1
|
നീണാള്‍ - നിടുനാള്‍, വളരെനാള്‍, വളരെക്കാലം
ma
|
ബഹുകാല
ka
|
നെടുങ്കാലം - നീണ്ടകാലം
ta
|
ചാലാകാലം - ബഹുകാലം
te
|
2
|
നീണ്ട - നീളമുള്ള
ma
|
നിഡുദു- ഉദ്ദവാദ, നീളവാദുദു
ka
|
നെടിയ - നീളമാന, നീണ്ട
ta
|
നിഡുദ - പൊഡവൈന, ദീര്‍ഘമൈന
te
|
3
|
നീതി- ന്യായം
ma
|
നീതി - ന്യായ
ka
|
നീതി - നിയായം
ta
|
നീതി - ന്യായം
te
|
4
|
നീതിശാസ്‌ത്രം- ധര്‍മശാസ്‌ത്രം
ma
|
നീതിശാസ്‌ത്ര - ആചാര, നഡവളികെ, ലോകവ്യവഹാര - ധാര്‍മിക വൃത്തി മൊദലാദുവന്നു തിളിസുവശാസ്‌ത്ര
ka
|
നീതിനെറിവിളക്കം - നീതിശാസ്‌തിരം
ta
|
നീതിശാസ്‌ത്രം - മംചിനഡവഡിനി ബോധിംചേ ധര്‍മശാസ്‌ത്രാദികം
te
|
5
|
നീന്തം - നീന്തല്‍, വെള്ളത്തിനു മീതെ കൈകാലുകള്‍ തുഴഞ്ഞു സഞ്ചരിക്കല്‍
ma
|
ഈജാട - ഈജുവികെ
ka
|
നീച്ചല്‍ - നീന്തല്‍, നീന്തുതല്‍
ta
|
ഈത- ഈദഡം, നീടിലോ മുനക്കുംഡാ അടുഇടുതിരിഗേ നേര്‍പു
te
|
6
|
നീന്തല്‍ക്കാരന്‍ - നീന്തുന്നവന്‍
ma
|
ഈജുഗാര - ഈജുവവനു
ka
|
നീച്ചല്‍ക്കാരന്‍ - നീന്തുപവന്‍
ta
|
ഈതകാഡു- ഈതഗാഡു, ഈദേവാഡു
te
|
7
|
നീന്തല്‍ക്കുളം - നീന്താന്‍ ഉപയോഗിക്കുന്ന കുളം
ma
|
ഈജുഗൊള
ka
|
നീച്ചല്‍കുളം
ta
|
ഈതകൊലനു
te
|
8
|
നീന്തല്‍മത്സരം - നീന്തല്‍പ്പന്തയം
ma
|
ഈജുസ്‌പര്‍ധെ
ka
|
നീച്ചല്‍പോട്ടി
ta
|
ഈതലപോടി
te
|
9
|
നീന്തുക - വെള്ളത്തിനുമീതെ കൈകാലുകള്‍ തുഴഞ്ഞു നീങ്ങുക
ma
|
ഈജു- നീരിനമേലെ തേലുത്തഹോഗു
ka
|
നീച്ചു - നീന്തു, നീഞ്ചു, നീരില്‍മിതന്തുസെല്‍
ta
|
ഈദു- ഈതകൊട്ടു, നീടിലോ മുനക്കുംഡാ അടുഇടുതിരുഗു
te
|
10
|
നീപം- കടമ്പ്, നീര്‍ക്കടമ്പ്, മഴക്കാലത്ത് പൂക്കുന്ന ഒരു മരം
ma
|
നീപ - കഡഹ, കദംബവൃക്ഷ
ka
|
നീപം - വെണ്‍കടമ്പു
ta
|
നീപം - കഡിമി, കഡിമിചെട്ടു, നീരുകഡിമ
te
|
11
|
നീരജം - താമര
ma
|
നീരജ- താവരെ, താമരെ
ka
|
നീരചം - താമരൈ
ta
|
നീരജം - താമര
te
|
12
|
നീരസം - രസമില്ലാത്ത, രുചിയില്ലാത്ത
ma
|
നീരസ - രസവില്ലദ
ka
|
നീരസം - സുവൈയറ്റതു
ta
|
നീരസം- രസം, ലേനി, രുചിലേനി
te
|
13
|
നീരാജന - ദീപാരാധന, ആരതി
ma
|
നീരാജന - ദേവരമുംദെ ജ്യോതിയന്നു എത്തുവുദു, ആരതി
ka
|
നീരാചന - നീരാഞ്ചനം, നീരാരത്തി
ta
|
നീരാജനം - കര്‍പൂരഹാരതി, ദേവതലകു ഇച്ചേഹാരതി
te
|
14
|
നീരാടുക - കുളിക്കുക, ജലക്രീഡചെയ്യുക
ma
|
നീരാഡു - നീരിനല്ലിആഡു, ജലകേളിയാഡു
ka
|
നീരാടു - കുളിക്ക
ta
|
നീരാഡു - സ്‌നാനംചേയു
te
|
15
|
നീരാട്ടം - നീരാട്ട്, കുളിക്കല്‍ ജലകേളി
ma
|
നീരാട - നീരിനല്ലി ആഡുവ ആട, ജലകേളി
ka
|
നീരാടല്‍ - നീരാട്ടു, നീര്‍വിളൈയാട്ടു
ta
|
നീരാട - സ്‌നാനം, ജലക്രീഡ
te
|
16
|
നീരാന - മത്സ്യവര്‍ഗത്തില്‍പ്പെട്ട ഒരു ജീവി, കടലാന
ma
|
നീരാനെ
ka
|
നീര്‍യാനൈ
ta
|
നീടിഏനുഗു
te
|
17
|
നീരാഴി - കടല്‍
ma
|
നീരധി - കഡലു
ka
|
നീരാഴി - കടല്‍
ta
|
നീടികുപ്പ - കഡലി
te
|
18
|
നീരാവി- വാതകരൂപമായ ജലം
ma
|
ഉഗി - നീരീനആവി, നീരാവി, നീരിനഹബെ
ka
|
നീരാവി
ta
|
നീടിയാവിരി
te
|
19
|
നീരിളക്കം - ജലദോഷം
ma
|
ജലദോഷ- ശീതബാധെ, നെഗഡി
ka
|
തടുമന്‍- ജലതോഷം
ta
|
ജലുബൂ- പഡിസെം, ശീതം
te
|
20
|
നീരുക - നിമിരുക, നിവരുക
ma
|
നിമിരു - നെട്ടുഗെനില്ലു
ka
|
നിമിര്‍ - നിമിര്‍ന്തുനില്‍
ta
|
നിട്ടനിലുചു - നിട്ടാരുനിലുചു
te
|
21
|
നീരുറവ് - ഉറവ, വെള്ളം മേല്‌പോട്ടു പൊങ്ങിവരല്‍
ma
|
ബുഗ്ഗെ - നീരിനഉദ്‌ഗമ
ka
|
ഊറ്റു - നിലത്തിലിരുന്തുവരും, നീര്‍ച്ചുരപ്പു
ta
|
ഊട- ഊരേനീള്ളു, പൈകിചിമ്മേനീള്ളു
te
|
22
|
നീരൂറുക (1) ഊറുക, വെള്ളംപൊങ്ങിവരുക, ഉറവുവരുക
ma
|
ഊരു - ജിനുഗു, സുരിസു
ka
|
ഊറുതല്‍ - സുരത്തല്‍
ta
|
ഊരു- ലോപലനുംചിദ്രവം ബയടകിവച്ചു
te
|
23
|
നീരൂറുക (2) നീരൊലിക്കുക, രിചികരമായ ഭക്ഷണം കണ്ടാല്‍ വായില്‍ വെള്ളമൂറുക
ma
|
ബായല്ലിനീരൂരു
ka
|
എച്ചിലൂറു - ഉമിഴ്‌നീര്‍ ഊറു
ta
|
ഉവ്വിളുലൂരു - നോരൂരു, തിനുബംഡാരലനുചൂസിനപ്പുഡുനോട്‌ലോ നീരുപുട്ടു
te
|
24
|
നീര്‍ക്കാക്ക - കടല്‍ക്കാക്ക
ma
|
നീര്‍കാഗെ - കഡലുകാഗെ
ka
|
നീര്‍ക്കാകം
ta
|
ചെരുവുകാകി - സമുദ്രപുകാകി, നീടികാകി, നീരുകാകി
te
|
25
|
നീര്‍ക്കുമിള - വെള്ളത്തിലെ പൊക്കിള
ma
|
നീര്‍ഗുള്ളെ - നീരുബുഗ്ഗെ, ബൊബ്ബുളി, നീരിനമേലണഗുള്ളെ
ka
|
നീര്‍ക്കുമിഴ്(ഴി)
ta
|
നീടിബുഗ്ഗ - നീടിബുഡ്ഡ, നീടിലോ ഏര്‍പഡിന ബുഡഗ
te
|
26
|
നീര്‍ക്കോലി - വെള്ളത്തില്‍ ജീവിക്കുന്ന ഒരുതരം പാമ്പ്
ma
|
നീരൊള്ളി - നീരുഹാവു
ka
|
തണ്ണീര്‍പാമ്പു
ta
|
നീരുകട്ടെ - നീടിപാമു, നീരുപാമു
te
|
27
|
നീര്‍ക്കോഴി - വെള്ളത്തില്‍ ജീവിക്കുന്ന ഒരുതരം പക്ഷി
ma
|
നീരുകോളി
ka
|
നീര്‍ക്കോഴി
ta
|
ചിലവ - നീരുകോഡി, ജലകുക്കുടം, ചെരുവുകോഡി, നീടികോഡി
te
|
28
|
നീര്‍ച്ചുഴി - വെള്ളത്തിലെ ഒഴുക്കിലുണ്ടാകുന്ന ചുഴറ്റല്‍
ma
|
നീരിനസുളി
ka
|
നീര്‍ച്ചുഴി - നീര്‍ച്ചുഴല്‍
ta
|
നീടിസുഡി - സുഡിഗുംഡം
te
|
29
|
നീര്‍ത്തുള്ളി - വെള്ളത്തുള്ളി
ma
|
നീരിനതൊട്ടു - നീരിനഹനി, നീരിനബിംദു
ka
|
നീര്‍ത്തുള്ളി
ta
|
നീടിചുക്ക- നീടിബൊട്ടു, നീടിബിംദുവു
te
|
30
|
നീര്‍നായ - വെള്ളത്തില്‍ ജീവിക്കുന്ന മൃഗരൂപത്തിലുള്ള ഒരു ജീവി
ma
|
നീരുനായി
ka
|
നീര്‍നായ്
ta
|
നീരുകുക്ക
te
|