Home

samam

Settings

Malayalam Kannada Tamil Telugu
1 പാട്‌ (3) അധികം (ഒരു പാടുജനങ്ങള്‍) ma അധിക ka അതികം ta അധികം te
2 പാഠം (1) പഠിക്കാനുള്ള ഗ്രന്ഥഭാഗം ma പാഠ- പാഠപുസ്‌തകദല്ലിയ ഒംദൊംദുഭാഗ ka പാടം- പടിക്കും പകുതി ta പാഠം - പാഠ്യപുസ്‌തകംലോനി ഒകഭാഗം te
3 പാഠം (2) പഠനം, അധ്യയനം ma പാഠ - കലിയുവികെ, അധ്യയന ka പാടം - പടിപ്പു ta പാഠം - ചദവഡം te
4 പാഠം പഠിക്കുക ma പാഠകലിയു ka പാടംപടിക്ക - പാടം പുകട്ടു ta പാഠംനേര്‍ചുകൊനു te
5 പാഠം പഠിപ്പിക്കുക ma പാഠകലിസു ka പാടംപടിക്കവൈക്ക- പാടം കറ്റുകൊടുക്ക, പാടം കര്‍പിക്ക, പാടം പുകട്ടു ta പാഠംനേര്‍പു - പാഠംനേര്‍പിംചു te
6 പാഠപുസ്‌തകം - പഠിക്കാനുള്ള പുസ്‌ത കം ma പാഠ്യപുസ്‌തക ka പാടനൂല്‍- പാടപുത്തകം ta പാഠപുസ്‌തകം - പാഠ്യഗ്രംഥം te
7 പാഠഭേദം - പാടാന്തരം, ഒരേ ഗ്രന്ഥം ഒന്നിലധികം പതിപ്പ്‌ ഉണ്ടായിരിക്കുമ്പോള്‍ അവയില്‍ കാണുന്ന പദവ്യത്യാസം ma പാഠഭേദ - പാഠാംതര, ഒംദേഗ്രംഥദ ബേരെ ബേരെ പ്രതിഗളല്ലി കാണുവ ഭിന്നപാഠ ka പാടപേതം- ഒരു നൂലില്‍ പകുതിക്കുമേല്‍ വേറാന പാടം ta പാഠഭേദാലു- പാഠാംതരാലു te
8 പാഠശാല- പള്ളിക്കൂടം, വിദ്യാലയം ma പാഠശാലെ - വിദ്യാലയ ka പാടശാലൈ- പള്ളിക്കൂടം ta പാഠശാല- ബഡി, പല്ലികൂടം te
9 പാഠ്യക്രമം - പാഠ്യപദ്ധതി ma പാഠ്യക്രമ - ഒംദുസമിതിയിംദ നിര്‍ധാരിത അഭ്യാസക്രമ ka പാടത്തിട്ടം ta പാഠ്യപ്രണാളിക- ബഡിലോ വിദ്യാചദവ വലസിന പാഠ്യാംശാലനു ഗുരിംചിന വിവരണ te
10 പാണി ( 1) കൈ ma പാണി - കൈ ka പാണി - കൈ ta പാണി- ചേയി te
11 പാണി (2) നീര്‍, വെള്ളം ma പാണി - നീരു ka പാണി - നീര്‍ ta പാണി - നീരു te
12 പാണി (3) വിപണി, അങ്ങാടി, ചന്തസ്ഥലം ma പാണി- അംഗഡിഗളിരുവ ബീദി, പേടെ ka പാണി- കടൈത്തെരു ta പാണി - വിപണി, അംഗഡിവീധി te
13 പാണിഗ്രഹണം - കൈപിടിക്കല്‍, വിവാ ഹം ma പാണിഗ്രഹണ-കൈഹിഡിയുവികെ, മദുവെ, വിവാഹ ka പാണിക്കിരകണം - വിവാകം ta പാണിഗ്രഹണം - പെള്ളി, വിവാഹം te
14 പാണ്ടികശാലൈ- പാണ്ട്യാല, പണ്ടകശാല, ഗുദാം, ചരക്കുകള്‍ സൂക്ഷിച്ചു വെക്കു ന്ന സ്ഥലം ma ഗുദാമു- മളിഗെ, സരകന്നുശേഖരിസിഡുവസ്ഥള ka പണ്ടകശാലൈ- പണ്ടശാലൈ, കിടങ്കു, പൊരുള്‍കളൈ സേമിത്തുവൈക്കും ഇടം ta ഗിഡ്ഡംഗി - ഗോദാം, സരകുലു മൊദലൈനവി നിലവഉംചേസ്ഥലം te
15 പാണ്ട്‌ (1) വെള്ളപ്പാണ്ട്‌, ചര്‍മംവെളുക്കുന്ന ഒരുതരം രോഗം ma പാംഡു- ചര്‍മവു ബെള്ളഗാഗുവഒംദുബഗെയ രോഗ ka പാണ്ടു - തേമല്‍, തോലിന്‍ നിറത്തിലിരുന്തു വേറുപട്ടു ച്ചിറുതു വെള്ളൈയാക കാണപ്പടും തിട്ടു ta പാംഡുരം - തെല്ലനിപൊഡലജബ്ബു te
16 പാണ്ട്‌ (2) മഞ്ഞക്കമല ma പാംഡു - കാമാലെ രോഗ ka പാണ്ടു - കാമാലൈനോയ്‌ ta പാംഡു- കാമിലജബ്ബു te
17 പാണ്‌ഡിത്യം- പഠിപ്പിന്റെ തികവ്‌ ma പാംഡിത്യ- ജ്ഞാന, വിദ്വത്തു ka പാണ്ടിത്തിയം - കല്‍വിത്തിറം ta പാംഡിത്യം - ചാലാതെലിവി te
18 പാണ്‌ഡു- പാണ്‌ഡവരുടെ അച്ഛന്‍ ma പാംഡു- പാംവരതംദെ ka പാണ്ടു - പാണ്ടവര്‍തന്തൈ ta പാംഡുവു - പാംഡുവുലതംഡ്രി te
19 പാത - വഴി, മാര്‍ഗം ma ദാരി - ഹാദി, മാര്‍ഗ ka പാതൈ - വഴി ta ബാട - തോവ, ദാരി, മാര്‍ഗം te
20 പാതം- പതനം, വീഴ്‌ച ma പാത - ബീളുവികെ ka പതനം - വിഴുതല്‍ ta പാതം - പതനം, പഡടം, വാലഡം te
21 പാതകം- പാപം ma പാതക- പാപ ka പാതകം- പാവം ta പാതകം- പാപം te
22 പാതകന്‍- പാതകി, കുറ്റവാളി, പാപം ചെയ്‌തവന്‍ ma പാതകി - പാപമാഡിദവനു ka പാതകന്‍ - പാതകി, പെരുംപാവം സെയ്‌തവന്‍ ta പാതകി - പാവി, പാപംചേസിനവ്യക്തി te
23 പാതാളം- കീഴ്‌ലോകം ma പാതാല(ള)- ഭൂമിയകെളഗിന ലോക ka പാതാളം- കീഴുലകം ta പാതാളം- കിംദിലോകം, അധോലോകം te
24 പാതാളക്കരണ്ടി - വെള്ളം വലിക്കുന്ന തൊട്ടിയും കയറും കിണറ്റില്‍ വീണാല്‍ തോണ്ടി എടുക്കുന്ന കൊക്ക ma പാതാളഗരഡി- ബാവിയല്ലി ബിദ്ദ വസ്‌തുഗളന്നു മേലക്കെതെഗയലു ബളസുവസാധന ka പാതാളക്കരണ്ടി - കിണറ്റില്‍ വിഴുന്തു വിട്ട വാളിപോന്‍റ പൊരുളൈ എടുക്കപ്പയന്‍ പടും സാതനം ta പാതാളഗഡിയ - ബാവിലോപഡ്ഡ ചേദനു പൈകിതീസേകൊക്കെം te
25 പാതിരാ - നടുരാത്രി, പാതിരാത്രി ma നഡുരാത്രി- മധ്യരാത്രി, നട്ടിരുളു ka നള്ളിരവു ta നഡിരേയി- നഡിരാത്രി, അര്‍ധരാത്രി te
26 പാതിരി - ക്രിസ്‌തീയ പുരോഹിതന്‍ ma പാദ്രി- ്രൈകസ്‌തവധര്‍മഗുരു ka പാതിരി - പാതിരിയാര്‍, കിറിത്തവത്തേലാവയത്തില്‍ വഴിപാടു നടത്തി വൈപ്പവര്‍ ta പാദിരി te
27 പാതിവ്രത്യം- ഭര്‍ത്താവിനെയല്ലാതെ വേറൊരാളെ കാംക്ഷിക്കുകയില്ലെന്ന വ്രതം ma ഹദിബദെതന- പാതിവ്രത്യ ka കര്‍പു - തിരുമണമാന പെണ്ണിന്‍ ഒഴുക്കം കാക്കും ഉറുതി ta പാതിവ്രത്യം- പതിവ്രതാധര്‍മം te
28 പാത്തുക - മുള്ളുക, മൂത്രിക്കുക ma മൂത്രിസു- ഉച്ചെഹൊയ്യി, മൂത്രവിസര്‍ജനമാഡു മൂത്രഹൊയ്യി ka സിറുനീരുകഴിക്ക - സിറുനീര്‍പെയ്‌ ഒന്‍ റുക്കിരുക്ക ta ഉച്ചപോയു - മൂത്രവിസര്‍ജ്ജനചേയു, കാലുമഡുചു, മൂത്രംപോയു te
29 പാത്രം (1) കലം ma പാത്രെ - തട്ടെ ka പാത്തിരം - കൊള്‍കലം ta പാത്ര(ം) - ഗിന്നെ te
30 പാത്രം (2) കഥാപാത്രം, കഥ, നാടകം, സിനിമ എന്നിവയിലെ വേഷധാരി ma പാത്ര - കഥാപാത്ര ka പാത്തിരം - കതാപാത്തിരം ta പാത്രം - കഥാപാത്രം te