Home

samam

Settings

Malayalam Kannada Tamil Telugu
1 പരിചിത - പരിചയമുള്ളവള്‍ ma പരിചിതെ - ഗൊത്തിരുവവളു പരിചയവിരുവവളു ka അറിമുകമുള്ളവള്‍ ta പരിചിതരാലു- എരിഗിസ്‌ത്രീ te
2 പരിചിതന്‍ - പരിചയമുള്ളവന്‍ ma പരിചിത- ഗുരുതുള്ള വ്യക്തി ka അറിമുകമുള്ളന്‍ ta പരിചിതുഡു - എരിഗി ഉന്നവാഡു, തെലിസിന വാഡു, പരിചയസ്‌തുഡു te
3 പരിചിലര്‍ - യാചകര്‍, ഇരക്കുന്നവര്‍ ma ഭിക്ഷെമാഡുവവരു ka പരിചിലാളര്‍ - ഇരപ്പോര്‍ ta ബിച്ചഗാഡുലു te
4 പരിചില്‍ - ദാനം, സമ്മാനം ma ദാന - കൊഡുഗെ ka പരിചില്‍- കോടൈ ta ദാനം - കാനിക te
5 പരിജ്ഞാനം - പൂര്‍ണമായ അറിവ്‌ ma പരിജ്ഞാനം - സംപൂര്‍ണവാദജ്ഞാന ka പരിഞ്ഞാനം - അറിവു ta പരിജ്ഞാനം - മംചിതെലിയ തേടലു te
6 പരിണമിക്കുക - മാറുക, നിലമാറുക ma പരിണമിസു - ബദലാവണെയാഗു, മാര്‍ പാടാഗു ka പരിണമിക്ക - ഒന്‍റു മറ്റൊന്‍ റാകു, നി ലൈമാറു ta പരിണമിംചു - മാരു, വികാരംപൊംദു te
7 പരിണയം - കല്യാണം, വിവാഹം ma പരിണയ - മദുവെ, വിവാഹ ka പരിണയം - തിരുമണം, കല്‍യാണം, കലിയാണം ta പരിണയം- പെള്ളി, വിവാഹം te
8 പരിണയിക്കുക - വിവാഹം ചെയ്യുക ma മദുവെമാഡു - വിവാഹമാഡു ka തിരുമണംസെയ്‌ - കല്‍യാണം സെയ്‌ ta പരിണയിംചു- പെള്ളാഡു, വിവാഹമാഡു te
9 പരിണാമം - മാറ്റം ma പരിണാമ - ബദലാവണെ ka പരിണാമം - മാറ്റം, വേറുപാടു ta പരിണാമം - മാര്‍പു te
10 പരിണായകന്‍ - ഭര്‍ത്താവ്‌ ma ഗംഡ - ഭര്‍ത ka പരിണാക്കന്‍ - കണവന്‍ ta പരിണായകുഡു - ഭര്‍ത te
11 പരിതപിക്കുക - സങ്കടപ്പെടുക, അധികം ദു:ഖിക്കുക ma പരിതപിസു- അതിയാഗിദു:ഖിസു, കൊരംഗു, മരുഗു ka പരിതപി(വി)ക്ക- വരുന്തു, തുയരുറു ta പരിതപിംചു - വ്യഥചെംദു, ബാധപഡു te
12 പരിതാപം (1) സങ്കടം, അധികദു:ഖം ma പരിതാപ - അതിയാദ ദു:ഖ ka പരിതാപം - തുന്‍പം, വരുത്തം ta പരിതാപം- ദു:ഖം te
13 പരിതാപം (2) അധികമായ ചൂട്‌ ma പരിതാപ - കാവു, ഉഷ്‌ണ ka പരിതാപം - മികുതാപം ta പരിതാപം - എക്കുവ വേഡിമി te
14 പരിത്യാഗം - സര്‍വം ഉപേക്ഷിക്കല്‍ ma പരിത്യാഗ- ത്യജിസുവുദു, ബിഡുഗഡെ, ചെന്നാഗിബിഡുവികെ ka പരിത്തിയാകം - മുറ്റും വിടുതല്‍ ta പരിത്യാഗം- പൂര്‍തിഗാ വിഡി ചിപെട്ടഡം, ബൊത്തിഗാ വിഡുചുഡ te
15 പരിത്യാഗി - സര്‍വം ഉപേക്ഷിച്ചവന്‍ ഉപേക്ഷിക്കുന്നവന്‍ ma ത്യാഗി - വിരക്ത, എല്ലവന്നു ബിഡുവവനു ka പരിത്തിയാകി - സന്നിയാസി ta പരിത്യാഗി - സര്‍വം വദുലു കൊന്നവാഡു te
16 പരിദാനം - കൈമാറ്റം, വിനിമയം കൊടുക്കല്‍ വാങ്ങല്‍ ma പരിദാന- അദലു ബദലു, വിനിമയ ka പരിതാനം - പണ്ടമാറ്റു ta പരിദാനം - വിനിമയം, ഒകവസ്‌തുവുനിച്ചി മരൊക വസ്‌തുവു തീസുകോഡം te
17 പരിധാനം - ഉടുപ്പ്‌, വസ്‌ത്രം, വസ്‌ത്രധാരണം ma പരിധാന - ഉഡുപു, ബട്ടെ, വസ്‌ത്ര, വ സ്‌ത്രാദിധാരണ ka പരിതാനം - ഉടുപ്പു ta പരിധാനം - ദോവതി, കട്ടുബട്ട, വസ്‌ത്രം കട്ടുകോഡം te
18 പരിധി (1) എലുക, അതിര്‌, അതിര്‍ത്തി ma പരിധി- എല്ലെ, ഗഡി, മേരെ ka എല്ലൈ ta പരിധി - മേര te
19 പരിധി (2) സൂര്യ ചന്ദ്രന്മാരുടെ ചുറ്റുമുള്ള പ്രഭാമണ്‌ഡലം ma പരിധി - സൂര്യ ചംദ്രരര സുത്ത ഇരുവ പ്രഭാമംഡല ka പരിതി- സൂരിയസന്തിരരൈ സൂഴത്തോന്‍ റും വട്ടം ta പരിധി- സൂര്യചംദ്രലചൂട്ടു ഉംഡേ പരിവേഷം te
20 പരിധി (3) വട്ടം, വൃത്തം ma പരിധി - വൃത്ത ka പരിതി - വട്ടം, സുറ്റളവു ta പരിധി - വൃത്തം te
21 പരിപക്വ- പഴുത്ത, നല്ലപോലെ പാകം വന്ന ma പരിപക്വ - ഹണ്ണാദ, പരിപാകവന്നു ഹൊം ദിദ ka പരിപക്കുവം - തകുന്തപക്കുവം ta പരിപക്വം - പംഡിന പരുവം പൊംദിന te
22 പരിപണം- മൂലധനം, കൈവശമുള്ള പണം ma പരിപണ - പരിപട, ബംഡവാള, മൂലധന ka മൂലതനം ta പരിപണം - മൂലധനം te
23 പരിപാകം- പക്വത ma പരിപാക - പക്വവാഗുവികെ ka പരിപാകം - പക്കുവം, മുതിര്‍വു ta പരിപാകം - പരുവം, പൂര്‍തിഗാപക്വം ആവഡം te
24 പരിപാടി (1) കാര്യപരിപാടി ma കാര്യക്രമ ka നികഴ്‌ച്ചി - (കലൈനികഴ്‌ച്ചി - കലാപരിപാടി) ta കാര്യക്രമം te
25 പരിപാടി (2) ക്രമം, രീതി ma പരിപാടി- ക്രമ ka കിരമം - ഒഴുങ്കു ta പരിപാടി - അനുക്രമം, വിധം te
26 പരിപാലനം (1) രക്ഷണം ma പരിപാലനെ - രക്ഷണെ ka പരിപാലനം - കാവല്‍ ta പരിപാലനം- കാപാഡടം, പോഷണം te
27 പരിപാലനം (2) ഭരണം ma പരിപാലനെ - ആള്‍വികെ ka പരിപാലനം- ആളുകൈ, ആട്‌ചി ta പരിപാലനം - ഏലഡം te
28 പരിപാലിക്കുക (1) രക്ഷിക്കുക ma പരിപാലിസു- കാപാഡു, രക്ഷിസു ka കാപ്പാറ്റു- പാതുകാക്കു ta പരിപാലിംചു - കാപാഡു, രക്ഷിംചു te
29 പരിപാലിക്കുക (2) ഭരിക്കുക ma പരിപാലിസു - ആളു, രാജ്യഭാരമാഡു ka പരിപാലിക്ക - ആട്‌ചിസെയ്‌, ആളു, ആള്‍ ta പരിപാലിംചു - ഏലു te
30 പരിപൂര്‍ണം - നിറഞ്ഞത്‌ ma പരിപൂര്‍ണ - തുംബിദുദു ka പരിപൂര്‍ണം - നിറൈവു, മുഴുമൈ ta പരിപൂര്‍ണം - പൂര്‍തിഗാനിംഡിന te