Home

samam

Settings

Malayalam Kannada Tamil Telugu
1 പരുവം (2) പക്വം ma പക്വ ka പരുവം - പക്കുവം ta പരുവം - പക്വ te
2 പരോക്ഷം - കണ്ണില്‍പ്പെടാത്തത്‌ ma പരോക്ഷ - കണ്ണിഗെ കാണദിരുവുദു, ദൃഷ്‌ടിഗെ ദൂരവാഗിരുവുദു ka മറൈമുകം- നേരടിയാന താകവോവെളിപ്പടൈയാനതാകവോ അല്ലാമല്‍ ഇരുപ്പതു ta പരോക്ഷം - ഇംദ്രിയഗോചരം കാനി അപ്രത്യക്ഷമൈന, തെലിയനി te
3 പരോക്ഷജ്ഞാനം- പരോക്ഷമായ അറിവ്‌ ma പരോക്ഷജ്ഞാന - അപ്രത്യക്ഷവാദ തി ളിവു ka പരോട്‌ചഞാനം ta പരോക്ഷജ്ഞാനം te
4 പരോക്ഷനികുതി- അപ്രത്യക്ഷ നികുതി ma പരോക്ഷതെരിഗെ ka മറൈമുകവരി ta പരോക്ഷപന്നു - പരോക്ഷശിസ്‌തു te
5 പരോപകാരം- അന്യര്‍ക്കു ചെയ്യുന്ന സഹായം ma പരോപകാര - ബേരെയവരിഗെ മാഡുവ നെരവു ka പരോപകാരം - പിറരുക്കുസെയ്യും ഉതവി ta പരോപകാരം- ഇതരുലകു ചേസേ മേലു, ഇതരുലകു ചേസേ ഉപകാരം te
6 പരോപകാരി- അന്യര്‍ക്ക്‌ സഹായം ചെ യ്യുന്നവന്‍ ma പരോപകാരി - ഇതരരിഗെ നെരവാഗുവവനു ka പരോപകാരി- ഉതവിസെയ്‌പവര്‍ ta പരോപകാരി- ഇതരുലകു മേലു ചേസേവാഡു te
7 പര്യടനം- സഞ്ചാരം, ചുറ്റിത്തിരിയല്‍ ma പര്യടന(നെ) - സംചാര, തിരുഗാട, സുത്താഡുവികെ ka സുറ്റുപ്പയണം ta പര്യടനം- സംദര്‍ശനാത്മക പ്രയാണം, തിരഗഡം te
8 പര്യന്തം (1) അതിര്‍ത്തി ma പര്യംത- എല്ലെ, ഗഡി ka പരിയന്തം - എല്ലൈ ta പര്യംതം - എല്ല te
9 പര്യന്തം (2) അവസാനം ma പര്യംതര - കൊനെ, അംത്യ ka പരിയന്തം - മുടിവു, മുടിവാന എല്ലൈ ta പര്യംതം- ചിവര, സമാപ്‌തി te
10 പര്യായം (1) പര്യായപദം, സമാനാര്‍ഥമുള്ള വേറൊരു വാക്ക്‌ ma പര്യായ- സമാനാര്‍ഥവുള്ള ബേരെശബ്‌ദ ka പരിയായച്ചൊല്‍- ഒരു പൊരുള്‍ കുറിത്തു മറുസൊല്‍, പിരതിപതം ta പര്യായം- സമാനാര്‍ഥ ബോധകമൈന ശബ്‌ദം te
11 പര്യായം (2) അനുക്രമം, ചുറ്റിത്തിരിയല്‍ ma പര്യായ- അനുക്രമ, സുത്തുവുദു ka പരിയായം - ഒഴുങ്കു (അലൈച്ചല്‍) ta പര്യായം- ചുട്ടൂതിരഗഡം, ഭ്രമണം te
12 പര്‍ണം (1) ഇല ma പര്‍ണ - എലെ ka പര്‍ണം - ഇലൈ ta പര്‍ണം- ആകു te
13 പര്‍ണം (3) വെത്തി(റ്റി)ല ma പര്‍ണ- വീളെയദെലെ ka പര്‍ണം - പന്നം, വെറ്റിലൈ ta പര്‍ണം - തമലപാകു te
14 പര്‍ണം(2) ചിറക്‌ ma പര്‍ണ - രെക്കെ ka സിറകു ta പര്‍ണം - രെക്ക te
15 പര്‍ണശാല- ഇലകള്‍ കൊണ്ടുണ്ടാക്കി. കുടില്‍ ma പര്‍ണശാലെ- പര്‍ണകുടി, എലെമനെ ka പര്‍ണശാലൈ - ഇലൈക്കുടില്‍ ta പര്‍ണശാല - പര്‍ണകുടി, ആകുടില്ലു te
16 പര്‍ദ - മുസ്ലിം സ്‌ത്രീകള്‍ ധരിക്കുന്ന മൂടുപടം ma പരദെ - പര്‍ത, പര്‍ദാസ മുസുകു, മുസല്‌മാന ഹെംഗസരു, ധരിസുവ മൂസുകു ka പര്‍താ- ഇസ്‌ലാമിയ പെണ്‍കള്‍ മുകത്തൈയും ഉടലൈയും മറൈത്തുക്കൊ ള്ള അണിയും മേല്‍ അങ്കി ta പര്‍ദാ- മഹമ്മദീയ സ്‌ത്രീലു ഗോഷാനാ കപ്പുകൊനേ ബട്ട, ബുര്‍ഖാ te
17 പര്‍വം (1) അമാവാസി ma അമാവാസി ka പരുവം - അമാവാസി ta പര്‍വം- അമാവാസ്യ te
18 പര്‍വം (2) ഭാഗം, വിഭാഗം, അധ്യായം, (മഹാഭാരതപര്‍വം) ma പര്‍വ - വിഭാഗ, അധ്യായ ka പരുവം - പകുതി, പിരിവു ta പര്‍വം- ഭാഗം te
19 പര്‍വതം - മല ma പര്‍വത- ഗിരി, ബെട്ട ka പരുവതം- പര്‍വതം, മലൈ ta പര്‍വതം- കൊംഡ te
20 പറ (1) പറയുക ma ഹേളു - ആഡു, മാതാഡു ka പറൈ - സൊല്‍, സൊല്ലു ta പലുകു - ചെപ്പു te
21 പറ (2) ഒരു ചര്‍മവാദ്യം ma പരെ- ഹരെ, ഒംദു ബഗെയ ചര്‍മവാദ്യ പറെ ka പറൈ - മുരസുപോന്‍റ തോല്‍കരുവി ta ഡോലാ - ഡോലു, ഒകരകം ചര്‍മവാദ്യം te
22 പറക്കല്‍- ആകാശത്തില്‍ സഞ്ചരിക്കല്‍ ma ഹാരുവികെ- ഉഡ്ഡാണ, ആകാശദല്ലി ചലിസുവികെ, ഹാരാട ka പറക്കുതല്‍ ta എഗുരുട - എഗരഡം te
23 പറക്കുക - ആകാശത്തില്‍ സഞ്ചരിക്കുക ma ഹാരു- ആകാശദല്ലി ചലിസു ഹാരാഡു ka പറക്ക- ആകായത്തില്‍സെല്‍ ta എഗുരു- നേലകുതഗുലകുംഡാപോവു, പൈകിപൊംഗു te
24 പറങ്കി- യുറോപ്യന്‍ പാശ്ചാത്യന്‍, വെള്ളക്കാരന്‍ ma പരംഗി - പാശ്ചാത്യജനാംഗദവനു, ഐരോപ്യദേശദവനു ka പറങ്കി- വെള്ളൈക്കാരന്‍ ta പരംഗി - യൂരോപുദേശീയുഡു, തെല്ലവാഡു te
25 പറച്ചില്‍ - പറയല്‍, സംസാരിക്കല്‍ ma ഹേളുവികെ - മാതാട ka സൊല്ലല്‍- സൊല്ലുതല്‍, ഉരൈയാടുതല്‍ ta ചെപ്പഡം te
26 പറത്തല്‍ - പറപ്പിക്കല്‍ ma ഹാരിസുവികെ ka പറത്തല്‍ ta എഗുരവേയഡം te
27 പറത്തുക - പറക്കുക എന്നതിന്റെ പ്രരൂ പം ma ഹാരിസു- ഹാരുവംതെമാഡു, മേലക്കേരിസു ka പറക്കവിടു ta എഗുരവേയു- (ഗാലിപടാലു എഗുരവേയു - പട്ടം പറത്തുക) te
28 പറന്തല - പാഴ്‌നിലം, കൃഷിചെയ്യാന്‍ പറ്റാത്തനിലം ma പാളുനെല, പാളുഭൂമി, സാഗുമാഡദെ ബിട്ടഭൂമി, ബീളുനെല ka പറന്തലൈ - പാഴിടം, പാഴ്‌നിലം ta പഡാവാ - ബീഡുനേല, പനികിരാനിഭൂമി te
29 പറമ്പ്‌ (1) മല ma ബെട്ട ka പറമ്പു - മലൈ ta കൊംഡ te
30 പറമ്പ്‌ (2) തോട്ടം ma തോട ka തോട്ടം ta തോട te