Home

samam

Settings

Malayalam Kannada Tamil Telugu
1 നിര്‍മൂലനം ചെയ്യുക- വേരോടെ പറിച്ചുകളയുക, നശിപ്പിക്കുക ma നിര്‍മൂലഗൊളിസു - നിര്‍മൂലമാഡു ka നിര്‍മൂലംസെയ്‌ ta നിര്‍മൂലംചേയു - സമൂലംഗാ നാശനംചേയു te
2 നിര്‍ലജ്ജ - നാണമില്ലായ്‌മ ma നിര്‍ലജ്ജെ - നാചികെയില്ലദിരുവുദു ka വെട്‌കമിന്‍മൈ ta നിര്‍ലജ്ജ - സിഗ്ഗുമാലിന, സിഗ്ഗുലേനി te
3 നിര്‍വചനം (1) മൗനം, മിണ്ടാതിരിക്കല്‍ ma നിര്‍വചന - മൗന, മാതില്ലദിരുവുദു ka മവുനം- മൗനം, പേശാതിരുത്തല്‍ ta നിര്‍വചനം - മൗനം, മാടലേനിദി, മാടാഡകുംഡുട te
4 നിര്‍വചനം (2) വിവരണം, അര്‍ഥവിവരണം ma നിര്‍വചന- അര്‍ഥവിവരണെ, വിശേഷവാദ വിവരണെ ka വരൈയറൈ - വരൈയറുത്തുക്കാട്ടുവതു ta നിര്‍വചനം- അര്‍ഥം വിവരിംചി ചെപ്പഡം te
5 നിര്‍വചിക്കുക - അര്‍ഥം വിവരിക്കുക ma നിര്‍വചനെമാഡു - അര്‍ഥവിവരണെമാഡു ka വരൈയറുക്ക ta നിര്‍വചിംചു- അവയവാര്‍ഥം സ്‌പഷ്‌ടംഗാചെപ്പു, വിവരിംചിചെപ്പു te
6 നിര്‍വഹണം (1) നിറവേറ്റല്‍ ma നിര്‍വഹണ(ണെ) - കെലസവന്നു നെരവേരിസുവികെ ka നിര്‍വകിത്തല്‍ - കാരിയം നടത്തുതല്‍ ta നിര്‍വഹണം - നെരവേര്‍ചഡം, ജരപഡം te
7 നിര്‍വഹണം (2) നാടകത്തിന്റെയും മറ്റും അവസാനം സമാപ്‌തി ma നിര്‍വഹണ - മുക്തായ ka മുടിവു - സമാപ്‌തി ta നിര്‍വഹണം - നാടകംലോനിപംച സംധുലലോ ചിവരിദി te
8 നിര്‍വഹിക്കുക- നിറവേറ്റുക ma നിര്‍വഹിസു - നെരവേരിസു ka നിര്‍വകിക്ക - നിറൈവേറ്റു ta നിര്‍വഹിംചു - നെരവേര്‍ചു te
9 നിര്‍വാണം (1) മുക്തി, മോക്ഷം ma നിര്‍വാണ - മുക്തി, മോക്ഷ ka നിര്‍വാണം - മുത്തി, മോട്‌ചം ta നിര്‍വാണം - മുക്തി, മോക്ഷം te
10 നിര്‍വാണം (2) ചാവ്‌, മരണം ma നിര്‍വാണ - സാവു, മരണ ka സാവു - മരണം ta നിര്‍വാണം - ചാവു, മൃതി te
11 നിര്‍വാണം (3) നഗ്നത, ഉടലില്‍ ഉടുപ്പ്‌ ഇല്ലായ്‌മ ma നിര്‍വാണ - ബത്തലെ ka നിര്‍വാണം - നിരുവാണം, കലൈയിന്‍ മൈ, ആടൈ അണിയാനിലൈ (കലൈ - ശീലൈ) ta നിര്‍വാണം - ബിത്തല te
12 നിര്‍വാണി - നഗ്നന്‍ ma നഗ്ന - ബത്തലെയാഗിരുവവനു ka നിരുവാണി - നക്കന്‍ ta നഗ്നുഡു - ബിത്തലി te
13 നിര്‍വാഹം - നിര്‍വഹിക്കല്‍, കാര്യം നടത്തല്‍ ma നിര്‍വാഹ - നഡെസുവികെ, കാര്യപൂര്‍തിഗൊളിസുവികെ ka നിര്‍വാകം - നടപ്പിത്തല്‍ ta നിര്‍വാഹം - നിര്‍വഹിംചഡം te
14 നിര്‍വാഹകന്‍ - നിറവേറ്റുന്നവന്‍, കാര്യം നത്തുന്നവന്‍ ma നിര്‍വാഹക - നിര്‍വഹിസുവവനു, നഡെയുവവനു ka നിര്‍വാകി - നിര്‍വാകം സെയ്‌പവര്‍ ta നിര്‍വാഹകുഡു- നിര്‍വഹിംചേവാഡു te
15 നിര്‍വികാരം - മാറ്റമില്ലാത്ത, മനക്ഷോഭമില്ലാത്ത ma നിര്‍വികാര - ബദലാവണെയാഗദ, വികാരവില്ലദ ka നിരുവികാരം - മാറുപാടിന്‍മൈ ta നിര്‍വികാരം - മാര്‍പുചെംദനി, കലതപ ഡനി te
16 നിര്‍വികാരന്‍ - മാറ്റമില്ലാത്തവന്‍, പരമാത്മാവ്‌, ഭഗവാന്‍ ma നിര്‍വികാര - പരമാത്മ ka നിരുവികാരി - വികാരമറ്റവന്‍, കടവുള്‍ ta നിര്‍വികാരുഡു - പരമാത്മ, ഭഗവംതുഡു te
17 നിറം - വര്‍ണം ma ബണ്ണ - രംഗു, വര്‍ണ ka നിറം- വണ്ണം ta രംഗു - വന്നെ, വന്നിയ, വര്‍ണം te
18 നിറക്കുക (1) പ്രകാശിക്കുക, മിന്നുക ma ഹൊളെയു- പ്രകാശിസു ka ഒളിവീശു - പിരകാശിക്ക ta വെലുഗു- പ്രകാശിംചു te
19 നിറക്കുക (2) നിറയ്‌ക്കുക, പൂര്‍ണമാക്കുക ma തുംബിസു - ഭര്‍തിമാഡു, പൂര്‍ണഗൊളിസു ka നിറൈക്ക - നിരപ്പു ta നിംപു - നിംഡിംചു te
20 നിറയുക - പൂര്‍ണമാകുക ma തുംബു - ഭര്‍തിയാഗു, പൂര്‍ണവാഗു ka നിറൈയ - നിരമ്പു, തതുമ്പു ta നിംഡു- പൂര്‍തവു ( ആശ്ചര്യം നിംഡിനകള്ളതോ - ആശ്ചര്യംനിറഞ്ഞ കണ്ണുകളോടെ) നെരയു te
21 നിറയെ - നിറയുവോളം ma തുംബാ(ബായിതുംബാ - വായനിറയെ) ka നിറൈയ - (തൊട്ടിനിറൈയത്തണ്ണീര്‍) ta നിംഡാ - നിംഡഗാ (മനസ്സു നിംഡാ - മനസ്സുനിറയെ) te
22 നിറവയറ്‌- നിറഞ്ഞവയറ്‌ ma തുംബിദഹൊട്ടെ ka നിറൈന്തവയിറു ta നിംഡുകഡുപു te
23 നിറവേറുക- സാധിക്കുക, പൂര്‍ത്തിയാകുക ma നെരവേരു - പൂര്‍ണവാഗു ka നിറൈവേറു - പൂര്‍ത്തിയാകു ta നെരവേരു- പൂര്‍തവു te
24 നിറവേറ്റുക - സാധിപ്പിക്കുക, പൂര്‍ത്തിയാക്കുക ma നെരവേരിസു - പൂരൈസു, പുര്‍ണമാഡു ka നിറൈവേറ്റു - മുടിവുച്ചെയ്‌ ta നേരവേര്‍ചു- പൂര്‍തിചേയു te
25 നിറവ്‌- പൂര്‍ണത, പൂര്‍ത്തി ma തുംബിദ- പൂര്‍ണതെ ka നിറൈവു ta നെരവു- പൂര്‍തി te
26 നില (1) നില്‌പ്‌, സ്ഥിതി ma നില്ലുവികെ - സ്ഥിതി ka നിലൈ - സ്‌തിതി ta നിലുകഡ - സ്ഥിതി te
27 നില (2) സ്ഥാനം, പദവി ma നെലെ - സ്ഥാന ka നിലൈ - സ്‌താനം ta നെലവു- നിലുവു, സ്ഥാനം, അംതസ്‌തു te
28 നില (3) മാളിക, (ഇരുനിലക്കെട്ടിടം) ma അംതസ്‌തു - മഹഡി, ഉപ്പരിഗെ, മാളിഗെ ka മാടി - ഉപ്പരികൈ, മാളികൈ ta മാഡി - മാഡിഗ, മാളിഗ, നിലുവു, അംത സ്‌തു te
29 നിലം - നെലം, തറ, ഭൂമി ma നെല - ഭൂമി, നെലെ ka നിലം - തരൈ ta നേല - ഭൂമി te
30 നിലംപരിചാകുക - നിലംപരിശാകുക, നശിക്കുക ma നെലമട്ടവാഗു ka തരൈമട്ടമാകു ta നേലമട്ടമഗു(വു)- പൂര്‍തിഗാനശിംചു te