Home

samam

Settings

Malayalam Kannada Tamil Telugu
1 പള്ളി (3) ഗ്രാമം, ചെറിയ ഊര്‌ ma പള്ളി- ഹള്ളി, ഗ്രാമ, ചിക്ക, ഊരു ka പള്ളി - ഊര്‍, സിറ്റൂര്‍ ta പല്ലി- പല്ലെ, ഗ്രാമം, ചിന്ന ഊരു te
2 പള്ളിക്കൂടം - പാഠശാല (സ്‌കൂള്‍) ma ശാലൈ- പാഠശാലൈ (പള്ളികൂട-ഹള്ളിയപാഠശാലെ) ഗ്രാമദസ്‌കൂലു ka പള്ളിക്കൂടം - കല്‍വിച്ചാലൈ, കല്‍വിപയിലിടം ta ബഡി- പാഠശാല, പല്ലികൂടം, പല്ലെകൂടം, ചദുവുലബഡി te
3 പള്ളിയറ- ഉറക്കറ, കിടപ്പുമുറി ma മലഗുവമനെ- മലഗുവകോണെ ka പള്ളിയറൈ- പടുക്കൈയറൈ, തുയിലിടം ta പഡുകഗദി- പഡഗ്ഗദി, പഡുകടില്ലു te
4 പഴം - പഴുത്തകായ ma ഹണ്ണു- പക്വാവാദഫല, മാഗിദഫല ka പഴം ta പംഡു- പംഡിനകായ, പംഡിനഫലം te
5 പഴകുക (1) പരിചയിക്കുക, അഭ്യസിക്കുക ma പളഗു- രൂഡിയാഗു, അഭ്യാസവാഗു ka പഴകു- പയിലുതല്‍സെയ്‌ ഉറവാടു ta അലവാടുചേസുകൊനു- അഭ്യസിംചു te
6 പഴകുക (2) പഴയതാവുക ma ഹളസു- ഹളതാഗു, ഹളെയദാഗു ka പഴമൈയാകു ta പാതഗില്ലു- പാതദവു, പാതബഡു, പുരാതനമവു te
7 പഴക്കം (1) പഴകിയ അവസ്ഥ ma ഹളമെ-ഹളവെ, ഹളെയതന, പ്രാചീനതെ ka പഴമൈ - തൊന്‍മൈ ta പാത - പുരാതന, പൂര്‍വപു te
8 പഴക്കം (2) പരിചയം ma പരിചയ ka പഴക്കം - പരിച്ചയം ta പരിചയം te
9 പഴങ്കഥ- പഴയകഥ ma ഹളെകഥെ- ഗാഥെമാതു ka പഴങ്കതൈ ta പാതകഥ te
10 പഴഞ്ചൊല്ല്‌- പഴമൊഴി ma ഗാദെ- നാണ്ണുഡി, ലോകോക്തി പ്രസിദ്ധവാദമാതു ka പഴഞ്ചൊല്‍ - പഴമൊഴി ta സാമെത - ലോകോക്തി, ഗുരുതുമാട, പാതസാമെത, നാനുഡി te
11 പഴഞ്ചോറ്‌ - കുളുത്തചോറ്‌, തലേദിവസത്തെ ചോറ്‌ ma തംഗുളു- തംഗുളു അന്ന ka പഴഞ്ചോറു - പഴൈയതു മുതല്‍ നാളേവടിത്തു നീര്‍ ഊറ്റി വൈക്കപ്പസോറു ta ചദ്ദി- ചില്ലടിഅന്നം, മുംദുരോജുരാത്രിവംഡിന അന്നം te
12 പഴന്തുണി- പഴയതുണി, ജീര്‍ണവസ്‌ത്രം ma ഹളെബട്ടെ - ഹളെയബട്ടെ ka പഴൈയതുണി ta പാതഗുഡ്ഡ- ജീര്‍ണവസ്‌ത്രം te
13 പഴയ - പഴകിയ ma ഹളെ - ഹളെയ ka പഴൈയ ta പാത - മുനുപടി (പാതപുസ്‌തകം - പഴയപുസ്‌തകം) te
14 പഴയകാലം- പുരാതനകാലം ma ഹളെയകാല- ഹളേകാല ka പഴൈയകാലം ta പാതകാലം te
15 പഴയത്‌- പഴകിയത്‌ ma ഹളതു - ഹളെയദു ka പഴൈയതു ta പാതദൈന te
16 പഴി - കുറ്റം (പഴിചാരുക) ma അപരാധ- തപ്പു ka പഴി- കുറ്റം, നിന്തൈ ta നേരം- തപ്പു, ദോഷം te
17 പഴിക്കുക (1) നിന്ദിക്കുക ma നിംദിസു ka പഴിക്ക- നിന്തനൈസെയ്‌ ta ദൂരു- നിംദിംചു te
18 പഴിക്കുക (2) കുറ്റപ്പെടുത്തുക ma ദോഷാരോപണമാഡു -ആപാദിസു ka കുറൈകൂറു കുറ്റംകൂറു, കുറൈസൊല്‍ ta തപ്പുപട്ടു te
19 പഴുക്കുക - പഴമാകുക, പാകമാകുക ma മാഗു- ഹണ്ണാഗു ka പഴുക്ക ta പംഡു- പക്വമവു, മാഗു te
20 പഴുത്‌ (1) കുറ്റം ma തപ്പു- അപരാധ ka പഴുതു- കുറ്റം ta നേരം - തപ്പു te
21 പഴുത്‌ (2) തുള, ദ്വാരം ma തൂതു- രംധ്ര, ദ്വാര ka തുളൈ - തുവാരം ta തൂടു- രംധ്രം te
22 പഴുപ്പിക്കുക - പഴുക്കാറാക്കുക ma ഹണ്ണാഗിസു ka പഴുക്കവൈക്ക ta പംഡിംചു - പംഡവേയു, പംഡേട്‌ലുചേയു te
23 പവനന്‍ - കാറ്റ്‌, വായു ma പവന- ഗാളി, വായു ka പവനന്‍ - കാറ്റു ta പവനം- ഗാലി te
24 പവനാശന്‍ - പാമ്പ്‌ ma പവനാശന- ഹാവു ka പവനാശം - പവനാശനം, പാമ്പു ta പവനാശനം- പാമു te
25 പവന്‍ - ഒരു സ്വര്‍ണനാണയം, സ്വര്‍ണ്ണത്തിന്റെ ഒരു തൂക്കം ma പവനു- സവരന്നു, ചിന്നദ ഒംദുതൂക ka പവുന്‍- സവരന്‍, ഒരുപൊന്‍നാണയം ta പൗനു - സവര, ബംഗാരുസാവരിന്‍ te
26 പവി - വജ്രായുധം ma പവി - വജ്രായുധ ka പവി - വച്ചിരായുതം ta പവി- വജ്രായുധം te
27 പവിത്രം (1) ശുദ്ധിയുള്ളത്‌ ma പവിത്ര - പരിശുദ്ധ, ശുദ്ധവാദുദു ka പവിത്തിരം- തൂയ്‌മൈ, പരിശുത്തം ta പവിത്രം - ശുദ്ധം, ശുദ്ധമൈന te
28 പവിത്രം (2) പൂണൂല്‍ ma പവിത്ര- ജനിവാര, യജ്ഞസൂത്ര ka പവിത്തിരം- പൂണൂല്‍ ta പവിത്രം- ജംദെം, ജംദിയം, ജംദ്യം te
29 പവിത്രം (3) തേന്‍ ma പവിത്ര - ജേനു, ജേനുതുപ്പ ka പവിത്തിരം - തേന്‍ ta പവിത്രം- തേനെ te
30 പവിത്രം (4) നെയ്യ്‌, ഘൃതം ma പവിത്ര - തുപ്പ, ഘൃത ka പവിത്തിരം - നെയ്‌ ta പവിത്രം - നെയ്യി te