Home

samam

Settings

Malayalam Kannada Tamil Telugu
1 പായാരം - പായ്യാരം, നേരമ്പോക്ക്‌, വിനോദം ma ഒയ്യാര - ബിന്നാണ, വിനോദ ka ഒയ്യാരം- ഉല്ലാസനടൈ ta വയ്യാരം- വിലാസം, വിനോദം te
2 പായു - ഗുദം, മലദ്വാരം ma ഗുദ - മുകുളി ka പായു- കുതം, മലവായില്‍ ta പായുഡു- മുഡ്ഡി, ഗുദം, മലദ്വാരം te
3 പായുക (1) ഓടുക, ഓടിപ്പോവുക ma ഹായ്‌ - ഓഡിഹോഗു ka പായ്‌ - വിരൈവാകച്ചെല്‍ (അടിക്കപ്പായ്‌കിറാന്‍ - അടിക്കാന്‍ പായുന്നു) ta പാരു - പരിഗെത്തു te
4 പായുക (2) ചാടുക, തുള്ളുക ma ഹായ്‌ - ഹായു, പായ്‌, നെഗെയു ka പായ്‌ - താവു, കുതിക്ക ta പാരു - എഗുരു te
5 പാര - കുഴിക്കാനും മറ്റും ഉപയോഗിക്കുന്ന അറ്റം കൂര്‍ത്ത ഇരുമ്പുസാധനം ma ഹാരെ - അഗെയലുബളസുവ ഒംദുസാധന ka പാരൈ - കട്ടപാരൈ ta പാര - തവ്വഡാനികി ഉപയോഗിംചേ ഒകപനിമുട്ടു te
6 പാരം (1) അങ്ങേയറ്റം, അവസാനം ma പാര - കൊനെ ka പാരം - മുടിവു ta പാരം - ചിവര, കൊന te
7 പാരം (2) അക്കര ma പാര - ആചെയദഡെ, ആചെഗെതീര, ആചെയദംഡെ ka അക്കരൈ - (പാരം - കരൈ, നീര്‍ക്കരൈ) ta പാരം - ആവലിദരി, ആവലിപക്ക te
8 പാരം (3) അതിര്‌ ma പാര - എല്ലെ, മേരെ, ഗഡി ka പാരം - വരമ്പു, എല്ലൈ ta പാരം - മേര te
9 പാരംഗതന്‍ - മറുകരകണ്ടവന്‍, മറുകരകടന്നവന്‍, നിഷ്‌ണാതന്‍, വിദ്വാന്‍ ma പാരംഗത - പാരവന്നു കംഡവ, കൊനെയന്നു കംഡവ, നിഷ്‌ണാത, വിദ്വാംസ ka പാരങ്കതന്‍ - കല്‍വിക്കടലിന്‍ കരൈകണ്ടവന്‍ ta പാരംഗതുഡു- ദരിചേരിനവാഡു, നി ഷ്‌ണാതുഡു te
10 പാരണം - ഉപവാസാനന്തരം കഴിക്കുന്ന ആദ്യഭോജനം ma പാരണ - ഉപവാസാനംതരമാഡുവ ഊട ka പാരണ - പട്ടിനിക്കു പിന്‍ ഉണ്ണുതല്‍ ta പാരണം - ഉപവാസം തരവാത ചേസേ ഭോജനം te
11 പാരതന്ത്യ്രം - മറ്റൊരാള്‍ക്ക്‌ വശമാകല്‍, ദാസ്യം ma പാരതംത്യ്ര - പരാധീനതെ, അന്യരവശദല്ലിരുവികെ, ദാസ്യ ka പാരതന്തിരിയം - പിറന്‍വയമാതല്‍ ta പാരതംത്യ്രം- പരാധീനത്വം, ദാസ്യം te
12 പാരമ്പര്യം- പണ്ടുമുതല്‍ക്കേ തുടര്‍ന്നുവരുന്ന, സമ്പ്രദായം, ആചാരം ma പാരംപര്യ - പരംപരെയിംദ ബംദിരുവുദു, സംപ്രദായ, ആചാര ka പാരമ്പരിയം - പരമ്പരൈവഴി, പരമ്പരൈ, മരവു (മരപുവഴിനോയ്‌ - പാരമ്പര്യമായി ഉണ്ടാകുന്ന രോഗം) ta പാരമ്പര്യം - വരസ, വംശപാരംപര്യം te
13 പാരായണം (1) വായന ma പാരായണ- ഓദുവികെ ka പാരായണം - പടിത്തല്‍ ta പാരായണം - ചദവഡം te
14 പാരായണം (2) അക്കരക്കടക്കല്‍, അക്കരചെന്നുചേരല്‍ ma പാരായണ - ദാടുവുദു, ദാടുവികെ ka പാരായണം - കടന്തുപോതല്‍ ta പാരായണം - പാരംപൊംദഡം te
15 പാരാവാരം (1) കടല്‍, സമുദ്രം ma പാരാവാര - കഡലു ka പാരാവാരം - കടല്‍ ta പാരാവാരം - സമുദ്രം te
16 പാരാവാരം (2) കരകള്‍ ഉള്ളത്‌, ഇരുകരകള്‍ ma പാരാവാര - ആചെഈചെ, എരഡു ദം ഡെഗളു ka പാരാവാരം - കടറ്റിരൈ ta പാരാവാരം - ഈവലി ആവലി ദരുലു te
17 പാരിജാതം- പാരിജാതകം, ദേവവൃക്ഷങ്ങളിലൊന്ന്‌ ma പാരിജാത - ഒംദുബഗെയഗിഡമത്തു അദരഹുവു ka പാരിചാതം - പവളമല്ലികൈ ta പാരിജാതം - വേലുപുചെട്ടു te
18 പാരിടം (1) നിലം ma നെല - ഭൂമി ka പാരിടം - നിലം, പൂമി ta നേല - ഭൂമി te
19 പാരിടം (2) ഭൂതം, പിശാച്‌ ma ഭൂത - പിശാചി ka പാരിടം - പൂതം, പിശാചു ta ഭൂതം - പിശാചം te
20 പാരിതോഷികം (പരി - തോഷ) സമ്മാനം ma പാരിതോഷ - പാരിതോഷക ബഹുമാന, കാണികെ, ഉഡുഗൊരെ ka പരിശു - കൊടൈ ta പാരിതോഷികം - ബഹുമതി, കാനുക te
21 പാര്‍ഥിവശരീരം - മൃതദേഹം, ശവം ma പാര്‍ഥിവശരീര - ശവ ka ശവം ta പാര്‍ഥിവശരീരം - ശവം te
22 പാര്‍ല്യമെണ്ട്‌-ഇന്ത്യയിലെ ലോകസഭയും രാജ്യസഭയും ചേര്‍ന്നുള്ള സംയുക്തസഭ ma സംസത്തു - ലോകസഭെമത്തു രാജ്യസഭെ ka നാടാളുമന്‍റം- (ഇന്തിയാവില്‍) മക്കളവൈയും മാനിലങ്കളവൈയും പാരാളു മന്‍റം ta ശാസനസഭ te
23 പാറ - വലിയകല്ല്‌ ma ബംഡെ - ദൊഡ്ഡകല്ലു ka പാറൈ - പെരുംപരപ്പുടൈയ ഒരേകല്‍ ta ബംഡ - പെദ്ദരായി te
24 പാറക്കല്ല്‌ - കടുപ്പമുള്ള കല്ല്‌ ma ബംഡെകല്ലു ka പാറൈക്കല്‍ ta ബംഡരായി te
25 പാറാവ്‌ - കാവല്‍ ma കാവല്‍ - കാവലു, കാപു ka പാരാ - കാവല്‍ ta പാരാ - കാവലി te
26 പാറുക (1) പറക്കുക ma ഹാരു - ഹാരാഡു, ഭൂമിയിംദ എത്തരദല്ലി ഗാളിയല്ലിസാഗു ka പറക്ക - വാനവെളിയില്‍ വേകമാക സെ ല്ലു ta എഗുരു - എഗരു, പൈകിപൊംഗു te
27 പാറുക (2) ചാറുക (മഴപാറുക) ma ജിനുഗു - സോനെബീളു ka തൂറു - മഴൈ സിറുസിറുതുളികളാക വിഴു ta ചിനുകുലുപഡു - ചിനുകുലുഗാകുരിയു te
28 പാറ്റ - കൂറ, നീളമുള്ള രണ്ടു മീശയുള്ള പ്രാണി "കൂറ' കാണുക ma ഹ3തെ - ജിരലെ ka കരപ്പാന്‍പൂച്ചി - വിട്ടില്‍ ta ബൊദ്ദിംക - ജില്ലപുരുഗു te
29 പാറ്റുക (2) കുടയുക (പൊടിപാറ്റുക) ma കൊഡവു - കൊഡഹു ka തൂവു- തെളിത്തല്‍സെയ്‌ (മിളകായ്‌പൊടിതൂവി - മുളകുപൊടി പാറ്റി) ta ദുലുപു- (ദുമ്മുദുലുപു - പൊടിപാറ്റുക) te
30 പാറ്റുക (3) തളിക്കുക (വെള്ളം പാറ്റുക) ma സിംപഡിസു - ചിമുകു, ചെല്ലു, എരചു ka തെളിക്ക ta ചല്ലു - ചിമ്മു, ചില(ലു) കരിംചു (നീള്ളു ചല്ലു - വെള്ളം പാറ്റുക) te