Home

samam

Settings

Malayalam Kannada Tamil Telugu
1 നേര്‍ച്ച (2) ശപഥം ma ശപഥ ka ശപതം ta ശപഥം te
2 നേര്‍ത്ത- മെലിഞ്ഞ, തടിയില്ലാത്ത ma തെളു- തെളുവാദ, ദപ്പവല്ലദ ka ഒല്ലിയാന - മെല്ലിയ ta പലുച- ദട്ടംഗാലേനി te
3 നേര്‍വര- നേരെയുള്ള വര ma നേരഗെരെ - നേരരേഖെ ka നേര്‍കോടു ta സമാംതരരേഖ te
4 നോക്കിയെഴുതുക- പകര്‍ത്തെഴുതുക ma നോഡിബരെയു ka പാര്‍ത്തെഴുതു ta ചൂചിവ്രായു te
5 നോക്കുക - ഒരു വസ്‌തുവിന്റെ നേരെ കണ്ണുതുറക്കുക ma നോഡു- കാണു ka നോക്കു - പാര്‍(ക്ക) ta ചൂചു - കനുഗൊനു, ദര്‍ശിംചു, ചൂഡു te
6 നോക്ക്‌ (1) നോട്ടം, കാഴ്‌ച ma നോട ka നോട്ടം - പാര്‍വൈ ta ചൂചുട - ചൂഡടം te
7 നോക്ക്‌ (2) നോട്ടം, ഉദ്ദേശ്യം, ലക്ഷ്യം ma നോട - ഗുരി, ലക്ഷ്യ ka നോക്കം - ഇലക്കു, കുറിക്കോള്‍ ta ഗുരി - ലക്ഷ്യം te
8 നോട്ടം - കാഴ്‌ച ma നോട - നോഡുവികെ ka നോട്ടം - പാര്‍വൈ ta ചൂപു - ചൂഡഡം, ചൂപഡം te
9 നോമ്പുനോല്‌ക്കുക - വ്രതമനുഷ്‌ഠിക്കുക ma നോന്‍ - നോനു, വ്രതമാഡു ka നോല്‍(ര്‍)ക്ക- നോന്‍പുനോര്‍ക്ക ta നോമുനോചു - വ്രതംചേയു, നോചുകൊനു te
10 നോമ്പ്‌- ഉപവാസം, വ്രതം ma നോംപു- നോംപി, വ്രത ka നോന്‍പു - വിരതം ta നോമു- വ്രതം te
11 നോള- കേല, വായില്‍ നിന്നു വരുന്നനൂലുപോലെയുള്ള ഉമിനീര്‌ ma ലോളെ- ബായിംദ സുരിയുവദ്രവ ka കൊളൈ - കോഴൈ, ഉമിഴ്‌നീര്‍ ta ചൊംഗ- ചൊല്ലു, നോടിനുംചികാരേലാലാജലം te
12 നോവല്‍ - നീണ്ടകഥ ma കാദംബരി - നാവെല്‍ ka നെടുങ്കതൈ- നാവല്‍, നവീനം - പുതിനം ta ധാരാവാഹി - നവല te
13 നോവിക്കുക - വേദനിപ്പിക്കുക, ദു:ഖിപ്പിക്കുക ma നോയിസു - നോവന്നുംടുമാഡു, ദു:ഖപഡിസു ka തുന്‍പുറുത്തു ta നൊപ്പിംചു - ദു:ഖപെട്ടു te
14 നോവുക - വേദനിക്കുക ma നോയു- നോവാഗു, ഹൊത്തു (ഹൊത്തുഹെത്ത - നൊന്തുപെറ്റ) ka വലിക്ക - നോവുണ്ടാകു ta നോയു - നൊച്ചു, ബാധപഡു te
15 നോവ്‌ - വേദന ma നോവു - വേദനെ ka നോവു- വലി, വേതനൈ ta നൊവ്വു - നൊപ്പി, വേദന te
16 നൈപുണ്യം - നിപുണത ma നൈപൂണ്യ - നിപുണതെ, ജാണതന ka നൈപുണം- നിപുണത്തുവം ചേര്‍ച്ചി ta നൈപുണ്യം - നിപുണത്വം, നേര്‍പരിതനം te
17 നൈരാശ്യം- ആശയില്ലായ്‌മ ma നൈരാശ്യ - ആസെയില്ലദിരുവികെ ka നൈരാശിയം - അവാവിന്‍മൈ (അവാ - ആശൈ) ta നേരാശ്യം- ആശലേനിതനം te
18 നൈവേദ്യം- ദേവന്മാര്‍ക്കു നിവേദിക്കാനുള്ള വസ്‌തു ma നൈവേദ്യ - ദേവരിഗെ മാഡുവഭക്ഷ്യ ka നൈവേത്തിയം- തെയവത്തിര്‍കുപ്പടൈ ക്കും ഉണവു ta നൈവേദ്യം- ദേവതലകു നിവേദിംച ദഗിന വസ്‌തുവു te
19 നൈഷ്‌ഠികന്‍ - ബ്രഹ്മചര്യം അനുഷ്‌ഠിച്ചു ആധ്യാത്മിക ജീവിതം നയിക്കുന്നവന്‍ ma നൈഷ്‌ഠിക - യാവജ്ജീവവൂ ബ്രഹ്മചര്യവന്നു പാലിസുവവനു ka നൈട്ടികന്‍- നിട്ടൈക്കാരന്‍, ആയുള്‍മുളുതും പിരമചരിയം ആചരിപ്പവന്‍ ta നൈഷ്‌ഠികുഡു- മരണപര്യംതം ബ്രഹ്മചര്യം വഹിംചി ഗുരുകുലം ലോനി വസിം ചേ ബ്രഹ്മചാരി te
20 ന്യായം (1) ചട്ടം, നീതി ma ന്യായ - നീതി, നിയമ, കട്ടളെ ka നിയായം- നീതി, സട്ടം ta ന്യായം - നീതി te
21 ന്യായം (2) തര്‍ക്കശാസ്‌ത്രം ma ന്യായ - തര്‍ക്കശാസ്‌ത്ര ka നിയായം - തരുക്കം, തരുക്കനൂല്‍ ta ന്യായം - തര്‍ക്കശാസ്‌ത്രം te
22 ന്യായലയം - കോടതി ma ന്യായാലയ - ന്യായസ്ഥാന ka നീതിമന്‍റം ta ന്യായസ്ഥാനം - കോര്‍ടു te
23 ന്യായവില- മര്യാദവില ma പഡിതര- ന്യായബേലെ (പഡിതര അക്കി - ന്യായവിലയുടെ അരി) ka നിയായവിലൈ ta കച്ചിതവെല - മിതമൈനധര te
24 ന്യായാധിപതി- ന്യായാധിപന്‍ ma ന്യായാധിപതി - ന്യായാധീശ, ന്യായമൂര്‍ തി ka നീതിപതി ta ന്യായാധിപതി- തഗവരി, ന്യായപതി te
25 ന്യായീകരിക്കുക- ഒരു കാര്യം ന്യായമാ ണെന്നു പറയുക ma ന്യായപ്രതിപാദിസു - ന്യായീകരിസു ka നിയായപ്പടുത്തു - നിയായമാനതു എന്‍ റു കൂറു ta ന്യായമനിഋജുപരചു- ന്യായമനി കനബരചു, ന്യായീകരിംചു te
26 ന്യൂന- കുറഞ്ഞത്‌ ma ന്യൂന - കൊരതെ ka കുറൈന്ത - സിറിയ ta ന്യൂനം- തക്കുവൈന te
27 നൗക - തോണി, ഓടം ma നൗകെ - ഹഡഗു, ദോണി ka നൗക - ഓടം, തോണി ta നൗക - ഓഡ te
28 പംക്തി (1) പന്തി, വരി, നിര ma പംക്തി- സാലു, ശ്രേണി ka പന്തി - വരിസൈ ta പംക്തി - വരസ, ശ്രേണി, ബംതി te
29 പംക്തി (2) കൂട്ടം, സമൂഹം ma പംക്തി - ഗുംപു, സമൂഹ ka പന്തി - കൂട്ടം ta ഗുംപു - പംക്തി - സജാതിയ സംഘം te
30 പംഗു - നൊണ്ടി, മുടന്തന്‍ ma പംഗു - കുംട, കാലു ഊനവാദവനു ka പങ്കു - നൊണ്ടി, മുടവന്‍ ta പംഗുവു - കുംടിവാഡു te