Home

samam

Settings

Malayalam Kannada Tamil Telugu
1 പരിവ്‌ (1) സ്‌നേഹം ma സ്‌നേഹ ka പരിവു- അന്‍പു ta സ്‌നേഹം te
2 പരിവ്‌ (2) അനുതാപം ma അനുതാപ ka പരിവു- അനുതാപം ta അനുതാപം te
3 പരിവ്‌ (3) ഒഴുക്ക്‌, പ്രവാഹം ma പരിവു- നീരോട, പ്രവാഹ ka ഒഴുക്കു- ഒഴുകല്‍ ta ഒലുകു - കാരഡം te
4 പരിശീലനം - അഭ്യാസം, ശിക്ഷണം ma തരബേതി- താലീമു, അഭ്യാസ, ശിക്ഷണ ka പയിര്‍സി- അപ്പിയാസം ta തര്‍ഫീദു- അഭ്യാസം, ശിക്ഷണം te
5 പരിശീലിക്കുക - അഭ്യസിക്കുക ma അഭ്യാസമാഡു - താലീമുമാഡു ka പയിര്‍സിസെയ്‌- അപ്പിയസിക്ക ta അഭ്യസിംചു te
6 പരിശുദ്ധം - ശുദ്ധമായ ma പരിശുദ്ധ - അത്യംതശുദ്ധവാദ ka പരിശുത്തം - തൂയ്‌മൈ ta പരിശുദ്ധം - ബാഗാശുദ്ധിപൊംദിന, പവിത്രമൈന te
7 പരിശോധന - അന്വേഷണം, പരീക്ഷണം ma പരിശോധനെ- പരിശീലനെ, തപാസണെ (വൈദ്യകീയ തപാസണെ - വൈദ്യപരിശോധന) ka പരിശീലനൈ- സോതനൈ, പരിസോതനൈ (മരുത്തുവപ്പരിസോതനൈ - വൈദ്യപരിശോധന) ta പരിശോധന- പരിശീലനം ശോധന te
8 പരിശോധിക്കുക - ചുഴിഞ്ഞന്വേഷിക്കുക ma പരിശീലിസു- പരിശോധിസു, പരീക്ഷെമാഡു, തപാസണെമാഡു ka പരിശീലിക്ക- പരിസോതനൈ സെയ്‌, പരിസോതിക്ക ta പരിശീലിംചു - പരിശോധിംചു, ബാഗാവെതുകു te
9 പരിശ്രമം - അധ്വാനം, പ്രയത്‌നം ma പ്രയത്‌ന - ദുഡിത, പ്രയത്‌ന ka മുയര്‍സി ta പരിശ്രമം- അധികശ്രമം te
10 പരിശ്രമിക്കുക - അധ്വാനിക്കുക ma പ്രയത്‌നിസു ka മുയര്‍സിക്ക - മുനൈയ ta പ്രയത്‌നിംചു- കൃഷിചേയു, ശ്രമിംചു കാര്യസാധനകോസം പൂനുകൊനു te
11 പരിഷത്ത്‌ (1) സഭ ma പരിഷത്തു - സഭെ ka സപൈ ta പരിഷത്തു - സഭ te
12 പരിഷത്ത്‌ (2) സ്ഥാപനം ma പരിഷത്തു - സംസ്ഥെ ka നിറുവനം ta പരിഷത്തു - മംഡലി, സംസ്ഥ te
13 പരിഷ്‌കരിക്കുക - മെച്ചപ്പെടുത്തുക, നന്നാക്കുക, മോടിയാക്കുക ma പരിഷ്‌കരിസു- തിദ്ദു, ശുദ്ധിഗൊളിസു ka സീര്‍തിരുത്ത - സീരമൈക്ക ta പരിഷ്‌കരിംചു - ചക്കബെട്ടു, സമസ്യലപൈ നിര്‍ണയംതീസു കൊനു te
14 പരിഷ്‌കാരം- നന്നാക്കല്‍, ശുദ്ധിയാക്കല്‍, അലങ്കാരം ma പരിഷ്‌കാര- തിദ്ദുപഡി, സുധാരണെ, അലംകാര ( ആര്‍ഥിക സുധാരണെ - സാമ്പത്തിക പരിഷ്‌കാരം) ka സീര്‍തിരുത്തം - (നിലസീര്‍തിരുത്തം - ഭൂപരിസ്‌കാരം) ta പരിഷ്‌കാരം- ചക്കബെട്ടഡം, സംസ്‌കരണം (ഭൂസംസ്‌കരണം - ഭൂപരിഷ്‌കാരം) (ആര്‍ഥിക സംസ്‌കരണം - സാമ്പത്തിക പരിഷ്‌കാരം) te
15 പരിസരം - ചുറ്റുപാട്‌ ma പരിസര - സുത്തമുത്തു, സുത്തലു, ഇരുവസന്നിവേശ, പ്രദേശ ka സുറ്റുപ്പുറം ta പരിസരം- ചുട്ടുപക്കലു te
16 പരിസ്ഥിതി - സ്ഥിതി, നില, അവസ്ഥ ma പരിസ്ഥിതി- സ്ഥിതി, അവസ്ഥെ, ഇരവു ka സുഴ്‌നിലൈ- സ്‌തിതി, നിലൈ ta പരിസ്ഥിതി - സ്ഥിതി, ഉനികി, നിലകഡ te
17 പരിഹരിക്കുക - ശമിപ്പിക്കുക, നിവൃത്തിവരുത്തുക ma പരിഹരിസു- പരിഹാരമാഡു, ഗേലിമാഡു ka പരികരിക്ക- നിവര്‍ത്തിസെയ്‌ ta പരിഷ്‌കരിംചു- പരിഷ്‌കാരം ചേയു, സമസ്യലപൈ നിര്‍ണയംതീസുകൊനു te
18 പരിഹസിക്കുക - നിന്ദിക്കുക, കളിയാക്കുക ma പരിഹാസമാഡു - അണകിസു, ലേവഡിമാഡു, ഗേലിമാഡു ka പരികാസം സെയ്‌- കേലിസെയ്‌ ta പരിഹസിംചു - എഗതാളിചേയു, വെടകാരംചേയു, ഗേലിചേയു te
19 പരിഹാരം- പ്രായശ്ചിത്തം, നീക്കുപോക്ക്‌, നിവാരണം ma പരിഹാര- പ്രായശ്ചിത്ത, നിവാരണെ ka പരികാരം - പിരായച്ചിത്തം, നിവാരണം ta പരിഷ്‌കാരം - തീര്‍ചഡം, പരിഹാരം, പ്രായശ്ചിത്തം te
20 പരിഹാസം- നിന്ദിക്കല്‍, കളിയാക്കല്‍ ma പരിഹാസം- അണക, ലേവഡി, ഗേലി ka പരികാസം- കേലി ta പരിഹാസം- എഗതാളി, ഗേലി, വെടകാരം, തച്ചന, വേളാകോളം te
21 പരീക്ഷ- പഠിത്തവും മറ്റും ശോധനചെയ്യല്‍ ma പരീക്ഷെ - മൗല്യമാപനക്രമ, സരിതപ്പുനോഡുവുദു ka തേര്‍വു- പരീട്‌ചൈ, ഒരുവരുടൈയതിറമൈ പടിപ്പു മുതലിയവറ്റൈച്ചോതിത്തുപ്പാര്‍ക്കും മുറൈ ta പരീക്ഷ - പരിശീലനം, നേര്‍ചിന വിഷയം എംതവരകു ബുദ്ധികെക്കിംദോ തെലുസുകൊനേവിധാനം te
22 പരീക്ഷക്കടലാസ്സ്‌- പരീക്ഷ എഴുതിയ കടലാസ്സ്‌ ma പരീക്ഷാകാഗദ ka തേര്‍വുത്താള്‍ ta പരീക്ഷപത്ര te
23 പരീക്ഷണം - പരീക്ഷിക്കല്‍ ma സംശോധനെ- തപാസണെ, ഹൊസദന്നു കംഡുഹിഡിയുവുദു, ഹൊസതര അന്വേഷണ ka സോതനൈ- ഒരുപൊരുളിന്‍ ഉണ്‍മൈയാ ന തന്‍മൈ മുതലിയവറ്റൈക്കണ്ടറിയ വി ഞ്ഞാനരീതിയില്‍ മേര്‍കൊള്ളപ്പടും ശോതനൈ ta പരീക്ഷണം - പരിശോധന, ശാസ്‌ത്രീയ അധ്യയനം ചേസികൊത്ത അംശാന്നി കനുകൊനേ പ്രയത്‌നം te
24 പരീക്ഷണശാല - പരീക്ഷണം നടത്തുന്ന ഇടം ma പ്രയോഗശാലെ - തത്വഗള സത്യവന്നു അ രിയലു നഡെസുവ പരിശീലനാ കാര്യദ മംദിര ka ആയ്‌വുകൂടം- അറിവിയല്‍ തുറൈമുതലിയവറ്റില്‍ സോതനൈകളുക്കുത്തേവൈയാനകരുവികള്‍ ഇരുക്കും ഇടം ta പരിശോധനശാല - പരീക്ഷണശാല te
25 പരീക്ഷപ്പണം - പരീക്ഷാഫീ ma പരീക്ഷെശുല്‌ക ka തേര്‍വുകട്ടണം ta പരീക്ഷാരുസും-പരീക്ഷാരുസു, പരീക്ഷ പൈകം te
26 പരീക്ഷിക്കുക - ശോധന ചെയ്യുക, ഗുണദോഷം അറിയുക ma പരീക്ഷിസു- പരിശീലിസു, ശോധിസു, ഗു ണ ദോഷഗളന്നു പരിശീലിസു, പരീക്ഷെമാഡു ka സോതനൈസെയ്‌ - സോതനൈപോടു പരീട്‌ചിക്ക, സോതിക്ക ta പരീക്ഷിംചു - പരികരിംചു, പരിശീലിംചു, ശോധിംചു te
27 പരു- കുരു, ശരീരത്തിലുണ്ടാകുന്ന കുരു ma കുരു - ഗുള്ളെ, ബൊക്കെ, മൈമേലെ ഏളുവബൊക്കെ ka പരു - കുരു. ഉടലില്‍പുണ്‍ ta കുരുപു - ചര്‍മം മീദ ലേചേ ചിന്ന ഗുല്ല te
28 പരുന്ത്‌ - പ്രാപ്പിടിയന്‍, മാംസം തിന്നുന്ന ഒരുതരം പക്ഷി ma ഗിഡഗ - ഗിഡിഗ, ഡേഗ, മാംസാഹാരിയാദ ഒംദുബഗെയ പക്ഷി, ഗിഡുഗ ka പരുന്തു- ഇറൈച്ചി മുതലിയവറ്റൈത്തിന്‍ റു വാഴും പറവൈ ta ഡേഗ- സാധാരണപു പക്ഷുലനു വേടാഡേഡു ഒകദിനുസുപക്ഷി te
29 പരുപരുപ്പ്‌ - മാര്‍ദവമില്ലാത്ത, കഠിനമായ ma ഒരടു- നയവല്ലദു, നയനാജൂകുഗളില്ലദിരുവികെ ka മുരടു - ഉറിതിയും കടിനത്തന്‍മൈയും കൊണ്ടതു (മുരട്ടുകൈ - പരുപരുത്തകൈ) ta ഗരുകു - നുനുപുകാനി te
30 പരുവം (1) സമയം, കാലം ma സമയ - കാല ka പരുവം - കാലം ta പരുവം - തഗിനസമയം te