Home

samam

Settings

Malayalam Kannada Tamil Telugu
1 പരിപ്പ്‌ - തൊലികളഞ്ഞ പയറ്‌, പയറിന്റെ പിളര്‍ന്ന ഭാഗം ma ബേളെ - പപ്പു, ഒഡെദകാളു (തൊഗരിബേളെ - തുവരപ്പരിപ്പ്‌) (ബേളെ ബേയിസു - പരിപ്പ്‌ വേവിക്കുക) ka പരുപ്പു- ഉടൈത്തു തോല്‍നീക്കിയ തുവരൈ, കടലൈ മുതലിയന ta പപ്പു - ബദ്ദലുഗാ വിസിരിന സെനഗപപ്പുമൊദലൈനകായധാന്യം, പൊട്ടുതീസിന കായധാന്യം te
2 പരിഭവം (1) അവമാനം, കഷ്‌ടം, നിന്ദ ma പരിഭവം - അനാദര, കഷ്‌ട ka പരിപവം- അവമാനം, അലട്‌ചിയം ta പരിഭവം - അവമാനം te
3 പരിഭവം (2) തോല്‍വി, പരാജയം ma പരിഭവ - സോലു, പരാജയ ka പരിപവം - തോല്‍വി ta പരിഭവം - പരാഭവം, പരാജയം te
4 പരിഭവിക്കുക - നിന്ദിക്കുക, തോല്‌പിക്കുക ma പരിഭവിസു - അനാദരവന്നു തോരു, സോലിസു, പരാജയഗൊളിസു ka തോര്‍ക്കടിക്ക ta പരിഭവിംചു- പരാഭവിംചു te
5 പരിഭാഷ (1) സാങ്കേതിക പദവിവരണം ma പരിഭാഷെ- ലക്ഷണനിരൂപണെ, താംത്രി ക വിഷയഗളിഗെ വിശിഷ്‌ടവാദ - പാരിഭാഷിക ശബ്‌ദ ka പരിപാഷൈ - കുഴുമൊഴി, കുറിപ്പിട്ട കുഴുവിനര്‍മട്ടുമേ പുരിന്തുകൊണ്ടു പയന്‍പടുത്തും മൊഴി ( തത്തുവപ്പരിപാഷൈ) ta പരിഭാഷ - വിശേഷാര്‍ഥ വിവക്ഷതോ ശാസ്‌ത്രാദുല്ലോ വാഡേപദം, ശാസ്‌ത്രവേതലു ചേസേസംകേതം te
6 പരിഭാഷ (2) ഭാഷാന്തരം, മൊഴിമാറ്റം, തര്‍ജ്ജമ ma ഭാഷാംതര - തര്‍ജുമെ, അനുവാദ ka മൊഴിപെയര്‍പ്പു - മൊഴിമാറ്റം ta ഭാഷാംതരീകരണ- അനുവാദം, തര്‍ജുമാ te
7 പരിഭാഷ ചെയ്യുക - മൊഴിമാറ്റം ചെയ്യുക ma ഭാഷാംതരിസു - അനുവാദമാഡു ka മൊഴിപെയര്‍ക്ക ta ഭാഷാംതരിംചു - തര്‍ജുമാചേയു te
8 പരിഭാഷകന്‍ - ഭാഷാന്തരം ചെയ്യുന്നവന്‍, തര്‍ജ്ജമക്കാരന്‍ ma ഭാഷാംതരകാര - അനുവാദക ഭാഷാംതരമാഡുവവനു ka മൊഴിപെയര്‍പ്പാളര്‍ - മൊഴിപെയര്‍പ്പവര്‍ ta അനുവാദകുഡു - മരോഭാഷലോകി മാര്‍ചേവാഡു te
9 പരിഭ്രാന്തി - ഒന്നിനെ മറ്റൊന്നായി വിചാരിക്കല്‍ ma ഭ്രമെ- ഇദ്ദദന്നുഇദ്ദഹാഗെ ഗ്രഹിസദെ ബേരെ രീതിയല്ലി ഗ്രഹിസുവുദു ka പിരമൈ- ഇല്ലാതതു ഇരുപ്പതുപോലും നികഴാതതു നികഴ്‌പതു പോലവും പുലന്‍ ഉണരും മയക്ക ഉണര്‍വു ta പരിഭ്രമം - ഭ്രാംതി te
10 പരിമളം - നറുമണം, സുഗന്ധം ma പരിമള - നറുഗംപു, സുവാസനെ ka പരിമളം - നറുമണം ta പരിമളം - സുവാസന te
11 പരിമാണം - അളവ്‌ ma പരിമാണ - അളതെ ka പരിമാണം - അളവു ta പരിമാണം - കൊലത te
12 പരിമിത - അളക്കപ്പെട്ടത്‌ ma പരിമിത - അളതെമാഡിദ ka പരിമിതം- അളവുപട്ടതു ta പരിമിത - കൊലദിയഡബഡിനദി te
13 പരിമിതി (1) അളവ്‌ ma പരിമിതി- അളതെ, ഇതിമിതി, സ്വരൂപമത്തു പരിമിതി, ഇഷ്‌ടു എംബ അളതെ ka അളവു ta പരിമിതി- കൊലത te
14 പരിമിതി (2) അതിര്‌, അതിര്‍ത്തി ma പരിമിതി- എല്ലെ ka പരിമിതം - എല്ലൈ ta പരിമിതി- എല്ല, മേര te
15 പരിമ്ലാനം - വാടിയ വാടിയത്‌ ma പരിമ്ലാന - ബാഡിദ ka വാടിയതു ta പരിമ്ലാനം - വാഡിന, തരിഗിന ക്ഷീണിംചിന te
16 പരിയം (1) സ്‌ത്രീധനം ma ശുല്‌ക - വധുവിഗെ കൊഡുവ ഹണ ക ന്യെ പഡെയുവവരു തെരുവഹണ ka പരിയം- പരിസം, തൊടുകൈ, സീതനം ta ശുല്‌കം- പെള്ളി, കട്‌നം വരുഡു വധുവികിച്ചേധനം te
17 പരിയം (2) വേശ്യക്ക്‌ കൊടുക്കുന്ന മുന്‍ പണം ma ശുല്‌ക - വേശ്യെഗെ തെരുവഹണ ka പരിയം - പരിസം, കൂത്തിക്കു കൊടുക്കും മുന്‍പണം ta ശുല്‌കം- വേശ്യകിച്ചെഡു രോയി (രോയി - ധനം) te
18 പരിയങ്കം (1) പര്യങ്കം, കട്ടില്‍ ma പരിയംക - മംച, ഹാസുഗെ ka പരിയങ്കം- കട്ടില്‍, പടുക്കൈ ta പരിയംകം - പര്യംകം, മംചം te
19 പരിയങ്കം (2) പല്ലക്ക്‌ ma പരിയംക - പല്ലക്കി, പല്ലംഗ ka പല്ലക്കു ta പരിയംകം- പര്യംകം, പല്ലകി te
20 പരിരംഭണം- ആലിംഗനം ma പരിരംഭണ- അപ്പുഗെ, ആലിംഗന ka ആലിങ്കനം - തഴുവുതല്‍ ta പരിരംഭണം - കൗഗിലിംത te
21 പരിരംഭിക്കുക - പരിരംഭണം ചെയ്യുക, ആലിംഗനം ചെയ്യുക ma അപ്പു - ആലിംഗിസു ka തഴുവു- ആലിങ്കനം സെയ്‌ ta പരിരംഭിംചു - കൗഗിലിംചു te
22 പരിവട്ടം - തലപ്പാവ്‌, തലേക്കെട്ട്‌, ശിരോവസ്‌ത്രം ma പരിവട്ട - ശിരസ്‌ത്രാണ, രുമാലു ka പരിവട്ടം- തലൈയിര്‍കട്ടുഞ്ചീലൈ ta പരിവട്ടം - തലകുചുട്ടുകൊനേബട്ട te
23 പരിവര്‍ത്തനം (1) മാറ്റം, തമ്മിലുള്ള മാറ്റം ma പരിവര്‍തന(നെ) - ബദലാവണെ, മാര്‍ പാടു ka പരിവരുത്തനൈ- പരിവര്‍ത്തനൈ, പണ്ടമാറ്റു, പരിമാറ്റം ta പരിവര്‍തനം - മാര്‍പു, മാര്‍ചഡം, വസ്‌തുവുലവിനിമയം te
24 പരിവര്‍ത്തനം (2) ചുറ്റിത്തിരിയല്‍ ma പരിവര്‍തന- സുത്തലൂതിരുഗുവികെ ka പരിവരുത്തം- സുറ്റുതല്‍ ta പരിവര്‍തനം- തിരഗഡം, ഭ്രമണം te
25 പരിവസഥം- ഗ്രാമം ma പരിവസഥ- ഹള്ളി ka കിരാമം ta പരിവസഥം - ഗ്രാമം te
26 പരിവാദം- നിന്ദ, അപവാദം ma പരിവാദ- നിംദെ, ദൂരു, അപവാദ ka പരിവതനം - നിന്തനൈ ta പരിവാദം- നിംദ te
27 പരിവാരം (1) ഭൃത്യന്‍, സേവകന്‍ ma പരിവാര- പരിജ, ഭൃത്യ, സേവക ka പരിവാരം- ഏവലാള്‍, ഊഴിയംസെയ്‌പവന്‍ ta പരിവാരം- പരിജനം, ഭൃത്യുഡു സേവകുഡു te
28 പരിവാരം (2) പട, സൈന്യം ma പരിവാര - പഡെ, സേനെ ka പരിവാരം - പടൈ ta പരിവാരം - ദംഡു, സേന te
29 പരിവാരം (3) ഉറ, വാളുറ ma പരിവാര - ഒരെ ka പരിവാരം- ഉറൈ ta പരിവാരം- ഒര, കത്തിഒര te
30 പരിവേഷം - സൂര്യചന്ദ്രന്മാരുടെ ചുറ്റും ചിലപ്പോള്‍ കാണുന്ന പ്രഭാവലയം ma പരിവേഷ - സൂര്യ അഥവാ ചംദ്രന സു ത്ത ഇരുവ ബെളകിന വലയ ka പരിവേടം- സന്തിരനൈ അല്ലതു സൂരിയനൈച്ചുറ്റിക്കാണപ്പടും വട്ടം ta പരിവേഷം- വാനഗുഡി, പരദഗുഡി, സൂര്യചംദ്രുലചുട്ടൂ ഏര്‍പഡേ കാംതിവലയം te