Home

samam

Settings

Malayalam Kannada Tamil Telugu
1 നീര്‍മട്ടം - ജലനിരപ്പ്‌ ma നീരിനമട്ട ka നീര്‍മട്ടം - നീര്‍ ഇരുക്കം അളവിന്‍ ഉയരം ta നീടിമട്ടം- ജലാശയം ലോനി നീടിസ്ഥായി te
2 നീര്‍മരുത്‌ - (അര്‍ജുനം) ഒരു ഔഷധവൃക്ഷം ma മത്തി - മത്തിമര, അര്‍ജുനവൃക്ഷ ka മരുതം - മരുതമരം ta ഏരുമദ്ദി - തെല്ലമദ്ദി te
3 നീറല്‍ (1) നീറ്റല്‍, മുറിവ്‌ തീപ്പൊള്ളല്‍ മുതലായവ മൂലമുണ്ടാകുന്ന എരിച്ചല്‍ ma ഉരി - ബെംകി ഹത്തിദംതെയാതനെ ka എരിച്ചല്‍- തീസുട്ട ഇടത്തില്‍ ഉണ്ടാകും എരിവതു പോന്‍റ ഉണര്‍ച്ചി ta മംട- ദെബ്ബ തഗിലിനപ്പുഡുഗാനീ കാലിനപ്പുഡുഗാനീ കലിഗേ നൊപ്പി te
4 നീറല്‍ (2) മനമെരിച്ചല്‍, മനോവേദന ma ഉരി - സംതാപ, സംകട ka കുമൈച്ചല്‍ - മനപുഴുക്കം ta സംതാപം te
5 നീറുക (1) എരിയുക, ദു:ഖിക്കുക ma ഉരിയു - സംകടപഡു ka കുമൈയ ta മംഡു - എരിയു, പരിതപിംചു te
6 നീറുക (2) പുകയുക, എരിയുക ma ഹൊഗെയു ka എരിയ ta മംഡു- എരിയു te
7 നീറ്റുക - വെള്ളയടിക്കാന്‍ ചുണ്ണാമ്പ്‌ വെള്ളത്തിലിട്ടു കലക്കുക ma സുണ്ണനീരിഗെഹാകു ka നീറ്റു - സുണ്ണാമ്പുക്കട്ടികളൈ നീര്‍പോട്ടു കുഴൈയച്ചെയ്‌ ta സുന്നംതോനീള്ളു, കലിപിദ്രവമുഗാചേയു te
8 നീല (1) ആകാശം ma നീല - ആകാശ ka ആകായം ta ആകാശം te
9 നീല (1) ആകാശവര്‍ണം, നീലനിറം ma നീല - നീലിബണ്ണ ka നീലം - നീലനിറം ta നീലം - നീലി, ഒകരംഗു te
10 നീല (3) കറുപ്പുനിറം ma നീല - കഡുനീലി അഥവാ കപ്പുബണ്ണ ka നീലം - കരുനിറം ta നീലി - ഒകരകം, നീലംരംഗു te
11 നീലം (1) തുണി വെളുപ്പിക്കാന്‍ ഉപയോഗിക്കുന്ന ഒരുതരം ചായം ma നീല ka നീലം ta നീലം te
12 നീലം (2) വിഷം ma നീല - ഒംദുവിഷ ka നീലം- നഞ്ചു ta നീലം- വിഷം te
13 നീലകണ്‌ഠം (1) മയില്‍ ma നീലകംഠ - നവിലു ka നീലകണ്ടം - മയില്‍ ta നീലകംഠം- നെമ(മി)ലി te
14 നീലകണ്‌ഠം (2) മുല്ലങ്കി ma നീലകംഠ - മൂലംഗി ka മുള്ളങ്കി ta നീലകംഠം- മുല്ലംഗി te
15 നീലകണ്‌ഠന്‍ - കണ്‌ഠത്തില്‍ കറുത്തനിറമുള്ളവന്‍, തൊണ്ടയില്‍ വിഷമുള്ളവന്‍, ശിവന്‍ ma നീലകംഠ- നീലിബണ്ണദകൊരളുള്ളവ, ശിവ ka നീലകണ്ടന്‍- ശിവന്‍ ta നീലകംഠുഡു - ശിവുഡു te
16 നീലക്കല്‍(ല്ല്‌) - ഇന്ദ്രനീലം ma നീല - ഇംദ്രനീല, നീലമണി ka നീലം - നീലമണി ta നീലമണി - ഇംദ്രനീലമണി te
17 നീലനിറം ma നീലിബണ്ണ ka നീലനിറം ta നീലിരംഗു te
18 നീലമണി - നീലരത്‌നം ma നീലമണി ka നീലമണി ta നീലമണി te
19 നീലാംബരം- കറുത്തവസ്‌ത്രം ma നീലാംബര - കപ്പുബണ്ണദബട്ടെ ka കറുപ്പാടൈ ta നീലാംബരം- നല്ലനിബട്ട te
20 നീലാംബരന്‍ - നീലവസ്‌ത്രം ധരിച്ചവന്‍, ബലഭദ്രന്‍ ma നീലാംബര - ബലരാമ ka നീലാമ്പരന്‍ - പലപത്തിരന്‍ ta നീലാംബരുഡു - ബലരാമുഡു te
21 നീലാംബരി (1) ഒരുരാഗം ma നീലൊംബരി - ഒംദുരാഗിണി ka നീലാമ്പുരി - ഒരിരാകം ta നീലാംബരി - രാഗമുലലോ ഒകടി te
22 നീലാംബരി (2) കാളി ma കാലി - കാളി, ദുര്‍ഗെ ka കാളി - തുര്‍ക്കൈ ta കാലി(ളി) - പാര്‍വതി te
23 നീലാഞ്‌ജനം - തുരിശ്‌, മയില്‍തുത്തം ma നീലാംജന - തുതം, മൈലുതുത്ത ka തുരിശു- മയില്‍ തുത്തം ta മൈലതുത്തം- മൈലുതുത്തം നീരാജനം te
24 നീലി (1) അമരി, നീലം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഒരു ചെടി ma നീലി - നീലദഗിഡ ka നീലി - അവുരി, നീലിച്ചെടി ta നീലിചെട്ടു - നീലിമൊക്ക, നല്ലഗോരംടചെട്ടു te
25 നീലി (2) പാര്‍വതി ma പാര്‍വതി ka നീലി - പാര്‍വതി ta പാര്‍വതി te
26 നീളുക - നെടുതാവുക ma നീള്‍ - നീളു, ഉദ്ദവാഗു ka നീള്‍ ta നിഡുചനു - പൊഡവവു, പൊഡവുഗാഅവു te
27 നീവി - മടിക്കുത്ത്‌, സാരി ഉള്ളിലോട്ടു മടക്കിത്തിരുകുമ്പോഴുണ്ടാകുന്ന മുഴ ma നീവി - സ്‌ത്രീയര സീരെയ നിരിഗെ ka നീവി- കൊയ്‌സകം, ഓരങ്കൊയ്‌ത ഉടൈ ta നീവി- സ്‌ത്രീലു ചീരകട്ടഡംലോ മുംദുവൈപു വേസുകൊനേ മുഡി te
28 നീഹാരം - മഞ്ഞ്‌ ma നീഹാര - മംജു ka നീകാരം - പനി, മഞ്ചു ta നീഹാരം - മംചു te
29 നുകം - നിലം ഉഴുകുവാന്‍ കാളകളുടെ പിരടിയില്‍വെച്ചുകെട്ടുന്ന കൃഷിയായുധം ma നൊഗ - എത്തുഗളഹെഗല മേലിഡുവ മരദദിംഡു ka നുകം- നുകത്തടി, മാട്ടിന്‍ കഴുത്തില്‍ പിണൈപ്പതര്‍ക്കാന നീണ്ടതടി ta കാഡി - എഡ്‌ലു മൊദലൈനവാടി മെഡപൈ ഉംചേനാഗലി te
30 നുകരുക (1) ആസ്വദിക്കുക, അനുഭവിക്കുക, കുടിക്കുക ma ഹീരു- ആസ്വാദിസു, ദ്രവവന്നു ബായിയൊളഗെ എളെദുകൊള്ളു ka നുകര്‍ - അനുപവിക്ക, ഉറിഞ്ചു ta ജൂര്‌റു - പീല്‍ചു, ദ്രവപദാര്‍ഥാലനു ചപ്പുഡുചേസ്‌തൂ താഗു (മാധുര്യം ജൂര്‌റു - മധുരം നുണയുക) te