Home

samam

Settings

Malayalam Kannada Tamil Telugu
1 പാല - പാലുള്ള ഒരു വൃക്ഷം ma ഹാലെ- ഹാലെമര, പാലെ ഒംദുജാതിയമര ka പാലൈ - പാലൈമരം ta പാല - പാലചെട്ടു te
2 പാലം - തോട്‌, പുഴ മുതലായവ കടന്നുപോകാന്‍ ഇരുകരകളെ ഇണക്കുന്ന പാത ma സേതുവെ - സംക ka പാലം - ആറു, പള്ളത്താക്കു മുതലിയവറ്റിന്‍ ഇരുപകുതിയൈ ഇണൈക്കും വിതത്തില്‍ പോടപ്പടും പാതൈ ta വംതെന - വാരധി, ഏടിമീദകട്ടിനവാരധി, രെംഡുതീരാലനു കലുപുതു നിര്‍മിംചേ കട്ടഡം te
3 പാലകന്‍ (1) രക്ഷിക്കുന്നവന്‍ ma പാലക - കാപാഡുവ വ്യക്തി, രക്ഷക ka പാലകന്‍ - കാപ്പവന്‍ ta പാലുഡു- കാപാഡേവാഡു, രക്ഷകുഡു te
4 പാലകന്‍ (2) രാജാവ്‌, ഭരണാധികാരി, ഭരിക്കുന്നവന്‍ ma പാലക - രാജ ka അരസന്‍ ta പാലകുഡു- ഏലേവാഡു te
5 പാലട (1) പാല്‍ചേര്‍ത്തുണ്ടാക്കുന്ന ഒരു മധുരപലഹാരം ma ഹാലുംഡെ - ഹാലിനിംദ തയാരിസുവ ഒംദുബഗെയ സിഹിഭക്ഷ്യ പാലുംഡെ ka പാല്‍കോവാ - പാലൈവറ്റക്കായ്‌ച്ചിച്ചെയ്യപ്പടും ഇനിപ്പുത്തിന്‍ പണ്ടം ta പാലകായ - ഒകഭക്ഷ്യവിശേഷം te
6 പാലട (2) ശിശുക്കള്‍ക്ക്‌ പാലുകൊടുക്കാന്‍ ഉപയോഗിക്കുന്ന ശംഖു രൂപത്തിലുള്ള ചെറിയ പാത്രം ma ഹാലഡെ - പാലഡെ, സണ്ണപാത്രെ ka പാലടൈ- കുഴന്തെക്കു പാലൂട്ടും ശങ്കുവടിവസിറുകിണ്ണം ta പാലഡ - ബിഡ്ഡലകു പാലുപോയഡാനികി ഉപയോഗിംചേ ശംഖം ആകാരം ഉന്നചിന്നഗിന്ന te
7 പാലപ്പാട - കാച്ചിയപാലിന്റെ മീതെ പൊന്തിനില്‍ക്കുന്ന നേരിയപാട ma ഹാലിനകെനെ ka പാലാടൈ - ആടൈ, പാല്‍കായ്‌ച്ചുമ്പോ തു മേല്‍പരപ്പില്‍പടിയും മെല്ലിയ ഏടു ta പാലമീഗഡ te
8 പാലിക (1) കത്തിമുന, വാള്‍മുന ma പാലികെ - ഖഡ്‌ഗദ അലഗു ka പാലികൈ - ആയുതമുനൈ ta പാലിക - കത്തിമൊദലൈനവാടി അംചു te
9 പാലിക (2) രക്ഷിക്കുന്നവള്‍ ma പാലികെ - രക്ഷിസുവവളു, കാപാഡുവവളു ka കാപ്പാറ്റുപവള്‍ ta പാലിക - പാലിംചേസ്‌ത്രീ te
10 പാലിക (3) വിവാഹസമയത്ത്‌ ധാന്യം മുളപ്പിക്കാന്‍ ഉപയോഗിക്കുന്ന മണ്‍പാത്രം ma പാലികെ - മണ്ണിനപാത്രെ ka പാലികൈ- വിപാകച്ചടങ്കിന്‍പൊഴുതു താ നിയങ്കളൈ മുളൈക്കവൈക്കും മട്‌കലം ta പാലിക - വിവാഹാദുലലോ നവധാന്യലനു മൊലപിംചേ മട്ടിപാത്ര te
11 പാലിക്കുക (1) രക്ഷിക്കുക ma പാലിസു - കാപാഡു ka പാലിക്ക - കാപ്പാറ്റു, കാത്തല്‍സെയ്‌ ta പാലിംചു - കാപാഡു, രക്ഷിംചു te
12 പാലിക്കുക (2) നടത്തുക, നിറവേറ്റുക, അനുസരിക്കുക ma പാലിസു- നഡെയു, നെരവേരിസു ka പാലിക്ക - നീതിപാലിക്ക ta പാടിംചു - ആചരിംചു, അനുസരിംചു (മൗനം പാടിംചു - മൗനം പാലിക്കുക) te
13 പാലിക്കുക (3) ഭരിക്കുക, ഭരണം നടത്തുക ma പാലിസു - ആളു, ആഡളിതനഡെസു ka ആള്‍ - അരസുസെയ്‌, ആട്‌ചിസെയ്‌ ta പാലിംചു - ഏലു te
14 പാലുണ്ണി - ചര്‍മ്മത്തിന്മേലുണ്ടാകുന്ന ചെറിയ കുരു - പരു ma ഹാലുണ്ണി - നരവുലി, നരഹുലി, ചര്‍മദ മേലെ ഏളുവ സണ്ണഗംതി ka പാലുണ്ണി - കൈ, മുകം മുതലിയവറ്റില്‍ തോന്‍റും കട്ടിയാക ഇരുക്കും സതൈവളര്‍ച്ചി ta പുലിപിരി (കായ) - പുലിപുലികായ, ദേഹംലോ ചിന്ന ചിന്ന കായല്ലാഗാ ലേചേ ദുര്‍മാംസം te
15 പാലൂട്ടുക - പാല്‍ കുടിപ്പിക്കുക ma ഹാലൂഡു - ഹാലുണ്ണിസു ka പാലൂട്ടു ta പാലുതാഗിംചു - പാലിച്ചു, പാലിവ്വു te
16 പാല്‌ക്കടല്‍ - പാലാഴി, ക്ഷീരസാഗരം ma പാല്‍ഗഡലു - പാലുഗഡലു, ഹാലിന സമുദ്ര ka പാര്‍കടല്‍ ta പാലകഡലി - ജിഡ്ഡുകഡലി, ക്ഷീരസമുദ്രം te
17 പാല്‌ക്കാരന്‍ ma ഹാലുഗാര- ഹാലിനവനു കവാഡിഗ - ഹാലുമാരുവവനു ka പാല്‍ക്കാരന്‍ ta പാലുവാഡു - പാലുഅമ്മേവാഡു te
18 പാല്‌ക്കാരി ma ഹാലിനവളു- ഹാലുഗാര്‍തി ka പാല്‍ക്കാരി ta പാലാവിഡ - പാലുഅമ്മേആവിഡ te
19 പാല്‍ (2) ഭാഗം ma ഹാലു - ഭാഗ ka പാല്‍ - പകുതി, പിരിവു ta പാലു - വംതു, ഭാഗം te
20 പാല്‍ (3) കുലം, വംശം ma പാലു - ബണ, പംഗഡ ka പാല്‍ - കുലം ta പാലു - വംശം te
21 പാല്‍ കാച്ചുക - ഗൃഹപ്രവേശത്തിനു പാല്‍ കാച്ചുക ma ഹാലുക്കിസു - ഹാലുകായിസു ka പാല്‍കായ്‌ച്ചു ta പാലുപൊംഗിംചു te
22 പാല്‍(ല്‌) - മുലയില്‍ നിന്നു ഊറുന്ന വെളുത്ത ദ്രാവകം ma ഹാലു - പാലു ka പാല്‍ ta പാലു - പാഡി te
23 പാല്‍കറക്കുക - പശുവിന്റെ മുലയില്‍ നിന്നു പാല്‍ പിഴിഞ്ഞെടുക്കുക ma ഹാലുകരെയു - ഹാലന്നുഹിംഡു ka പാല്‍കറക്ക - പാല്‍പീയ്‌ച്ചു ta പാലുപിതുകു - പാലുപിംഡു, പാലുതീയു te
24 പാല്‍കാച്ചല്‍ - ഗൃഹപ്രവേശത്തിനു സമൃദ്ധിയുടെ സങ്കേതമായി പാല്‍ അടുപ്പില്‍ വെച്ചു കാച്ചല്‍ ma ഹാലുക്കിസുവികെ - ഹാലുകായിസുവികെ, ഹൊസ മനെയന്നു പ്രവേശിസുവാഗ സമൃദ്ധിയ സംകേതവാഗി ഹാലന്നു ഉക്കിസുവികെ ka പാല്‍കായ്‌ച്ചുതല്‍ - പുതിതാക ഒരു വീട്ടി ല്‍ കുടിയേറുവതന്‍ തൊടക്ക മാകപ്പാലൈക്കായ്‌ച്ചും സടങ്കു നികഴ്‌ത്തുതല്‍ ta പാലുപൊംദിംചഡം - പാലുകാചി പരമാന്നം വംഡുകൊനുട te
25 പാളം - ഇരുമ്പു തല്ലിനീട്ടിയത്‌ ( തീവണ്ടിപ്പാളം) ma ഹളി - രൈലുകംബി ka തണ്ടവാളം ta പട്ടാ(ലു) - രൈലുപട്ടാ te
26 പാളംതെറ്റുക - തീവണ്ടി പാളത്തില്‍ നിന്നു തെറ്റുക ma ഹളിതപ്പു ka തടംപുരള്‍ ta പട്ടാലുതപ്പു te
27 പാളക്കയറ്‌ - കിണറ്റില്‍ നിന്നു വെള്ളം വലിക്കുന്ന പാള, തൊട്ടി എന്നിവയ്‌ക്കു കെട്ടുന്ന കയറ്‌ ma നീരെളെയുവഹഗ്ഗ ka തണ്ണിഇഴുക്കിറകയിറു ta ചേതാഡു - നീള്ളുചേദേപാത്രകു കട്ടേതാഡു te
28 പാളയം - സേനാനിവേശം, സൈനികകൂടാരം ma പാളെയ - സേനാനിവേശ, ദംഡു ഇളിദിരുവ സ്ഥാന ka പാളൈയം - സേനൈകൂടാരം, പാസറൈ, പടൈതങ്കുമിടം ta പാളെം - സേനാനിവേശം, ദംഡുവിഡിസേചോടു te
29 പാളി (1) ചീന്ത്‌, കഷണം, തുണ്ട്‌ ma സീളു - തുംഡു, ചൂരു ka തുണ്ടു ta ചീലിക - മുക്ക, തുനുക te
30 പാളി (2) അടുക്ക്‌ ma പദരു- പൊരെ, ഹാളെ ka അടുക്കു (പാറൈകളിന്‍ അടുക്കു) ta പൊര - മഡത te