1
|
നിര്യാതനം - പകതീര്‍ക്കല്‍, പകവീട്ടല്‍
ma
|
നിര്യാതന - ഹഗെതീരിസുവികെ സേഡുതീരിസുവികെ
ka
|
പഴിവാങ്കുതല്‍
ta
|
നിര്യാതനം - പഗതീര്‍ചുട
te
|
2
|
നിര്യാസം (1) കഷായം
ma
|
നിര്യാസ - കഷായ
ka
|
കഷായം
ta
|
നിര്യാസം - കഷായം
te
|
3
|
നിര്യാസം (2) മരത്തിന്റെ പശ, ഗൂന്ത്, കറ
ma
|
നിര്യാസ- ഗോംദു, മരദിംദ ഒസരുവ അംടു
ka
|
കോന്തു
ta
|
നിര്യാസം- ഗോംദു, ബംക, ചെട്ടുജിഗുരു
te
|
4
|
നിര്‍ഗതി - ഗതിയില്ലായ്‌മ, ആശ്രയമില്ലായ്‌മ
ma
|
നിര്‍ഗതി - ഗതിയില്ലദിരുവികെ
ka
|
നിര്‍ക്കതി - ആതരവറ്റനിലൈ
ta
|
നിരാശ്രയം
te
|
5
|
നിര്‍ഗുണ - ഗുണമില്ലാത്ത
ma
|
നിര്‍ഗുണ - ഗുണവില്ലദ
ka
|
കുണമിന്‍മൈ - കുണം ഇല്ലാമൈ
ta
|
ഗുണംലേനി
te
|
6
|
നിര്‍ഗുണന്‍ - പരമാത്മാവ്, ഭഗവാന്‍
ma
|
നിര്‍ഗുണ - പരമാത്മ
ka
|
നിര്‍ക്കുണന്‍ - കടവുള്‍
ta
|
നിര്‍ഗുണുഡു - പരമാത്മ, ഭഗവംതുഡു
te
|
7
|
നിര്‍ണയം - നിശ്ചയം, തീര്‍പ്പ്
ma
|
നിര്‍ണയ - നിര്‍ധാര, നിശ്ചയ, തീര്‍മാന
ka
|
നിര്‍ണയം - തീര്‍മാനം, മുടിവു
ta
|
നിര്‍ണയ - നിര്‍ധാരണ, നിശ്ചയം, തീര്‍പു
te
|
8
|
നിര്‍ണയിക്കുക - നിശ്ചയിക്കുക, തീരുമാനിക്കുക
ma
|
നിര്‍ണയിസു - നിര്‍ധരിസു, നിശ്ചയിസു, തീര്‍മാനിസു
ka
|
നിര്‍ണയിക്ക - നിര്‍ണയം സെയ്, മുടിവുസെയ്, തീര്‍മാനിക്ക, വരൈയറുക്ക
ta
|
നിര്‍ണയിംചു - നിശ്ചയിംചു, തീര്‍പുചെ പ്പു
te
|
9
|
നിര്‍ത്തിവയ്‌ക്കുക - നീട്ടിവയ്‌ക്കുക ( കേ സുംമറ്റും നിര്‍ത്തിവയ്‌ക്കുക)
ma
|
മുംദൂഡിസു - മുംദകെഹാകു, കാലവിലംബമാഡു
ka
|
നിറുത്തിവൈക്ക - ഒത്തിവൈക്ക, തള്ളിവൈക്ക, ഒത്തിപ്പോടു, വായ്‌താസെയ്
ta
|
നിലിപിപെട്ടു - തോഡിപെട്ടു, വായിദാചേയു, വായിദാവേയു പൊഡിഗിംചു (തേദിനിപൊഡിഗിംചു - തിയ്യതി നീട്ടുക)
te
|
10
|
നിര്‍ത്തുക (1) നില്‍ക്കുക എന്നതിന്റെ പ്രരൂപം
ma
|
നില്ലിസു - എദ്ദു നില്ലുവംതേമാഡു
ka
|
നിറുത്തു - നിര്‍ക്കച്ചെയ്
ta
|
നിലുപു - നിലബെട്ടു
te
|
11
|
നിര്‍ത്തുക (2) മുന്നോട്ടുള്ള പോക്ക് തടയുക
ma
|
നില്ലിസു - തഡെയു, അഡ്ഡിമാഡു, മുംദുവരിയദംതെമാഡു
ka
|
നിറുത്തു - മേര്‍കൊണ്ടു നികഴാതപടിസെയ്
ta
|
നിലുപു- ആപു, പോകകുംഡാചേയു, ആ പുചേയു, അഡ്ഡഗിംചു, നിലുപുചേയു
te
|
12
|
നിര്‍ദേശം (1) ആജ്ഞ, കല്‌പന
ma
|
നിര്‍ദേശ- ആജ്ഞെ, അപ്പണെ, ആദേശ
ka
|
ആണൈ - കട്ടളൈ
ta
|
നിര്‍ദേശം- ആജ്ഞ, ആദേശം
te
|
13
|
നിര്‍ദേശം(2) ഉപദേശം, സൂചന
ma
|
നിര്‍ദേശ- തോരിസുവികെ, സൂചനെ
ka
|
അറിവുറുത്തുതല്‍
ta
|
നിര്‍ദേശം - ഉപദേശം, സൂചനം
te
|
14
|
നിര്‍ദേശിക്കുക (1) ആജ്ഞാപിക്കുക, ക ല്‌പിക്കുക
ma
|
നിര്‍ദേശിസു- ആജ്ഞാപിസു
ka
|
ഉത്തരവിടു- കട്ടളൈയിടു
ta
|
നിര്‍ദേശിംചു - ആജ്ഞാപിംചു
te
|
15
|
നിര്‍ദേശിക്കുക (2) സൂചിപ്പിക്കുക, ചൂണ്ടിക്കാണിക്കുക
ma
|
നിര്‍ദേശിസു - തോരിസു, സൂചിസു
ka
|
സുട്ടിക്കാട്ടു
ta
|
നിര്‍ദേശിംചു - സൂചിംചു
te
|
16
|
നിര്‍ദേശിക്കുക (3) വിവരിക്കുക
ma
|
നിര്‍ധന - വിവരിസു
ka
|
വിളക്കു - വിവരിക്ക
ta
|
നിര്‍ദേശിംചു - നിര്‍ണയിംചിചെപ്പു
te
|
17
|
നിര്‍ധനന്‍ - ധമനില്ലാത്തവന്‍, ദരിദ്രന്‍
ma
|
നിര്‍ധന- ബഡവ, ദരിദ്ര
ka
|
തരിത്തിരന്‍
ta
|
നിര്‍ധനുഡു - ധനഹീനുഡു, പേദവാഡു, ദരിദ്രുഡു
te
|
18
|
നിര്‍ബന്ധം (1) കൂടീയേ കഴിയൂ എന്നു പറഞ്ഞു ഞെരുക്കല്‍
ma
|
നിര്‍ബംധ - പട്ടുഹിഡിയുവികെ, ആഗ്രഹ, ഒത്തായ, കഡ്ഡായ
ka
|
നിര്‍പന്തം - കട്ടായം, വറുപുറുത്തല്‍, നെരുക്കുതല്‍
ta
|
നിര്‍ബംധം - കഡ്ഡായം
te
|
19
|
നിര്‍ബന്ധം (2) ബലാത്‌കാരം
ma
|
നിര്‍ബംധ - ബലാത്‌കാര, ബലവംത
ka
|
നിര്‍പന്തം- പലവന്തം
ta
|
നിര്‍ബംധം - ബലാത്‌കാരം
te
|
20
|
നിര്‍ബന്ധിക്കുക - കൂടിയേ കഴിയൂ എന്ന് പ്രേരിപ്പിക്കുക
ma
|
നിര്‍ബംധിസു - നിര്‍ബംധഗൊളിസു, ആ ഗ്രഹിസു - ഒത്തായമാഡു, കഡ്ഡായഗൊളിസു, ഒത്തഡഹാകു
ka
|
നിര്‍പന്തിക്ക - ഒന്‍റൈച്ചെയ്‌തേ തീരവേ ണ്ടും എന്‍റുനെരുക്കു, കട്ടായപ്പടുത്തു, വറുപുറുത്തു
ta
|
നിര്‍ബംധിംചു- നിര്‍ബംധം ചേയു, ഒത്തിഡിചേയു
te
|
21
|
നിര്‍ഭാഗ്യം - ഭാഗ്യമില്ലാത്ത
ma
|
നിര്‍ഭാഗ്യ- അദൃഷ്‌ടഹീനവാദ
ka
|
തുര്‍പ്പാക്കിയം - തുരതിര്‍ഷ്‌ടം
ta
|
നിര്‍ഭാഗ്യം - ദുരദൃഷ്‌ടം
te
|
22
|
നിര്‍ഭാഗ്യവാന്‍ - ഭാഗ്യമില്ലാത്തവന്‍
ma
|
നിര്‍ഭാഗ്യ - ഭാഗ്യഹീന, ഹതഭാഗ്യ, അദൃഷ്‌ടഹീന
ka
|
തുര്‍പ്പാക്കിയവാന്‍
ta
|
നിര്‍ഭാഗ്യുഡു- ദുരദൃഷ്‌ട വംതുഡു ഭാ ഗ്യം ലേനിവാഡു
te
|
23
|
നിര്‍മലം - പരിശുദ്ധം, അഴുക്കില്ലാത്തത്
ma
|
നിര്‍മല - കൊളെയില്ലദ, ശുദ്ധവാദ
ka
|
നിര്‍മലം- മാശിന്‍മൈ
ta
|
നിര്‍മലം - മുരികിലേനി, സ്വച്ഛമൈന
te
|
24
|
നിര്‍മാണം (1) രചന, സൃഷ്‌ടി
ma
|
നിര്‍മാണ - രചനെ, സൃഷ്‌ടി
ka
|
നിര്‍മാണം - ഉരുവാക്കുതല്‍, അമൈത്ത ല്‍, ഇയറ്റുതല്‍, തയാരിപ്പു
ta
|
നിര്‍മാണം - രചന, സൃഷ്‌ടി
te
|
25
|
നിര്‍മാണം (2) കെട്ടല്‍ (കെട്ടിടനിര്‍മാണം)
ma
|
നിര്‍മാണ - കട്ടുവുദു
ka
|
നിര്‍മാണം - കട്ടുമാനം
ta
|
നിര്‍മാണം - കട്ടഡം
te
|
26
|
നിര്‍മാതാവ് - നിര്‍മിക്കുന്നവന്‍ ( സിനിമാ നിര്‍മാതാവ്)
ma
|
നിര്‍മാപക(രു)
ka
|
തയാരിപ്പാളര്‍ - പടൈപ്പാളി (സിനിമാപടൈപ്പാളി)
ta
|
നിര്‍മാത
te
|
27
|
നിര്‍മാല്യം - ദേവനു അര്‍പ്പിച്ച പൂവും മറ്റു വസ്‌തുക്കളും
ma
|
നിര്‍മാല്യ - ദേവരിഗെ അര്‍പിസിതെഗെദ ഹുവു - പത്രെ മുംതാദുവുദു
ka
|
നിര്‍മാലിയം - തേവതൈയൈയ് പൂചിത്തുക്കഴിഞ്ഞ പൊരുള്‍
ta
|
നിര്‍മാല്യം- ദേവതലനു പൂജിംചിതീസേസിന പൂലു
te
|
28
|
നിര്‍മിക്കുക - രചിക്കുക, സൃഷ്‌ടിക്കുക, ഉണ്ടാക്കുക
ma
|
നിര്‍മിസു - നിര്‍മാണമാഡു, രചിസു, സവെയു, ഉംടുമാഡു
ka
|
നിര്‍മാണിക്ക - ഉരുവാക്ക, അമൈക്ക, തയാരിക്ക
ta
|
നിര്‍മിംചു - സൃഷ്‌ടിംചു, സൃജിംചു, രചിംചു, കലുഗജേയു
te
|
29
|
നിര്‍മൂല(ം) - ചുവടില്ലാത്ത, വേരില്ലാത്ത
ma
|
നിര്‍മൂല - ബേരില്ലദ, ബേരുസഹിത കിത്തുദു
ka
|
നിര്‍മൂലം - ആതാരമറ്റതു
ta
|
നിര്‍മൂലം - മൂലംലേനി, വേരുലേനി, ആധാരാലുലേനി
te
|
30
|
നിര്‍മൂലനം - വേരോടെ പറിച്ചുകളയല്‍, നശിപ്പിക്കല്‍
ma
|
നിര്‍മൂലന - ബേരുസഹിതകിത്തു എസെയുവികെ, സംപൂര്‍ണവാഗി ഹോഗലാഡിസുവുദു
ka
|
അഴിത്തല്‍ - നാശംസെയ്‌തല്‍
ta
|
നിര്‍മൂലനം- പെല്ലഗിംചഡം, തൊലഗിംചഡം, ഏമിയുമിഗുലകുംഡപെകലിംചുട
te
|