1
|
പദാര്‍ഥം (2) വാക്കിന്റെ അര്‍ഥം
ma
|
പദാര്‍ഥ - പദദ അര്‍ഥ
ka
|
പതാര്‍ത്തം - പതപ്പൊരുള്‍
ta
|
പദാര്‍ഥം - ശബ്‌ദാര്‍ഥം
te
|
2
|
പദ്ധതി (2) പഞ്ചവര്‍ഷ പദ്ധതി
ma
|
യോജനെ - (പംചവാര്‍ഷിക യോജനെ)
ka
|
തിട്ടം - (ഐന്താണ്ടുത്തിട്ടം)
ta
|
പ്രണാളിക (പംചവര്‍ഷ പ്രണാളിക)
te
|
3
|
പദ്ധതി - ക്രമം, രീതി, കര്‍മക്രമം
ma
|
പദ്ധതി - ക്രമ, രീതി
ka
|
കിരമം - രീതി
ta
|
പദ്ധതി - ക്രമം, രീതി
te
|
4
|
പദ്യം - പാട്ട്, അക്ഷരമാത്രാ ക്രമത്തോടു കൂടിയ രചന
ma
|
പദ്യ - ഹാഡു, ക്രമവാദപദ രചനയുള്ള കവിതെ, ഛംതോബദ്ധവാദ രചനെ
ka
|
പത്തിയം - പാടല്‍, സെയ്യുള്‍യാപ്പുവിതികളുക്കു ഉട്‌പ്പട്ടുവരൈയറൈയുടന്‍ എഴുതപ്പട്ട പാടല്‍
ta
|
പദ്യം - ശ്ലോകം, ഗണബദ്ധമൂപാദപദ്ധമൂ അയിന പദാല കൂര്‍പു, ഛംദോബദ്ധ മൈ നകാവ്യം
te
|
5
|
പദ്‌മം - താമര
ma
|
പദ്‌മ - കമല, താവരെ, താമരെ
ka
|
പതുമം - പത്മം, താമരൈ
ta
|
പദ്‌മം - താമര
te
|
6
|
പദ്‌മനാഭന്‍- നാഭിയില്‍ താമരയുള്ളവന്‍, വിഷ്‌ണു
ma
|
പദ്‌മനാഭ - ഹൊക്കളല്ലി, പദ്‌മവുള്ളവനു, വിഷ്‌ണു
ka
|
പതുമനാപന്‍ - പത്മനാപന്‍, തിരുമാല്‍, വിശ്‌ണു
ta
|
പദ്‌മനാഭുഡു- ബൊഡ്ഡുലോ പദ്‌മമുന്നവാഡു- വിഷ്‌ണുവു
te
|
7
|
പദ്‌മയോനി - ബ്രഹ്മാവ്
ma
|
പദ്‌മജ - ബ്രഹ്മ, കമലദല്ലി, ജന്മതാളിദവനു
ka
|
പതുമയോനി- പത്മയോനി, പിരമന്‍
ta
|
പദ്‌മയോനി - പദ്‌മജുഡു, ബ്രഹ്മ
te
|
8
|
പദ്‌മരാഗം- നവരത്‌നങ്ങളിലൊന്ന്
ma
|
പദ്‌മരാഗ - ഒംദുരത്‌ന
ka
|
പതുമരാകം - പത്മരാകം, നവമണിയിലൊന്‍റു
ta
|
പദ്‌മരാഗം - മാണിക്യം, രത്‌നം
te
|
9
|
പദ്‌മിനി (1) താമരവള്ളി
ma
|
പദ്‌മിനി - താമരെയബള്ളി മത്തു അദരഹൂവു
ka
|
താമരൈത്തണ്ടു
ta
|
പദ്‌മിനി - താമരതീഗ
te
|
10
|
പദ്‌മിനി (2) താമരക്കുളം
ma
|
പദ്‌മിനി - താമരെയകൊള
ka
|
തമരൈക്കുളം - തമരൈവാവി
ta
|
പദ്‌മിനി- താമരകൊലനു
te
|
11
|
പദ്‌മിനി (3) ലക്ഷ്‌മി
ma
|
ലക്ഷ്‌മി
ka
|
ഇലക്കുമി - ലക്ഷ്‌മി
ta
|
പദ്‌മിനി - ലക്ഷ്‌മി
te
|
12
|
പദ്‌മിനി (4) ഉത്തമ, നാലുവക സ്‌ത്രീകളില്‍ ആദ്യത്തേത്
ma
|
പദ്‌മിനി- നാല്‌കുബഗെയ സ്‌ത്രീ ജാതിയഗളല്ലി ഒംദു, നാരിയരല്ലി ഉത്തമവാദ ഒംദുവര്‍ഗ
ka
|
പതുമിനി- പത്മിനി, നാല്‍വകൈ പെണ്‍കളില്‍ മുതലവള്‍
ta
|
പദ്‌മിനി - സ്‌ത്രീജാതുലലോമൊദടിദി
te
|
13
|
പന - താളി, ഒരു ഒറ്റത്തടിമരം
ma
|
ഹനെ - പനെ, താളെമര
ka
|
പനൈ - താളി, പനൈമരം
ta
|
താടി(ഡി) - താടിചെട്ടു, താളി
te
|
14
|
പനയെണ്ണ - പനത്തേങ്ങയില്‍ നിന്നു എടുക്കുന്ന എണ്ണ
ma
|
താളെഎണ്ണെ
ka
|
പനൈയെണ്ണെയ്
ta
|
താടിനൂനെ
te
|
15
|
പനയോല - താളിയോല
ma
|
താളെയോലെ - താളെഗരി, താളെയഗരി
ka
|
പനൈയോലൈ
ta
|
താടാകു - താളപത്രം
te
|
16
|
പനസം - പിലാവ്, പ്ലാവ്
ma
|
പനസ - പനസു, ഹലസു, ഹലസിനമര
ka
|
പനസം - പലാമരം, പലാപ്പഴത്തൈ ത്തരും മരം
ta
|
പനസി - തിയ്യനിതൊലനുംഡേ പെദ്ദ കായലുകാസേ ഒകഫലവൃക്ഷം
te
|
17
|
പനി - ജ്വരം, ശരീരത്തിനുണ്ടാകുന്ന അധികച്ചൂട്
ma
|
ജര - ജ്വര, മൈബിസിയാഗുവുദു ശരീരദ ശാഖവേരുവ ഒംദുബഗെയ രോഗ ലക്ഷ ണ
ka
|
കായ്‌ച്ചല്‍ - ജുവരം - ഉടലില്‍ അതികമാകച്ചൂടു ഇരുക്കും (നോയിന്‍ അറികുറിയാന) നിലൈ
ta
|
ജ്വരം- ഒംടിവേഡി, അത്യുഷ്‌ണരോഗം
te
|
18
|
പനിക്കുക - പനി ഉണ്ടാകുക
ma
|
ജ്വരബരു
ka
|
കായ് (ഉടമ്പുകായ്‌കിറതു)
ta
|
ജ്വരവച്ചു
te
|
19
|
പനിനീര്‍ - പനിനീര്‍പ്പൂവില്‍ നിന്നെടുക്കുന്ന ഒരു സുഗന്ധദ്രാവകം
ma
|
പനിനീരു - പന്നീരു, സുഗംധയുക്തവാദ നീരു
ka
|
പന്നീര്‍ - രോജാപോന്‍റ പൂവിന്‍ ഇതഴ്‌കളിലിരുന്തു തയാരിക്കപ്പടും വാസനൈ നീര്‍
ta
|
പന്നീരു- സുവാസന കോസം തയാരു ചേസിനദ്രവം, പൂനീരു
te
|
20
|
പനിനീര്‍ച്ചെടി- പനിനീര്‍പ്പൂവുണ്ടാകുന്ന ചെടി
ma
|
ഗുലാബിഗിഡ - രോജാഗിഡ
ka
|
രോജാച്ചെടി
ta
|
ഗുലാബി- സുവാസന ഉന്ന ലേത ഏരുവുരുംഗു പൂലുപൂസേമുള്ളു ജാതിമൊക്ക
te
|
21
|
പനിനീര്‍പ്പൂ(വ്)
ma
|
ഗുലാബി - ഗുലാബിഹൂ, രോജാഹുവു
ka
|
രോജാമലര്‍
ta
|
രോജാ - ഗുലാബി
te
|
22
|
പനിമല - മഞ്ഞുമല, ഹിമവാന്‍
ma
|
ഹിമവംത - മംജുഗിരി, ഹിമാലയ
ka
|
പനിമലൈ - ഇമയമലൈ
ta
|
മംചുകൊംഡ - ഹിമാചലം, ഹിമാലയം
te
|
23
|
പന്തയം - വാതു, മത്സരം
ma
|
പംദ്യ - പൈപോടി, സ്‌പര്‍ധെ ബാജി
ka
|
പന്തയം - പോട്ടി
ta
|
പംദെം - പംദിയം, പോടി, സ്‌പര്‍ധ
te
|
24
|
പന്തയംകെട്ടുക - വാതുവെക്കുക
ma
|
പംദ്യകട്ടു - ബാജികട്ടു
ka
|
പന്തയംകട്ടു
ta
|
പംദെംകട്ടു
te
|
25
|
പന്തല്‍ - വെയില്‍കൊള്ളാതിരിക്കാന്‍ കാലുകള്‍നാട്ടി ഉണ്ടാക്കുന്ന പുര, വള്ളി യും മറ്റും വളര്‍ത്താന്‍ കെട്ടുന്നത്
ma
|
പംദര(ര്‍) - ചപ്പര, പംദല്‍(ലു) മംഗളകാര്യ സംദര്‍ഭഗളല്ലി മനെയ ബളി ഹസിരുവാണിയിംദ നിര്‍മിസിരുവ ഹംദര
ka
|
പന്തല്‍ - കീറ്റുകൊട്ടകൈ, കമ്പുകള്‍വൈത്തുക്കീറ്റുകളൈപ്പോട്ടു അല്ലതു കനമാനതുണിയൈക്കട്ടിച്ചെയും അമൈപ്പു
ta
|
പംദിരി - പംദിലി, നാലുഗു സ്‌തംഭാലപൈ കട്ടെലതോനോ താടാകുലു മൊദലൈനവാടിതോനോ ഏര്‍പരിചിന മംഡപം
te
|
26
|
പന്താടുക - പന്തുകളിക്കുക
ma
|
ചെംഡാഡു - ചെംഡിന ആടവാഡു
ka
|
പന്തുവിളൈയാടു
ta
|
ചെംഡാഡു
te
|
27
|
പന്താട്ടം - പന്തുകളി
ma
|
ചെംഡാട
ka
|
പന്തുവിളൈയാട്ടം
ta
|
ചെംഡാട - പംതുലാട
te
|
28
|
പന്തി (1) പംക്തം, നിര, വരി
ma
|
പംക്തി - സാലു, വരസെ
ka
|
പന്തി - വരിസൈ
ta
|
പംക്തി - ബംതി, വരസ
te
|
29
|
പന്തി (2) കുതിരപ്പന്തി, കുതിരയെകെട്ടുന്ന ആല
ma
|
ലായ - കുദുരെഗളന്നു കട്ടുവസ്ഥള
ka
|
പന്തി - ലായം, കുതിരൈ കട്ടുംഇടം
ta
|
ലായം - ഗുര്‌റശാല, അശ്വശാല
te
|
30
|
പന്തിഭോജനം - കുറേപേര്‍ ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കല്‍
ma
|
ഗണഭോജന - സഹഭോജന ബഹള ജനരു ഒട്ടിഗെ കുളിതു ഉണ്ണുവികെ
ka
|
പന്തിച്ചാപ്പാടു - പന്തിപോചനം
ta
|
ബംതിഭോജനം - ഗണഭോജനം, അംദരിതോകലിസി ഭോംചേയഡം
te
|