Home

samam

Settings

Malayalam Kannada Tamil Telugu
1 നിവൃത്തി (2) മോക്ഷം, മുക്തി, മോചനം ma നിവൃത്തി - മുക്തി, ബിഡുഗഡെ ka നിവിര്‍ത്തി - തുറവു, ഒഴിപ്പു, വിടുതലൈ ta നിവൃത്തി - മുക്തി te
2 നിവൃത്തിക്കുക - സാധിക്കുക (കാര്യം നിവൃത്തിക്കുക) ma സാധിസു - പഡെയു, നെരവേരിസു ka സാതിക്ക - നിറൈവേറ്റു ta സാധിംചു- നെരവേര്‍ചു te
3 നിവേദനം (2) അപേക്ഷ ma നിവേദന - വിജ്ഞാപനെ, മനവി ബിന്നപ ka വിണ്ണപ്പം ta നിവേദനം - പിന്നപം te
4 നിവേദനം - (1) അറിയിപ്പ്‌, സമര്‍പ്പണം, ഏല്‍പ്പിക്കല്‍ ma നിവേദന - അരികെ, തിളിയപഡിസുവികെ. സമര്‍പണെ ka നിവേതനം - കൊടുത്തല്‍, ഒപ്പുവിത്തല്‍ ta നിവേദനം - തെലപഡം, അപ്പഗിംചഡം, സമര്‍പിംചഡം te
5 നിവേദിക്കുക - ദേവനു ഭക്ഷ്യവസ്‌തുക്കള്‍ അര്‍പ്പിക്കുക, സമര്‍പ്പിക്കുക ma നിവേദിസു - അര്‍പിസു, ദേവരിഗെ സമര്‍പിസു ka നിവേതിക്ക - കടവുളുക്കു ഉണവുപ്പൊരുളൈവഴങ്ക ta നിവേദിംചു - സമര്‍പിംചു te
6 നിവേദ്യം - ദേവനു അര്‍പ്പിക്കാനുള്ള ഭക്ഷ്യവസ്‌തു ma നിവേദ്യ - നൈവേദ്യ, ദേവരിഗെ മാഡുവഊട ka നൈവേത്തിയം - തെയ്‌വത്തിര്‍കുപ്പട ക്കും ഉണവു ta നിവേദ്യം- നൈവേദ്യം, ദേവതലകു സമര്‍പിംച ദഗിന ഭോജന പദാര്‍ഥം te
7 നിവേശം (1) നിവേശനം, വീട്‌, ഗൃഹം ma നിവേശ- നിവേശന, മനെ ka നിവേശം- നിവേശനം, വീടു ta നിവേശം - ഇല്ലു te
8 നിവേശം (2) പ്രവേശം ma പ്രവേശ ka നിവേശം- ഉട്‌പടുതല്‍, സേര്‍തല്‍ ta നിവേശം - പ്രവേശം te
9 നിശ - ഇരുള്‍, രാത്രി ma നിശാ- ഇരുളു, രാത്രി ka നിശാ - ഇരവു, രാത്തിരി ta നിശ - രേയി, രാത്രി te
10 നിശാചരന്‍ (1) രാക്ഷസന്‍ ma നിശാചര - രാക്ഷസ ka നിശാചരന്‍ - ഇരാക്കതര്‍, ഇരാട്‌ചതര്‍ ta നിശാചരുഡു - രാക്ഷസുഡു te
11 നിശാചരന്‍ (2) കൂമന്‍, മൂങ്ങ ma നിശാചര - ഗൂഗെ, ഗൂബെ ka നിശാചരം - നിശാചരി, കൂകൈ ta നിശാചരം - ഗുഡ്‌ലഗൂബ te
12 നിശാന്തം (1) രാത്രിയുടെ അവസാനം, പുലര്‍കാലം ma നിശാംത - രാത്രിയകൊനെ, മുംജാവ ka നിശാന്തം - വിടിയര്‍കാലം ta നിശാംതം - വേകുവ, വേകുവജാമു, തെല്ലവാരുജാമു te
13 നിശാന്തം (2) ശാന്തമായ ma നിശാംത - ശാംതവാദ ka ശാന്തമാന ta നിശാംതം - ശാംതമൈന te
14 നിശാന്തം (3) വീട്‌ ma നിശാംത - മനെ ka നിശാന്തം - വീടു ta നിശാംതം - ഇല്ലു te
15 നിശാപതി - ചന്ദ്രന്‍ ma നിശാപതി - ചംദ്ര ka നിശാപതി - സന്തിരന്‍ ta നിശാപതി - ചംദ്രുഡു te
16 നിശാമണി - തമോമണി, മിന്നാമിന്നി, മിന്നാമിനുങ്ങ്‌ ma തമോമണി- മിംചുഹുളു, ബെംകിഹുളു, മിംചുബുരു, ഹൊന്നിഹുള ka മിന്‍മിനി - മിന്‍മിനിപ്പൂച്ചി ta തമോമണി - മിണുഗുരുപുരുഗു te
17 നിശിത - കൂര്‍ത്ത, മൂര്‍ച്ചയുള്ള ma നിശിത - ഹരിതവാദുദു, ചൂപാഗിരുവുദു ka നിശിതം - കൂര്‍മൈ ta നിശിതം- മെരുഗുപെട്ടിന, എക്കുവ വാഡിഗാഉന്ന te
18 നിശിതം - ഇരുമ്പ്‌ ma നിശിത - കബ്ബിണ ka നിശിതം - ഇരുമ്പു ta നിശിതം- ഇനുമു te
19 നിശീഥിനി - രാത്രി ma നിശീഥിനി - രാത്രി ka നിശി - ഇരാത്തിരി ta നിശീഥിനി - രേയി, രാത്രി te
20 നിശ്ചയം (1) ഉറപ്പ്‌ ma നിശ്ചയ - ദിട ka നിച്ചയം - ഉറുതി ta നിശ്ചയം - ഗട്ടിതലംപു, ഖായം, തപ്പകപോവഡം te
21 നിശ്ചയം (2) നിര്‍ണയം, തീര്‍പ്പ്‌ ma നിശ്ചയ- നിര്‍ണയ, ദൃഡവാദ, നിര്‍ധാര, ഖാതരി ka നിച്ചയം - തീര്‍പ്പു ta നിശ്ചയം - നിര്‍ണയം te
22 നിശ്ചയം (3) കല്യാണ നിശ്ചയം, കല്യാണ ദിവസവും മറ്റും ഉറപ്പിക്കല്‍ ma നിശ്ചിതാര്‍ഥ - മദുവെയനിര്‍ധാരവാദ മേലെ നഡെസുവ വിധിവത്താദ നിശ്‌ചയകാര്യ ka നിച്ചയതാര്‍ത്തം - നിച്ചയതാമ്പൂലം, തിരുമണത്തൈ ഉറുതിസെയ്‌കിറ വകൈയില്‍ താമ്പൂലം മാറ്റിക്കൊണ്ടു നികഴ്‌ത്തും സടങ്കു ta നിശ്ചിതാര്‍ഥം- വധൂവരുലനു നിശ്ചയിംചുകോഡം, പെള്ളി നിര്‍ണയം ചേസു കൊന്ന തരവാത നിശ്ചയ താംബൂലാലുപുച്ചുകോഡം te
23 നിശ്ചയിക്കുക - ഉറപ്പിക്കുക, തീര്‍ച്ചപ്പെടുത്തുക, തീരുമാനിക്കുക ma നിശ്ചയിസു - നിര്‍ണയിസു, തീര്‍മാനിസു, നിഗദിപഡിസു, ഖചിതപഡിസു, ഖാതരിപഡിസു ka നിച്ചയിക്ക - മുടിവുസെയ്‌, തീര്‍മാനിക്ക ta നിശ്ചയിംചു - നിര്‍ണയിംചു, സ്ഥിരപരുചു te
24 നിശ്ചലം - അനക്കമില്ലാത്ത, ഇളക്കമില്ലാത്ത ma നിശ്ചല - അചല, ചലനെയില്ലദുദു, അലുഗാഡദെ ഇരുവ ka നിച്ചലം- അശൈവിന്‍മൈ ta നിശ്ചലം - ചലിംചനി, കദലനി, കദലനിദി te
25 നിശ്ചലമായ - അനക്കമില്ലാതായ ma നിശ്ചലവാദ - അലുഗാഡദ ka നിച്ചലമാന - അശൈവിന്‍മൈയാന ta നിശ്ചലമൈന- കദലികലേനി te
26 നിശ്ശബ്‌ദം - ഒച്ചയില്ലായ്‌മ, ശബ്‌ദമില്ലായ്‌മ ma നിശ്യബ്‌ദ - മൗന, ശാംത ka നിശപ്‌തം - ഒലിയിന്‍മൈ, സത്തം ഇല്ലാത നിലൈ ta നിശ്ശബ്‌ദം - ചപ്പുഡുലേകുംഡാ ഉംഡടം, ശബ്‌ദംലേനി, കിക്കുരു te
27 നിശ്ശേഷം - അശേഷം, ബാക്കിയില്ലാതെ, മുഴുവനും ma അശേഷ - ശേഷവില്ലദ, ഉളിയദ, ബഹള ka അശേടം - മിച്ചമില്ലാമൈ, മുഴുവതും ta നിശ്ശേഷം - ശേഷംലേനി, മിഗിലുലേനി, അംതാ te
28 നിഷാദന്‍ - കിരാതന്‍, വേടന്‍ ma നിഷാദ - കിരാത, ബേഡ ka കിരാതന്‍ - വേടന്‍ ta നിഷാദുഡു - കിരാതുഡു te
29 നിഷേധം - നിരോധം, തടസ്സം, വിലക്ക്‌ ma നിഷേധ -അഡ്ഡി, നിരാകരണെ ka നിടേതം - തടൈ, വിലക്കു ta നിഷേധം- അഡ്ഡുകോഡം നിരാകരണം te
30 നിഷേധാജ്ഞ - "നിരോധനാജ്ഞ'കാ ണുക ma നിഷേധിസു - കൂഡദെംദു ആജ്ഞാപിസു, അനുമതികൊഡദെ തഡെയു ka വിലക്കു - തടൈയ ta നിഷേധിംചു - കൂഡദനിചെപ്പു, അഡ്ഡുകൊനു te