Home

samam

Settings

Malayalam Kannada Tamil Telugu
1 നാസിക- മൂക്ക്‌ ma നാസിക - മൂഗു ka നാസി - നാസികൈ, മൂക്കു ta നാസിക - മുക്കു te
2 നാസ്യം - മൂക്കുകയര്‍, മൂക്കാങ്കയര്‍ ma മൂഗുദാണ - മൂഗുദാര ka നാസിയം- മൂക്കാങ്കയിറു ta നാസ്യം - മുക്കുതാഡു te
3 നാസ്‌തി - അഭാവം, ഇല്ലായ്‌മ ma നാസ്‌തി ka നാസ്‌തി ta നാസ്‌തി te
4 നാസ്‌തികത- നാസ്‌തികത്വം, നിരീശ്വരവാദം, പരലോകവും ദൈവവും ഇല്ലെന്നഭാവം ma നാസ്‌തികതെ - ദേവരു, പരലോകമൊദലാദവുഗളന്നു നംബദിരുവികെ, നിരീസ്വരവാദ ka നാത്തികം - നാസ്‌തികം, കടവുള്‍ ഇല്ലൈ എന്‍റു മറുക്കും കൊള്‍കൈ ta നാസ്‌തികത- നാസ്‌തിക്യം - ദേവുഡു ലേഡനീ - പരലോകം ലേദനീനമ്മഡം te
5 നാസ്‌തികന്‍ - നീരീശ്വരവാദി, ദൈവവും പരലോകവും ഇല്ലെന്നു വാദിക്കുന്നവന്‍ ma നാസ്‌തിക - നിരീശ്വരവാദി, ദേവരു - പരലോക മൊദലാദവുഗളല്ലി വിശ്വാസവില്ലദവ ka നാത്തികന്‍ - നാസ്‌തികന്‍, ശൂനിയവാതി ta നാസ്‌തികുഡു- ദേവുഡു ലേഡനേവാഡു - പരലോകം ലേദനേവാഡു, വേദംപൈനമ്മകംലേനിവാഡു te
6 നിംബം - വേപ്പ്‌ ma നിംബ - ബേവു, ബേവിനഗിഡ ka നിമ്പം - വേപ്പു, വേമ്പു, വേപുമരം ta നിംബം - വേമു, വേപചെട്ടു te
7 നിംബബീജം - വേപ്പിന്‍ കുരു ma നിംബബീജ ka വേപ്പങ്കായ്‌ ta നിംബബീജം te
8 നികത്തുക (1) നിറയ്‌ക്കുക, പൂര്‍ണമാക്കുക (ഒഴിവു നികത്തുക) ma തുംബിസു - പൂര്‍ണഗൊളിസു, ഭര്‍തിമാഡു ka നിരപ്പു ta നിംപു - നിംഡജേയു, ഭര്‍തിചേയു te
9 നികത്തുക (2) നിരപ്പാക്കുക (കുണ്ടും കുഴിയും നികത്തുക) ma സമമട്ടഹാകു ka നിരവു - (പള്ളങ്കളില്‍ മണ്ണൈകൊട്ടി നിവരിവിട്ടാര്‍ - കുഴികളില്‍ മണ്ണിട്ടുനികത്തി) ta പൂഡു - പൂഡുചു, മട്ടിമൊദലൈനവാടിതോ പല്ലംനിംഡു te
10 നികത്തുക (3) പൂര്‍ണമാക്കുക (കുറവു നികത്തുക, നഷ്‌ടം നികത്തുക ma തുംബിസു - കൊരതെയാദു ദന്നുസരിപഡിസികൊള്ളു, നഷ്‌ടവന്നുസരിഗട്ടു ka നിരപ്പു ta പൂഡുചു - (ലോടുപൂഡുചു - നഷ്‌ടം നികത്തുക) te
11 നികരം - കൂട്ടം, സമൂഹം ma നികര - ഗുംപു, സമൂഹ ka നികരം - കൂട്ടം ta നികരം - ഗുംപു, സമൂഹം te
12 നികഴുക - നടക്കുക, സംഭവിക്കുക ma നഡെയു - ജരുഗു ka നികഴ്‌ - നടൈ, സംപവിക്ക ta നഡപു - ജരുഗു te
13 നികഴ്‌കാലം - വര്‍ത്തമാനകാലം ma വര്‍തമാനകാല ka നികഴ്‌കാലം ta വര്‍തമാനകാലം te
14 നികായം (1) കൂട്ടം, സമൂഹം ma നികായ - ഗുംപു, സമൂഹ ka നികായം - കൂട്ടം ta നികായം - സമൂഹം te
15 നികായം (2) ഗൃഹം, വീട്‌ ma നികായ - മനെ ka നികായം - വീടു ta നികായം - ഇല്ലു te
16 നികായം (3) ലക്ഷ്യം ma നികായ - ഗുരി, ലക്ഷ്യ ka ഇലക്കു - കുറി ta നികായം - ഗുരി, ലക്ഷ്യം te
17 നികാശം - തുല്യത, സാമ്യം ma നികാശ - ഹോലികെ, സാദൃശ്യ ka നികാശം - ഉവമൈ, സമം ta നികാശം - തുല്യം, തുല്യമൈന te
18 നികുഞ്‌ജം (1) ലതാഗൃഹം, വള്ളിക്കുടില്‍ ma നികുംജ - ലതാഗൃഹ, ബള്ളിമാഡ ka നികുഞ്ചം - പുതര്‍വീടു, കൊടിപ്പന്തല്‍ ta നികുംജം - പൊദരില്ലു te
19 നികുഞ്‌ജം (2) ഗുഹ ma നികുംജ - ഗവി, ഗുഹെ ka നികുഞ്ചം - കുകൈ ta നികുംജം - ഗുഹ te
20 നികുതി - കരം ma കംദായ - തെരിഗെ, കര ka കരം - വരി ta കരം - പന്നു te
21 നികുതിയിളവ്‌ - നികുതിനല്‌കുന്നതിലുള്ള ഇളവ്‌ ma തെരിഗെരിയാതി - കംദായരിയായിതി, തെരിഗെവിനായിതി ka വരിച്ചലൂകൈ - വരിവിലക്കു ta പന്നുതഗ്ഗിംപു - പന്നുമിനഹായിംപു te
22 നികൃഷ്‌ടന്‍ - അധമന്‍, നീചന്‍ ma നികൃഷ്‌ട - അധമ, നീച ka നീചന്‍ ta നികൃഷ്‌ടുഡു - അധമുഡു, നീചുഡു te
23 നികേതനം (1) വീട്‌, ഗൃഹം ma നികേതന - മനെ ka നികേതം - വീടു ta നികേതനം - ഇല്ലു, ഗൃഹം te
24 നികേതനം (2) കോവില്‍, ദേവാലയം ma ഗുഡി - ദേവാലയ ka നികേതനം - കോവില്‍ ta ഗുഡി - ദേവാലയം te
25 നികേതനം (3) നഗരം ma നഗര ka നികേതനം - നഗരം ta നഗരം te
26 നിക്കുക (2) ഒഴിവാക്കുക (സ്ഥാനത്തുനിന്നു ഒഴിവാക്കുക) ma നീഗൂ - തെഗെദുഹാകു, കെലസദിംദകിത്തുഹാക്കു, വജാഗൊളിസു ka നീക്കു - ഒരുവരൈപതവിയിലിരുന്തു വെളിയേറ്റു, ഒഴിത്തല്‍സെയ്‌ ta തോലഗിംചു- തീസേയു, തീസിവേയു, എത്തിവേയു te
27 നിക്ഷേപം (1) ഭൂമിയില്‍ കുഴിച്ചുവച്ചത്‌ (ധാതുനിക്ഷേപം) ma നിക്ഷേപ- ഗുപ്‌തനിധി, ഹുദുഗിട്ടസംപത്തു ka നിട്‌ചേപം - പടിവം (സെപ്പുപ്പടിവം - ചെമ്പുനിക്ഷേപം) ta നിക്ഷേപം - നിധി, പാതികപെട്ടിന സൊമ്മു te
28 നിക്ഷേപം (2) സൂക്ഷിച്ചുവെച്ചത്‌, കൂട്ടിവച്ചധനം ma നിക്ഷേപ - ഹുദുഗിസിട്ടഹണ, ഹൂഡികെ ka സേമിപ്പു - സേര്‍ത്തുവൈത്തല്‍ / അല്ലതു സേര്‍ത്തുവൈത്തിരുക്കും പണം ta നിക്ഷേപം te
29 നിക്ഷേപിക്കുക (1) മറച്ചുവയ്‌ക്കുക, ഭൂമിയില്‍ കുഴിച്ചിടുക ma നിക്ഷേപിസു - ഗുപ്‌തവാഗിഡു ka നിട്‌ചേപിക്ക ta നിക്ഷേപിംചു - ദാചു, മരുഗുപരുചു, ഭൂമിലോപാതിപെട്ടു te
30 നിക്ഷേപിക്കുക (2) പണം കരുതിവയ്‌ക്കുക, കൂട്ടിവയ്‌ക്കുക ma നിക്ഷേപിസു - നിധിയാഗിരിസു ka സേമിക്ക ta നിക്ഷേപിംചു te