Home

samam

Settings

Malayalam Kannada Tamil Telugu
1 പയോധി- പയോധിനി, കടല്‍ ma പയോധി- പയോനിധി, കഡലു ka പയോത്തി - കടല്‍ ta പയോധി- പയോനിധി, കഡലി te
2 പയ്യന്‍ - ആണ്‍കുട്ടി ma പയ്യ - ഹുഡുഗ, ബാലക ka പൈയന്‍ - സിറിയവന്‍ ta ബിഡ്ഡ - കൊഡുകു, ബാലുഡു te
3 പയ്യ്‌ - പൈ, പശു ma ഹസു ka പസു ta ആവു te
4 പരം (1) അന്യമായത്‌, അന്യം ma പര- അന്യ ka പരം- അന്നിയം ta പരം - അന്യമൈന te
5 പരം (2) പരലോകം ma പര - പരലോക ka പരം - മേല്‍ ഉലകം ta പരം - പരലോകം te
6 പരം (3) പിന്നെയുള്ളത്‌ ma പര - അനംതര ka പരം - മേലാനതു, അപ്പാലനതു ta പരം- തരവാതിദൈന te
7 പരം (4) അധികമായ ma അധികവാദ ka പരം- മികുതി, മികുതിയാന ta പരം - എക്കുവൈന te
8 പരകായ - അന്യന്റെ ശരീരം ma പരകായ - ബേരെയവന ശരീര ka പരകായം ta പരകായം te
9 പരകായപ്രവേശം - തന്റെ ആത്മാവിനെ അന്യശരീരത്തില്‍ പ്രവേശിപ്പിക്കല്‍, കൂടുവിട്ടു കൂടുമാറല്‍ ma പരകായപ്രവേശ - തന്ന ആത്മവന്നു ഇ ന്നൊബ്ബന ശവദല്ലി പ്രവേശമാഡിസുവികെ, തന്നപ്രാണവന്നു ബേരൊംദു ശരീരദല്ലി പ്രവേശിസുവംതെമാഡുവുദു ka പരകായപ്പിരവേശം - കൂടുവിട്ടു കൂടുപായ്‌തല്‍ ta പരകായപ്രവേശം- ഒകശരീരംലോംചിവേരൊക നിര്‍ജീവ ശരീരംലോകി ജീവുണ്ണി പ്രവേശിംപജേസേയോഗവിദ്യ te
10 പരകീയ - അന്യമായ ma പരകീയ - അന്യ, ഹൊരഗിന ka പരകീയം - പിറര്‍ക്കുരിയതു ta പരകീയ - വേരൊകരികിസംബധിചിന, അന്യസംബംധമൈന te
11 പരക്കുക - വ്യാപിക്കുക, പടരുക ma ഹബ്ബു - ഹരഡു, പ്രസരിസു (സുദ്ദിഹര ഡു - വാര്‍ത്തപരക്കുക) വരദി ഹബ്ബു - വിവരം പരക്കുക) ka പരവു - പടര്‍ താവു (നോയ്‌പരവു - രോഗം പരക്കുക) (തീതാവു തീപടരുക) ta പരവു- വ്യാപിംചു, പസരിംചു, വെല്ലിവിരിയു te
12 പരക്കേ - പൊതുവെ, എല്ലാടവും (പരക്കേമഴപെയ്‌തു) ma എല്ലെഡെഗളല്ലി ka പരവലാക - (പരവലാകമഴൈപെയ്‌തിരുക്കിറതു) ta വിസ്‌താരംഗാ te
13 പരഗതി - മോക്ഷം ma പരഗതി - മോക്ഷ ka പരകതി - മോട്‌ചം ta മോക്ഷം te
14 പരണ്ടുക - ചുരണ്ടുക, നഖംകൊണ്ടു കീറുക ma ബെരടു - ബെരംടു, ചിവുടു, ഉഗുരുനിംദ കെദരു ka പിറാണ്ടു - സുരണ്ടു, നകങ്കളാല്‍ കീറു ta ബരകു - ഗോകു, ഗോള്ളതോഗീകു te
15 പരതുക (1) തേടുക, അന്വേഷിക്കുക ma ഹുഡുകു ka തേടു നാടു ta വെദകു te
16 പരത്തുക - വ്യാപിപ്പിക്കുക, വിസ്‌താരം വരുത്തുക ma ഹബ്ബിസു- ഹരഡിസു, പരപു വ്യാപിസുവംതെമാഡു, പസരിസു, ഹരഡുവംതെമാഡു (സുദ്ദിഹബ്ബിസു - വാര്‍ത്ത പരത്തുക) ka പരത്തു - പരപ്പു, പരവച്ചെയ്‌, പിരിവുപടുത്തു ta പരചു- വ്യാപിംപജേയു, കുമ്മരിംചു, ഗുമ്മരിംചു, വിരിഹചേയു te
17 പരദേശം - അന്യനാട്‌, പുറംനാട്‌ ma പരദേശ ഹൊരനാഡു ka പരതേശം - അയല്‍നാടു ta പരദേശം- അന്യദേശം te
18 പരദേശി - അന്യദേശക്കാരന്‍ ma പരദേശി ഹൊരനാഡിഗെ സേരിദവനു ka പരതേശി- അയല്‍നാട്ടാന്‍ ta പരദേശി - അന്യദേശീയുഡു te
19 പരന്ന - നിരപ്പായ ma ചപ്പടെ - ചപ്പടെയാദ, സമതട്ടാഗിരുവുദു ka സപ്പൈ - തട്ടൈ, പുടൈപ്പു ഇല്ലാത മട്ടപ്പരപ്പു ta മട്ടമൈന - സമമൈന te
20 പരന്ന മൂക്ക്‌ - ചപ്പിയമൂക്ക്‌ ma ചപ്പടെമൂഗു ka സപ്പൈമൂക്കു- സപ്പൈയാനമൂക്കു ta ചപ്പിഡിമുക്കു - ലോപലികി അണിഗിനട്‌ലുന്നമുക്കു te
21 പരപ്പ്‌ - വീതി, വിസ്‌താരം ma ഹരവു- ഹരഹു അഡ്ഡഗല, വിസ്‌താര, ഹരഡികെ ka പരപ്പു - അകലം, ഇടവിരിവു ta വിരിവി- വെഡലുപു, വിസ്‌താരം te
22 പരബ്രഹ്മം- പരമാത്മാവ്‌ ma പരബ്രഹ്മ - പരബൊമ്മ, പരമാത്മ ka പരപ്പിരമ്മം ta പരബ്രഹ്മം - പരമാത്മ te
23 പരമഗതി - മുക്തി, മോക്ഷം ma പരമഗതി - മുക്തി, മോക്ഷ ka പരമകതി- മുത്തി, മോട്‌ചം ta പരമഗതി - മോക്ഷം te
24 പരമപദം (1) ഏറ്റവും ഉയര്‍ന്ന സ്ഥാനം, വൈകുണ്‌ഠം ma പരമപദ - വൈകുംഠ, അത്യന്നവാദസ്ഥാന ka പരമപതം- വൈകുന്തം, വൈകുണ്ടം ta പരമപദം - വൈകുംഠം te
25 പരമപദം (2) മുക്തി, മോക്ഷം ma പരമപദ - മോക്ഷ ka പരമപതം - മുത്തി ta പരമപദം - മോക്ഷം te
26 പരമപുരുഷന്‍ - പരമാത്മാവ്‌, ഭഗവാന്‍, വിഷ്‌ണു ma പരമപുരുഷ- പരമാത്മ, ഭഗവംത, വി ഷ്‌ണു ka പരമാത്തുമന്‍ ta പരമപുരുഷുഡു - പരമാത്മ, വിഷ്‌ണുവു te
27 പരമരഹസ്യം - ഏറ്റവും ഗൂഢമായത്‌ ma പരമരഹസ്യ ka മികരസിയം ta ഗൂഢരഹസ്യം te
28 പരമശിവന്‍ - പരമേശ്വരന്‍ ma പരമശിവ - പരമേശ്വര ka പരമശിവന്‍ ta പരമേശ്വരുഡു te
29 പരമാണു - ഏറ്റവും ചെറിയ അണു, വിഭജിക്കാനാവാത്ത വസ്‌തു ma പരമാണു - മൂലധാതുവിന അതിസണ്ണ അംശ, അത്യംത സണ്ണവാദവസ്‌തു, ചിക്കദാദ അണു ka പരമാണു- മികച്ചിറു അണു, മികച്ചിറിയപൊരുള്‍ ta പരമാണുവു - സൂക്ഷ്‌മം കന്നാസുക്ഷ്‌മമൈന വസ്‌തുവു, വിഭജിംചഡാനികിവീലുകാനി സൂക്ഷ്‌മകണം te
30 പരമാത്മാവ്‌ - സര്‍വ ചരാചരങ്ങള്‍ക്കും ജീവനായിരിക്കുന്ന ചൈതന്യം ma പരമാത്മ - പരബ്രഹ്മ ka പരമാത്തുമാ - പരംപൊരുള്‍ ta പരമാത്മ te