Home

samam

Settings

Malayalam Kannada Tamil Telugu
1 പന്തൊമ്പത്‌- പത്തും ഒമ്പതും ma ഹത്തൊംബത്തു ka പത്തൊന്‍പതു ta പംദൊമ്മിദി te
2 പന്ത്രണ്ട്‌ - പത്തുംരണ്ടും കൂടിയത്‌ ma ഹന്നെരഡു ka പന്നിരണ്ടു ta പന്നെംഡു - പംഡ്രെംഡു te
3 പന്ത്‌ - കളിക്കാനുള്ള ഒരുതരം ഉരുണ്ട വസ്‌തു ma ചെംഡു - ചംഡു, ആടവാഡുവ ഗുംഡാദ വസ്‌തു ka പന്തു - ഉരുണ്ടൈവടിവ വിളൈയാട്ടു ച്ചാതനം ta ചെംഡു - ബംതി, കംദുകം - ആഡെഡുചെംഡു te
4 പന്ഥാവ്‌ - വഴി, മാര്‍ഗം ma പംഥ- മാര്‍ഗ ka വഴി ta പഥ - പംഥ, തോവ, മാര്‍ഗം te
5 പന്നകം - പന്നഗം, തോണി, മഞ്ചല്‍ എന്നിവയുടെ മേല്‍ത്തട്ടി, മൂടി ma പന്നംഗ - പല്ലകി, രഥമുംതാദുവുഗള മേല്‌കട്ടു ka പന്നാങ്കു - തെന്നന്തട്ടി ta പന്നാഗം - അംദലംമീദികപ്പു te
6 പന്നഗം - പാമ്പ്‌ ma പന്നഗ - ഹാവു ka പന്നകം - പാമ്പു ta പന്നഗം - പാമു te
7 പന്നി - ഒരു മൃഗം ma ഹംദി ka പന്‍റി ta പംദി te
8 പപ്പടം - ഉഴുന്നുപരിപ്പും അപ്പക്കാരവും ഉപ്പും കൂട്ടിയിടിച്ചു കുഴച്ചു പരത്തിയുണ്ടാക്കുന്ന ഒരു ഭക്ഷണ സാധനം ma ഹപ്പള- അപ്പള, പപ്പഡ, ഉദ്ദുമൊദലാദ ഹിട്ടിഗെ സംബാരവസ്‌തുഗളന്നു ഹാകി തെള്ളഗെ ലട്ടിസി ഒണഗിസിദനംതര കരിദു അഥവാ സുട്ടു നംജികൊള്ളുവ ഒംദുവ്യംദന ka അപ്പളം - ഉളുത്തം മാവൈ പിസൈത്തു മെല്ലിയ വട്ടത്തകടാകച്ചെയ്‌തു തയാരിക്കപ്പടും ഉണവുപണ്ടം ta അപ്പഡം - അപ്പളം, കാല്‍ചികാനീ വേയിംചികാനീ നംജുകൊനേ ആദരുവു te
9 പപ്പാതി- രണ്ടുസമഭാഗം ma അര്‍ധഅര്‍ധ ka പപ്പാതി - ഇരണ്ടുസമപാകം ta സഗംസഗം - സഗംഅര te
10 പപ്പായം- കര്‍മോസ്‌, പപ്പയ്‌ക്ക ma പപ്പായി - പരംഗി (ഹണ്ണു) ka പപ്പാളി ta ബൊപ്പായ(യി) - ഒകജാതി പംഡലചെട്ടു te
11 പമ്പരം- ചുഴറ്റിക്കളിക്കാന്‍ ഉപയോഗിക്കുന്ന സാധനം ma ബുഗരി - ദാരവന്നു സുത്തി ആഡിസുവ ഒംദുബഗെയ ഗുംഡ നെയ ആടികെ ka പമ്പരം - കീഴ്‌പ്പകുതി കൂമ്പുവടിവിലും അതന്‍ നുനിയില്‍ ആണിയും ഇരുക്കും വിളൈയാട്ടുച്ചാതനം ta ബൊംഗരം- താഡുചുട്ടി ഗുംഡ്രംഗാ തിപ്പു തൂആഡേ ഒക ആടവസ്‌തുവു te
12 പമ്പുക - പരക്കുക, വ്യാപിക്കുക ma ഹംബു- ഹരഡു ka പമ്പു - പരവു ta പംബു - വ്യാപിംചു te
13 പയണം - പ്രയാണം, യാത്ര ma പയണ - പ്രയാണ ka പയണം - യാത്തിരൈ ta പയനം - പ്രയാണം te
14 പയറ്റ്‌- അഭ്യാസം (കളരിപ്പയറ്റ്‌) ma അഭ്യാസ ka പയിറ്റി - പയിര്‍സി, അപ്പിയാസം ta അഭ്യാസം te
15 പയറ്‌(ര്‍) നവധാന്യങ്ങളിലൊന്ന്‌ ma കാളു - പൈരു ka പയറു ta പെസര - പെസരു, പെസലു, കായ ധാന്യാലോ ഒകരകം te
16 പയസ്വിനി (1) നദി ma പയസ്വിനി - നദി ka ആറു - നതി ta പയസ്വിനി - ഏരു, നദി te
17 പയസ്വിനി (2) കറവപ്പശു ma പയസ്വിനി - ഹാലുകരെയുവ ആകളു ഈദഹസു, കരെയുവഹസു ka കറവൈമാടു - പാര്‍പശു, കറവൈപാല്‍ തരും മാടു ta പയസ്വിനി - പാഡിആവു, ലേഗടിയാവു, പൈരം te
18 പയസ്സ്‌ (1) വെള്ളം ma പയസ്സു - നീരു ka പയസു - നീര്‍ ta പയസ്സു - നീരു, നീള്ളു, ജലം te
19 പയസ്സ്‌ (2) പാല്‍ ma പയസ്സു - ഹാലു, ക്ഷീര ka പയസു - പാല്‍ ta പയസ്സു - പാലു, ക്ഷീരം te
20 പയിക്കം - ഭിക്ഷ ma ഭിക്ഷെ ka പയിക്കം - പിച്ചൈ ta ബിച്ച - ഭിക്ഷ te
21 പയിക്കുക - വിശക്കുക ma ഹസിവാഗു- ആഹാരവന്നു ബയസു ka പശിക്ക - ഉണ്ണവേണ്ടും എന്‍റ ഉണര്‍വു ഏര്‍പടു ta ആകൊനു - ആകലിവേയു, ആകലിബാധപൊംദു te
22 പയിപ്പ്‌ - പയ്‌പ്‌, വിശപ്പ്‌ ma ഹസിവു - ആഹാരദ, ബയകെ ka പശി- ഉണ്ണത്തുണ്ടും ഉണര്‍വു ta ആകലി- ക്ഷുത്തു, ഭുജിംചാലനികോരിക te
23 പയിലുക - പറയുക ma ഹേളു - മാതാഡു ka പയില്‍ - സൊല്ലു ta പലുകു - മാട്‌ലാഡു te
24 പയില്‍ - പറയല്‍ ma മാതുകതെ - ഹേളികെ, മാതാട ka പയില്‍ - സൊല്‍, പേച്ചു ta പലുകു - മാട te
25 പയോദം - മേഘം, വെള്ളം തരുന്നത്‌ ma പയോദ - മോഡ, നീരന്നു കൊഡുവുദു ka പയോതം- മുകില്‍, മേകം ta പയോദം - മേഘം, മബ്ബു te
26 പയോധരം (1) മേഘം ma പയോധര - മോഡ, മേഘ ka പയോതരം - മുകില്‍, മേകം ta പയോധരം- മബ്ബു, മേഘം te
27 പയോധരം (2) കരിമ്പ്‌ ma പയോധര - കബ്ബു ka പയോതരം- കരുമ്പു ta പയോധരം - ചെരകു te
28 പയോധരം (3) മുല ma പയോധര - മൊലെ ka പയോതരം- മുലൈ ta പയോധരം- ചന്നു, സ്‌തനം te
29 പയോധരം (4) കടല്‍ ma പയോധര - കഡലു ka പയോതരം - കടല്‍ ta പയോധരം - കഡലി te
30 പയോധരം (5) നാളികേരം, തെങ്ങ്‌ ma പയോധര- തെംഗു ka തെങ്കു - തെന്നെമരം ta പയോധരം - ടെംകായ (ടെംകായ - തേങ്ങ) te