Home

samam

Settings

Malayalam Kannada Tamil Telugu
1 പരമാനന്ദം - അധികാനന്ദം ma പരമാനംദ - ഉത്തമ ആനംദ ka പരമാനന്തം- പേരിന്‍പം ta പരമാനംദം - അധികാനംദം te
2 പരമാര്‍ഥം - നേര്‌, സത്യം ma പരമാര്‍ഥ- ശ്രേഷ്‌ടവാദ സത്യ ka പരമാര്‍ത്തം - ഉണ്‍മൈ, ഞാനാര്‍ത്തം ta പരമാര്‍ഥം- യഥാര്‍ഥം, സത്യം te
3 പരമാവധി (1) അങ്ങേയറ്റം ma പരമാവധി - അത്യംത കൊനെയ മിതി എല്ലെ ka കടൈക്കോടി - മുടിയുംമുനൈ ta പരമാവധി - ചിവരി ഉദ്ദേശം, ഉന്നതമൈനഗമ്യം te
4 പരമാവധി (2) അത്യധികം ma പരമാവധി - അതിഹെച്ചു ka മികഅതികം ta അത്യധികം te
5 പരമ്പര (1) തുടര്‍ച്ച ma പരംപരെ - ഒംദരനംതര മത്തൊംദുബരുവുദു ka പരമ്പരൈ - തൊടര്‍പ്പു ta പരംപര - എഡതെഗനിവരസ te
6 പരമ്പര (2) തലമുറ ma പരംപരെ - പീളിഗെ, തലെമാരു, തലാംതര ka പരമ്പരൈ - തലമുറൈത്തൊടര്‍പ്പു ta പരംപര - വംഗഡം, വംശം, കുലം te
7 പരലോകം - അന്യലോകം, സ്വര്‍ഗം ma പരലോക - ബേരെലോക ka പരലോകം - മേല്‍ ഉലകം ta പരലോകം- ഇതരലോകം, സ്വര്‍ഗം te
8 പരവശം (1) ഭ്രമം, മൂര്‍ഛ ma പരവശ - മൂര്‍ഛെ, മൈമരെവു ka പരവശം- മൂര്‍ച്ചൈ, പിരമൈ ta പരവശം - മൈമരപുന്ന, സൊലുപു te
9 പരവശം (2) പരാധീനമായ ma പരവശ - പരാധീന ka പരവശം- പിരനുക്കു വശമാതല്‍ ta പരവംശം- പരാധീനമൈന te
10 പരവശപ്പെടുക - ഭ്രമിക്കുക ma പരവശഗൊള്ളു ka പരവശപ്പടു - പരവശം അടൈയ ta പരവശമഗു - ഭ്രമപഡു te
11 പരവുക (2) വിരിക്കുക, നിരത്തുക ma ബിഡിസു - ഹരവു, ഹരഡു (ചാപെ ബി ഡിസു, ചാപെഹരവു - പായവിരിക്കുക) ka വിരിക്ക - (പായ്‌വിരിക്ക) ta പരുചു- (ചാപ പരുചു- പായവിരിക്കുക) te
12 പരവുക (3) വിതയ്‌ക്കുക ma ബിത്തു - ബീജഹാകു ka വിതൈക്ക ta വെദജല്ലു - വിത്തനാലുചല്ലു te
13 പരശു- മഴു, കോടാലി ma പരശു - കൊഡലി ka പരശു - മഴു, കോടാലി ta പരശുവു- ഗംഡ്രകൊഡ്ഡലി te
14 പരശുരാമന്‍ - ഭാര്‍ഗവന്‍, കോടാലികൈയിലേന്തുന്നവന്‍ ma പരശുരാമ - ഗംഡു കൊഡലിയന്നു കൈയല്ലി ഹിഡിദവനു ka പരശുരാമന്‍ - പരശുചാണി ta പരശുരാമുഡു- ഭാര്‍ഗവരാമുഡു te
15 പരസ്യം- വിളമ്പരം, പൊതുവായ അറിയി പ്പ്‌ ma പ്രകടണെ - ജാഹിരാതു, ബഹിരംഗപഡിസുവുദു ka വിളമ്പരം - പകിരങ്കം, അമ്പലം ta പ്രകടന - ബഹിരംഗംഗാതെലപഡം (പത്രികാപ്രകടന - പത്രപ്പരസ്യം) te
16 പരസ്യപ്പെടുത്തുക- പൊതുവെ അറിയിക്കുക ma പ്രകടിസു- ജാഹിരാതുമാഡു, ബഹിരംഗപഡിസു, എല്ലരിഗു തിളിയുവംതെമാഡു ka പകിരങ്കമാക്കു- അമ്പലപ്പടുത്തു, വിളമ്പരംസെയ്‌ ta പ്രകടനചേയു te
17 പരസ്യമാകുക- വെളിപ്പെടുക ma ബഹിരംഗവാഗു - പഹിരംഗഗൊള്ളു, ബയലാഗു ka പകിരങ്കമാകു- അമ്പലമാകു ta ബഹിരംഗമവു te
18 പരസ്യമാക്കുക - വെളിപ്പെടുത്തുക ma ബയലുമാഡു - ബഹിരംഗപഡിസു, എല്ലരിഗൂതിളിയുവംതെമാഡു ka വെളിപ്പടുത്തു - പലരും അറിയച്ചെയ്‌ ta ബഹിരംഗപരചു- അംദരികി തെലിയജേയു te
19 പരസ്യമായി - പൊതുവെ എല്ലാവരും അറിയേ ma ബഹിരംഗവാഗി ka പകിരങ്കമാക - അപ്പട്ടമാക, വെളിപ്പടൈയാക ta ബഹിരംഗമുഗാ- ബഹിരംഗംഗാ te
20 പരസ്വം - അന്യന്റെ സ്വത്ത്‌ ma പരസ്വ - ബേരെയവര സ്വത്തു, അന്യരസംപത്തു ka പരസുവം - പിറര്‍പൊരുള്‍ ta പരസ്വം- പരധനം, ഇതരുലസ്വത്തു te
21 പരസ്‌പരം - അന്യോന്യം, തമ്മില്‍ത്തമ്മില്‍ ma പരസ്‌പര - അന്യോന്യ. തമതമ്മല്ലി, ഒബ്ബരൊബ്ബരിഗെ ka പരസ്‌പരം- ഒന്‍റുക്കൊന്‍ റു, ഒരുവരുക്കൊരുവര്‍ ta പരസ്‌പരം- അന്യോന്യം, ഒകരിനൊകരു, ഇതരേതരം te
22 പരഹിതം - അന്യനുഹിതമായത്‌, അന്യനു നന്മയാകുന്നത്‌ ma പരഹിത - ബേരെയവരിഗെനെമ്മദിയന്നുംടുമാഡുവുദു ka പരകിതം - പിറര്‍ക്കു നന്മയാനതു ta പരഹിതം- ഇതരുല സേവകോസം te
23 പരാകം - പ്രായശ്ചിത്തത്തിനുള്ള വ്രതം ma പരാക - പ്രായശ്ചിത്തദ രൂപദ വ്രത ka പരാകം - വിരതവകൈ ta പരാകം- പ്രായശ്ചിത്തവ്രതം te
24 പരാക്രമം - വീര്യം, ശൗര്യം, ബലം ma പരാക്രമ- ശൗര്യ ka പരാക്കിരമം - വീരം, വലിമൈ ta പരാക്രമം- ശൗര്യം, ബലം te
25 പരാക്രമി- ശൗര്യമുള്ളവന്‍, ബലവാന്‍ ma പരാക്രമി- ശൂര, ബലശാലി ka വീരന്‍ - ശൂരന്‍ ta പരാക്രമി - ശൗര്യംഉന്നവാഡു, ബലവംതുഡു te
26 പരാഗം- പൂമ്പൊടി ma പരാഗ - ഹൂദൂളി ka പരാകം- പൂന്താതു ta പരാഗം- പുപ്പൊഡി te
27 പരാജയം- തോല്‍വി ma സോലു - പരാഭവ, പരാജയ ka തോല്‍വി - പരാപവം, പരാചയം ta ഓടമി - പരാഭവം, പരാജയം, ഓഡിപോവഡം te
28 പരാജയപ്പെടുക - തോല്‍ക്കുക ma സോലു- പരാഭവഗൊള്ളു, പരാജയഹൊംദു ka തോല്‍ - തോര്‍ക്ക, തോല്‍വി അടൈയ ta ഓഡു- അപജയപഡു, അപജയംപൊംദു te
29 പരാജയപ്പെടുത്തുക - തോല്‍പ്പിക്കുക ma സോലിസു- പരാഭവഗൊളിസു, പരാജയഗൊളിസു ka തോര്‍ക്കടിക്ക - മുറിയടിക്ക ta ഓഡിംചു - അപജയപരചു te
30 പരാജിതന്‍- തോറ്റവന്‍ ma പരാജിത - സോതവനു, സോതുഹോദവ നു ka തോല്‍വി അടൈന്തവന്‍ ta പരാജിതുഡു- ഓടമിപൊംദിനവാഡു, പരാജയംപൊംദിനവാഡു te