Home

samam

Settings

Malayalam Kannada Tamil Telugu
1 പതടി - ഉമി ma ഹൊട്ടു - ഉമി(മ്മി) കാളിനമേലിനസിപ്പെ ka പതടി - ഉമി ta പൊട്ടു - ഉമുക te
2 പതനം - വീഴ്‌ച ma പതന- ബീളുവികെ ka പതനം - വിഴുതല്‍ ta പതനം - പഡുട, പഡടം, വാലഡം, ദിഗജാരിപോവഡം te
3 പതറുക - നടുങ്ങുക, ഭയപ്പെടുക ma പദരു - നഡുഗു, ഹെദരു ka പതറു - നടുങ്കു, വെലവെലക്ക ta വെരചു- ഭയപഡു te
4 പതാക - കൊടി ma പതാകെ- ബാവുട ka പതാകൈ - കൊടി ta പതാക - ജെംഡാ te
5 പതി (1) ഭര്‍ത്താവ്‌ ma പതി - ഗംഡ ka പതി - കണവന്‍ ta പതി - ഭര്‍ത te
6 പതി (2) ഉടമ, യജമാനന്‍ ma പതി - ഒഡെയ, യജമാന ka പതി - തലൈവന്‍ ta പതി - യജമാനി te
7 പതി (3) ഭരിക്കുന്നവന്‍, രാജാവ്‌ ma പതി - ആളുവവനു, രാജ ka പതി - അരസന്‍ ta പതി - രാജു te
8 പതി (4) വേരു ma ബേരു ka പതി - വേര്‍ ta പതി - വേരു te
9 പതിക്കുക (1) വീഴുക ma ബീളു ka വിഴു ta പഡു രാലു te
10 പതിക്കുക (2) ഒട്ടിക്കുക ma അംടിസു - അംടികൊ ka പതിക്ക ta അംടിചു - അതികിംചു te
11 പതിക്കുക (3) മുദ്രപതിക്കുക ma മുദ്രിസു - മുദ്രഹാകു ka മുത്തിരൈപതിക്ക ta മുദ്രിംചു - മുദ്രവേയു te
12 പതിച്ചി - പേറ്റിച്ചി, വയറ്റാട്ടി, ഗര്‍ഭിണിയു ടെ വയറ്റില്‍ നിന്നു കുട്ടിയെ പുറത്തെടുക്കാന്‍ സഹായിക്കുന്നവള്‍ ma സൂലഗിത്തി - ഹെരിഗെ മാഡിസുവവളു, ഹെരിഗെയന്നു മാഡിസലു സഹായമാഡുവവളു ka മരുത്തുവച്ചി - പിരസവംപാര്‍പ്പവള്‍ ta സാവിക - മംത്രസാനി, മംതരസാനി, പ്രസവംചേയിചേസ്‌ത്രീ te
13 പതിതന്‍ - ഭ്രഷ്‌ടന്‍, വീണവന്‍ ma പതിത - കെളഗെ ബിദ്ദവനു, ശീലഭ്രഷ്‌ട ka പതിതന്‍ - ഒഴുക്കന്തവറിനോന്‍ ta പതിതുഡു- പഡിനവാഡു, ധര്‍മഭ്രഷ്‌ടുഡു te
14 പതിനഞ്ച്‌ - പത്തും അഞ്ചും ma ഹദിനൈദു ka പതിനൈന്തു ta പദുനൈദു te
15 പതിനായിരം - പത്തായിരം ma ഹത്തുസാവിര ka പത്തായിരം ta പദിവേലു te
16 പതിനാറ്‌ - പത്തും ആറും ma ഹദിനാരു ka പതിനാറു ta പദുനാരു - പദഹാരു te
17 പതിനാല്‌(ല്‍) - പതിനാലു, പത്തുംനാലും ma ഹദിനാല്‌കു ka പതിനാങ്കു ta പദുനാലുഗു te
18 പതിനെട്ട്‌ - പത്തും എട്ടും ma ഹദിനെംടു ka പതിനെട്ടു ta പദുനെനിമിദി te
19 പതിനൊന്ന്‌ - പത്തും ഒന്നും ma ഹന്നൊംദു ka പതിനോന്‍റു ta പദുനൊകംഡു- പദുനൊകടി te
20 പതിനേഴ്‌ - പത്തും ഏഴും ma ഹദിനേളു ka പതിനേഴു ta പദുനേഡു- പദിഹേനു te
21 പതിന്മടങ്ങ്‌- പത്തുമടങ്ങ്‌ ma ഹത്തരഷ്‌ടു - ഹത്തുമഡി ka പന്‍മടങ്കു - പത്തുമടങ്കു ta പദിംതലു - പതിവംതലു te
22 പതിമൂന്ന്‌ - പത്തും മൂന്നും ma ഹദിമൂരു ka പതിമൂന്‍റു ta പദുമൂഡു te
23 പതിയിരിക്കുക - പാത്തിരിക്കുക, ഒളിച്ചിരിക്കുക ma അഡഗികൊംഡിരു- ഹൊംചുഹാകു ka പതുങ്കിയിരു- ഒളിന്തിരു, മറൈന്തിരു ta അഡഗു- ദാക്കൊനു, മരുഗുന ഉംഡു te
24 പതിയുക - ചേര്‍ന്നു പറ്റുക, ഉറയ്‌ക്കുക (മനസ്സില്‍ പതിയുക) ma അംടിനില്ലു - തട്ടു (മനസ്സിഗെതട്ടു) ka പതിയ ta പാദുകൊനു- നാടു (മനസ്സിലോ നാടു) te
25 പതിര്‌ - ചാഴി, പൊളള്‌, ഉള്ളില്‍ കുരുവില്ലാത്ത ധാന്യം മുതലായവ ma ജള്ളു - ജൊള്ളു, പൊള്ളു, തിരുളില്ലദകാളു, പൊള്ളാദകാളു ka പതര്‍- ചാവി, നെല്‍പോന്‍റ പയിര്‍കളില്‍ താനിയമണി ഉണ്ടാകാമല്‍ പോന പയിര്‍ ta പൊല്ലു- തപ്പ, ഗിംജലേനിധാന്യം te
26 പതിറ്റടി - പയിറ്റടി, നാലുമണിപ്പൂവ്‌, വൈ കുന്നേരം വിടരുന്ന ഒരുതരം പൂവ്‌ ma ഗഡിയാരഹൂ- സംജ്ജെഹൂ ka മാലൈനേരപ്പൂ ta ചംദ്രോദയപുവ്വു te
27 പതിവ്രത - ഭര്‍ത്തൃനിഷ്‌ഠയുള്ളവള്‍, പാതിവ്രത്യം ഉള്ളവള്‍ ma ഗരതി - പതിവ്രതെ, ഹദിബദെ, പാതിവ്രത്യവുള്ളവളു ka പതിവിരതൈ - കര്‍പുടൈയാള്‍, കര്‍പുടൈമനൈവി ta ക്രൊത്തഡി - പതിവ്രത, പതിഭക്തി ഉന്ന സ്‌ത്രീ te
28 പതിവ്‌ - വഴക്കം, ശീലം ma വാഡികെ - രൂഡി ka വഴക്കം - വാടിക്കൈ ta വാഡിക- അലവാടു te
29 പതുക്കേ - സാവധാനമായി മെല്ലനെ ma മെത്തഗെ - മെല്ലഗെ, നിധാനവാഗി, സാവധാനവാഗി (മെത്തഗെ ഹേളിദ - പതുക്കേപറഞ്ഞു) ka മെതുവാക - (മെതുവാന കുരലില്‍ സൊ ന്നാള്‍ - അവള്‍ പതുക്കേയുള്ള ശബ്‌ദത്തില്‍ പറഞ്ഞു) ta നെമ്മദിഗാ- ചല്ലഗാ, നിദാനംഗാ (നെമ്മദിഗാതാഗു - പതുക്കേ കുടിക്കുക) te
30 പതുങ്ങുക - ഒളിക്കുക, മറഞ്ഞിരിക്കുക ma അഡഗു ka പതുങ്കു- ഒളിക്ക, മറൈന്തിരു ta ഒദുഗു- ദാഗു, മരുഗുപഡു, നക്കു (നക്കിനക്കി നഡിചാഡു - പതുങ്ങിപ്പതുങ്ങി നടന്നു) te