1
|
നിപുണത - നൈപുണ്യം, സാമര്‍ഥ്യം
ma
|
നിപുണതെ - നൈപുണ്യ, ജാണതന
ka
|
നൈപുണ്യം - നിപുണത്തുവം
ta
|
നിപുണത - കൗശലം, നേര്‍പരിതനം, സാമര്‍ഥ്യം
te
|
2
|
നിപുണന്‍ - സമര്‍ഥന്‍
ma
|
നിപുണ - ജാണ
ka
|
നിപുണന്‍ - മിക്ക തിറമൈയുടൈയവന്‍
ta
|
നിപുണുഡു - നേര്‍പരി, സമര്‍ഥുഡു
te
|
3
|
നിബന്ധന - നിയമം, കരാര്‍, നിയന്ത്രണം
ma
|
നിബംധനെ - നിയമ, കട്ടുപാഡു
ka
|
നിപന്തനൈ - കട്ടുപ്പാടു, പൊതുവിതി
ta
|
നിബംധന - വ്യവസ്ഥ
te
|
4
|
നിബിഡം - ഞെരുക്കം, സാന്ദ്രത, കടുപ്പം
ma
|
നിബിഡ - ദട്ട, കഠിന, സാംദ്ര
ka
|
അടര്‍ത്തി - നെരുക്കം, സാന്തിരം
ta
|
നിബിഡം - കഠിനമൈന, ദട്ടമൈന, ദട്ടം, സാംദ്രം
te
|
5
|
നിഭം (1) തുല്യം, സമാനം
ma
|
നിഭ - സമാന
ka
|
നിപം - ഉമവൈ
ta
|
നിഭം - സമാനം
te
|
6
|
നിഭം (2) കപടം, വഞ്ചന
ma
|
നിഭ - കപട, മോസ
ka
|
നിപം - കപടം, വഞ്ചനൈ
ta
|
നിഭം - വ്യാജം
te
|
7
|
നിമഗ്ന - മുങ്ങിയ, മുഴുകിയ
ma
|
നിമഗ്ന - മുളുഗിദ, തല്ലീനവാദ
ka
|
മൂഴ്‌കിയ - മൂഴ്‌കി ഇരുക്കിറ
ta
|
മുനിഗിന
te
|
8
|
നിമഗ്നന്‍ - മുഴുകിയവന്‍
ma
|
നിമഗ്ന - മുളുഗിദവനു, തല്ലീനവാദവനു
ka
|
മൂഴ്‌കി ഇരുക്കിറവന്‍
ta
|
നിമഗ്നുഡു - മുനിഗിനവാഡു, ലീനമൈനവാഡു
te
|
9
|
നിമജ്ജനം - മുങ്ങല്‍
ma
|
നിമജ്ജന - മുളുഗുവികെ, നീരിനല്ലി മുളുഗുവുദു
ka
|
മൂഴ്‌കുതല്‍
ta
|
നിമജ്ജനം - മുനഗഡം
te
|
10
|
നിമിത്തം (1) കാരണം
ma
|
നിമിത്ത - കാരണ, നെപ
ka
|
നിമിത്തം - കാരണം
ta
|
നിമിത്തം - കാരണം
te
|
11
|
നിമിത്തം (2) ശകുനം
ma
|
നിമിത്ത - ശകുന, ശുഭാശുഭഗളന്നു സൂചിസുവനിമിത്ത
ka
|
നിമിത്തം - ശകുനം
ta
|
നിമിത്തം - ശകുനം, ശുഭാശുഭാലസൂചന
te
|
12
|
നിമിത്തം (3) അടയാളം
ma
|
നിമിത്ത - ഗുരുതു
ka
|
നിമിത്തം - അടൈയാളം
ta
|
നിമിത്തം - ഗുരുതു
te
|
13
|
നിമിരുക - നിവരുക, ശരീരം വളവില്ലാതെ നേരെ ഉയര്‍ന്നു നില്‍ക്കുക
ma
|
നിമിരു - നെട്ടഗെനില്ലു, നേരവാഗിനില്ലു
ka
|
നമിര്‍ - നിമിര്‍ന്തുനില്‍
ta
|
നിട്ടനിലുചു - സ്‌തംബാലുഗാനിലുചു പൊഡുവുഗാനിലുചു
te
|
14
|
നിമിര്‍ത്തുക - നിവര്‍ത്തുക
ma
|
നിമിരുവംതെമാഡു
ka
|
നിമിര്‍ത്തു
ta
|
നിട്ടവൊഡുചു
te
|
15
|
നിമിഷം - മാത്ര, കണ്ണുചിമ്മി മിഴിക്കാന്‍ വേണ്ടുന്ന നേരം
ma
|
നിമിഷ- ക്ഷണ, രെപ്പെഹൊഡെയുവഷ്‌ടുകാല, അത്യല്‌പകാലം
ka
|
നിമിടം - നിമിഷം, അറുപതുവിനാടികള്‍ കൊണ്ട കാലഅളവു
ta
|
നിമിഷം - രെപ്പെ വേസിനംതകാലം, അരവൈസെകംഡ്‌ലകാലം അല്‌പകാലം
te
|
16
|
നിമീലനം (1) കണ്ണുമൂടല്‍
ma
|
നിമീലന - കണ്ണുമുച്ചുവികെ
ka
|
നിമീലനം - കണ്ണിമൈപ്പു
ta
|
നിമീലനം - രെപ്പവേയഡം, കനുമൂയുട
te
|
17
|
നിമീലനം (2) ചാവ്, മരണം
ma
|
നിമീലന - മരണ
ka
|
നിമീലനം - മരണം
ta
|
നിമീലനം - ചാവു, മരണം
te
|
18
|
നിമ്മദി - നെമ്മദി, ശാന്തി, സമാധാനം
ma
|
നെമ്മദി - ശാംതി, സമാധാന
ka
|
നിമ്മതി - മനഅമൈതി
ta
|
നെമ്മദി - ശാംതി
te
|
19
|
നിയതം - നിത്യമായത്, നിശ്ചിതമായത്
ma
|
നിയത - നിശ്ചിതവാദുദു, സ്ഥിരവാദുദു
ka
|
നിയതം - നിചം, ഉറുതി
ta
|
നിയതം - നിത്യമൈന, സ്ഥിരമൈന, നിത്യമൈനദി
te
|
20
|
നിയതി (1) ദൈവം, പ്രകൃതി
ma
|
നിയതി - ദൈവ, പ്രകൃതി
ka
|
തെയ്‌വം - ഇയര്‍കൈ
ta
|
ഭഗവംതുഡു- പ്രകൃതി
te
|
21
|
നിയതി (1) വിധി
ma
|
നിയതി- വിധി
ka
|
വിതി
ta
|
വിധി
te
|
22
|
നിയതി (3) നിയമം
ma
|
നിയതി - നിയമ
ka
|
നിയതി - ഒഴുങ്കുവിതി
ta
|
നിയതി - നിയമം
te
|
23
|
നിയതി (4) ഭാഗ്യം
ma
|
നിയതി - അദൃഷ്‌ട
ka
|
അതിരുട്ടം
ta
|
നിയതി - ഭാഗ്യം
te
|
24
|
നിയന്താവ് - നേര്‍വഴിക്കു കൊണ്ടു നടത്തുന്നവന്‍, പരമേശ്വരന്‍, ആജ്ഞാപിക്കുന്നവന്‍
ma
|
നിയംത - നഡെസുവവ, പരമേശ്വര
ka
|
നിയന്താ - കട്ടളൈയിടുവോന്‍, കടവുള്‍
ta
|
നിയംത - നഡപുവാഡു, ആജ്ഞാപിംചേവാഡു, പരമേശ്വരുഡു
te
|
25
|
നിയന്ത്രണം - നിയന്ത്രിക്കല്‍, തടുക്കല്‍
ma
|
നിയംത്രണ - ഹതോടി, കട്ടുപാഡു പ്രതിബംധന, തഡെ, തഹബംദു
ka
|
കട്ടുപ്പാടു - കെടുപിടി (രാണുവം മത്തിയ അരസിന്‍ കട്ടുപ്പാട്ടില്‍ താന്‍ ഇരുക്കിറതു സൈന്യം കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ്) (വീട്ടില്‍ അപ്പാവിന്‍ കെടുപിടികള്‍ അതികം)
ta
|
നിയംത്രണം - അഡ്ഡഗിംത, അദുപു, കട്ടുബാടു (അദുപുതപ്പിനലാരി - നിയന്ത്രണംതെറ്റിയ ലോറി)
te
|
26
|
നിയന്ത്രണരേഖ - ഇരുരാജ്യങ്ങള്‍ക്കിടയിലുള്ള തടുക്കല്‍രേഖ
ma
|
നിയംത്രണരേഖ
ka
|
കട്ടുപ്പാടുകോടു
ta
|
നിയന്ത്രണരേഖ
te
|
27
|
നിയന്ത്രിക്കുക - അടക്കുക, ക്രമപ്പെടുത്തുക
ma
|
നിയംത്രിസു - ഹതോടിയല്ലിഡു, ഹതോടിയല്ലിട്ടുകൊള്ളു, ഹതോടികെതരു, മട്ടമാഡു, ഹത്തിക്കു
ka
|
കട്ടുപ്പടുത്തു (വിലൈവാശികട്ടുപ്പടുത്തു - വിലനിലവാരം നിയന്ത്രിക്കുക)
ta
|
നിയംത്രിംചു- അദുപുലോ ഉംചു അദുപുചേയു
te
|
28
|
നിയമം - ചട്ടം
ma
|
നിയമ - കാനൂനു
ka
|
നിയമം - സട്ടം. വിതി
ta
|
നിയമം - ചട്ടം
te
|
29
|
നിയമം ലംഘിക്കുക
ma
|
നിയമഉല്ലംഘിസു
ka
|
വിതിമീറു
ta
|
ചട്ടം ഉല്ലംഘിംചു
te
|
30
|
നിയമനം - നിയമിക്കല്‍
ma
|
നേമക
ka
|
നിയമനം
ta
|
നിയമനം
te
|