Home

samam

Settings

Malayalam Kannada Tamil Telugu
1 നഷ്‌ടപ്പെടുത്തുക - ഇല്ലാതാക്കുക, നശിപ്പിക്കുക ma നഷ്‌ടമാഡു ka തൊലൈക്ക - ഇല്ലാമല്‍സെയ്‌ ta പോഗൊട്ടു - നഷ്‌ടപരുചു, ചെഡഗൊട്ടു, വമ്മുചേയു te
2 നഷ്‌ടി - കേട്‌, ചേതം, നാശം ma നഷ്‌ടി - കേഡു, നാശ, ഹാനി ka ഇഴപ്പു - കേടു, ചേതം ta നഷ്‌ടി - ലോടു, നാശം te
3 നസ്യം- മൂക്കിനെ സംബന്ധിച്ച, മൂക്കുപ്പൊടി, മൂക്കിലിടുന്ന മരുന്ന്‌ ma നസ്യ - മൂഗിഗെ സംബധിസിദുദു, നാസിപുഡി ka നസിയം- നാസിയിലിടുംപൊടി, നാസിമരുന്തു ta നസ്യം - മുക്കുകുഹിതമൈന, മുക്കുപൊഡി te
4 നാം - നമ്മള്‍ ma നാവു ka നാം ta മനം te
5 നാകം (1) ആകാശം, സ്വര്‍ഗം ma നാക- ആകാശ, സ്വര്‍ഗ ka നാകം - ആകായം, തേവലോകം ta നാകം - ആകാശം, സ്വര്‍ഗം te
6 നാകം (2) കാരീയം ma കരിസീസ ka നാകം - കാരീയം ta കാരുസീസം te
7 നാകു - പുറ്റ്‌, പാമ്പിന്‍പുറ്റ്‌ ma നാകു - ഹാവിനഹുത്ത ka നാകു - പുറ്റു ta നാകുവു - പുട്ട te
8 നാക്ക്‌ - നാവ്‌ ma നാലഗെ ka നാക്കു ta നാലുക te
9 നാക്ക്‌ വടിക്കുക - നാവുതുടയ്‌ക്കുക ma നാലഗെഒരസു - നാലഗെഉജ്ജു ka നാക്കുതുടൈക്ക ta നാലുകഗീയു - നാലുകഗീരു te
10 നാഗം (1) പാമ്പ്‌ ma നാഗ - ഹാവു ka നാകം - പാമ്പു ta നാഗം - പാമു te
11 നാഗം (2) മുത്തങ്ങ, ഒരു ഔഷധപ്പുല്ല്‌, അതിന്റെ കിഴങ്ങ്‌ ma മുസ്‌തെ ka മുത്തക്കാസു- കോരൈക്കിഴങ്കു ta നാഗം - മുസ്‌തെ te
12 നാഗം (3) പുന്ന, പുന്നമരം ma നാഗ - പുന്നാഗ ka നാകം - പുന്നൈമരം ta നാഗം - പൊന്ന te
13 നാഗം (4) വെത്തിലക്കൊടി ma നാഗ - നാഗവല്ലി, ബീളിദെലെയബള്ളി ka വെറ്റിലൈക്കൊടി ta നാഗം - തമലപാകുതീഗ te
14 നാഗം (5) മേഘം ma നാഗ - മോഡ ka നാകം - മേകം ta നാഗം - മേഘം te
15 നാഗം (6) ഈയം ma നാഗ - തവര, തഗര, സീസ ka നാകം - ഈയം ta നാഗം - സീസം te
16 നാഗം (7) ആന ma നാഗ - ആനെ ka നാകം- യാനൈ ta നാഗം- ഏനുഗു te
17 നാഗം (8) മല, പര്‍വതം ma നാഗ - പര്‍വത ka നാകം - മലൈ ta നാഗം - കൊംഡ te
18 നാഗകങ്കണന്‍ - പാമ്പിനെ വളയാക്കി ധരിക്കുന്നവന്‍, ശിവന്‍ ma നാഗകംകണ - ശിവ ka നാകകങ്കണന്‍ - ശിവന്‍ ta ശിവുഡു te
19 നാഗകന്യ - നാഗസ്‌ത്രീ ma നാഗകന്യെ - നാഗജാതിയകന്യെ ka നാകകന്നി ta നാഗകന്യക - നാഗജാതികന്യ te
20 നാഗലോകം - പാതാളം, സര്‍പ്പങ്ങളുടെ ലോകം ma നാഗലോക - പാതാള, സര്‍പലോക ka നാകലോകം - പാതാളം ta നാഗലോകം- പാതാളം, നാഗുലു നിവസിംചേലോകം te
21 നാഗവല്ലി - വെറ്റിലക്കൊടി ma നാഗവല്ലി - ബീളിദെലെയബള്ളി ka നാകവല്ലി - വെറ്റിലൈക്കൊടി ta നാഗവല്ലി - തമലപാകുതീഗ te
22 നാഗസ്വരം- നാദസ്വരം, പന്ത്രണ്ടു തുളകളുള്ള ഒരു ഊതുകുഴല്‍ ma നാഗസ്വര - നാദസ്വര, ഓലഗ ka നായണം - നായനം, നാകസ്വരം, നാതസ്‌വരം, ഒരുവകൈ ഇശൈക്കുഴല്‍ ta നാഗസരം- നാഗസ്വരം, നാദസ്വരം, ബുര്‌റ te
23 നാഗാന്തകന്‍ - ഗരുഡന്‍ ma ഗരുഡ ka നാകാന്തകന്‍ - കരുടന്‍ ta നാഗാംതകുഡു- ഗരുഡുഡു te
24 നാചന്‍ - യമന്‍ ma യമ ka നാചന്‍ - ഇയമന്‍ ta യുമുഡു te
25 നാട - ചരട്‌ ma ലാഡി - ദാര ka നാടാ - പട്ടൈക്കയിറു ta നാഡാ - സന്നനിനൂലു, നൂലുതോനേസിനപട്ട te
26 നാടകം - കഥാപാത്രങ്ങളുടെ വേഷം ധരിച്ചു കഥ അഭിനയിച്ചു കാണിക്കല്‍ ma നാടക ka നാടകം ta നാടകം te
27 നാടകമാടുക - നാടകം കളിക്കുക ma നാടകവാഡു - നാടകവന്നു അഭിനയിസു ka നാടകമാടു ta നാടകമാഡു- നടിംചു, നാടകം പ്രദര്‍ശിംചു te
28 നാടകശാല - നാടകം കളിക്കുന്ന ഇടം ma നാടകശാലൈ - നാട്യശാലെ, നാട്യമംദിര ka നാടകശൈലൈ ta നാടകസാല- നാട്യശാല, രംഗസ്ഥലം te
29 നാടകാംഗം - അഭിനയം ma അഭിനയ ka നാടകാങ്കം - അപി(വി)നയം ta അഭിനയം te
30 നാടന്‍കല - ഗ്രാമീണകല ma ജാനപദകലെ ka നാടോടിക്കലൈ ta ജാനപദകളാ te