തിരി - അലെയു ka തിരി - അലൈയച്ചെയ്‌, ഇങ്കുമങ്കും സെല്‍ ta തിരുഗാഡു te
5 തിരി (4)- വിളക്കുത്തിരി, തുണിക്കഷണം പിരിച്ചുണ്ടാക്കിയത്‌ ma ബത്തി- ദീപദബത്തി ka തിരി - വിളക്കുത്തിരി ta വത്തി - ദീപംവത്തി (തിരി - മെലിപെട്ടിന ബട്ടമൊദലയിനവി - പിരിച്ച തുണി) te
6 തിരി (5) സ്‌ഫോടക വസ്‌തുക്കള്‍ക്ക്‌ തീ കൊടുക്കാനുള്ള തിരി ma ബത്തി - സിഡിമദ്ദന്നു ഹത്തിസലു ബളസുവ ഒംദുബഗെയ സാധന ka തിരി- വെടികുഴായിന്‍ തിരി ta ജാനകിതാഡു- നിപ്പുതാഡു, ബാണസംചാകാല്‍ചഡാനികി വാഡേ നിപ്പുതാഡു te
7 തിരിക്കുക - ചുറ്റിക്കുക, വട്ടത്തിലാക്കുക ma തിരുഗിസു ka സുഴറ്റു - തിരുപ്പു ta തിപ്പു - തിരിഗേടട്‌ലുചേയു te
8 തിരിച്ചടി - പ്രതികാരം, പകരംചെയ്യല്‍ ma സേഡു - പ്രതികാര, എദുരേടു, തിരിഗേടു ka പതിലടി - തിരുപ്പി അടിത്തല്‍ ta എദുരുദെബ്ബ te
9 തിരിച്ചടിക്കുക - പകരം ചെയ്യുക, പ്രതികാരം ചെയ്യുക ma സേഡുതീരിസു - പ്രതികാരമാഡു, എദുരേടുകൊഡു ka പതിലടിക്ക - തിരുപ്പി അടിക്ക, പതിലടികൊടു ta അഡ്ഡംകൊട്ടു- തിപ്പികൊട്ടു, എദുരു ദെബ്ബകൊട്ടു te
10 തിരിച്ചയക്കുക - മടക്കി അയക്കുക ma മരളികളുഹിസു, ഹിംദെകളുഹിസു ka തിരുപ്പി അനുപ്പു - തിരുപ്പിവിടു ta തിപ്പിപംപു - തിരിഗിപംപു te
11 തിരിച്ചറിയല്‍കാര്‍ഡ്‌ - തിരിച്ചറിയല്‍ച്ചീട്ട്‌ ma ഗുരുതുചീടി - ഗുരുതിനചീടി ka അടൈയാള അട്ടൈ ta ഗുരുതുചീടി - ഗുരുതിംപുകാര്‍ഡു te
12 തിരിച്ചറിയുക (1) - എതെങ്കിലും ഒന്നിനെ അല്ലെങ്കില്‍ ഒരാളെ അടയാളംകൊണ്ടു തിരിച്ചറിയുക ma ഗുരുതിസു- ഗുരുതുഹിഡിയു, ഗൊത്തുഹച്ചു യാരെംദുതിളിയു ka അടൈയാളംകാണു - അടൈയാളം തെരിന്തുകൊള്‍ ta ഗുരുതിംചു - ഗുരുതുപട്ടു, ആനവാലുപട്ടു te
13 തിരിച്ചറിയുക (2) കാര്യങ്ങള്‍ വകതിരിച്ചറിയുക, ചീത്തയും നല്ലതും വേര്‍തിരിച്ചറിയുക ma വിവേചിസു - സാരാസാരവന്നുയോചിസു ka പിരിത്തറിയ- നല്ലതുകെട്ടതൈ പിരിത്തറിയ ta വിവേചിംചു- മംചിചെഡ്ഡലു ആലോചിംചു യുക്തായുക്തവിചാരണചേയു te
14 തിരിച്ചറിവ്‌ - വിവേകബുദ്ധി ma വിവേകബുദ്ധി- സ്‌പഷ്‌ടവാദതിളിവളികെ, യുക്തായുക്തതെഗളന്നു അരിയുവികെ ka പകുത്തറിവു - ആറ്ററിവു, പിരിത്തറിവു ta ഭേദജ്ഞാനം - സ്‌പഷ്‌ടംഗാതെലുസുകോഡം te
15 തിരിച്ചുപോകുക - മടങ്ങിപ്പോകുക ma തിരിഗിഹോഗു- മരളിഹോഗു ka തിരുമ്പു - തിരുമ്പിപ്പോ(കു), തിരുമ്പിച്ചെല്‍ ta മള്ളു - തിരിഗിവെള്ളു, തിരിഗിപോവു te
16 തിരിച്ചുവരുക - മടങ്ങിവരുക ma മരളിബരു - തിരുഗിബരു വാപസ്സുബരു, വാപസ്സാഗു, ഹിംതിരുഗിബരു ka തിരുമ്പിവരു - മീണ്ടുവാ ta തിരിഗിരാ - തിരിഗൊച്ചു, തിരിഗിവച്ചു, തരലിവച്ചു, മരലിവച്ചു te
17 തിരിച്ചുവിളിക്കുക - മടക്കിവിളിക്കുക ma മരളികരെയു - തിരിഗികരെയു ka തിരുപ്പിഅഴൈക്ക ta മരലപിലുചു te
18 തിരിഞ്ഞുനില്‌ക്കുക- പിന്‍തിരിഞ്ഞുനില്‍ക്കുക ma ഹിംതിരുഗിനില്ലു ka തിരുമ്പിനില്‍ ta തിരിഗിനിലുചു- വെനഗിതിരിഗി നിലുചു te
19 തിരിഞ്ഞുനോക്കുക - തലതിരിച്ചു നോ ക്കുക ma തിരുഗിനോഡു - ഹൊരളിനോഡു, ഹിംതിരുഗിനോഡു ka തിരുമ്പിപ്പാര്‍ക്ക ta തിരിഗിചൂചു - തിരിഗിചൂഡു te
20 തിരിയുക (1) ചുറ്റുക, ഉരുളുക, മറയുക ma തിരുഗു- വൃത്താകാരവാഗിചലിസു ka സുഴല്‍- വട്ടമാകച്ചുറ്റു ta തിരുഗു - ഗുംഡ്രംഗാതിരുഗു te
21 തിരിയുക (2) മറ്റൊരു ദിശയിലേക്കു മാറുക ma തിരുഗു- എദുരുദിക്കിഗെമുഖമാഡു ka തിരുമ്പു - മറ്റൊരു തിശൈക്കുമാറു ta തിരുഗു - മാരു te
22 തിരിയുക (3) അറിയുക ma തിളിയു - അരിയു, അരിതുകൊള്ളു, ഗ്രഹിസു ka തെരിയ- അറിയ ta തെലിയു - എരുകപഡു te
23 തിരിയുക - ഭിക്ഷയെടുക്കുക ma തിരിയു- ഭിക്ഷെബേഡു ka പിച്ചൈയെടുക്ക ta തിരിയു- ബിച്ചമെത്തു te
24 തിരിയേ - തിരിച്ച്‌, വീണ്ടും, (തിരിയേവന്നു) ma തിരുഗി- മത്തെ, പുന: ka തിരിയ - മീണ്ടും ta തിരിഗി - മള്ളി, മരല te
25 തിരിവ്‌ - തിരിച്ചല്‍, വളവ്‌ (നിരത്തിന്റെ തിരിവ്‌) ma തിരുവു- രസ്‌തെ മുംതാദുവുഗളതിരുഗു ka തിരുപ്പം - വളൈവു ta മലപൂ - മാര്‍ഗാലുപക്കകുതിരിഗേചോടു, തിരുഗുഡു te
26 തിരു- ശ്രീ, പരിശുദ്ധമായ, ശുഭകരമായ ma തിരു- പൂജ്യവാദ, ശ്രേഷ്‌ഠവാദ ka തിരു - മങ്കലമൊഴിയില്‍ ഒന്‍റു ta തിരു - ശ്രീ പ്രദമൈന, ശുഭകരമൈന, പവിത്രമൈന te
27 തിരുകുക - ചെരുതുക, ഇടയില്‍ തള്ളിക്കയറ്റുക ma തുരുകു- തുരുകിസു, ഒത്തിസേരിസു ka തിരുകു - സെരുകു, ഇടൈച്ചെരുകു, ഉള്ളേസെലുത്തു ta കുക്കൂ - ദൂര്‍ചു, തുരുമു (തലലോതുരുമുകുന്ന പൂലദംഡ - തലയില്‍ തിരുകിയ പൂമാല) te
28 തിരുടന്‍ - കള്ളന്‍ ma തുഡുഗ- കള്ള, ചോര, കളവുമാഡുവവ ka തിരുടന്‍ - കള്ളന്‍ ta ദൊംഗ - ചോര te
29 തിരുടി - കള്ളി, കളവുചെയ്യുന്നവള്‍ ma കള്ളി- കളവുമാഡുവവളു ka തിരുടി - കള്ളി ta ദൊംഗദി te
30 തിരുത്തുക - ശരിയാക്കുക, തെറ്റ്‌ നീക്കു ക ma തിദ്ദു - സരിപഡിസു, നേരമാഡു ka തിരുത്തു - സരിസെയ്‌, സെപ്പംസെയ്‌ ta ദിദ്ദു- സവരിംചു, സരിചേയു, തപ്പുലുദിദ്ദു - (തെറ്റുകള്‍ തിരുത്തുക) te