Home

samam

Settings

Malayalam Kannada Tamil Telugu
1 നിഷേധിക്കുക - തടയുക, വിലക്കുക ma നിഷ്‌കപട - കപടവില്ലദ ka നിട്‌കപടം- കപടമിന്‍മൈ ta നിഷ്‌കപടം - കപടംലേനി, മോസംലേനി te
2 നിഷ്‌കപടം - കാപട്യം ഇല്ലായ്‌മ ma നിഷ്‌കരുണ - കരുണയില്ലദിരുവുദു, നിര്‍ ദയ ka ഇരക്കം ഇല്ലാമല്‍ ta നിഷ്‌കരുണം - കനികരം ലേനി, ദയലേനി te
3 നിഷ്‌കരുണം - കരുണയില്ലാതെ, ദയയില്ലാതെ ma അമായക - മുഗ്‌ദസ്വഭാവദ വ്യക്തി ka അപ്പാവി - വെകുളി, കള്ളം കപടം ഇല്ലാതനപര്‍ ta അമായകുഡു- മായം; മോസംതെലിയനിവാഡു te
4 നിഷ്‌കളങ്കം - കളങ്കമില്ലാത്ത, ശുദ്ധമായ ma നിഷ്‌ഠെ - ദൃഡവാദ നംബികെ ka നിട്ടൈ - നമ്പിക്കൈ ta നിഷ്‌ഠ- ധര്‍മാദുലലോ ഉംഡേ നമ്മകം te
5 നിഷ്‌കളങ്കന്‍ - ചതി അറിയാത്തവന്‍, ശുദ്ധന്‍ ma നിഷ്‌കളംക - കളംകവില്ലദ, കലെയില്ലദ ka നിട്‌കളങ്കം- നിഷ്‌കളങ്കം, കളങ്കം ഇല്ലാ മൈ ta നിഷ്‌കളംകം- മച്ചലേകവോവഡം മച്ചലേനി te
6 നിഷ്‌ഠ (1) ദൃഢമായവിശ്വാസം ma നിഷ്‌ഠെ - ദൃഢതെ ka നിട്ടൈ - ഉറുതി ta നിഷ്‌ഠ- നിശ്ചയം te
7 നിഷ്‌ഠ (2) ഉറപ്പ്‌, നിശ്‌ചയം ma നിഷ്‌ഠെ - ധാര്‍മിക ശ്രദ്ധെ ka നിട്ടൈ - നന്നടൈ ta നിഷ്‌ഠ - നിയമാലു ആചരിംചഡം te
8 നിഷ്‌ഠുരം - ക്രൂരമായ, കഠിനമായ, പരുഷമായ, തീക്ഷ്‌ണമായ ma നിഷ്‌ഠൂര - കഠോര, കഠിണ, പരുഷ, കഠിനവാദുദു, ക്രൂരവാദുദു, ദയാഹീനതെ ka നിട്ടൂരം - നിഷ്‌ടൂരം, കൊടുമൈ, തയവു - താട്‌ചണ്‍യം ഇല്ലാമൈ ta നിഷ്‌ഠൂരം - കഠിനമൈന, പരുഷമൈന te
9 നിഷ്‌പക്ഷ - ഒരു കക്ഷിയിലും ചേരാത്ത, നടുനില ma നഷ്‌പക്ഷ- യാവപക്ഷക്കുസേരദ, പക്ഷപാതമാഡദ ka പാരപട്‌ചമറ്റ- നടുനിലൈ ta നിഷ്‌പക്ഷപാതം- പക്ഷപാതംലേനി te
10 നിഷ്‌പത്തി - ഉത്‌പത്തി ma നിഷ്‌പത്തി - ഉത്‌പത്തി ka ഉര്‍പത്തി ta നിഷ്‌പത്തി - പുട്ടഡം te
11 നിഷ്‌ഫല - കായയില്ലാത്ത, പ്രയോജനമില്ലാത്ത ma നിഷ്‌ഫല - ഹണ്ണുബിഡദ, വ്യര്‍ഥവാദുദു ka നിട്‌പലം - പലം ഇന്‍മൈ, പയനറ്റതു ta നിഷ്‌ഫലം- ഫലംലേനി, പനികിമാലിന te
12 നിസ്വാര്‍ഥം - സ്വാര്‍ഥമില്ലാത്ത, തന്‍ കാര്യം നോക്കാത്ത ma നിസ്വാര്‍ഥ- സ്വാര്‍ഥവില്ലദ ka തന്‍നലനൈകരുതാത ta നിസ്വാര്‍ഥം- സ്വാര്‍ഥരഹിതം te
13 നിസ്സഹകരണ പ്രസ്ഥാനം- ഇന്ത്യയുടെ സ്വാതന്ത്യ്രസമരകാലത്ത്‌ ബ്രിട്ടീഷ്‌ സര്‍ ക്കാറിനോടു നിസ്സഹകരിച്ചുകൊണ്ടു നടത്തിയ സമരപ്രസ്ഥാനം ma അസഹകാരചളുവളി ka ഒത്തുഴൈയാമൈഇയക്കം ta സഹായനിരാകരണ ഉദ്യമം te
14 നിസ്സഹകരണം- സഹകരിക്കാതിരിക്കല്‍ ma നിസ്സഹകരണ ka ഒത്തുഴൈയാമൈ ta സഹായനിരാകരണ te
15 നിസ്സാരം - സാരമില്ലാത്തത്‌, പ്രധാന്യമില്ലാത്തത്‌ ma നിസ്സാര - സത്വവില്ലദ, സാരവില്ലദുദു ka നിസാരം ta നിസ്സാരം- സത്തുവലേനി, സാരംലേനി te
16 നീ - ഞ്ഞി. താന്‍ ma നീനു ka നീ ta നീവു te
17 നീക്കം (1) അനക്കം, ഇളക്കം ma അലുഗാട - ചലനെ ka അശൈതല്‍ - അശൈവു ta കദലിക te
18 നീക്കം (2) നീളം, (നീക്കമിടുക) ma നീള- ഉദ്ദ ka നീക്കം - നീളം ta പൊഡപു te
19 നീക്കിവയ്‌ക്കുക - ഒരു പ്രത്യേക ആവശ്യത്തിനുവേണ്ടി സംഖ്യ സമയം മുതലായവ ഒതുക്കിവെയ്‌ക്കുക ma മീസലിഡു - മുഡിപാഗിഡു, പ്രത്യേകവാഗികാദിരിസു ka ഒതുക്കീടുസെയ്‌ ta കേടായിംചു- സൗകര്യാലുഡബ്ബൂ മൊദലയിനവി പ്രത്യേകിംചു te
20 നീക്കുക (1) മാറ്റുക, തള്ളുക ma ദൂഡു - തള്ളു ka നീക്കു - തള്ളു, നീങ്കച്ചെയ്‌ ta ജരപു te
21 നീക്കുക (3) അകറ്റുക ma അഗലിസു - ദൂരമാഡു ka നീക്കു - അകറ്റു ta പാരദോലു- ദൂരംചേയു te
22 നീക്കുക (4) മാറ്റുക ma മാര്‍പഡിസു - ബദലായിസു ka മാറ്റു ta മാര്‍ചു - ബദലായിംചു te
23 നീങ്ങുക (1) അകലുക ma അഗലു - ദൂരവാഗു ka നീങ്കു - അകലു ta എഡബായു - എഡാഗു, ദൂരമവു te
24 നീങ്ങുക (2) അനങ്ങുക, ഇളകുക ma അലുഗാഡു ka ആശൈ - നകര്‍ ta കദലു te
25 നീങ്ങുക (3) മാറുക ma മാരു - ബദലാഗു ka മാറു ta മാരു - മാര്‍പുചെംദു te
26 നീച(ം)- താണ, നിന്ദ്യമായ ma നീച - കീളാദുദു, ക്ഷുദ്രവാദുദു ka നീചം- ഈനം, ഇഴിവു, താഴ്‌ച്ചി ta നീചം- അധമമൈന te
27 നീചന്‍- താണവന്‍, ഹീനന്‍, നിന്ദ്യകര്‍മങ്ങള്‍ ചെയ്യുന്നവന്‍, ദുഷ്‌ടന്‍ ma നീച - നിംദക, ക്ഷുദ്രവ്യക്തി, ദുഷ്‌ട ka നീചന്‍ - ഇഴിന്തവന്‍ ta നീചുഡു - അധമുഡു, ഹീനുഡു, ചെഡ്ഡവാഡു te
28 നീട്ടം - നിടുപ്പം, നീളം ma നിഡിദു - ഉദ്ദ, നീള, ദീര്‍ഘതെ ka നീട്ടം - നീളം ta നിഡുപു - നിഡിവി, പൊഡഗു(വു), നിലുവു നിഡുദ te
29 നീട്ടുക (1) നീളുക എന്നതിന്റെ പ്രരൂപം ma ചാചു - നീഡൂ (കൈചാചു - കൈനീട്ടുക) ka നീട്ടു - നീളച്ചെയ്‌ ( കൈനീട്ടു) ta ചാച്ചു - ബൊഡുഗുചേയു, പൊഡിഗിംചു, (ചേയിചാചു - കൈനീട്ടുക) te
30 നീഡകം- നീഡം, പക്ഷിക്കൂട്‌ ma നീഡ - ഹക്കിയഗൂഡു ka നീടം - പറവൈക്കൂടു ta നീഡം - പക്ഷിഗൂഡു te