Home

samam

Settings

Malayalam Kannada Tamil Telugu
1 തീക്കൊടുക്കുക - തീക്കൊളുത്തുക, തീവയ്‌ക്കുക ma ബെംകികൊഡു - ബെംകിയിഡു, ബെംകിഹാകു ka തീവൈക്ക - നെരുപ്പുവൈക്ക ta തഗുലബെട്ടു - നിപ്പുപെട്ടു te
2 തീക്കൊള്ളി- എരിയുന്ന കൊള്ളി ma ഉരിയുവകട്ടിഗെ ka എരികൊള്ളി - നെരുപ്പുകട്ടൈ ta കൊരവികട്ടെ- കൊറവി te
3 തീക്ഷ്‌ണം (3) വിഷം ma തീക്ഷ്‌ണ- നംജു, വിഷ ka തീട്‌ചണം - നഞ്ചു ta തീക്ഷ്‌ണം - നംജു, വിഷം te
4 തീക്ഷ്‌ണം (4) എരുവ്‌ ma തീക്ഷ്‌ണ - കാര ka കാരം ta തീക്ഷ്‌ണം - കാരം te
5 തീട്ടം - അമേധ്യം, മലം ma പാകുള - ഹേലു, അമേധ്യ, മല ka പീ - മലം ta പീയി - ഏരുഗു, മലം te
6 തീട്ടുക - അരമിടുക, ആയുധങ്ങള്‍ക്ക്‌ മൂര്‍ച്ച കൂട്ടുക ma ഹരിതമാഡു - ഹരിതഗൊളിസു, അരഹാകു ka തീട്ടു - സാണംപിടിക്ക, അരംപോടു ta പദുനുചേയു- നൂരു, സാനബെട്ടു, പദുനുപെട്ടു, വാഡിചേയു te
7 തീണ്ടല്‍- അശുദ്ധി, പുല, പൊല അശൗ ചം ma മൈലിഗെ - മലിനതെ, സൂതക ka തീട്ടു - തൂയ്‌മൈക്കുറൈവു, അശുത്തം ta അംടു - മൈല, മൃതാശൗചം, സൂതകം te
8 തീണ്ടായ്‌മ - തൊട്ടുകൂടായ്‌മ, അസ്‌പൃശ്യത ma അസ്‌പൃശ്യതെ ka തീണ്ടാമൈ ta അംടരാനിതനം te
9 തീണ്ടാരി - ദൂരത്താകല്‍, സ്‌ത്രീകളുടെ മാസക്കുളി ma മുട്ടു - ഹെംഗസിന രജസ്സു ka തീട്ടു - മാതവിടായ്‌, മാതവിലക്കു ta മുട്ടു - സ്‌ത്രീരുതു സ്രാവം te
10 തീണ്ടാരിക്കുക - ദൂരത്താവുക, പുറത്താകുക, ഋതുവാകുക ma മുട്ടാഗു - ഹൊരഗാഗു, ഋതുവാഗു ka തൂരമാകു ta മുട്ടവു - ചെരഗുമായു, ബഹിഷ്‌ടവു, ബയടഉംഡു te
11 തീണ്ടുക (1) തൊടുക ma മുട്ടു - സോകു, സ്‌പര്‍ശിസു, താകു ka തീണ്ടു - തൊടു ta മുട്ടു - താകു te
12 തീണ്ടുക (2) കടിക്കുക (പാമ്പുതീണ്ടുക) ma മുട്ടു - കഡിയു, കച്ചു ka തീണ്ടു - കടിക്ക, പാമ്പുവിഷപൂച്ചി പോന്‍ റവൈകടിക്ക ta മുട്ടു - കര(രു)ചു te
13 തീനാമ്പ്‌ - തീജ്വാല ma ബെംകിയനാലഗെ - ഉരി, അഗ്നിജ്വാല ka തീക്കൊഴുന്തു - നെരുപ്പുച്ചുവാലൈ ta മംട - അഗ്നിജ്വാല te
14 തീന്‍ - തീറ്റി, ഭക്ഷണം ma തിനസു - തിംഡി, തിന്നുവപദാര്‍ഥ ka തീന്‍ - ഉണവു ta തിനഡം - തിംഡി, ആഹാരം te
15 തീപ്പന്തം - മരക്കമ്പില്‍ തുണിചുറ്റി എണ്ണയൊഴിച്ചു കത്തിക്കുന്നത്‌ ma ദീവടി- പംജു, കോലിഗെ ദപ്പബട്ടെ സു ത്തി എണ്ണെസുരിദു ഉരുസുവ ദീപ, ദൊംദി ka തീപ്പന്തം- നുനിയില്‍ തുണിസുറ്റപ്പട്ടു എണ്ണെയ്യില്‍ മുക്കിയെടുത്ത തീവട്ടി ta ദീവടി - ദീവിടി, ഇനപകഡ്ഡികി ഗുഡ്ഡലു ചുട്ടിനൂനെലോ തഡിപി വെലിഗിംചേദീപം te
16 തീപ്പറ്റുക - തീപ്പിടിക്കുക ma ബെംകിഹത്തു - ബെംകിതഗുലു ka തീപ്പറ്റു - തീപ്പിടിക്ക ta നിപ്പുഅംടുകൊനു te
17 തീപ്പിടിത്തം- അഗ്നിബാധ ma അഗ്നിബാധെ ka തീപിടിത്തം ta അഗ്നിപ്രമാദം te
18 തീപ്പെട്ടി - തീക്കുച്ച്‌ ഉരച്ചു കത്തിക്കാനുള്ള മരുന്നു പുരട്ടിയപെട്ടി ma ബെംകിപെട്ടി ka നെരുപ്പുപ്പെട്ടി - തീപ്പെട്ടി ta അഗ്ഗിപെട്ടെ - നിപ്പുപെട്ടെ te
19 തീപ്പെട്ടിക്കൊള്ളി - തീപ്പെട്ടിക്കോല്‍ ma ബെംകികഡ്ഡി ka നെരുപ്പുകുച്ചി - തീക്കുച്ചി, തീപ്പെട്ടികുച്ചി ta അഗ്ഗിപുല്ല - നിപ്പുപുല്ല te
20 തീപ്പൊരി - അഗ്നികണം ma കിഡി - ബെംകിയിംദ ഹാരുവചൂരു, കിച്ചിന കിഡി ka തീപ്പൊറി ta മിണുഗു(രു) - അഗ്നികണം te
21 തീരം - കര (നദീതീരം) ma തീര - ദഡ, ദംഡെ, കരെ, കിനാരെ (സമുദ്രകിനാരെ) ka തീരം- കരൈ ta തീരം - ഒഡ്ഡു, ഗട്ടു (സമുദ്രതീരം), ദരി te
22 തീരദേശം- കടല്‍ത്തീരപ്രദേശം ma കരാവളി - കഡലതീരപ്രദേശ ka കടര്‍ക്കരൈപിരതേശം ta കോസ്‌താ - സമുദ്രതീരപ്രാംതം te
23 തീരുക (1) അവസാനിക്കുക ma തീരു - മുഗിയു, മുക്തായവാഗു ka തീര്‍ - തീരു, മുടിയ, മുടിവുറു ta തീരു - മുഗിയു te
24 തീരുക (2) ചാവുക, മരിക്കുക ma തീരു - സായു, മരണഹൊംദു ka തീര്‍ - തീരു, മുടിയ, ഇറന്തുപോ ta തീരു - ചച്ചു, ചനിപോവു, മരണിംചു te
25 തീരുമാനം - തീര്‍പ്പ്‌, നിശ്ചയം ma തീര്‍മാന - നിര്‍ധാരണ, നിശ്ചയ, ഇത്യര്‍ഥ ka തീര്‍പ്പു - മുടിവു ta തീര്‍മാനം - തീരുപു, തീര്‍പു te
26 തീരുമാനിക്കുക - നിശ്ചയിക്കുക, തീര്‍ച്ചപ്പെടുത്തുക ma തീര്‍മാനിസു - തീര്‍മാനമാഡു, നിര്‍ധാരഗൊള്ളു, നിര്‍ധരിസു, നിശ്ചയിസു, ഇത്യര്‍ ഥമാഡു ka തീര്‍മാനിക്ക - മുടിവുസെയ്‌, മുടിവുപണ്ണു, നിര്‍ണയിക്ക ta തീര്‍മാനിംചു - നിര്‍ണയിംചു, തീര്‍പുചെപ്പു te
27 തീരുവ - കരം, ചുങ്കം, നികുതി ma തീരുവെ - കര, കംദായ, തെരിഗെ ka തീര്‍വൈ - കരം, വരി, സുങ്കവരി ta തീരുവ - കരം, പന്നു te
28 തീരേ - ഒട്ടും , തീര്‍ത്തും, മുഴുവനും ma തീര - തുംബാ, ഹെച്ചാഗി ka തീര - അറവേ, മുറ്റിലും ta തീര - ബൊത്തിയാ, പൂര്‍തിഗാ te
29 തീര്‍ക്കുക (1) അവസാനിപ്പിക്കുക ma തീര്‍ചു- തീരിസു, മുഗിസു, പൂര്‍ണമാഡു (കഡതീരിസു - കടംതീര്‍ക്കുക) ഹഗെതീരിസു -പകതീര്‍ക്കുക) ka തീര്‍ക്ക - മുടിക്ക ( കടനൈ തീര്‍ക്ക - കടം തീര്‍ക്കുക) ta തീര്‍ചു - നെരവേര്‍ചു (അപ്പുതീര്‍ചു - കടം തീര്‍ക്കുക) te
30 തീര്‍ക്കുക (2) നിര്‍മിക്കുക (മരംകൊണ്ടുതീര്‍ത്ത ജനല്‍) ma തീര്‍ചു- നിര്‍മിസു ka നിര്‍മാണിക്ക - അമൈക്ക, ഉരുവാക്കു ta തീര്‍ചു - നിര്‍മിംചു te