1
|
നിരാകരിക്കുക- തിരസ്‌കരിക്കുക, തള്ളു ക
ma
|
നിരാകരിസു - തിരസ്‌കരിസു, അല്ലഗളെയു, വര്‍ജിസു
ka
|
നിരാകരിക്ക - മറുക്ക, പുറക്കണിക്ക
ta
|
നിരാകരിംചു - തിരസ്‌കരിംചു, തോസേ യു
te
|
2
|
നിരാകാരം- ആകാരമില്ലായ്‌മ, രൂപമില്ലായ്‌മ
ma
|
നിരാകാര- ആകാരവില്ലദുദു
ka
|
നിരാകാരം - അരൂപം
ta
|
നിരാകാരം- രൂപംലേനിദി
te
|
3
|
നിരാഡംബരം- ആഡംബരമില്ലാത്ത
ma
|
നിരാഡംബര - ആഡംബര വില്ലദ, സോഗില്ലദ
ka
|
ആടമ്പരമറ്റ- അലങ്കാരമില്ലാത
ta
|
നിരാഡംബരം - ആഡംബരം ലേനി
te
|
4
|
നിരാധാരം- ആശ്രയമില്ലാത്ത
ma
|
നിരാധാര - ആധാരവില്ലദ, ആശ്രയവില്ലദ
ka
|
നിരാതാരം - ആതാരമറ്റതു
ta
|
നിരാധാരം - അംഡലേനി, ആധാരംലേനി
te
|
5
|
നിരാലംബം- ആധാരമില്ലാത്തത്, ആശ്രയമില്ലാത്തത്
ma
|
നിരാലംബ - ആധാരവില്ലദ
ka
|
നിരാലമ്പം - ആതാരം വേണ്ടാതതു, പറ്റുകോടിന്‍മൈ
ta
|
നിരാലംബം - അംഡാരംലേനി, ആലംബനംലേനി
te
|
6
|
നിരാശ (1) ഇച്ഛാഭംഗം, നിറവേറാത്ത ആശ
ma
|
നിരാശെ- ആശാഭംഗ, ആസെഗേഡു
ka
|
നിരാശൈ-നിറൈ വേറാത ആശൈ, ഏക്കം
ta
|
നിരാശ - ഇച്ഛാഭംഗം
te
|
7
|
നിരാശ (2) ആശയില്ലായ്‌മ
ma
|
നിരാശെ(സെ) - ആശെയില്ലദിരുവുദു
ka
|
നിരാശൈ - വിരുപ്പിന്‍മൈ
ta
|
നിരാശ - ആശാലേനിദി
te
|
8
|
നിരാഹാരം (1) ആഹാരമില്ലാത്ത, ആഹാ രം കഴിക്കാതിരിക്കല്‍
ma
|
നിരാഹാര - ആഹാരവില്ലദ, ഉപവാസ, ഊടമാഡദിരുവുദു
ka
|
നിരാകാരം - ഉണവിന്‍മൈ, ഉപവാസം, ഉണവൊഴിത്തല്‍
ta
|
നിരാഹാരം - പസ്‌തു, ഉപവാസം, തിംഡിമാനഡം
te
|
9
|
നിരാഹാരം (2) നിരാഹാരവ്രതം, നിരാഹാര സമരം, ഏതെങ്കിലും ആവശ്യം നേരിടുന്നതിനുവേണ്ടി ആഹാരം ഉപേക്ഷിച്ചു നടത്തുന്ന സമരം
ma
|
ഉപവാസമുഷ്‌കര - ആഹാരവന്നു തെഗെദുകൊള്ളദെ മാഡുവമുഷ്‌കര
ka
|
ഉണ്ണാവിരതം - ഉണ്ണാമല്‍ ഇരുന്തുനടത്തും പോരാട്ടം
ta
|
നിരാഹാരദീക്ഷ- ആഹാരം തീസുകോകുംഡാനിരസന തെലുപുതൂ കൂര്‍ചോഡം
te
|
10
|
നിരീക്ഷകന്‍- നോക്കുന്നവന്‍, പരിശോധിക്കുന്നവന്‍
ma
|
നിരീക്ഷക - ധ്യാനദിംദ നോഡുവവ, പരിശീലനെ മാഡുവവ, വീക്ഷകരു
ka
|
പാര്‍വൈയാളര്‍ ( തേര്‍തല്‍ പാര്‍വൈയാളര്‍ - തിരഞ്ഞെടുപ്പുനിരീക്ഷകന്‍)
ta
|
പരിശീലകുഡു - ശോധകുഡു
te
|
11
|
നിരീക്ഷണം - നോട്ടം
ma
|
നിരീക്ഷണ - നോട
ka
|
നരീട്‌ചണം - നോട്ടം, പാര്‍വൈ
ta
|
നിരീക്ഷണം - ചൂപു, എദുരുചുഡടം
te
|
12
|
നിരീക്ഷിക്കുക - നോക്കു, സൂക്ഷിച്ചുനോക്കുക
ma
|
നിരീക്ഷിസു - നോഡു, ദിട്ടിസു
ka
|
നിരീട്‌ചണംസെയ്- പാര്‍വൈയിടു
ta
|
നിരീക്ഷിംചു - ചൂചു, എദുരുചൂചു
te
|
13
|
നിരീശ്വരവാദി - നാസ്‌തികന്‍
ma
|
നിരീശ്വരവാദി - നാസ്‌തികവാദി
ka
|
നിരീശ്‌വരവാതി - നാത്തികന്‍, നാസ്‌തികന്‍
ta
|
നിരീശ്വരവാദി - നാസ്‌തികുഡു
te
|
14
|
നിരുക്തം - ആറുവേദാംഗങ്ങളില്‍ നാലാമത്തേത്, വേദങ്ങളിലെ കഠിനപദങ്ങളുടെ അര്‍ഥംകൊടുത്തിരിക്കുന്ന നിഘണ്ടു
ma
|
നിരുക്ത - വേദാംഗഗളല്ലി ഒംദു, വേദദ പദഗള വ്യുത്‌പത്തിയന്നു തിളിയുവശാസ്‌ത്ര, യാസ്‌ക മുനിയിംദ രചിതവാദ ഒംദുഗ്രംഥ
ka
|
നിരുത്തം - വേതങ്കളിലുള്ള സൊര്‍കളൈ ആരായും നൂല്‍
ta
|
നിരുക്തം - വേദാംഗാലലോ ഒകടി, പദാല അവയവാര്‍ഥാലനു ചെപ്പഡം യാസ്‌കു ഡു രാസിന വൈദിക വിവരണഗ്രംഥം
te
|
15
|
നിരുപമ - ഉപമയില്ലാത്ത
ma
|
നിരുപമ - ഉപമാതീതവാദ
ka
|
ഉവമൈയിന്‍മൈ
ta
|
നിരുപമം - ഉപമലേനിദി
te
|
16
|
നിരുപാധിക - ഉപാധികളില്ലാത്ത, നിബന്ധനകളില്ലാത്ത
ma
|
നിരിപാധിക - ഉപാധിരഹിത
ka
|
നിരുപാതി - ഉപാതിയിന്‍മൈ
ta
|
നിരുപാധി(കം) - ഉപാധിലേനി
te
|
17
|
നിരൂപകന്‍ (1) വിമര്‍ശകന്‍, (കലാ-സാഹിത്യ നിരൂപകന്‍)
ma
|
വിമര്‍ശക
ka
|
തിറനായ്‌വാളര്‍ - തിറനായ്‌വ് സെയ്‌പവര്‍
ta
|
വിമര്‍ശകുഡു
te
|
18
|
നിരൂപകന്‍ (2) വിവരിക്കുന്നവന്‍, ശ്രദ്ധിക്കുന്നവന്‍
ma
|
നിരൂപക- വിവരിസുവവനു, ഗമനിസുവവനു
ka
|
നിരൂപണം സെയ്‌പവന്‍
ta
|
നിരൂപകുഡു- ഒകവിഷയാന്നി തേല്‍ചിചെപ്പേവാഡു
te
|
19
|
നിരൂപണം (1) നോട്ടം, അന്വേഷണം
ma
|
നിരൂപണ - നോട, ഹുഡുകുവികെ
ka
|
നോട്ടം
ta
|
നിരൂപണം - ചൂപു
te
|
20
|
നിരൂപണം (2) വിവരണം
ma
|
നിരൂപണ- വിവരണെ
ka
|
നിരൂപണം - ഒരു നികഴ്‌ച്ചിയൈ ഉറുതിയാക നിറുവും വിളക്കം
ta
|
നിരൂപണം - നിര്‍വചിംചഡം
te
|
21
|
നിരൂപണം (3) കലാ - സാഹിത്യ വിമര്‍ ശനം
ma
|
വിമര്‍ശെ - വിമര്‍ശന
ka
|
തിറനായ്‌വു - കതൈ, കവിതൈ മുതലിയവറ്റുക്കു നെറിമുറൈക്കൂട്‌പട്ടമതിപ്പീടു
ta
|
വിമര്‍ശം - വിമര്‍ശനം
te
|
22
|
നിരൂപിക്കുക (1) അറിയുക, അന്വേഷിക്കുക, ആരായുക
ma
|
അരസു - ഹുഡുകു
ka
|
നിരൂപിക്ക - ആരായ്
ta
|
നിരൂപിംചു - തെലുസുകൊനു
te
|
23
|
നിരൂപിക്കുക (2) വിവരിക്കുക
ma
|
നിരൂപിസു - വിവരിസു
ka
|
നിരൂപണംസെയ് - വിവരിക്ക
ta
|
നിരൂപിംചു - ഉദാഹരണതോ വിവരിംചു
te
|
24
|
നിരൂപിക്കുക (3) വിമര്‍ശിക്കുക
ma
|
ടീകിസു - വിമര്‍ശനെമാഡു, വിമര്‍ശെമാഡു, ഗുണദോഷമാഡു
ka
|
വിമര്‍ശിക്ക - വിമര്‍ശനംസെയ്
ta
|
വിമര്‍ശിംചു - തപ്പൊപ്പുലുചര്‍ചിംചു
te
|
25
|
നിരോധം - നിരോധനം, തടസ്സം, വിലക്ക്
ma
|
നിരോധ - അഡ്ഡി, തഡെ, നിഷേധ (സാരായിനിഷേധ - ചാരായനിരോധനം)
ka
|
നിരോതം - നിരോതനം, തടൈ
ta
|
നിരോധം - നിരോധനം, അഡ്ഡഗിംചഡം
te
|
26
|
നിരോധനാജ്ഞ- പൊതുസമാധാനത്തെക്കരുതി ജനങ്ങള്‍ സംഘടിക്കുന്നതും മറ്റും വിലക്കിക്കൊണ്ടു സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന ആജ്ഞ
ma
|
നിഷേധാജ്ഞെ - സര്‍കാരവു ഹൊരഡിസുവ പ്രതിബംധകാജ്ഞെ, മാഡബാരദെംബ അപ്പണെ
ka
|
തടൈഉത്തരവു - തടൈആണൈ
ta
|
നിഷേധാജ്ഞ- ഒകപനിനി നിലിപേസ്‌തൂ ന്യായബദ്ധംഗാ ഇച്ചേ ഉത്തരവു
te
|
27
|
നിരോധിക്കുക - തടുക്കുക, വിലക്കുക
ma
|
നിരോധിസു - തഡെയു
ka
|
തടൈയ - തടൈവിതിക്ക, തടൈസെയ്
ta
|
നിരോധിംചു - അഡ്ഡഗിംചു, ആപു നിഷേധിംചു, അരികട്ടു
te
|
28
|
നിര്യാണം (1) ചാവ്. മരണം
ma
|
നിര്യാണ- നിധന, സാവു, മരണ
ka
|
നിരിയാണം - സാവു, മരണം
ta
|
നിര്യാണം - ചാവു, മരണം
te
|
29
|
നിര്യാണം (2) മുക്തി, മോക്ഷം
ma
|
നിര്യാണ- മോക്ഷ
ka
|
മുത്തി - മുക്തി, മോട്‌ചം
ta
|
നിര്യാണം - മുക്തി, മോക്ഷം
te
|
30
|
നിര്യാണം - പുറപ്പാട്, പുറപ്പെടല്‍
ma
|
നിര്യാണ- ഹൊരഡുവുദു, ഹൊരഡുവികെ
ka
|
പുറപ്പാടു
ta
|
നിര്യാണം - ബയലു ദേരിപോവഡം, പ്രയാണം
te
|