1
|
പഞ്‌ജരം (2) പക്ഷിക്കൂട്
ma
|
പംജര - ഹക്കിഗൂഡു
ka
|
പഞ്ചരം - പറവൈക്കൂടു
ta
|
പംജരം- പക്ഷിഗൂഡു
te
|
2
|
പഞ്‌ജരം (3) കലിയുഗം
ma
|
പംജര - കലിയുഗ
ka
|
കലിയുകം
ta
|
പംജരം - കലിയുഗം
te
|
3
|
പട (1) പട്ടാളം, സൈന്യം
ma
|
പഡെ - ദംഡു, സേനെ
ka
|
പടൈ - തുരുപ്പു, രാണുവം, സേനൈ
ta
|
ദംഡു - സേന
te
|
4
|
പട (2) പോര്‍, യുദ്ധം
ma
|
പോരു - ഹോരാട, കാളഗ, യുദ്ധ
ka
|
പടൈ - പോര്‍
ta
|
പോരു - പഡവ, യുദ്ധം
te
|
5
|
പടം (1) തുണി, വസ്‌ത്രം
ma
|
പട - ബട്ടെ, വസ്‌ത്ര
ka
|
പടം - ശീലൈ
ta
|
പടം- ബട്ട, വസ്‌ത്രം
te
|
6
|
പടം (2) ചിത്രം
ma
|
പട - ചിത്ര
ka
|
പടം - സിത്തിരം
ta
|
പടം - ചിത്തരുവു
te
|
7
|
പടം (3) ചിത്രം വരയ്‌ക്കുന്ന തുണിയും മറ്റും
ma
|
പട - ചിത്രമൊദലാദുവന്നു ബരെയലു സിദ്ധപഡിസിദ ബട്ടെ
ka
|
പടം
ta
|
പടം- ചിത്തരുവു രാസേ വസ്‌ത്രാദികം
te
|
8
|
പടം (4) ഫണം, പാമ്പിന്‍ പത്തി
ma
|
ഹെഡെ - ഫണെ, ഹാവിന ബിച്ചിദതലെ
ka
|
പടം - പണം, പാമ്പിന്‍പടം
ta
|
പടം - പഡഗ, പാമുപഡഗ
te
|
9
|
പടംതാഴ്‌ത്തുക - പടം മടക്കുക, ഫണം താഴ്‌ത്തുക, പത്തിതാഴ്‌ത്തുക
ma
|
ഹെഡെമഡചു - ഹെഡെമഡിസു
ka
|
പടംതാഴ്‌തു
ta
|
പഡഗമുഡുചു- പഡഗനിദിംചു
te
|
10
|
പടകാരന്‍ - നെയ്‌ത്തുകാരന്‍
ma
|
പടകാര - നേകാര, ബട്ടെനേയുവവനു
ka
|
പടകാരന്‍ - നെയ്‌വോന്‍
ta
|
പടകാരുഡു - സാലെവാഡു, നേതകാഡു
te
|
11
|
പടകുടി - കൂടാരം
ma
|
പടകുടി - ബട്ടെയിംദ രചിസിദഡേര, ഗുഡാര
ka
|
പടാംവീടു - കൂടാരം
ta
|
പടകുടി
te
|
12
|
പടക്കം - പൊട്ടാസ്, ഒരുതരം വെടിക്കെട്ട്
ma
|
പടാകി - പടാസു, ചടാകി
ka
|
പട്ടാസു
ta
|
പടാകി - പടാസു
te
|
13
|
പടക്കളം - പടനിലം, പോര്‍ക്കളം, യുദ്ധഭൂമി
ma
|
കാളഗദകണ - യുദ്ധഭൂമി, യുദ്ധരംഗ
ka
|
പടുകളം - പോര്‍ക്കളം
ta
|
സമരരംഗം - യുദ്ധഭൂമി
te
|
14
|
പടക്കോപ്പ് - യുദ്ധോപകരണം
ma
|
യുദ്ധശസ്‌ത്രാസ്‌ത്ര
ka
|
പടൈക്കലം - പോര്‍ക്കരുവി
ta
|
യുദ്ധസാമഗ്രി- സൈനികസാമഗ്രി
te
|
15
|
പടക് - പടവ്, ഓടം, ചെറിയകപ്പല്‍
ma
|
ഹഡഗ - ഹഡഗു, പഡംഗു
ka
|
പടകു - ഓടം
ta
|
പഡവ- നാവ, ചിന്നദോനെ
te
|
16
|
പടത്തലവന്‍ - പടനായകന്‍, സേനാധിപതി
ma
|
ദളവായി - സേനാധിപതി
ka
|
തളവായ് - പടൈത്തലവന്‍
ta
|
ദളവായി - മൊനഗാഡു, സേനാധിപതി
te
|
17
|
പടപ്പ് - രചന, സൃഷ്‌ടി
ma
|
രചനെ - സൃഷ്‌ടി
ka
|
പടൈപ്പു- സിരുട്ടി
ta
|
രചന- സൃജന, സൃഷ്‌ടി
te
|
18
|
പടമുയര്‍ത്തുക - പത്തിവിടര്‍ത്തുക
ma
|
ഹെഡെയെത്തു
ka
|
പടംവിരിക്ക - പടം എടുക്ക
ta
|
പഡഗെത്തു- പഡഗവിപ്പു, പഡഗനുലേപു
te
|
19
|
പടയാളി - പട്ടാളക്കാരന്‍, ഭടന്‍, സൈനികന്‍
ma
|
ഭട - യോദ്ധ, സൈനിക
ka
|
പടൈഞ്ഞര്‍ - പടൈവീരന്‍, രാണുവവീരന്‍
ta
|
ഭടുഡു - സൈനികകുഡു
te
|
20
|
പടയോട്ടം - സൈനങ്ങളുടെ ആക്രമണം, സൈനികാക്രമണത്തിനുള്ള യാത്ര (ടിപ്പുവിന്റെ പടയോട്ടം)
ma
|
ദംഡയാത്രെ- ദംഡെത്തിഹോഗുവികെ
ka
|
പടൈയെഴുച്ചി - പടൈയെടുപ്പു
ta
|
ദംഡയാത്ര- ദംഡെത്തിപോവുട
te
|
21
|
പടയ്‌ക്കുക - ഉണ്ടാക്കുക, രചിക്കുക, സൃഷ്‌ടിക്കുക
ma
|
ഹുട്ടിസു - രചിസു, സൃഷ്‌ടിസു
ka
|
പടൈക്ക - ഉണ്ടാക്കു, ഉരുവാക്കു
ta
|
പുട്ടിംചു - രചിംചു, സൃജിംചു, സൃഷ്‌ടിം ചു
te
|
22
|
പടരുക (1) വള്ളി, മരത്തലപ്പ് മുതലായവ പരപ്പില്‍ വളരുക
ma
|
ഹരഡു- ഹബ്ബു, ബള്ളിയംതെ ഹരഡികൊള്ളു (ബള്ളി ഹരഡു)
ka
|
പടര്‍ (കൊടിപടര്‍) (പടര്‍ന്തുവളരുംസെടി)
ta
|
പാകു - അല്ലു (കംചെകു അല്ലു കുന്നഗുമ്മഡിതീഗ - വേലിയില്‍ പടര്‍ന്ന കുമ്പളവള്ളി)
te
|
23
|
പടരുക (2) പരക്കുക, വ്യാപിക്കുക, (തീപ്പടരുക, രോഗം പടരുക)
ma
|
ഹരഡു - ഹബ്ബു, വ്യാപിസു ( രോഗഹരഡു - രോഗംപടരുക)
ka
|
പരവു- താവു (തീതാവിയതു - തീപ്പടര്‍ന്നു) (വെളിച്ചം പരവിയതു)
ta
|
പാകു - വ്യാപിംചു
te
|
24
|
പടര്‍ത്തുക - വ്യാപിപ്പിക്കുക
ma
|
ഹബ്ബിസു - പഡരിസു (ബള്ളിഹബ്ബിസു - വള്ളി പടര്‍ത്തുക)
ka
|
പടര്‍ത്തു
ta
|
അല്ലിംചു
te
|
25
|
പടര്‍പ്പ് - പൊന്ത, കുറുങ്കാട്
ma
|
പൊദെ - പൊദരു
ka
|
പുതര്‍
ta
|
പൊദ- പൊദരു
te
|
26
|
പടല - ചീപ്പ്, വാഴക്കുലയുടെ ഒരു അടുക്ക്
ma
|
ചിപ്പു - ഹണിഗെ, ബാളെഹണ്ണിന ഹണി ഗെ
ka
|
പടലൈ - സീപ്പു, വാഴൈക്കുലൈയിന്‍ ഒര്‍അടുക്കു
ta
|
ചീപു - അരടിഗൊല ലോനി ഒകഭാഗം
te
|
27
|
പടലം (1) മറ, (പുകപടലം)
ma
|
പടല - തെരെ, പരദെ
ka
|
പടലം (പുകൈപടലം)
ta
|
തെര- (ദുമ്മുതെര - പൊടിപടലം)
te
|
28
|
പടലം (2) അധ്യായം, ഗ്രന്ഥഭാഗം
ma
|
പടല - പ്രകരണ, ഗ്രംഥഭാഗ
ka
|
പടലം - തൊകുതി, പുത്തകപ്പകുതി
ta
|
പടലം - ഗ്രംഥഭാഗം
te
|
29
|
പടവലം - പടോലം, പടവലങ്ങ ഉണ്ടാകുന്ന വള്ളി
ma
|
പടോല - പഡവല, പഡവലബള്ളി
ka
|
പുടല്‍ - പുടലങ്കായ്, കായ്‌ക്കും കൊടി
ta
|
പടോലകം - പടോലിക, പൊട്‌ല, കൂരകുപനികിവച്ചേ പൊഡവൈന കായലു കാസേതീഗ
te
|
30
|
പടവലങ്ങ - പടവല വള്ളിയില്‍ ഉണ്ടാകുന്ന കായ
ma
|
പടോലകായി - പഡവലക്കായി
ka
|
പുടല്‍ - പുടലങ്കായ്
ta
|
പൊട്‌ലകായ
te
|