1
|
പടവെട്ടുക - പോരാടുക, യുദ്ധംചെയ്യുക
ma
|
ഹോരാഡു- യുദ്ധമാഡു
ka
|
പോരാടു- പോരിടു, യുത്തംസെയ്
ta
|
പോരാഡു- യുദ്ധംചേയു
te
|
2
|
പടവ്- കയറിപ്പോകാനുള്ള പടി
ma
|
മെട്ടിഗെ - മെട്ടലു, സോപാന, മെട്ടിലു
ka
|
പടി
ta
|
മെട്ടു
te
|
3
|
പടഹം- പെരുമ്പറ, യുദ്ധവാദ്യം
ma
|
പടഹ - ഡോലു
ka
|
പടകം- പോര്‍പ്പറൈ
ta
|
പടഹം- തപ്പെട, യുദ്ധവാദ്യം
te
|
4
|
പടി (2) ബത്ത (അലവന്‍സ്)
ma
|
പഡി - ഹണരുപദല്ലി കൊഡുവദിനഭത്യ
ka
|
പടി - തിനസരിച്ചെലവുക്കാന പൊരുള്‍
ta
|
ബത്താ - ബത്തെം
te
|
5
|
പടി (3) കോവണി, ഏണിപ്പടി
ma
|
പഡി- മെട്ടലു, മെട്ടിലു, സോപാന
ka
|
പടി - ഏണിപ്പടി, മാടിപ്പടി, സോപാനം
ta
|
പഡികട്ടു - മെട്ടു, സോപാനം
te
|
6
|
പടി (4) തൂക്കപ്പടി, തൂക്കാനുള്ള കല്ല്
ma
|
പഡി- തുകമാഡലു ബളസുവ ബട്ടു
ka
|
പടി - തരാസിന്‍ എടൈക്കല്‍, പടിക്കല്‍
ta
|
പഡികട്ടു - തൂനികകട്‌ലെ
te
|
7
|
പടി (5) വാതില്‍പ്പടി
ma
|
പഡി- ബാഗിലിന നിലവു - ചൗകട്ടു
ka
|
വാസല്‍പടി- വായിര്‍പടി
ta
|
കഡപ- ഇംടിഗഡപ
te
|
8
|
പടി (6) ക്രമം, മാതിരി
ma
|
പഡി- ക്രമ, മാദരി
ka
|
പടി - വരിസൈയിന്‍ നിലൈ
ta
|
ക്രമം
te
|
9
|
പടി - ഒരു നാഴി, പഴയ ഒരു അളവ്, അളവുപാത്രം
ma
|
പഡി - ഒംദു നിര്‍ദ്ദിഷ്‌ട അളതെയ പരിമാണ മത്തു അദന്നു അളെയുവസാധന
ka
|
പടി - നാഴി എന്‍റ മുകത്തലളവൈ, നാഴി
ta
|
പഡി - രെംഡു സോലല കൊലദി, തവ്വ, കൊലപാത്ര
te
|
10
|
പടിക്കെട്ട് - കോണിപ്പടി
ma
|
പാവടിഗെ- മെട്ടിലു
ka
|
പടിക്കട്ടു
ta
|
പഡികട്ടു - മെട്ടു
te
|
11
|
പടിഞ്ഞാറ് - പശ്ചിമദിക്ക്
ma
|
പഡുവണ - പഡുവലു, പശ്ചിമദിക്കു
ka
|
മേര്‍കു - മേറ്റിശൈ, സൂരിയന്‍ മറൈയും തിശൈ
ta
|
പഡമര- പശ്ചിമദിക്കു
te
|
12
|
പടിയിറങ്ങുക - പടികളിലൂടെ താഴോട്ടുവരുക
ma
|
മെട്ടലിളിയു - മെട്ടലിളിദുകെളക്കെബരു
ka
|
പടിയിറങ്കു
ta
|
മെട്ടുദിഗു
te
|
13
|
പടീരം- ചന്ദനം
ma
|
പടീര - ചംദന, ശ്രീഗംധ
ka
|
പടീരം - സന്തനം
ta
|
പടീരം- ചംദനം, ശ്രീഗംധം
te
|
14
|
പടുക (1) ഉണ്ടാകുക, ഭവിക്കുക, തോന്നുക, അനുഭവിക്കുക
ma
|
പഡു - അനുഭവിസു
ka
|
പടു - ഉണ്ടാകു, മനത്തില്‍ തോന്‍റു
ta
|
പഡു- കലുഗു, അനുഭവിംചു
te
|
15
|
പടുക (2) വീഴുക
ma
|
പഡു - ബീളു
ka
|
പടു - വിഴു
ta
|
പഡു - കൂലു, രാലു, പതനമവു
te
|
16
|
പടുക്ക - മെത്ത, കട്ടില്‍
ma
|
പഡകെ - ഹാസിഗെ, മംച
ka
|
പടുക്കൈ - കട്ടില്‍
ta
|
പഡുക- പഡക, പരപു, ശയ്യ
te
|
17
|
പട്ട (1) മരത്തിന്റെ തൊലി
ma
|
പട്ടെ - മരദതൊഗടെ
ka
|
പട്ടൈ - മരത്തിന്‍ പുറണി, മരത്തോല്‍
ta
|
പട്ട - ചെട്ടുനാര
te
|
18
|
പട്ട (2) പരന്നു വീതികുറഞ്ഞ ലോഹക്കഷണം
ma
|
പട്ടെ - ലോഹമുംതാദവുഗളപട്ടി
ka
|
പട്ടൈ - ഉലോകം പോന്‍റവറ്റിന്‍ അകലമാകവോ നീളമാകവോ ഇരുക്കും തുണ്ടു
ta
|
പട്ട - ഇനുമു മൊദലൈന വാടി ലോഹാലതോ ചേസിനബദ്ദെ
te
|
19
|
പട്ടം (1) ബിരുദം, പദവി
ma
|
പട്ട - പദവി
ka
|
പട്ടം - വിരുതു
ta
|
പട്ടം - ബിരുദം
te
|
20
|
പട്ടം (2) കാറ്റില്‍ പറപ്പിക്കാന്‍ കടലാസുകൊണ്ടും മറ്റും ഉണ്ടാക്കിയ സാധനം
ma
|
ഗാളിപട - ഗാളിയല്ലി ഹാരിസുവ ആടദപട
ka
|
പട്ടം - കാറ്റാടി
ta
|
ഗാലിപടം - ഗാലിപഡഗ, ദാരംകട്ടി ഗാലി ലോ എഗരവേസി ആഡുകൊനേ കാഗിതപു ചട്രം
te
|
21
|
പട്ടച്ചാരായം - കരുവേലപ്പട്ടയും കരിമ്പു കട്ടിയും ചേര്‍ത്തു പുളിപ്പിച്ചു വാറ്റിയെടുക്കുന്ന ചാരായം
ma
|
പട്ടസാരായ
ka
|
പട്ടൈച്ചാരായം
ta
|
പട്ടസാരായ
te
|
22
|
പട്ടട (1) കൊല്ലന്‍, കുശവന്‍ മുതലായവരുടെ പണിപ്പുര
ma
|
പട്ടഡി - അക്കസാലെയ കാര്യസ്ഥള
ka
|
പട്ടടൈ - കൊല്ലന്‍ ഉലൈ ഇടം
ta
|
പട്ടഡ- കമ്മരിപനിചേസേചോടു
te
|
23
|
പട്ടണം - നഗരം
ma
|
പട്ടണ - നഗര, ശഹരു
ka
|
പട്ടണം - നകരം
ta
|
പട്ടണം - നഗരം
te
|
24
|
പട്ടയം - നിലത്തിന്റെ ഉടമയ്‌ക്കു സര്‍ ക്കാര്‍ നല്‍കുന്ന ആധാരം
ma
|
പട്ടെ - ഭൂമിയ മാലികത്വദ പത്ര, ഭൂമിയ ക്രയ - ദാന- ഗുത്തിഗെ മൊദലാദ വിവരഗളന്നൊള ഗൊംഡ ദാഖലുപത്ര
ka
|
പട്ടയം - പട്ടാ, നില ഉരിമൈ എഴുതപ്പൈറ്റ പത്തിരം, നില ഉരിമൈപ്പത്തിരം
ta
|
പട്ടാ - പട്ടം, ഭൂമിപൈഹക്കുനു തെലുപുതൂ പ്രഭുത്വം ഇച്ചേ അധികാരപത്രം, രാജുലു രൈതുലകിച്ചേപട്ടാ
te
|
25
|
പട്ടാങ്ങ്- ഉണ്മ, സത്യം
ma
|
നിജ - സത്യ
ka
|
പട്ടാങ്കു - ഉണ്‍മൈ
ta
|
നിജം - സത്യം
te
|
26
|
പട്ടാട - പട്ടുടുപ്പ്, പട്ടുവസ്‌ത്രം
ma
|
പട്ടു - രേഷ്‌മെവസ്‌ത്ര
ka
|
പട്ടുപുടവൈ
ta
|
പട്ടുഗുഡ്ഡ - പട്ടുവസ്‌ത്രം
te
|
27
|
പട്ടാപ്പകല്‍ - നട്ടുച്ച
ma
|
നഡുഹഗലു - ഹച്ചഹഗലു, ഹാഡഹഗലു
ka
|
പട്ടപ്പകല്‍ - നടുപ്പകല്‍
ta
|
പട്ടപഗലു - മട്ടമധ്യാഹ്നം
te
|
28
|
പട്ടാഭിഷേകം - പട്ടം ധരിക്കല്‍, രാജാക്കന്മാരുടെ കിരീടധാരണം
ma
|
പട്ടാഭിഷേക
ka
|
പട്ടാപിഷേകം
ta
|
പട്ടാഭിഷേകം
te
|
29
|
പട്ടാളം - പട, സൈന്യം
ma
|
പഡെ - സേനെ
ka
|
പട്ടാളം - പടൈ, തുരുപ്പുരാണുവം
ta
|
സേന - സൈന്യം
te
|
30
|
പട്ടാളക്കാരന്‍ - ഭടന്‍, സൈനികന്‍
ma
|
ഭട - സൈനിക
ka
|
രാണുവവീരന്‍(ര്‍) പടൈവീരന്‍, പടന്‍
ta
|
ഭടുഡു - യുദ്ധംചേസേ വീരുഡു
te
|