1
|
പവിത്രം (5) പവിത്രമോതിരം, ദര്‍ഭകൊണ്ടുള്ള മോതിരം
ma
|
പവിത്ര- ദര്‍ഭെയ ഉംഗുര
ka
|
പവിത്തിരം - പവിത്തിരമോതിരം
ta
|
പവിത്രം- ദര്‍ഭഉംഗരം
te
|
2
|
പവിത്രം (7) മോതിരവിരല്‍, നടുവിരല്‍
ma
|
പവിത്ര - ഉംഗുരദബെരളു
ka
|
ആഴിവിരല്‍- മോതിരവിരല്‍
ta
|
ഉംഗരംവേലു
te
|
3
|
പവിത്രം(6) ചാണകം,പശുവിന്‍ ചാണകം
ma
|
സഗണി- സഹണെ, ഹെംഡെ
ka
|
സാണം - സാണി
ta
|
പവിത്രം- പേഡ, ആവുപേഡ
te
|
4
|
പവിത്രകം (1) വല, കയറ്റുവല, വലയുടെ കയറ്
ma
|
പവിത്രക - ജാല, ബലെ
ka
|
പവിത്തിരകം- വലൈക്കയിറു
ta
|
പവിത്രകം- വലതാഡു
te
|
5
|
പവിത്രകം (2) ദര്‍ഭ
ma
|
പവിത്രക - ദര്‍ഭെ
ka
|
തരുപ്പൈ - തര്‍പ്പൈ
ta
|
പവിത്രകം- ദര്‍ഭ
te
|
6
|
പവിത്രകം (3) അരയാല്‍
ma
|
പവിത്രക - അരളൈമര
ka
|
പവിത്തിരകം - അരസമരം
ta
|
പവിത്രകം - രാവിചെട്ടു
te
|
7
|
പവിത്രകം (4) അത്തി, അത്തിമരം
ma
|
പവിത്രക - അത്തിമര
ka
|
പവിത്തിരകം - അത്തിമരം
ta
|
പവിത്രകം - മേഡി, അത്തിചെട്ടു
te
|
8
|
പവിഴം- പ്രവാളം, നവരത്‌നങ്ങളിലൊന്ന്
ma
|
ഹവള - പ്രവാള
ka
|
പവഴം - പവളം
ta
|
പവഡം- പഗഡം
te
|
9
|
പശ (1) ഒട്ടുന്ന വസ്‌തു
ma
|
അംടു- ഗോംദു, ജിഗട്ടാദ പദാര്‍ഥ, പസെ
ka
|
പസൈ- പിസിന്‍, ഒട്ടുംതന്‍മൈയുടൈയ കട്ടിത്തിരവം
ta
|
ജിഗട - ജിഗുരു, ബംക
te
|
10
|
പശ (2) സാരം, ചാര്‍
ma
|
പസെ- തിരുളു, സാര
ka
|
പസൈ- സാറു
ta
|
പസ- ചേവ, സാരം
te
|
11
|
പശ (3) ആര്‍ദ്രത, നനവ്
ma
|
പസെ- തേവ, ഒദ്ദെ (ഗംടലിന പസെആരിഹോഗി - കണ്‌ഠത്തിലെ നനവ് ആറിപ്പോയി)
ka
|
പസൈ- ഈരം
ta
|
തഡി- തേമ
te
|
12
|
പശ (4) ശക്തി
ma
|
പസെ- സത്യ, ശക്തി
ka
|
പസൈ - വലിമൈ
ta
|
പസ - സാമര്‍ഥ്യം, ശക്തി
te
|
13
|
പശി - വിശപ്പ്
ma
|
ഹസിവു - ആഹാരദ ബയകെ
ka
|
പശി - ഉണ്ണത്തൂണ്ടും ഉണര്‍വു
ta
|
ആകലി - പസി, ഭുജിംചാലനികോരിക
te
|
14
|
പശു (1) ഗോജാതിയില്‍പെണ്ണ്
ma
|
ഹസു - ആവു, ആകളു, ദന
ka
|
പശു- മാട്ടിന്‍പെണ്‍
ta
|
ആവു
te
|
15
|
പശു (2) മൃഗം
ma
|
പശു- മൃഗ
ka
|
പശു- മിരുകം
ta
|
പശുവു - മൃഗം
te
|
16
|
പശുവിന്‍ പാല്‍ - പശുവിന്റെ പാല്‍
ma
|
ഹസുവിനഹാലു
ka
|
പശുമ്പാല്‍ - പശിവിന്‍ പാല്‍, മാട്ടുപാല്‍
ta
|
ആവുപാല്‍
te
|
17
|
പശ്ചാത്തപിക്കുക - ചെയ്‌തുപോയ കുറ്റ ത്തെ ഓര്‍ത്തു ദു:ഖിക്കുക
ma
|
ഹളവളിസു- പശ്ചാത്താപപഡു
ka
|
പച്ചാത്തപപ്പടു
ta
|
നൊച്ചുകൊനു - പശ്ചാത്താപപഡു
te
|
18
|
പശ്ചാത്തല സംഗീതം - പിന്നണിഗാനം
ma
|
ഹിന്നലെഗായന - ഹിന്നെലെസംഗീത
ka
|
പിന്നണിപ്പാടല്‍
ta
|
നേപഥ്യഗാനം
te
|
19
|
പശ്ചാത്തലം- പിന്നണി, പിന്‍ഭാഗം, നാട കം മുതലായവയുടെ പിന്നണി
ma
|
നേപഥ്യ- നാട്യഗൃഹദല്ലി രംഗഭൂമിയ ഹിം ഭാഗ, രംഗംഭൂമിയ ഹിന്നെലെ
ka
|
പിന്നണി
ta
|
നേപഥ്യ- തെരവെനകഭാഗം
te
|
20
|
പശ്ചാത്തലഗായകന്‍ - പിന്നണിയില്‍ പാടുന്നവന്‍
ma
|
ഹിന്നെലെഗായക
ka
|
പിന്നണിപ്പാടകര്‍
ta
|
നേപഥ്യഗായകുഡു
te
|
21
|
പശ്ചാത്താപം- ചെയ്‌തുപോയ കുറ്റത്തെഓര്‍ത്തുള്ള ദു:ഖം
ma
|
ഹളവളി പശ്ചാത്താപ, അനുചിതകെലസവാദ മേലെ ആഗുവദു:ഖ
ka
|
പശ്ചാത്താപം- പാവമന്നിപ്പു, മനത്തൈനെകിഴവൈക്കും ഇരക്കം
ta
|
നൊച്ചുകോലു- പശ്ചാത്താപം, ചേസീദിതപ്പനിതെലിസിനപ്പുഡു അട്‌ലാ ചേശാനേഅനിചിംതിംചഡം
te
|
22
|
പശ്ചിമം - പടിഞ്ഞാറ്
ma
|
പശ്ചിമ - പഡുവണ, പഡുവല
ka
|
പച്ചിമം - മേര്‍കു
ta
|
പശ്ചിമം -പഡമര
te
|
23
|
പാകം (1) അരിവെപ്പ്, വേവിക്കല്‍
ma
|
പാക- അഡിഗെ, ബേയിസുവുദു
ka
|
പാകം- സമൈയല്‍, സമൈത്തല്‍
ta
|
പാകം- വംട
te
|
24
|
പാകം (2) കുഞ്ഞ്, ശിശു
ma
|
പാക- കൂസു, ശിശു
ka
|
ശിശു
ta
|
പാകം - പില്ല
te
|
25
|
പാകം (3) നര, മുടിയുടെ നര
ma
|
നരെ - നെരെ
ka
|
പാകം - നരൈമയിര്‍
ta
|
പാകം - നര, വെട്രുകലു നെരവഡം
te
|
26
|
പാകം (4) പക്വത
ma
|
പാക - പരിപക്വതെ
ka
|
പാകം - പക്കുവം
ta
|
പാകം - പരിപാകം
te
|
27
|
പാകുക (1) വിത്തുപാകുക, വിതയ്‌ക്കുക
ma
|
ബിത്തു- ബീജഹാകു
ka
|
വിതൈക്ക
ta
|
വെദജല്ലു - വിത്തനാലുചല്ലു
te
|
28
|
പാകുക (2) പാവുക, നിരത്തുക (കല്ല് പാകുക)
ma
|
ഹാസു - പസരിസു, ഹരഡു (കല്ലുഹാസു കല്ല്‌പാകുക)
ka
|
പാവു - കല്‍പലകൈ പോന്‍റവറ്റൈത്തളത്തില്‍ വരിസൈയാകപരപ്പു
ta
|
പരചു ( രാലുപരചി ചദുനുചേയു - കല്ല് പാകിനിരത്തുക)
te
|
29
|
പാങ്ങ് (1) അഴക്, സൗന്ദര്യം
ma
|
പാംഗു - അംദ, ചെലുവു, സൊഗസു
ka
|
പാങ്കു- അഴകു
ta
|
അംദം - ചെലുവം
te
|
30
|
പാങ്ങ് (2) രീതി
ma
|
പാംഗു- രീതി
ka
|
പാങ്കു - മാതിരി, മുറൈ, ഒഴുക്കം
ta
|
രീതി
te
|