1
|
നിതംബിനി- കൊഴുത്ത അരക്കെട്ടുള്ളവള്‍, സുന്ദരി
ma
|
നിതംബിനി - സ്ഥൂലവാദ നിതംബവന്നുള്ളവളു, ചെലുവെ
ka
|
കട്ടഴകി - കച്ചുക്കുലൈയാത അഴകാന പെണ്‍
ta
|
നിതംബിനി - ഗൊപ്പപിരുദുലുന്ന സ്‌ത്രീ, അംദഗത്തെ
te
|
2
|
നിതുകിവര്‍ധന - നികുതിയിലുള്ള വര്‍ധന
ma
|
തെരിഗെഹെച്ചള - കംദായവര്‍ധനെ
ka
|
വരികൂടുതല്‍
ta
|
പന്നുപെംപുദല- പന്നുപെരുഗുദല, പന്നുപെരഗഡം
te
|
3
|
നിത്യം - എന്നും, എപ്പോഴും, പ്രതിദിനം
ma
|
നിത്യ - പ്രതിദിന
ka
|
നിത്തിയം - നാള്‍തോറും
ta
|
നിത്യം - പ്രതിദിനം, പ്രതിരോജു
te
|
4
|
നിത്യവും- ഓരോ ദിവസവും, ദിനംപ്രതി
ma
|
നിത്യവൂ - ദിനവൂ
ka
|
നിത്തിയമും - തിനമും
ta
|
നിത്യമൂ - പ്രതിദിനമൂ
te
|
5
|
നിദര്‍ശനം- ഉദാഹരണം
ma
|
നിദര്‍ശന - ദൃഷ്‌ടാംത, ഉദാഹരണ
ka
|
നിതരിശനം - നിതര്‍ശനം, എടുത്തുക്കാട്ടു
ta
|
നിദര്‍ശനം - ദൃഷ്‌ടാംതം, ഉദാഹരണം
te
|
6
|
നിദാനം (1) ആദികാരണം, മൂലകാരണം
ma
|
നിദാന - മൂലകാരണ
ka
|
നിതാനം - ആതികാരണം
ta
|
നിദാനം - ആദികാരണം
te
|
7
|
നിദാനം (2) നിധാനം, സാവകാശം
ma
|
നിദാന - നിധാന, സാവകാശ
ka
|
നിതാനം - സാവതാനം
ta
|
നിദാനം - നെമ്മദിതനം
te
|
8
|
നിദേശം - ആജ്ഞ, കല്‌പന, ശാസന
ma
|
നിദേശ - ആജ്ഞെ, ആദേശ
ka
|
നിതേശം - കട്ടളൈ
ta
|
നിദേശം - ആജ്ഞ, ശാസനം
te
|
9
|
നിദ്ര - ഉറക്കം
ma
|
നിദ്ദെ - നിദ്രെ
ka
|
നിത്തിരൈ - തൂക്കം, ഉറക്കം
ta
|
നിദുര - നിദ്ര
te
|
10
|
നിധനം - നാശം, ചാവ്, മരണം
ma
|
നിധന - നാശ, സാവു, മരണ
ka
|
നിതനം- അഴിവു, സാവു, മരണം
ta
|
നിധനം - ചേടു, ചാവു
te
|
11
|
നിധി (1) സമ്പത്ത്
ma
|
നിധി - സംപത്തു
ka
|
നിതി - പൊരുള്‍, പൊക്കിശം, സേമിപ്പുതിരവിയം
ta
|
സംപത്തു
te
|
12
|
നിധി (2) നിക്ഷേപം
ma
|
നിധി - നിക്ഷേപം
ka
|
നിട്‌ചേപം
ta
|
നിധി- പാതര, നിക്ഷേപം
te
|
13
|
നിധിപതി - കുബേരന്‍, പണക്കാരന്‍
ma
|
നിധീശ്വര - കുബേര
ka
|
നിതിപതി - കുപേരന്‍
ta
|
നിധിനാഥുഡു - ധനാധിപുഡു, കുബേരുഡു
te
|
14
|
നിധുവനം (1) ഇളക്കം, നടുക്കം
ma
|
നിധുവന - കംപന, നഡുക
ka
|
കമ്പനം - നടുക്കം
ta
|
കംപനം- അദരഡം
te
|
15
|
നിധുവനം (2) സുരതം, സംഭോഗം
ma
|
നിധുവന - സുരത, സംഭോഗ, മൈഥുന
ka
|
നിതുവനം - കലപ്പു, പുണര്‍ച്ചി
ta
|
നിധുവനം - സുരതം, സ്‌ത്രീപുരുഷലകലയിക
te
|
16
|
നിധുവനം (3) ആനന്ദം, കേളി
ma
|
നിധുവന- ആനംദ, വിലാസ
ka
|
നിതുവനം - മകിഴ്‌ച്ചി, വിളൈയാട്ടു
ta
|
നിധുവനം - ക്രീഡ, കേളി
te
|
17
|
നിനക്ക്
ma
|
നിനഗെ
ka
|
ഉനക്കു- മീകു, നീകു
ta
|
നീ - (നീകോസം - നിനക്കുവേണ്ടി)
te
|
18
|
നിനദം - നിനാദം, ധ്വനി, ശബ്‌ദം
ma
|
നിനദ - ധ്വനി, ശബ്‌ദ
ka
|
നിനതം - നിനാതം, ഒലി
ta
|
നിനദം- നിനാദം, ധ്വനി, ശബ്‌ദം
te
|
19
|
നിനയുക - നിനയ്‌ക്കുക, ഓര്‍ക്കുക, വിചാരിക്കുക
ma
|
നെനെയു - നെനസു, സ്‌മരിസു, വിചാരിസു
ka
|
നിനൈക്ക - ഞാപകങ്കൊള്‍, എണ്ണു
ta
|
തലചു- സ്‌മരിംചു, ജ്ഞാപകംചേയു
te
|
20
|
നിനവ് - ഓര്‍മ
ma
|
നെനവു - ജ്ഞാപക, സ്‌മരണെ, നെനഹു
ka
|
നിനൈവു - ഞാപകം
ta
|
ജ്ഞാപകം - സ്‌മരണ
te
|
21
|
നിന്ദ - അപവാദം, ദൂഷണം, അപമാനിക്കല്‍
ma
|
നിംദനെ- ദൂഷണെ, ബയ്യുവികെ
ka
|
നിന്തൈ - നിന്തനൈ, അവമതിപ്പു, പഴിപ്പു, ഇകഴ്‌ത്തല്‍
ta
|
നിംദ - ദൂരു, അപദൂരു, ഹേളനം
te
|
22
|
നിന്ദിക്കുക - അപമാനിക്കുക, ദുഷിക്കുക, ആക്ഷേപിക്കുക
ma
|
നിംദിസു - ദൂഷിസു, ഹീയാളിസു, നെന ഹു
ka
|
നിന്തിക്ക - തൂറ്റു, അവകൂറുസെയ്
ta
|
നിംദിംചു - ദൂഷിംചു, തിട്ടു ഹേളനചേയു
te
|
23
|
നിന്നു- നില്‌ക്കുക എന്നതിന്റെ ഭൂതകാലരൂപം
ma
|
നിംതു - നിംദു
ka
|
നിന്‍റു
ta
|
നിലുചുംഡു - ആഗിംദി ( സ്‌കൂട്ടര്‍ ആഗിം ദി - സ്‌കൂട്ടര്‍ നിന്നു)
te
|
24
|
നിന്നുപോയി (വണ്ടി നിന്നുപോയി)
ma
|
നിംതുഹോയിതു
ka
|
നിന്‍റുപോയി- നിന്‍റുപോച്ചു
ta
|
ആഗിപോയി - നിലബഡിപോയി, ആഗിം ദി (സ്‌ത്രീ) ആഗിംപോയാഡു (പു)
te
|
25
|
നിന്നുപോവുക
ma
|
നിംതുഹോഗു
ka
|
നിന്‍റുപോ
ta
|
ആഗിപോവു - നിലിചിപോവു, നിലബഡിപോവു
te
|
26
|
നിന്നെ
ma
|
നിന്നന്നു
ka
|
ഉന്നൈ
ta
|
നിന്നു
te
|
27
|
നിന്‍ - നിന്റെ, നിന്നുടെ
ma
|
നിന്ന ( നിന്നഹെസരുഏനു - നിന്റെ പേര് എന്ത്)
ka
|
ഉന്‍ - ഉന്നുടൈ. ( ഉന്‍പെയര്‍ എന്ന)
ta
|
നീ - നീയൊക്ക (നീപേരു ഏമി-നിന്റെ പേരെന്ത്)
te
|
28
|
നിപാതം (1) പതനം, വീഴ്‌ച
ma
|
നിപാത - പതന, ബീളുവികെ, കെളക്കെ, ബീളുവുദു
ka
|
നിപാതം - വിഴുതല്‍
ta
|
നിപാതം - പഡടം, കിംദികിരാവഡം, ക്രിംദികിവച്ചുട
te
|
29
|
നിപാതം (2) നാശം
ma
|
നിപാത - നാശ, വിനാശ
ka
|
അഴിവു - നാശം
ta
|
നാശം
te
|
30
|
നിപാതം (3) ചാവ്, മരണം
ma
|
നിപാത - സാവു
ka
|
നിപാതം - മരണം
ta
|
നിപാതം - ചാവു
te
|