1
|
പച്ചടി- കര്‍മോസ്, കുമ്പളങ്ങ മുതലായവ വേവിച്ചശേഷം മോര് ഒഴിച്ചു താളിച്ചെടുക്കുന്ന പുളിരസമുള്ള ഒരു തൊടുകറി (ഈ പച്ചടിയും മറ്റു മൂന്നു പച്ചടികള്‍ക്കും ചേരുവയിലും പാചകത്തിലും വ്യത്യാസമുണ്ട്)
ma
|
പച്ചഡി - ഹസിയതരകാരിഗളിംദ മാഡുവ ഒംദുബഗെ വ്യംജന
ka
|
പച്ചടി - മാങ്കായ് വേണ്ടൈക്കായ് മുതലിയ കായ്‌കറികളില്‍ ഒന്‍ റൈപ്പൊടിയാക നുറുക്കി വേകവൈത്തുവെല്ലം അല്ലതു മിളകായ്‌പോട്ടു താളിത്തുച്ചെയ്യപ്പടും ഒരുവകൈ തൊടുകറി
ta
|
പച്ചഡി- പപ്പുദിനു സുലുഗാനീ കൂരഗായലുഗാനീ കലിപി മുദ്ദഗാനൂരിചേസിന പദാര്‍ഥം ( പെരുഗുപച്ചഡി - തൈര് ചേര്‍ത്തുണ്ടാക്കിയ പച്ചടി)
te
|
2
|
പച്ചപ്പുല്ല് - ഉണങ്ങാത്ത പുല്ല്
ma
|
ഹസിഹുല്ലു - ഹസിരുഹുല്ലു
ka
|
പച്ചൈപ്പുല്‍ - പസുമ്പുല്‍
ta
|
പച്ചിക - പച്ചിഗഡ്ഡി, പച്ചഗഡ്ഡി, എംഡനിഗഡ്ഡി
te
|
3
|
പച്ചമുളക് - ഉണങ്ങാത്ത മുളക്
ma
|
ഹസിമെണസു - ഹസിമെണസിനകായി, ഹസിരുമെണസിനകായി
ka
|
പച്ചൈമിളകായ്
ta
|
പച്ചിമിര്‍ചി - പച്ചിമിരപകായ
te
|
4
|
പച്ചരി - നെല്ല് വേവിക്കാതെ ഉണക്കിത്തരക്കിയെടുക്കുന്ന വെളുത്ത നിറമുള്ള അരി
ma
|
ബെള(ം)തിഗെയക്കി- ബെണതക്കി ബിളുപാദ അക്കി
ka
|
പച്ചരിശി- നെല്ലൈ അവിക്കാമല്‍ കായ വൈത്തുപ്പെറും അരിശി
ta
|
പച്ചിബിയം
te
|
5
|
പച്ചില - ഉണങ്ങാത്ത ഇല
ma
|
ഹസിരെലെ
ka
|
പച്ചിലൈ- പസും ഇലൈ
ta
|
പച്ചിആകു
te
|
6
|
പഞ്ച- അഞ്ച്
ma
|
പംച - ഐദു
ka
|
പഞ്ചം- ഐന്തു
ta
|
പംച - അയിദു
te
|
7
|
പഞ്ചകം - അഞ്ചെണ്ണം ചേര്‍ന്നത്
ma
|
പംചക- ഐദരഗുംപു
ka
|
പഞ്ചകം- ഐന്തിന്‍കൂട്ടം
ta
|
പംചകം - അയിദിംടിസമൂഹം
te
|
8
|
പഞ്ചകല്യാണി - മുഖവും കാലുകളും വെളുത്ത കുതിര, സമര്‍ഥനായ കുതിര
ma
|
പംചകല്യാണി - മുഖവൂ കാലുഗളൂ ബെള്ളഗിരുവ ഒംദുബഗെയ കദുരെ
ka
|
പഞ്ചകലിയാണി - ഐവകൈക്കതിയുള്ള കുതിരൈ
ta
|
പംചകല്യാണി - നാലുഗുകാള്ളൂ തെലുപുരംഗുലോ ഉംഡി - നെത്തിന തെല്ലനി ചുക്ക ഉംഡി- തെല്ലടി കുച്ചുതോക ഉന്ന ഗുര്‌റം, ചുരുകൈനഗുര്‌റം
te
|
9
|
പഞ്ചഗവ്യം- പശുവിന്റെ പാല്‍, തൈര്, നെയ്യ്, മൂത്രം, ചാണകം മുതലായവ
ma
|
പംചഗവ്യ- ഹസുവിനിംദ ഉത്‌പത്തിയാഗുവ ഹാലു - മൊസരു - തുപ്പ - ഗംജല മത്തു സഗണി എംബ ഐദുവസ്‌തുഗളു
ka
|
പഞ്ചകവ്വിയം - പശുവിന്‍പാല്‍, തയിര്‍, നെയ് സിറുനീര്‍ സാണം എന്‍റ ഐന്തുപൊരുള്‍
ta
|
പംചഗവ്യാലു - ആവുനുംചി ലഭിംചേ പാലു - പെരുഗു - നെയ്യി- പംചിതം - പേഡ അനേദി
te
|
10
|
പഞ്ചനഖം - അഞ്ചുനഖങ്ങളുള്ള ജീവികള്‍, ആന, സിംഹം പുലി മുതലായവ
ma
|
പംചനഖ- ഐദു ഉഗുരുഗളുള്ള പ്രാണിഗളു, ആനെ, ഹുലി, സിംഹ മുംതാദുവുഗളു
ka
|
പഞ്ചനകം - യാനൈ, ആമൈ, പുലി മുതലിയവ
ta
|
പംചനഖം - ഐദു ഗോള്ളുന്ന മൃഗം - ഏനുഗു, താബേലു, സിംഹം
te
|
11
|
പഞ്ചബാണന്‍ - അഞ്ചു ബാണങ്ങള്‍ ഉള്ളവന്‍, കാമദേവന്‍
ma
|
പംചബാണ - മന്മഥ
ka
|
പഞ്ചപാണന്‍ - കാമന്‍, മന്‍മതന്‍
ta
|
പംചബാണുഡു - മന്മഥുഡു
te
|
12
|
പഞ്ചമം - സപ്‌തസ്വരങ്ങളില്‍ അഞ്ചാമത്തെ സ്വരം, ഒരു രാഗം
ma
|
പംചമ - സപ്‌തസ്വരഗളല്ലി ഐദനെയദു
ka
|
പഞ്ചമം - ഏഴുസുരങ്കളില്‍ ഐന്താവതു
ta
|
പംചമം - സപ്‌തസ്വരാല്ലോ അയിദോദി, ഒകരാഗം
te
|
13
|
പഞ്ചമി (1) അഞ്ചാമത്തെ തിഥി
ma
|
പംചമി - പക്ഷദ ഐദനെയദിന
ka
|
പഞ്ചമി - ഐന്താംതിതി
ta
|
പംചമി - പക്ഷംലോ അയിദോതിഥി
te
|
14
|
പഞ്ചമി (2) വ്യാകരണത്തില്‍ ഏഴുവിഭക്തികളില്‍ അഞ്ചാമത്തെ
ma
|
പംചമി - ഏളുബഗെയ വിഭക്തിഗളല്ലി ഐദനെയദു
ka
|
പഞ്ചമി - (ഇലക്കണം) ഐന്താംവേറ്റുമൈ
ta
|
പംചമി - അയിദോ വിഭക്തി
te
|
15
|
പഞ്ചമുഖന്‍ - ശിവന്‍
ma
|
പംചമുഖ- ശിവ
ka
|
പഞ്ചാനന്‍ - ശിവന്‍
ta
|
പംചമുഖുഡു - ശിവുഡു
te
|
16
|
പഞ്ചലോഹം - അഞ്ചുലോഹങ്ങള്‍
ma
|
പംചലോഹ
ka
|
പഞ്ചലോകം
ta
|
പംചലോഹാലു
te
|
17
|
പഞ്ചവത്സര പദ്ധതി - ദേശത്തിന്റെ അഭിവൃദ്ധിയെ ലക്ഷ്യമാക്കി സര്‍ക്കാര്‍ അഞ്ചുകൊല്ലത്തില്‍ ഒരിക്കല്‍ തയ്യാറാക്കുന്ന വികസന രൂപരേഖ
ma
|
പംചവാര്‍ഷികയോജനെ - വ്യവസ്ഥിതവാഗി മാഡബേകാദ കാര്യഗളരൂപരേഖെ യ വിധാനഗളന്നു ഐദുവര്‍ഷഗളിഗെ ഒമ്മെ മുംചിതവാഗി രൂപിസികൊള്ളുവുദു
ka
|
ഐന്താണ്ടുത്തിട്ടം - നാടുമുന്നേറ്റം കാണ്‍ പതര്‍കാകച്ചില കുറിപ്പിട്ട ഇലക്കുകളൈ നിറൈവേറ്റും നോക്കത്തില്‍ ഐന്താണ്ടുകളുക്കു ഒരുമുറൈ അരസുവകുക്കുംതി ട്ടം
ta
|
പംചവര്‍ഷ പ്രണാളിക - നിര്‍ണീത വിധാനംലോ ദേശ ആര്‍ഥികാഭിവൃദ്ധിനി സാ ധിംചഡം കോസം പ്രഭുത്വം അയിദേള്ള കൊക സാരി തയാരുചേസേ പഥകം
te
|
18
|
പഞ്ചസാര - പഞ്ചാര, ശര്‍ക്കര
ma
|
സക്കരെ - ശര്‍ക്കരെ
ka
|
പഞ്ചതാരൈ - ശര്‍ക്കരൈ
ta
|
പംചസാരം - പംചദാരം, ചക്കെര, ശര്‍ ക്കര
te
|
19
|
പഞ്ചസുഗന്ധം - കരയാമ്പു, ജാതിക്ക, ജാതിപത്രി, കര്‍പ്പൂരം, ഏലം, എന്നിവ
ma
|
പംചസുഗംധ - ലവംഗ, ജാതികായി, കര്‍പൂരം, അഡികെ, ശീതല, ചീനി
ka
|
പഞ്ചകം - ഇലവങ്കം, ഏലം, കര്‍പ്പൂരം, ജാതിക്കായ്, തക്കോലം
ta
|
പംചസുഗംധം- ലവംഗ, ജാതികായ, കര്‍പ്പൂരം, തക്കോലം പോക
te
|
20
|
പഞ്ചാംഗം - നാളും നക്ഷത്രവും മറ്റും അറിയാനുള്ള പുസ്‌തകം
ma
|
പംചാംഗ - തിഥിപത്ര
ka
|
പഞ്ചാങ്കം - കാലക്കുറിപ്പുനൂല്‍
ta
|
പംചാംഗം - ജ്യോതിഷഗ്രംഥം
te
|
21
|
പഞ്ചാക്ഷരം - അഞ്ചക്ഷരമടങ്ങിയ മന്ത്രം ( ഓംകാരം)
ma
|
പംചാക്ഷര(രി) - ഐദു അക്ഷരഗളുള്ള ശിവമംത്ര
ka
|
പഞ്ചാക്കരം - പഞ്ചാട്‌ചരം, ഐന്തെഴുത്തുമറൈ
ta
|
പംചാക്ഷരം - ഓംകാരം
te
|
22
|
പഞ്ചാനനം - സിംഹം
ma
|
പംചാനന - സിംഹ
ka
|
പഞ്ചാനനം - സിങ്കം
ta
|
പംചാനനം - സിംഹം
te
|
23
|
പഞ്ചാനന്‍ - ശിവന്‍
ma
|
പംചാനന - ശിവ
ka
|
പഞ്ചാനന്‍ - ശിവന്‍
ta
|
പംചാനനുഡു - ശിവുഡു
te
|
24
|
പഞ്ചാമൃതം - പാല്‍, തൈര്, നെയ്യ്, തേന്‍, ശര്‍ക്കര എന്നിവ
ma
|
പംചാമൃത - ഹാലു, മൊസരു, തുപ്പ, ജേനുതുപ്പമത്തു സക്കരെഗള മിശ്രണ
ka
|
പഞ്ചാമിര്‍തം - ഐന്തു ഇനിപ്പുപ്പൊരുള്‍കളിന്‍ കൂട്ടു
ta
|
പംചാമൃതം
te
|
25
|
പഞ്ചായത്ത് - ഗ്രാമഭരണാധികാരം നടത്തുന്ന അഞ്ചുപേരടങ്ങുന്ന സഭ
ma
|
പംചായിതി - ഗ്രാമദ ആഡളിതവന്നു നഡെസുവ ഐദുജനരുള്ള സ്ഥളീയസംസ്ഥെ
ka
|
പഞ്ചായത്തു - ഐവര്‍കൂടിയ നിയായ വിസാരണൈ സപൈ
ta
|
പംചായതി - ഐദുഗുരുസഭ്യു ലതോ ഏര്‍പഡിന വ്യവസ്ഥ, ന്യായം തീര്‍ചുടകൈ മധ്യസ്ഥ മുഗാനേര്‍പഡിന അയിദുഗുരി കൂടമി
te
|
26
|
പഞ്ചിക - ജീവികളുടെ പാപപുണ്യ കര്‍മങ്ങള്‍ എഴുതിവ്‌ക്കുന്ന യമന്റെ പുസ്‌തകം, കണക്കുപുസ്‌തകം
ma
|
പംജികെ
ka
|
പഞ്ചികൈ
ta
|
പംജിക
te
|
27
|
പഞ്ചേന്ദ്രിയങ്ങള്‍ - കണ്ണ്, ചെവി, മൂക്ക്, നാക്ക്, തൊലി എന്നിവ
ma
|
പംചേദ്രിയ
ka
|
പഞ്ചേന്തിരിയം
ta
|
പംചേംദ്രിയം
te
|
28
|
പഞ്ഞം - ക്ഷാമം
ma
|
ക്ഷാമ - ബര
ka
|
പഞ്ചം- പൊരുള്‍ കിടൈക്കാതവറട്‌ചിക്കാലം
ta
|
ക്ഷാമം - കരുവു, കരവു
te
|
29
|
പഞ്ഞി - പരുത്തി
ma
|
ഹത്തി - അരളെ, ഹംജി
ka
|
പഞ്ചു - പരുത്തി
ta
|
പത്തി - ദൂദി, തൂലം
te
|
30
|
പഞ്‌ജരം (1) ഉടല്‍, ശരീരം
ma
|
പംജര - ശരീര
ka
|
പഞ്ചരം - ഉടമ്പു
ta
|
പംജരം - ശരീരം
te
|