Home

samam

Settings

Malayalam Kannada Tamil Telugu
1 പക തീര്‍ക്കുക - വിരോധം തീര്‍ക്കുക ma ഹഗെതീരിസുവികെ- സേഡുതീരിസുവികെ ka പകൈതീര്‍ക്കല്‍ ta പഗതീര്‍ചുട - നിര്യാതനം te
2 പകതീര്‍ക്കല്‍ - വിരോധം തീര്‍ക്കല്‍ ma ഹഗെ- ദ്വേഷ, വൈര, സേഡു ka പകൈ- വിരോതം, വെറുപ്പ്‌ ta പഗ- വിരോധം, വൈരം, കസി te
3 പകന്‍ - വിരോധി, വൈരി, ശത്രു ma ഹഗെതീരിസു- സേഡുതീരിസു ka പകൈതീര്‍ക്ക - പഴിതീര്‍ക്ക ta പഗതീര്‍ചുകൊനു te
4 പകയ്‌ക്കുക - പകവയ്‌ക്കുക, വെറുക്കുക ma ഹഗെയ - വൈരി, ശത്രു ka പകൈവന്‍ - എതിരി ta പഗവാഡു - ശത്രു te
5 പകരം - ബദല്‍, ഒന്നിന്റെ സ്ഥാനത്ത്‌ മറ്റൊന്ന്‌ ma ഹഗെയു - ദ്വേഷിസു, വിരോധിസു ka പകൈക്ക - വിരോതംകൊള്‍ ta പഗഗൊനു - പഗപെട്ടു, ദ്വേഷിംചു, വിരോധപഡു te
6 പകരുക (1) - രോഗം പകരുക, രോഗം പിടിപെടുക ma ബദലു- ഓംദക്കെ ബദലാഗി മത്തൊംദുഇരുവുദു ka പകരം - പതില്‍ ta ബദലു - മരൊകടി te
7 പകരുക (2) ഭാവഭേദം വരുക, മാറുക ma ബദലാഗു ka മാറു ta ബദലവു - മാരു, മാര്‍പുചെംദു te
8 പകരുക (3) കൊടുക്കുക (അറിവ്‌ പകരുക) ma കൊഡു - നീഡു ka പകര്‍ - കൊടു ta ഇച്ചു te
9 പകര്‍ച്ച (1) ഭാവഭേദം, മാറ്റം ma ബദലാഗുവികെ - ബദലാവണെ ka മാറ്റം ta മാര്‍പു te
10 പകര്‍ച്ച (2) രോഗം പകരല്‍ ma സോകുവികെ- സോംകു - ഒബ്ബരിംദൊബ്ബരിഗെ ഹരഡുവുദു ka പരവുതല്‍ - തൊറ്റു നോയ്‌ പലരൈയും പറ്റുതല്‍, തൊറ്റു, തൊറ്റുതല്‍ ta സോകഡം- സോകുട te
11 പകര്‍ച്ചവ്യാധി- പകരുന്ന രോഗം ma അംടുരോഗ - സോംകുരോഗ, ഒബ്ബരിംദ ഒബ്ബരിഗെ ഹരഡുവരോഗ ka തൊറ്റു - തൊറ്റുനോയ്‌, പരവുംനോയ്‌ ta ഈതി - അംടുരോഗം, അംടുവ്യാധി,ഒകരിനുംചി ഒകരികി അംടുവരോഗ te
12 പകര്‍ത്തുക - പകര്‍ത്തിയെഴുതുക, നോക്കിയെഴുതുക ma നകലുമാഡു - നോഡിബരെയു ka പാര്‍ത്തെഴുതു - പിരതിയെഴുതു ta നകലുതയാരുചേയു- ചൂചിവ്രായു te
13 പകര്‍പ്പവകാശം - ഗ്രന്ഥം വീണ്ടും അച്ച ടിച്ചു പ്രചരിപ്പിക്കാനുള്ള അവകാശം ma മുദ്രണാധികാര - ഗ്രംഥ കര്‍തനഹക്കു ka പതിപ്പൂരിമൈ- പിരസുര ഉരിമൈ ta മുദ്രണാധികാരം - പ്രചുരണാധികാരം te
14 പകര്‍പ്പ്‌ - നക്കല്‍, പ്രതി ma നകല്‍ - പ്രതി ka നകല്‍ - പിരതി ta നകലു - പ്രതി te
15 പകലവന്‍ - പകലോന്‍, സൂര്യന്‍ ma പഗലാണ്മ - ഹഗലിന ഒഡെയ, സൂര്യ ka പകലവന്‍ - പകലോന്‍, കതിരോന്‍ ta പഗടിരേഡു - പഗടിവേലുപു, സൂര്യുഡു te
16 പകല്‍ - സൂര്യോദയം മുതല്‍ അസ്‌തമയം വരെയുള്ള നേരം ma ഹഗലു - പഗല്‍(ലു) സൂര്യനു ഹുട്ടുവ കാലദിംദ മുളുഗുവ വരെഗിന കാല ka പകല്‍ - സൂരിയന്‍ ഉതിത്തതിലിരുന്തു മറൈകിറവരൈ ഉള്ളനേരം ta പഗലു- ഉദയ, സായംസംധ്യല മധ്യകാല te
17 പകല്‍ക്കിനാവ്‌ - പകല്‍ സമയത്ത്‌ കാണുന്ന കിനാവ്‌ - സ്വപ്‌നം ma ഹഗലുകനസു ka പകല്‍നവു ta പഗടികല te
18 പകല്‍ക്കൊള്ള - പകല്‍ സമയത്ത്‌ നടത്തുന്ന കൊള്ള ma ഹഗലുദരോഡെ ka പകല്‍കൊള്ളൈ ta പഗടിദോപിഡി - പഗലുദോപിഡി te
19 പകല്‍നേരം - പകല്‍സമയം ma ഹഗലുഹൊത്തു ka പകല്‍നേരം ta പഗടിപൂട te
20 പകഴി - അമ്പ്‌, ബാണം ma അംബു- ബാണ ka പകഴി - അമ്പു ta അംബു - അമ്മു, ബാണം te
21 പകിട - ചൂതുകളിയില്‍ ഉരുട്ടിക്കളിക്കാനുള്ള സാധനം ma പഗഡെ- ദാള, പഗഡെ ആടദല്ലി ഉപയോഗിസുവ ദാള ka പകടൈക്കായ്‌ - ഒരുവകൈയാന സൂതാട്ടത്തില്‍ ഉരുട്ടും സിറുമരത്തുണ്ടു ta പഗഡ - പാചിക, ജൂദമാഡേ അഡ്ഡസാരെ te
22 പകിട്ട്‌ - ആഡംബരം, മോടി, ശോഭ ma ആഡംബരം - ശോഭെ ka പകട്ടു - പടാടോപം, ആടമ്പരം, ഒളി, മിനുക്കം ta പഗടു - ചക്കദനം, ശോഭ te
23 പകുക്കുക - പങ്കിടുക, ഭാഗിക്കുക ma ഹംചു- പാലുമാഡു ka പകുക്ക - പകിര്‍, പങ്കിടു ta പംചു- പംചുകൊനു, ഭാഗാലു ചേസുകൊനു te
24 പകുതി - പാതി, ഒന്നിന്റെ അരഭാഗം ma അരെ - അര്‍ധഭാഗ ka പാതി - ഇരുസമപാകങ്കളില്‍ ഒന്‍റു ta അര - സഗം, സഗഭാഗം te
25 പക്കം (1) പക്ഷം, ഭാഗം ma പക്ക ka പക്കം ta പക്കം te
26 പക്കം (2) ചിറക്‌ ma പക്ക - രെക്ക ka പക്കം - സിറകു ta പക്കം - പക്ഷം, രെക്ക te
27 പക്കാ - തികഞ്ഞ, ശുദ്ധമായ (പക്കാതിരുടന്‍) ma പക്കാ - പരിശുദ്ധവാദുദു, ഉത്തമവാദുദു ka പക്കാ - സരിയാന, സുത്ത, ഒരുവരിന്‍ നല്ല അല്ലതു തീയ ഇയല്‍പുമുകുതിയൈ ക്കുറിപ്പിടും അടൈമൊഴി ta പക്കാ - സിസലൈന, കച്ചിതമൈന, പക്വമൈന te
28 പക്കി (1) പക്ഷി ma ഹക്കി - പക്ഷി ka പക്കി - പറവൈ ta പക്കി - പക്ഷി te
29 പക്വം - പാകംവന്നത്‌ ma പക്വ ka പക്കുവം ta പക്വം te
30 പക്വത - പാകം വന്ന അവസ്ഥ ma ഹദ- പക്വതെ ka മുതിര്‍ച്ചി (അരസിയല്‍ മുതിര്‍ച്ചി - രാഷ്‌ട്രീയ പക്വത) ta പക്വത te