Home

samam

Settings

Malayalam Kannada Tamil Telugu
1 നിയമലംഘനം - നിയമത്തെ ലംഘിക്കല്‍ ma നിയമഉല്ലംഘനെ - കാനൂനു ഉല്ലംഘനെ ka വിതിമീറല്‍ ta ചട്ടഉല്ലംഘനം te
2 നിയമവിരുദ്ധം - നിയമത്തിന്‌ എതിര്‌ ma കാനൂനുവിരുദ്ധം ka സട്ടവിരോതം ta ചട്ടവിരുദ്ധം - ചട്ടവ്യതിരേകം te
3 നിയമിക്കുക - ഉദ്യോഗത്തിലോ ഏതെങ്കിലും പദവിയിലോ ആക്കുക ma നേമിസു- നേമകമാഡു, നിയമിസു ka നിയമിക്ക - നിയമനം സെയ്‌ ta നിയമിംചു te
4 നിയുക്തന്‍ - നിയോഗിക്കപ്പെട്ടവന്‍, നിയമിക്കപ്പെട്ടവന്‍ ma നിയുക്ത - നേമിസല്‌പട്ടവനു, കെലസദല്ലിനേമക ഹൊംദിരുവവനു ka നിയമനം സെയ്യപ്പെടവന്‍ ta നിയുക്തുഡു - നിയോഗിംപബഡിനവാഡു te
5 നിയോഗം (2) സന്താനമില്ലാത്തവന്റെ ഭാര്യ സന്താനലാഭത്തിനുവേണ്ടി സ്വജാതിയില്‍പ്പെട്ട മറ്റൊരുത്തനെ പ്രാപിക്കല്‍ ma നിയോഗ - ഗംഡനല്ലദെ ബേരെയവരിംദ ശാസ്‌ത്ര സമ്മതവാഗി സംതാനവന്നു പഡെയുവികെ ka നിയോകതരുമം - മകപ്പേറില്ലാതവനുടൈ യ മനൈയാള്‍ മകപ്പെറുതര്‍കു ഞാതിഒരുവനൈ നിയമിക്കും മുറൈ ta നിയോഗം - പുത്രലു ലേനിവിധവനു മരിദിവല്ലനോ സപിംഡുവല്ലനോ പുത്രുലു പൊംദഡാനികി നിയോഗിംചഡം te
6 നിയോഗം(1) ആജ്ഞ, കല്‌പന ma നിയോഗ - അപ്പണെ, ആജ്ഞെ ka നിയോകം- കട്ടളൈ ta നിയോഗം - ആജ്ഞ te
7 നിയോഗിക്കുക (1) ആജ്‌ഞാപിക്കുക ma നിയോഗിസു - ആജ്ഞാപിസു ka കട്ടളൈയിടു - ഉത്തരവിടു ta നിയോഗിംചു- അജ്ഞാപിംചു te
8 നിയോഗിക്കുക (2) ഏര്‍പ്പെടുത്തുക, നിയമിക്കുക ma നിയോഗിസു - നിയമിസു ka നിയമിക്ക - ഏര്‍പ്പടുത്തു ta നിയോഗിംചു- ഏര്‍പരുചു, ഒകകാര്യനിര്‍ വഹണ ബാധ്യതനു അപ്പഗിംചു te
9 നിയോജകമണ്‌ഡലം- നിയമസഭാസാമാജികരെ തിരഞ്ഞെടുക്കാനുള്ള നിര്‍ദ്ദിഷ്‌ട പ്രദേശം ma മതദാര ക്ഷേത്ര - മതക്ഷേത്ര, ഓട്ടിനഹക്കുപഡെദ ജനരിരുവ പ്രദേശ ka തൊകുതി - മക്കളവൈ ത്തൊകുതി സട്ടമന്‍റ ഉറുപ്പിനര്‍കളൈത്തേര്‍ന്തെടുക്കും കുറിപ്പിട്ട എണ്ണിക്കൈയുള്ള മക്കള്‍വാഴും പകുതി ta നിയോജകവര്‍ഗം- രാജ്യംഗപരമൈന സഭലകു സഭ്യുലനു എന്നുകോഡാനികി പരിമിതം ചേസിന പ്രാംതം te
10 നിര - പന്തി, വരി ma സാലു - പംക്തി, വരസെ ka നിരൈ - വരിസൈ, നിരല്‍ ta വരുസ- ചാലു te
11 നിരക്കുക (1) വരിയായി നില്‍ക്കുക ma സാലാഗു ka വരിസൈയാകു ta വരുസഗാനിലുചു te
12 നിരക്കുക (2) നീക്കുക, തള്ളിമാറ്റുക ma തെഗെദുഹാകു ka നീക്കു - തള്ളു ta ത്രോയു - കദലിംചു te
13 നിരക്ക്‌ - അങ്ങാടിവില ma നിരഖു - പേടെയബെലെ ka നിരക്കു - അകവിലൈ, താനിയവിലൈ ta നിരകു - അംഗഡിവെല te
14 നിരക്ഷരത - എഴുത്തറിയായ്‌മ ma നിരക്ഷര - അക്ഷരജ്ഞാനവില്ലദ, ഓദു - ബരഹ ബാരദ, അനക്ഷരതെ ka എഴുത്തറിവിന്‍മൈ ta നിരക്ഷരാസ്യത - ചദുവുരാനിതനം te
15 നിരക്ഷരന്‍- എഴുത്തറിയാത്തവന്‍ ma അനക്ഷരസ്ഥ - നിരക്ഷര, നിരക്ഷരകുക്ഷി, ഓദു - ബരഹ ബാരദവനു ka നിരട്‌ചരകുട്‌ചി- എഴുത്തറിവറ്റവന്‍, എഴുതപ്പടിക്കത്തെരിയാത്തവന്‍ ta നിരക്ഷരാസ്യുഡു- ചദുവുരാനിവാഡു, ചദുവുലേനിവാഡു te
16 നിരങ്ങുക (1) അനങ്ങുക, നീങ്ങുക ma കദലു ka അശൈയ ta കദലു te
17 നിരങ്ങുക (2) ഇഴയുക, ചന്തികുത്തിയിരുന്നു നീങ്ങുക, കൈകള്‍ നില്‌തതുകുത്തി മുട്ടുകാലില്‍ നിരങ്ങുക ma തെവളു - അംബെഗാലിക്കു, അംബെഗാലിഡു, മംഡിഗളന്നൂ അംഗൈഗളന്നൂ ഊരികൊംഡു ചലിസു ka തവഴ്‌- കൈകളൈ ഊന്‍റി കാല്‍ മുട്ടികളൈപ്പയന്‍ പടുത്തി മെതുവാകനകര്‍ ta ദോഗാഡു- ദോഗിയാഡു, നേലപൈ ചേതുലാനിംചി മോകാള്ളപൈപാകു te
18 നിരഞ്‌ജന - കളങ്കിമില്ലാത്ത, ദോഷമില്ലാത്ത ma നിരംജന - നിര്‍ദോഷവാദ, ദോഷരഹിതവാദ ka നിരഞ്ചം - കുറ്റമില്ലാതതു ta നിരംജനം - ദോഷംലേനി, നിര്‍മലമൈന te
19 നിരഞ്‌ജനന്‍ - ഈശ്വരന്‍, പരമാത്മാവ്‌, ശിവന്‍ ma നിരംജന- ദേവരു, പരമാത്മ, ശിവ ka നിരഞ്ചനന്‍ - അരുകന്‍, കടവുള്‍ ta നിരംജനുഡു- പരമാത്മ, ശിവുഡു te
20 നിരഞ്‌ജനി- ദുര്‍ഗ, പാര്‍വതി ma നിരംജനെ - ദൂര്‍ഗെ ka നിരഞ്ചനി - പാര്‍വതി ta ദുര്‍ഗ te
21 നിരതം - നിരന്തരം, എപ്പോഴും ma നിരത - നിരംതര, യാവാഗലൂ ka നിരതം - എപ്പോഴുതും ta നിരതം- എപ്പുഡൂ ഉംഡേ, എല്ലപ്പുഡു te
22 നിരത്തുക- നിരപ്പാക്കുക, നിലം സമമാക്കുക ma മട്ടമാഡു- മട്ടഹാകു, സമതട്ടാഗിമാഡു, സമതട്ടുഗൊളിസു ka നിരവു - മട്ടമാക്കു, സമതളമാക്കു, സമപ്പടുത്തു ta മട്ടംചേയു - ചദുനുചേയു, ഹെച്ചുതഗ്ഗുല നു സമാനംചേയു te
23 നിരത്ത്‌ - പാത, വഴി ma ദാരി- ഹാദി, രസ്‌തെ, ബാട ka വഴി - ശാലൈ, രസ്‌താ ta ദാരി- തോവ, ബാട, രസ്‌താ te
24 നിരന്തരം- ഇടവിടാതെ തുടര്‍ച്ചയായി, എല്ലായ്‌പ്പോഴും ma നിരംതര- എഡെബിഡദെ, യാവഗലൂ ka നിരന്തരം- ഇടൈവിടാമൈ, തൊടര്‍ന്തു ഇരുപ്പതു ta നിരംതരം- എഡതെഗനിദി, എഡതെംപുലേനി te
25 നിരപരാധി- കുറ്റം ചെയ്യാത്തവന്‍ ma നിരപരാധി- അപരാധമാഡദിരുവവനു ka നിരപരാതി- കുറ്റം സെയ്യാതവന്‍ ta നിരപരാധുഡു - നേരംചേയനിവാഡു te
26 നിരപ്പ്‌ - പൊങ്ങിയോതാണോ അല്ലാത്ത നില ( ജലനിരപ്പ്‌, സമുദ്രനിരപ്പ്‌) ma മട്ട - ഉബ്ബുതഗ്ഗുഗളില്ലദിരുവുദു ( നീരിനമട്ട, സമുദ്രമട്ട) ka മട്ടം - നിലം, നീര്‍മുതലിയവറ്റിന്‍ ഉയരത്തിന്‍ അളവു (നീര്‍മട്ടം) ta മട്ടം - സമാനം ( നീടിമട്ടം) te
27 നിരര്‍ഥ- നിരര്‍ഥം, അര്‍ഥമില്ലാത്ത ma നിരര്‍ഥക- അര്‍ഥവില്ലദ ka പൊരുളറ്റതു ta നിരര്‍ഥം - നിരര്‍ഥകം, അര്‍ഥംലേനി te
28 നിരര്‍ഥകം- പ്രയോജനമില്ലാത്തത്‌ ma നിരര്‍ഥക - വ്യര്‍ഥവാദുദു, പ്രയോജവില്ലദുദു ka പയനറ്റതു - വീണാനതു, പിരയോജനമില്ലാത്തതു ta നിരര്‍ഥകം- പ്രയോജനം ലേനി te
29 നിരാകരണം - തിരസ്‌കരിക്കല്‍, തള്ളല്‍ ma നിരാകരണ - തിരസ്‌കാര ka നിരാകരിത്തല്‍ - തള്ളുതല്‍ മറുപ്പു ta നിരാകരണം - തിരസ്‌കാരം, തോസിപുച്ചഡം te
30 നിരാകരന്‍ - ആകാരമില്ലാത്തവന്‍, പരമാത്മാവ്‌ ma നിരാകാര - ആകാരവില്ലദവനു, പരമാത്മ ka നിരാകരന്‍ - അരൂപി, കടവുള്‍ ta നിരാകാരുഡു - ആകാരംലേനി വാഡു, പരമാത്മ te