Home

samam

Settings

Malayalam Kannada Tamil Telugu
1 തളിര്‍- സസ്യങ്ങളുടെ പുതിയ മുള, ഇളം ഇല ma ചിഗുരു- തളിരു, മൊളകെ, കുഡി, തളിര്‍ ka തളിര്‍ - മുളൈ, ഇളംഇലൈ ta ചിഗുരു- തലിരു, മൊലക, ലേതാകു te
2 തളിര്‍ക്കുക- തെഴുക്കുക, തളിരുണ്ടാകുക ma തളിര്‍- ചിഗുരു, പല്ലവിസു, മൊളകെയാഗു ka തളിര്‍ക്ക - മുളൈക്ക, തഴൈക്ക, തെഴിക്ക ta തലിരിംചു - ചിഗുരിംചു te
3 തള്ള (2) കൈക്കോട്ട്‌, കോടാലി മുതലായവയുടെ പിടി ma ഹിഡികെ ka പിടി - കാമ്പു ta പിഡി te
4 തള്ളവിരല്‍- പെരുവിരല്‍ ma ഉംഗട - ഉംഗുട, ഹെബ്ബെരളു ka കട്ടൈവിരല്‍- പെരുവിരല്‍ ta ബൊടന - ബൊടനവേലു, പെദ്ദവ്രേലു te
5 തള്ളിക്കളയുക- നിരാകരിക്കുക, അംഗീകരിക്കാതിരിക്കുക ma തള്ളിഹാകു - അംഗീകരിസദിരു, അല്ലഗളെയു, നിരാകരിസു ka തള്ളിവിടു - നിരാകരിക്ക, തള്ളുപടിസെയ്‌ ta തോസേയു- തിരസ്‌കരിംചു, തോസിപുച്ചു, നിരാകരിംചു te
6 തള്ളുക (1) ഉന്തുക ma ദബ്ബു - തള്ളു, ദൂഡു, നൂകു ka തള്ളു- ഉന്തു ta തോയു- ത്രോയു, നെട്ടു, ഗെംടു te
7 തള്ളുക (2) അംഗീകരിക്കാതിരിക്കുക ma കഡെഗണിസു - തള്ളിഹാകു ka തള്ളിവിടു ta തോസേയു - തോസിവേയു, എത്തിവേയു te
8 തള്ളുവണ്ടി- ഉന്തുവണ്ടി ma തള്ളുഗാഡി - കൈഗാഡി ka തള്ളുവണ്ടി ta ലാഗുഡുബംഡി te
9 തള്ള്‌- തള്ളല്‍, ഉന്തല്‍ ma ദുഡുവികെ- തള്ളുവികെ ka തള്ളുതല്‍ - ഉന്തുതല്‍ ta തോപു- ത്രോപു, തോയഡം te
10 തഴക്കം (1) ശീലം ma ശീല- നഡതെ, സ്വഭാവ ka ശീലം- സുപാവം ta ശീലം- സ്വഭാവം te
11 തഴക്കം (2) പരിചയം ma പരിചയ - തിളിവളികെ ka പരിച്ചയം - പഴക്കം, അറിമുകം ta പരിചയം - തെലിവി te
12 തഴമ്പ്‌ - തൊലിക്കട്ടി, ആയുധങ്ങളുടെയും മറ്റും പെരുമാറ്റം കൊണ്ടു ശരീരത്തിലുണ്ടാകുന്ന പാട്‌ ma ദഡ്ഡു - ചര്‍മവു കായികട്ടുവുദു, ഒരടാഗി ജഡ്ഡുകട്ടുവുദു ka തഴുമ്പു- കായം, കൊപ്പളം, പോന്‍ റവൈ ആറിയപിന്‍ തോലില്‍ അടൈയാളമാകത്തെരിയും പകുതി ta മച്ച - കുരുപൂ, ഗായമൂ വംടിവിമാനിന തരവാത അയ്യേവാടി ആനവാലു te
13 തഴയുക- ഇരിക്കുന്ന നിലയിലിരുന്നു ഇറക്കുക, താഴ്‌ത്തുക ma ഇളിസു- കീളുമാഡു ka തഴൈ(ക്ക) - ഇരുക്കും നിലൈയിലിരുന്തു താഴ്‌ത്തു, ഇറക്കു ta ദിംചു- ദിഗജേയു te
14 തഴുകുക - ആശ്ലേഷിക്കുക, കെട്ടിപ്പിടിക്കുക, ആലിംഗനം ചെയ്യുക ma അപ്പു - തബ്ബു, അപ്പികൊള്ളു, ആലിംഗിസു ka തഴുവു - ഒരുവരൈ, മാര്‍പോടു സേര്‍ക്ക ta കൗഗലിംചു - ആലിംഗനംചേയു te
15 തഴുതണം - ഒരുതരം ചര്‍മരോഗം, പുഴുക്കടി ma ദദ്ദു - ഹുളുകഡ്ഡി, ഒംദിബഗെയ. ചര്‍മരോഗ ka പടൈ- പടര്‍താമരൈ, അരിപ്പൈയും സൊരസൊരപ്പാന പുണ്ണൈയും ഏര്‍പടുത്തക്കൂടിയ തോല്‍നോയ്‌ ta ദദ്ദു- ദദ്ദരു, താമര, ശരീരംപൈന ഗുംഡ്രം ഗാ അലുമുകൊനേ ഒകരകമൈന ചര്‍മവ്യാധി te
16 തഴുതിടുക- സാക്ഷയിടുക ma ചിലകഹാകു ka താഴ്‌പാള്‍പോടു ta ഗഡിയവേയു- ഗഡിയപെട്ടു, താളംവേയു te
17 തഴുത്‌ - സാക്ഷ, ഓടാമ്പല്‍ ma ചിലക - കദവന്നു ഭദ്രപഡിസലു ഉപയോഗിസുവ കൊംഡി ka താഴ്‌പാള്‍ - കതവു സെറിക്കും അടൈപ്പു ta ഗഡിയ- തലുപുലകു അഡ്ഡംഗാ അമര്‍ചേകൊയ്യ te
18 തവണ (1) സമയം, പ്രാവശ്യം ma ബാരി - സല, സരദി, (മൂരുബാരി - മൂന്നുതവണ) ka തടവൈ - മുറൈ, വിസൈ ta തഡവ - സാരി, തേപ, വിഡുത (മുഡോവിഡുത - മൂനാംതവണ) (രെംഡുതേപലു - രണ്ടുതവണ) te
19 തവണ (2) ഗഡു, അവധി ma വായിദെ- ഗഡുവു, കാലാവകാശ ka തവണൈ - കാലവരമ്പു, വായിതാ ta വായിദാ- ഗഡുവു te
20 തവള- പേക്കന്‍, മണ്‌ഡൂകം, വെള്ളത്തി ലും കരയിലും ജീവിക്കുന്ന ഒരു ചെറുജീവി ma കപ്പെ- മംഡൂക, ഓംദുജലചരപ്രാണി ka തവളൈ - പേകം, നിലത്തില്‍ താവിയും നീരില്‍ നീന്തിയും സെല്ലും സിറുപിരാണി ta കപ്പ - മംഡൂകം, നീള്ളലോനു നേലമീദ ജീവിംചേ ഒകചിന്ന ജംതുവു te
21 തവിട്‌- ധാന്യങ്ങളുടെ ഉമികളഞ്ഞാല്‍ കിട്ടുന്ന പൊടി ma തവുഡു- തൗഡു, ബത്തമുംതാദ ധാന്യഗളഹൊട്ടു ka തവിടു ta തവുഡു- തൗഡു, ബിയംമീദി മെത്തനിപൊട്ടു te
22 തസ്‌കരന്‍- കള്ളന്‍ ma തസ്‌കര- കള്ള ka തസ്‌കരന്‍ - കള്ളന്‍, തിരുടന്‍ ta തസ്‌കരുഡു - ദൊംഗ, ചോരുഡു te
23 തഹസില്‍ദാര്‍- താലൂക്കിലെ കരംപിരിക്കുകയും കേസു നടത്തുകയും ചെയ്യുന്ന ഉദ്യോഗസ്ഥന്‍ ma തഹസിലുദാര- താലൂകുദാര, മാമലെദാര, ആമീല ka വട്ടാട്‌ചിരിയര്‍ - താസില്‍താര്‍ ta തഹസീലുദാരുഡു- തഹശ്ശീലുദാരു te
24 താംബുലം (2) മുറുക്കാന്‍, അടയ്‌ക്ക്‌, വെത്തില, ചുണ്ണാമ്പ്‌ എന്നിവ ma താംബൂല - അഡകെ, സുണ്ണമുംതാദവുഗള സഹിതവാദ വീളെയദെലെ ka താമ്പൂലം - വെറ്റിലൈപാക്കു ta താംബൂലം- വിഡെം, സുന്നം വക്കലു മൊദലയിന വാടിതോ കൂഡിന തമല പാകുലു te
25 താംബൂലം (1) വെത്തില, വെറ്റില ma താംബൂല - വീളെയദെലെ ka താമ്പൂലം - വെറ്റിലൈ ta താംബൂലം - വിഡെം വക്കാകു, തമലം, കില്ലീ, കിള്ളീ, തമലപാകു te
26 താക്കത്ത്‌ - ബലം, ശക്തി, സാമര്‍ഥ്യം ma താകത്തു - ബല, ശക്തി, സാമര്‍ഥ്യ ka പലം- ശക്തി, ആറ്റല്‍, തിറന്‍ ta താകത്തു - ബലം, ശക്തി, സാമര്‍ഥ്യം te
27 താക്കീതുചെയ്യുക- ശാസിക്കുക ma താകീതുമാഡു ka താക്കീതുസെയ്‌ ta താകീദുചേയു te
28 താക്കീത്‌ - ആജ്ഞ, ഉത്തരവ്‌, ശാസന ma താകീതു - ആജ്ഞെ, അപ്പണെ, അധികാരപൂര്‍വകവാഗികൊട്ട എച്ചരികെ ka താക്കീതു - ഉത്തരവു ta താകീദു- താഖീദു, ആജ്ഞാപത്രം te
29 താക്കു (1) ആക്രമിക്കുക, എതിര്‍ക്കുക ma താകു- ആക്രമണമാഡു, എദുരിസു ka താക്കു- മോതു, എതിര്‍ത്തല്‍സെയ്‌ ta താകു- പ്രതിഘടിംചു te
30 താക്കു (2) തൊടുക, സ്‌പര്‍ശിക്കുക ma താകു- തഗുലു, സോകു, സ്‌പര്‍ശിസു ka താക്കു - തീണ്ടു ta താകു- മുട്ടു, അംടുകൊനു te