Home

samam

Settings

Malayalam Kannada Tamil Telugu
1 പത്തായം - ധാന്യങ്ങളും മറ്റും ഇട്ടുവെവിക്കാനുള്ള വലിയ മരപ്പെട്ടി ma പത്തായ - കണജ, ദാന്യഗളന്നു തുംബുവ സാധന ka പത്തായം - താനിയങ്കളൈ സേമിത്തുവൈക്ക ഉതവും മരത്താലാനപീപ്പായ്‌ ta കംതുവു - ധാന്യംപോസേഗാദെ te
2 പത്തായപ്പുര - ധാന്യപ്പുര ma കണ(ം)ജ - ധാന്യഗളന്നു സംഗ്രഹിസുവസ്ഥള ka കളഞ്ചിയം - താനിയങ്ങളൈ കൊട്ടിവൈപതര്‍കാന ഇടം ta ഗാദെ- ഗാജെ, ഗാദി. ധാന്യം പോസു കൊനേഗദി te
3 പത്തി (1) നിര. വരി ma പംക്തി - സാലു, വരിസെ ka പത്തി - വരി, വരിസൈ ta പംക്തി - വരസ te
4 പത്തി - പാമ്പിന്‍പടം ma ഹെഡെ- ഹാവിനബിച്ചിദ തലെ ka പടം - പാമ്പിന്‍ പടം ta പടം - പഡഗ, പാമുപഡഗ te
5 പത്തേമ്മാരി- പായക്കപ്പല്‍ ma പത്തേമാരി - ഹായിഹഡഗു ka പായ്‌മരക്കപ്പല്‍ ta തെരചാപ ഓഡ te
6 പത്ത്‌ - രണ്ടു അഞ്ചുകൂടിയത്‌ ma ഹത്തു ka പത്തു ta പദി - രെംഡു അയിദുലു te
7 പത്രകം- പത്രം, പത്രിക, ഇല ma പത്ര - പത്രികെ, എലെ ka പത്തിരകം - പത്തിരം, ഇലൈ ta പത്രം - പത്രിക, ആകു te
8 പത്രക്കാര്‍ - പത്രപ്രവര്‍ത്തകര്‍ ma പത്രകര്‍തരു- പത്രികെയ ഉദ്യമ ദല്ലിരുവവരു ka പത്തിരികൈയാളര്‍ ta പത്രികേയലു te
9 പത്രക്കുറിപ്പ്‌ - വാര്‍ത്താക്കുറിപ്പ്‌ ma പത്രികാഹേളികെ ka സെയ്‌തിക്കുറിപ്പു ta പത്രികാപ്രകടന te
10 പത്രലേഖകന്‍ - പത്രങ്ങള്‍ക്കുവേണ്ടി വാര്‍ത്തകള്‍ ശേഖരിക്കുന്നവന്‍, പത്രങ്ങളില്‍ എഴുതുന്നവന്‍ ma പത്രികാസുദ്ദിഗാര - വരദിഗാര ka സെയ്‌തിയാളര്‍ - നിരൂപര്‍ ta പത്രികാവിലേഖരി - പത്രികാ കോസം സമാചാരം സേകരിംചേ വ്യക്തി te
11 പത്രസമ്മേളനം - പത്രലേഖകരെ ക്ഷണിച്ചുനടത്തുന്ന സമ്മേളനം ma പത്രികാഗോഷ്‌ഠി- പത്രികെഗള പ്രതിനിധിഗളന്നു കരെസിനഡെസുവ സഭെ ka പത്തിരികൈയാളര്‍ക്കൂട്ടം ta പത്രികാഗോഷ്‌ഠി - വിഷയപ്രകടനകുവിലേഖരുലുതോ ജരിപേസമാവേശം, വിലേഖരുലസമാവേശം te
12 പത്രാധിപര്‍ - പത്രത്തിന്റെ ആധിപത്യം വഹിക്കുന്ന ആള്‍ ma സംപാദക - പത്രികെയ മുഖ്യസ്ഥ, പ്രകടിസബേകാദ ലേഖനഗളു പരിഷ്‌കരിസി ജോഡിസി രൂപകൊഡുവവനു ka പത്തിരികൈആസിരിയര്‍ - പത്തിരികൈയില്‍ വെളിയിടപ്പടും സെയ്‌തികളുക്കുപ്പൊറുപ്പേര്‍പവര്‍ ta സംപാദകുഡു - പത്രികാധിപതി, രചനലു പ്രചുരണകു യോഗ്യംഗാചേസേവാഡു te
13 പത്രി (1) ഇല, ഓല ma പത്രികെ - ഓലെ ka പത്തിരി - ഇലൈ ta പത്രി - ആകു te
14 പത്രി (2) അമ്പ്‌, ബാണം ma പത്രി - അംബു, ബാണ ka പത്തിരി - അമ്പു ta പത്രി - അമ്മു, ബാണം, അംബു te
15 പത്രി (3) ജാതിപത്രി ma പത്രി - ജാജിപത്രി ka പത്തിരി - ചാതിപത്തിരി ta ജാജിപത്തിരി - ജാജിപത്രി te
16 പത്‌നി - ഭാര്യ ma പത്‌നി - മഡദി, ഹെംഡതി ka പത്‌നി - ഇല്ലാള്‍, മനൈവി ta പത്‌നി - ആലു, ഇല്ലാലു, ഭാര്യ te
17 പഥികന്‍ - വഴിപോക്കന്‍ ma പഥിക - ദാരിഗ, ദാരികാര, പ്രയാണിക, ദാരിഹോക ka പതികന്‍ - വഴിച്ചെല്‍വോന്‍ ta പഥികുഡു - ബാടസാരി, ദാരിനഡചുവാഡു te
18 പഥ്യം - ഹിതം ma പഥ്യ - ഹിതവാദുദു, രോഗിയു നിയമദംതെ തെഗെദുകൊള്ള ബേകാഗുവ ആഹാര - ഔഷധ ഇത്യാദി ka പത്തിയം - ഇണക്കം, നോയാളിക്കു ഇശൈന്ത ഉണവു ( ഇശൈ - പൊരുത്തം) ta പഥ്യം - ഹിതമൈന, ജബ്ബുചേസിനപ്പുഡു തീസുകോവലസിന നിയമിതാഹാരം te
19 പദം (1) കാലടി, കാല്‍(ല്‌) ma പദ - അഡി, ഹെജെജ, പാദ ka പതം - കാല്‍ ta പദം - അഡുഗു, പാദം te
20 പദം (2) അടയാളം, പാദമുദ്ര ma പദ - ഹെജെജയഗുരുതു ka പതം - അടൈയാളം ta പദം - അഡുഗുജാഡ, ഗുരുതു te
21 പദം (3) വാക്ക്‌, ശബ്‌ദം ma പദ - ശബ്‌ദ ka പതം - സൊല്‍ ta പദം - മാട, ശബ്‌ദം te
22 പദം (4) ഇടം, സ്ഥലം ma പദ - ജാഗ, സ്ഥള ka പതം - ഇടം ta പദം- ചോടു te
23 പദം (5) പദവി, സ്ഥാനം ma പദ - ഹൂദ്ദെ, സ്ഥാന ka പതം - പതവി ta പദം - സ്ഥാനം te
24 പദം (6) കാലം, സമയം ma പദ - സമയ ka പതം - പൊഴുതു, ഏറ്റസമയം ta സമയം te
25 പദം (7) ക്രമം ma പദ - ക്രമ ka പതം - മുറൈ, വരിസൈ ta പദം - ക്രമം te
26 പദയാത്ര - പാദയാത്ര, കാല്‍നടയാത്ര ma പാദയാത്രെ - കാലുനഡെ ka പാതയാത്തിരൈ - നടന്തേ മേര്‍കൊള്ളും പയണം ta പാദയാത്ര - കാലിനഡകന സാഗിംചേ പ്രയാണം te
27 പദയാത്രികന്‍ - കാല്‍നടക്കാരന്‍ ma പാദചാരി - കാലുനഡഗെയിംദ സാഗുവവനു ka നടന്തുസെല്‍വോന്‍ - കാലാള്‍ ta പാദചാരുഡു - കാലിനഡകന വെള്ളേവാഡു te
28 പദവി (1) സ്ഥാനം ma പദവി - ഹുദ്ദെ, സ്ഥാന ka പതവിനിലൈ - ഹോതാ ta പദവി - ഉന്നതസ്ഥിതി, അധികാരസ്ഥാനം, ഹോദാ te
29 പദവി (2) മാര്‍ഗം, വഴി ma പദവി - ദാരി, മാര്‍ഗ ka പതവി - വഴി ta പദവി - തോവ, മാര്‍ഗം te
30 പദാര്‍ഥം (1) പൊരുള്‍, വസ്‌തു ma പദാര്‍ഥ - വസ്‌തു ka പതാര്‍ത്തം - പൊരുള്‍ ta പദാര്‍ഥം - വസ്‌തുവു te