1
|
പലായനം- ഓടിപ്പോക്ക്, തോറ്റോടല്‍
ma
|
പലായന - ഓഡുവികെ, തപ്പിസികൊംഡു ഓഡുവികെ
ka
|
പലായനം- തോറ്റുപ്പുറങ്കാട്ടല്‍
ta
|
പലായനം- പാരിപോവഡം
te
|
2
|
പലായി - ഓടിപ്പോയവന്‍, പരാരി
ma
|
പരാരി- ഓഡിഹോദവനു
ka
|
പരാരി- ഓടിപ്പോനവന്‍
ta
|
പലായി- പാരിപോയിനവാഡൂ പരാരി
te
|
3
|
പലാവു- മാംസവും മസാലയും ചേര്‍ത്തുണ്ടാക്കിയ ചോറ്, ബിരിയാണി
ma
|
പലാവ്(വു)- മാംസമസാലെഗളന്നു ഹാകിതയാരിസിദ അന്ന ബിരിയാനി
ka
|
പിരിയാണി - ഇറൈച്ചിത്തുണ്ടുകളൈയോ കായ്‌കറിത്തുണ്ടുകളൈയോ സാതത്തില്‍ കലന്തുമസാലൈപ്പൊരുള്‍കള്‍ സേര്‍ത്തു തയാരിക്കപ്പടും ഉണവു
ta
|
പലാവു - പുലാവു, മസാലാദിനുസലന്നീ കലിപിവംഡിനതാലിംപു അന്നം
te
|
4
|
പലാശം (1) ഇല
ma
|
പലാശ - എലൈ
ka
|
പലാശം - ഇലൈ
ta
|
പലാശം - ആകു
te
|
5
|
പലാശം (2) പച്ച, പച്ചനിറം
ma
|
പലാശ - ഹസിരു
ka
|
പലാശം - പച്ചൈനിറം
ta
|
പലാശം- ആകുപച്ച, പച്ചരംഗു
te
|
6
|
പലിതം - നര, നരച്ചരോമം
ma
|
പലിത - നരെ, ബിളിയകൂദലു
ka
|
പലിതം- മയിര്‍നരൈ
ta
|
പലിതം - നെരിസിനവെംട്രുക
te
|
7
|
പലിശ- കടംകൊടുത്ത പണത്തിനു ലാഭമായി വാങ്ങുന്ന പണം
ma
|
ബഡ്ഡി- സാലവാഗികൊഡുവ ഹണദമേലെ പഡെയുവ ഹെച്ചിനഹണ
ka
|
വട്ടി - പലിശൈ, കടന്‍ തൊകൈക്കു കൂടുതലാകപെറപ്പടും തൊകൈ
ta
|
വഡ്ഡി - അപ്പുതീസുകൊന്ന സൊമ്മുമീദ നിര്‍ണിത കാലാനികി ഇംത അനി ഹെച്ചു ഗാ ചെല്ലിചേസൊമ്മു
te
|
8
|
പല്ലം (1) ധാന്യങ്ങള്‍ സൂക്ഷിക്കാനുള്ള വലിയ കൊട്ട - കൂട്ട
ma
|
പല്ല- ധാന്യദവഖാര
ka
|
പല്ലം- നെര്‍കൂടൈ
ta
|
പല്ലം- ധാന്യംപോസിനിലവ ഉംചേപെദ്ദഗരിസെ
te
|
9
|
പല്ലം (2) വല്ലം, ഓല, ചൂരല്‍ മുതലായവകൊണ്ടുണ്ടാക്കിയ വലിയ കൊട്ട, കൂട്ട
ma
|
ഗളിഗെ- ബിദിരിനദൊഡ്ഡഗൂഡെ
ka
|
കണ്ടോലം - പെരുംകൂടൈ
ta
|
ഗംപ- വെദുരു മൊദലൈനവാടിതോ അല്ലീനബുട്ട, കംഡോലം പല്ലിക
te
|
10
|
പല്ലക്ക് - ആളുകള്‍ ചുമന്നുകൊണ്ടുപോകുന്ന ഒരുതരം വാഹനം
ma
|
പല്ലക്കി- പല്യംക, പാലകി
ka
|
പല്ലക്കു
ta
|
പല്ലകീ - പല്യംകം, പാലകി
te
|
11
|
പല്ലണം - കുതിരപ്പുറത്തു ഇരിക്കാനുള്ള സാധനം
ma
|
പല്ലണ - ഹല്ലണ, കുദുരെയമേലെ കുളിതുകൊള്ളലുഹാകുവ ചര്‍മദ സാധന
ka
|
പല്ലണം- കുതിരൈക്കല്ലണൈ
ta
|
പല്ലണം- ഗുര്‌റംവീപു മീദ സ്വാരിചേസേവാ ഡു കൂര്‍ചോ ഡാനികി അമര്‍ചേസാധനം
te
|
12
|
പല്ലവം- തളിര്
ma
|
പല്ലവ- ചിഗുരു, തളിരു
ka
|
പല്ലവം- തളിര്‍
ta
|
പല്ലവം- ചിഗുരു
te
|
13
|
പല്ലവി- പാട്ടിന്റെ ആരംഭത്തിലുള്ളതും ഓരോ ചരണം കഴിഞ്ഞു എടുത്തു പാടുന്നതുമായ ഭാഗം
ma
|
പല്ലവി- ഹാഡിന ആരംഭദല്ലിദ്ദനുഡിഗൊംദുസല പുനരാവര്‍തനെ ഗൊള്ളുവഭാഗ
ka
|
പല്ലവി - കീര്‍ത്തനത്തിന്‍ മുതലുറുപ്പു
ta
|
പല്ലവി- ഗീതം മൊദട ഉംഡി മധ്യമധ്യ പുനരാവൃത മയ്യേപംക്തുലു
te
|
14
|
പല്ലി (1) ഗൗളി
ma
|
ഹല്ലി- പല്ലി, ഗൗളി
ka
|
പല്ലി - കൗളി
ta
|
ബല്ലി - പല്ലി, ഗൗളി
te
|
15
|
പല്ലി (2) ചെറുഗ്രാമം
ma
|
ഹള്ളി- പല്ലി, ഗ്രാമ
ka
|
പല്ലി- സിറ്റൂര്‍
ta
|
പല്ലി - പല്ലെ, ചിന്നഊരു
te
|
16
|
പല്ലിളിക്കുക - പല്ലുകള്‍ വെളിയില്‍ കാണുംവിധത്തില്‍ ചിരിക്കുക
ma
|
ഹല്ലുകിരിയു - ഹല്ലു കിസിയു, ഹല്ലുകാണുവംതെബായിബിഡു
ka
|
ഇളിക്ക - പല്ലൈക്കാട്ടി സിരിക്ക
ta
|
ഇകിലിംചു - പള്ളുകനപഡേട്‌ലു നോരു തെരിചിനവ്വു
te
|
17
|
പല്ലുകടിക്കുക - പല്ലിറുമ്മുക
ma
|
ഹല്ലുകച്ചു - ഹല്ലുകഡിയു
ka
|
പല്ലുകടിക്ക - പല്ലൈകടിക്ക
ta
|
പല്ലു(ള്ളു)കൊറുകു
te
|
18
|
പല്ലുതേപ്പ് - പല്ലുതേയ്‌ക്കല്‍, പല്ലുവൃത്തിയാക്കല്‍
ma
|
ഹല്ലുഗളന്നുജജുവുദു- ഹല്ലുതൊളെയുവുദു, ഹല്ലുഗളന്നുഒരസുവുദു
ka
|
പല്‍തേയ്‌തല്‍ - പല്‍തുലക്കുതല്‍
ta
|
പള്ളുതോമഡം
te
|
19
|
പല്ലുതേയ്‌ക്കുക - പല്ലുവൃത്തിയാക്കുക
ma
|
ഹല്ലുജജു- ഹല്ലുതിക്കു, ഹല്ലുതൊളെയു
ka
|
പല്‍തേയ്‌ക്ക - പല്‍തുലക്കല്‍
ta
|
പള്ളുതോമു
te
|
20
|
പല്ലുവേദന - പല്ലുകുത്ത്
ma
|
ഹല്ലുനോവു
ka
|
പല്‍വലി
ta
|
പംഡ്‌ലനൊപ്പി- പള്ളുനൊപ്പി
te
|
21
|
പല്ല് - ദന്തം
ma
|
ഹല്ലു - ദംത
ka
|
പല്‍ - തന്തം
ta
|
പല്ലു- ദംതം
te
|
22
|
പല് - പല്‍, പല്ല്
ma
|
പല്‍- ഹല്ലു, പല്ലു
ka
|
പല്‍
ta
|
പല്ലു
te
|
23
|
പല്‍പ്പൊടി - പല്ലുതേയ്‌ക്കാന്‍ ഉപയോഗിക്കുന്ന പൊടി
ma
|
ഹല്ലുപുഡി- ദംതചൂര്‍ണ, ഹല്ലുജജുവപുഡി
ka
|
പല്‍പ്പൊടി- പര്‍പൊടി
ta
|
പലുഗറ- പംഡ്‌ലപൊഡി, പള്ളപൊഡി
te
|
24
|
പളപളക്കുക- തിളങ്ങുക, പ്രകാശിക്കുക
ma
|
ഹളഹളിസു - ഹൊളെയു, പ്രകാശിസു
ka
|
പളപളക്ക - പിരകാശിക്ക
ta
|
പളപളമനു
te
|
25
|
പളപളപ്പ് - തിളക്കം, കാന്തി, പ്രകാശം
ma
|
ഹളഹളികെ - കാംതി
ka
|
പളപളപ്പു - പിരകാശം
ta
|
പളപള - പ്രകാശിംചഡാന്നി സൂചിംചേപദം
te
|
26
|
പളുങ്ക്- സ്‌ഫടികം, കണ്ണാടി
ma
|
പളുക - പളിക, പടിക, സ്‌ഫടിക
ka
|
പളിങ്കു- പളിങ്കുക്കല്‍, പടികം, കണ്ണാടി
ta
|
പടികം- സ്‌ഫടികം, പടികരായി
te
|
27
|
പള്ള (1) വയറ്, ഉദരം ( പള്ളനിറച്ചും)
ma
|
ഹൊട്ടെ- ഉദര
ka
|
വയിറു- (പള്ളൈ - വയിറുപരുത്തതു - വയറുതടിച്ചത്)
ta
|
കഡുപു- പൊട്ട, ഉദരം
te
|
28
|
പള്ള (2) അരു, ഓരം
ma
|
അംചു- അരുഗു
ka
|
വിളിമ്പു
ta
|
അംചു
te
|
29
|
പള്ളി (1) ക്രിസ്‌ത്യന്‍ പള്ളി
ma
|
്രൈകസ്‌തവ ദേവാലയ - ഇഗര്‍ജി
ka
|
മാതാകോയില്‍- കിരിസ്‌തുവര്‍കോയില്‍
ta
|
്രൈകസ്‌തവുലഗുഡി
te
|
30
|
പള്ളി (2) മുസ്ലിംപള്ളി
ma
|
മസീദി മുസല്‌മാന പ്രാര്‍ഥനാമംദിര
ka
|
മസൂതി - പള്ളിവാസല്‍, ഇസ്‌ലാമിയര്‍ ഇറൈവനൈ വഴിപടുകിറ ഇടം
ta
|
മസീദു - മഹമ്മദീയുല പ്രാര്‍ഥനാലയം
te
|