Home

samam

Settings

Malayalam Kannada Tamil Telugu
1 പാചകം (1) ഭക്ഷണം പാചകം ചെയ്യല്‍ ma അഡിഗെ- അഡുഗെ, പാകക്രിയെ ka പാചകം- സമൈയല്‍, മടൈത്തൊഴില്‍ ta വംട - വംടഡം te
2 പാചകം (2) അഗ്നി, തീ ma പാചക - അഗ്നി ka പാചകം- മൂലാക്കിനി ta പാചകം - അഗ്നി te
3 പാചകം ചെയ്യുക - ഭക്ഷണം പാകം ചെയ്യുക ma അഡുഗെമാഡു ka സമൈക്ക - സമൈയല്‍പണ്ണു, സമൈയല്‍ സെയ്‌ ta വംഡു - വംടചേയു te
4 പാചകഎണ്ണ - പാചകം ചെയ്യാനുള്ള എണ്ണ, ഭക്ഷ്യഎണ്ണ ma ഖാദ്യഎണ്ണെ - ഖാദ്യതൈല, അഡുഗെഎണ്ണെ ka സമൈയല്‍ എണ്ണെയ്‌ - ഉണവു എണ്ണെയ്‌ ta വംടനൂനെ te
5 പാചകന്‍- പാചകം ചെയ്യുന്നവന്‍, ഭക്ഷ ണം പാകെ ചെയ്യുന്നവന്‍ ma പാചക - ബാണസി, അഡിഗെയവനു, അഡുഗെമാഡുവവനു ka മടൈയന്‍ - സമൈയല്‍ക്കാരന്‍ ta പാചകുഡു- വംടലവാഡു, വംടവാഡു, വംടചേസേവാഡു te
6 പാചകവാതകം- പാചകം ചെയ്യാനുള്ള വാതകം ma അഡിഗെഅനില ka സമെയല്‍വായു ta വംടവായുവു te
7 പാചി - പായല്‍, വെള്ളത്തിന്റെ മീതെയുണ്ടാകുന്ന സസ്യം ma പാചി - നീരിനമേലെ ബെളെയുവ ഒംദുബഗെയ സണ്ണ ഹസിരു സസ്യ ka പാസി - നീരില്‍ കരും പച്ചൈ നിറത്തില്‍ പടര്‍ന്തുവളരും ഒരു വകൈത്താവരം ta പാചി - നീള്ളലോ പെരിഗേ ഒകജാതിതീഗ, നാചു te
8 പാട- പാലിന്റെയും മറ്റും മീതെയുണ്ടാകുന്ന നേരിയപാളി ma കെനെ - ഹാലിന അഥവാ മൊസറിന സാരവത്താദ ഭാഗ ( ഹാലിന കെനെ - പാ ല്‌പാട) ka ആടൈ- പാലൈക്കായ്‌ച്ചുമ്പോതു മേല്‍പരപ്പില്‍ പടിയും മെല്ലിയ ഏടു ta മീഗഡ - മിംഗഡ, തെട്ടെ, കൊന്നിദ്രവാലപൈ തേലി ഉംഡേപദാര്‍ഥം (പാലമീഗഡ - പാല്‍പ്പാട) te
9 പാടം (1) കണ്ടം, വയല്‍ ma ഗദ്ദെ - ബത്തബെളെയുവ ഭൂമി, നീരാവരി ഭൂമി ka വയല്‍ - കഴനി ta പൊലം - ചേനു te
10 പാടം (2) തെരു, വീഥി ma ബീദി ka പാടം - തെരു, വീതി ta തെരുവു- വീധി te
11 പാടലം - ഇളം ചുകപ്പു നിറം ma പാടല- നസുഗെംപുബണ്ണ ka പാടലം - വെണ്‍സിവപ്പു ta പാടലം - തെലുപുനുമിംചിന എരുപുവന്നെ te
12 പാടവം - സാമര്‍ഥ്യം ma പാടവ - സാമര്‍ഥ്യ, ജാണതന ka പാടവം - വല്ലമൈ, സമര്‍ത്തു ta പാടവം- സാമര്‍ഥ്യം, നേര്‍പു te
13 പാടി (1) ഗ്രാമം, ഊര്‌ ma പാഡി - ഹള്ളി, ഗ്രാമ, നാഡു, ഹാഡി ka പാടി - ഊര്‍, സേരി, മുല്ലൈനിരത്തു ഊര്‍ ta പല്ലേടൂരു te
14 പാടി (2) പട, സൈന്യം ma പാഡി- പഡെ, സൈന്യ ka പാടി - പടൈ, സേനൈ ta ദംഡു- സേന te
15 പാടിക്കുക - പാട്ടു പാടിക്കുക ma ഹാഡിസു - ഹാഡുഹാഡിസു ka പാടവൈക്ക - പാട്ടുപാടവൈക്ക ta പാഡിംചു- പാടപാഡിംചു te
16 പാടില്ല- അരുത്‌ (ചെയ്യാന്‍ പാടില്ല) ma ആഗബാരദു ka കൂടാതു ta കുഡദു - വദ്ദു te
17 പാടീരം - ചന്ദനം ma ശ്രീഗംധ- ചംദന ka പാടീരം- സന്തനം ta പാടീരം - ചംദനം te
18 പാടുക - പാട്ടുചൊല്ലുക ma ഹാഡു- പാഡു, ഗായനമാഡു ka പാടു - ഇശൈക്ക, ഇശൈത്തല്‍ സെയ്‌ ta പാഡു- ഗാനംചേയു te
19 പാടുപെടുക - കഷ്‌ടപ്പെടുക, പ്രയത്‌നിക്കുക ma പാഡുപഡു- കഷ്‌ടപഡു, തോംദരെയന്നു അനുഭവിസു ka പാടുപടു - തുന്‍പുറു, കഷ്‌ടപടു ta പാടുപഡു- ശ്രമപഡു, ശരീരകഷ്‌ടംചേയു te
20 പാട്ട - തകരപ്പാത്രം, ഡബ്ബി ma ഡബ്ബ - ഡബ്ബി ka ടപ്പാ ta ഡബ്ബാ te
21 പാട്ടം - നിലം കൈവശം വെച്ചിരിക്കുന്ന കുടിയാന്‍ ജന്മിക്കോ സര്‍ക്കാരിനോ കൊടുക്കുന്ന പ്രതിഫലം ma ലാവണി - രൈതനുഭൂമിയ ഒഡെയനിഗെ കൊഡുവഹണ ka പാട്ടം - നിലകുത്തകൈപ്പടി തരവേണ്ടിനെല്‍ ta മക്താ- ഭൂകാമംദുകു രൈതു ഇച്ചേ പംടലേദാഡബ്ബു ശിസ്‌തു ഭൂസ്വാമികികൗലുദാരു ഇച്ചേസൊമ്മു te
22 പാട്ടന്‍ - അച്ഛാച്ഛന്‍, അച്ഛന്റെ അച്ഛന്‍ ma അജജ - തംദെയതംദെ ka പാട്ടന്‍ - തന്തൈയിന്‍ തന്തൈ ta താത- തംഡ്രികിതംഡ്രി te
23 പാട്ടി - അമ്മ, അമ്മയുടെ അമ്മ ma അജജി - അമ്മമ്മ, തായിയതായി ka പാട്ടി ta അവ്വ - അമ്മമ്മ, തല്ലിതല്ലി te
24 പാട്ടിലാക്കുക - വശീകരിക്കുക, സ്വാധീനിക്കുക ma പുസലായിസു- നയവാദമാതിനിംദ ഒ പ്പിസു ka താജാപണ്ണു - താജാസെയ്‌, ഇനിമൈയാകപ്പേശി ഒരുവരൈതന്‍ വഴിക്കു ഒത്തുവരച്ചെയ്‌ ta പുസായിംചു- ബുജജഗിംചു, മംചിമാടലതോ സമുദായിംചു te
25 പാട്ടുകാരന്‍ - ഗായകന്‍, പാടുന്നവന്‍ ma ഹാഡുഗാര - ഹാഡുവവനു, ഗായക ka പാടകന്‍ - പാടുപവര്‍ ta പാടകാഡു- പാടകാരുഡു, ഗായകുഡു, പാടപാഡേവാഡു te
26 പാട്ടുകാരി - പാടുന്നവള്‍, ഗായകി ma ഹാഡുവവളു - ഗായകി ka പാടകി - പാടുപവള്‍ ta പാടകത്തെ- പാടഗത്തെ, ഗായനി, ഗായ കുരാലു te
27 പാട്ടുപാടുക ma ഹാഡുഹാഡു- ഹാഡന്നുഹാഡു ka പാട്ടുപ്പാടു ta പാടപാഡു te
28 പാട്ട്‌ - ഗാനം ma ഹാഡു - ഗാന, ഗീത ka പാട്ടു - പാടല്‍ ta പാട - ഗാനം, ഗേയം te
29 പാട്‌ (1) ബുദ്ധിമുട്ട്‌, പ്രയാസം, കഷ്‌ടം ma പാഡു - തൊംദരെ, കഷ്‌ട ka പാടു - സിരമം, കഷ്‌ടം ta പാടു - കഷ്‌ടം, ശരീര പരിശ്രമ te
30 പാട്‌ (2) അടയാളം ma ഗുരുതു ka അടൈയാളം ta ഗുരുതു - ജാഡ te