1
|
പണി- തൊഴില്‍, പ്രവൃത്തി
ma
|
കെലസ- കസബു, ഉദ്യോഗ, വൃത്തി
ka
|
പണി - വേലൈ
ta
|
പനി - കൃത്യം, ഉദ്യോഗം
te
|
2
|
പണിക്കാരന്‍ - ഭൃത്യന്‍, വേലക്കാരന്‍
ma
|
കെലസഗാര- കെലസദവനു സേവക
ka
|
വേലൈക്കാരന്‍ - പണിയാള്‍
ta
|
പനിവാഡു- ഭൃത്യുഡു, സേവകുഡു
te
|
3
|
പണിക്കാരി - പണിക്കാരത്തി, ഭൃത്യ, വേലക്കാരി
ma
|
കെലസഗിത്തി- കെലസദാകെ, കെലസദവളു, കെലസദ ഹെംഗസു
ka
|
വേലൈക്കാരി
ta
|
പനികത്തെ - ഭൃത്യുരാലു, സേവകുരാലു
te
|
4
|
പണിചെയ്യുക- പണിയെടുക്കുക
ma
|
കെലസമാഡു
ka
|
പണിപുരിയ- പണിയാറു, വേലൈസെയ്
ta
|
പനിചേയു- കാര്യനിര്‍വഹിംചു
te
|
5
|
പണിത്തരം - പണിയുടെ രീതി, നല്ലപണി
ma
|
കെലസതനം
ka
|
വേലൈത്തനം - വേലൈത്തിറന്‍
ta
|
പനിതനം - പനിലോനേര്‍പു
te
|
6
|
പണിപ്പുര - തൊഴില്‍ശാല, പണിചെയ്യുന്ന സ്ഥലം
ma
|
കാര്‍ഖാനെ- കാര്യാഗാര, കൈഗാരികെയസ്ഥള
ka
|
തൊഴില്‍കൂടം - തൊഴിര്‍സാലൈ, പണിയരങ്കു
ta
|
കര്‍മാഗാരം- കാര്‍ഖാന, പനിചേസേചോടു
te
|
7
|
പണിപ്പെടുക - പ്രയാസപ്പെടുക
ma
|
പ്രയാസപഡു
ka
|
മുയര്‍സിക്ക
ta
|
പ്രയാസപഡു
te
|
8
|
പണിമുടക്കുക - പണി എടുക്കാതിരിക്കു ക
ma
|
മുഷ്‌കരനഡെസു- മുഷ്‌കരകൈഗൊള്ളു
ka
|
വേലൈനിറുത്തംസേയ്
ta
|
പനിമൂന്‍പു- സമ്മെചേയു
te
|
9
|
പണിമുടക്ക് - പണിയെടുക്കാതിരിക്കല്‍
ma
|
മുഷ്‌കര - കെലസവന്നു നില്ലിസി ചളുവളിമാഡുവുദു
ka
|
വേലൈനിറുത്തം- വേലൈക്കു പോകാമല്‍ ഇരുത്തല്‍
ta
|
സമ്മെ- ഉദ്യോഗുലു, കാര്‍മികുലു, മുംദു ഗാ ഹെച്ചരിംചി പനി ആപഡം
te
|
10
|
പണിയായുധം- പണിക്കോപ്പ്, പണിചെയ്യാനുള്ള ഉപകരണം
ma
|
പരികരണ- സലകരണെ, ബളസബേകാദ ഉപകരണ
ka
|
കരുവി- വേലൈയൈ എളിതാക്കും പൊരുള്‍
ta
|
പനിമുട്ടു - പനിചേയഡാനികി ഉപയോഗിംചേ സാധനം
te
|
11
|
പണ്ടം (1) ആഭരണം
ma
|
ഒഡമെ(വെ) - ആഭരണ
ka
|
അണികലം - നകൈ, ആപരണം
ta
|
നഗ - ആഭരണം
te
|
12
|
പണ്ടം (2) വസ്‌തു
ma
|
ബംഡ- ഭംഡ, വസ്‌തു
ka
|
പണ്ടം - പൊരുള്‍
ta
|
ബംഡം - വസ്‌തുവു
te
|
13
|
പണ്ടാ(രം) - ക്ഷേത്രപുരോഹിതന്‍, ശൈവസന്യാസി
ma
|
പംഡ - പുണ്യക്ഷേത്രഗളപുരോഹിത
ka
|
പണ്ടാരം - ശൈവത്തുറവി, ശിവനടിയാന്‍
ta
|
പംഡാ - ആലയ പൂജാര്‍ലനു സൂചിംചേപദം
te
|
14
|
പണ്ടാരം - ഭണ്‌ഡാരം, ഖജാന
ma
|
ബംഡാര- ഭംഡാര, ബൊക്കസ, ഖജാനെ
ka
|
പണ്ടാരം- പൊക്കിഷം
ta
|
ഭംഡാരം- ബൊക്കസം, ദ്രവ്യകോശം
te
|
15
|
പണ്ടാരി- ഭണ്‌ഡാരി, ഖജാന്‍ജി, ഖജാന സൂക്ഷിപ്പുകാരന്‍
ma
|
ഭംഡാരി- ബംഡാരി, ഖജാനെദാര, ഖജാംചി, കോശാധികാരി
ka
|
പൊരുളാളര്‍
ta
|
ബംഡാരി - ഭംഡാരി, ഖജാനദാരു, കോശാധികാരി
te
|
16
|
പണ്ട് - പഴയകാലം
ma
|
ഹളെയകാല - പുരാതനകാല
ka
|
പണ്ടു - മുര്‍കാലം
ta
|
മുംദടികാലം- പാതകാലം
te
|
17
|
പണ്ണുക (1) ചെയ്യുക
ma
|
മാഡു
ka
|
പണ്ണു - സെയ്
ta
|
ചേയു
te
|
18
|
പണ്ണുക (2) സംഭോഗം ചെയ്യുക, ഇണചേരുക, വെട്ടുക
ma
|
കൂഡു - സംഭോഗിസു, മുട്ടു, നെരെയു, ഹത്തു
ka
|
പുണര്‍ - ഉടലുറവുകൊള്‍
ta
|
കലയു - കുഡു, രമിംചു
te
|
19
|
പണ്യം - കച്ചവടച്ചരക്ക്, വില്‍ക്കേണ്ടുന്ന സാധനം
ma
|
പണ്യ - മാരാടദവസ്‌തു, സരകു
ka
|
പണ്ണിയം - വിര്‍കപ്പടും പൊരുള്‍
ta
|
പണ്യം - അമ്മദഗിനസരുകു
te
|
20
|
പണ്യവീഥി - കച്ചവടത്തെരു, അങ്ങാടി
ma
|
പണ്യവീഥി - അംഗഡി ബീദി, പേടെ
ka
|
പണ്ണിയവീതി - കടൈത്തെരു
ta
|
പണ്യവീതി - അംഗഡിവീധി, വിപണി
te
|
21
|
പണ്‌ഡന്‍ - ഷണ്‌ഡന്‍, നപുംസകം, ആ ണുംപെണ്ണുമല്ലാത്തവന്‍
ma
|
പംഡ - ഷംഡ, കൊജ്ജെ, നപുംസക
ka
|
പണ്ടകന്‍ - അലി
ta
|
പംഡുഡു- ഷംഡുഡു, നപുംസകുഡു
te
|
22
|
പണ്‌ഡിതന്‍ (1) ജ്ഞാനി, വിദ്വാന്‍
ma
|
പംഡിത - വിദ്വാംസ
ka
|
പണ്ടിതന്‍ - അറിഞന്‍, പുലവന്‍
ta
|
പംഡിതുഡു - ജ്ഞാനവംതുഡു, തെലിവിഗലവാഡു
te
|
23
|
പണ്‌ഡിതന്‍ (2) വൈദ്യന്‍
ma
|
പംഡിത - വൈദ്യ
ka
|
പണ്ടിതന്‍ - വൈത്തിയന്‍
ta
|
പംഡിതുഡു - വൈദ്യുഡു
te
|
24
|
പത - നുര
ma
|
നൊരെ - ബുരുഗു
ka
|
നുരൈ
ta
|
നുരുഗു - ബുരുഗു
te
|
25
|
പതം (1) മാര്‍ദവം
ma
|
മാര്‍ദവ
ka
|
മെതുമൈ
ta
|
പദനു- ആര്‍ദ്രത, മെത്തദനം
te
|
26
|
പതം (2) കൂര്‍മ, മൂര്‍ച്ച (നല്ല പതമുള്ള കത്തി)
ma
|
പദ - ചൂപു, ഹരിത (ഹരിതവാദകത്തി)
ka
|
പതം - കൂര്‍മൈ, (കത്തിപതമാകഇല്ലൈ)
ta
|
പദനു- പദുനു, വാഡിമി, (കത്തിപദുനു - കത്തിയുടെ മൂര്‍ച്ച)
te
|
27
|
പതംഗം (1) പക്ഷി
ma
|
പതംഗ- ഹക്കി, പക്ഷി
ka
|
പതങ്കം - പറവൈ
ta
|
പതംഗം - പിട്ട, പക്ഷി
te
|
28
|
പതംഗം (2) പാറ്റ, ശലഭം
ma
|
പതംഗ - മിഡതെ, ശലഭ
ka
|
പതങ്കം - വിട്ടില്‍, വിട്ടില്‍പറവൈ
ta
|
പതംഗം - മിഡത, മിഡുത, ശലഭം
te
|
29
|
പതകന്‍- പാതകന്‍, പാവി
ma
|
പാതകി - പാപി
ka
|
പതകന്‍ - പാവി
ta
|
പാതകി - പാപി
te
|
30
|
പതക്കം- മാല മുതലായവയുടെ നടുവില്‍ വയ്‌ക്കുന്ന അലങ്കാര വസ്‌തു
ma
|
പദക- ഹാരമൊദലാദുവുഗള മധ്യദല്ലി അളവഡിസുവ അലംകാര യുക്തവാദബില്ലെ
ka
|
പതക്കം- കഴുത്തണിയിലിരുന്തുതൊങ്കും അണി
ta
|
പതകം- ദംഡലോ മധ്യലോവേസേരാള്ളു പൊദിഗിന ബിള്ള
te
|