Home

samam

Settings

Malayalam Kannada Tamil Telugu
1 തരിപ്പണമാക്കുക- തരിയാക്കുക, പൊടിയാക്കുക (തല്ലിത്തരിപ്പണമാക്കി) ma നജ്ജുഗുജ്ജുമാഡു- നുച്ചു നൂരുമാഡു, ധൂളിപടമാഡു ka സുക്കല്‍ - സുക്കലാകനൊറുക്ക ta നജജുചേയു- നജജുനജജു ചേയു, മുക്കലുമുക്കലുഗാചേയു te
2 തരിപ്പ്‌ - മരവിപ്പ്‌ ma ജോമു- മരഗട്ടുവികെ. മൈമരഗട്ടുവുദു ka തിമിര്‍- വിറൈപ്പു, മരത്തുപോതല്‍ ta തിമ്മിരി- താകിനാസ്‌പര്‍ശ തെലിയിനി ശരീരസ്ഥിതി te
3 തരിമ്പ്‌ - അല്‌പം ma അല്‌പ- തുമ്പു, കൊംച ka അര്‍പം- കൊഞ്ചം ta കൊംചെം te
4 തരിശ്‌- പാഴ്‌നിലം, ഒന്നും വിളയാത്ത നിലം ma ബംജരു- ബംജരുഭൂമി, പാളുനെല ബീളുനെല, സാഗുമാഡദെ ബിട്ടഭൂമി ka തരിശു- പയിരിടാമല്‍കിടക്കും വെറ്റുനിലം, പയിര്‍സെയ്യപ്പടാതനിലം ta ബീഡു- ബീഡുനേല, സാഗുചേയ കും ഡാ പശുവുലമേതകുവദിലിന ഭൂമി, ബംജരു te
5 തരു - മരം, വൃക്ഷം ma തരു- മര, വൃക്ഷ ka തരു- മരം ta തരുവു- ചെട്ടു, വൃക്ഷം te
6 തരുക - തരിക, നല്‍കുക ma കൊഡു- നീഡു ka തരു- നല്‍കു ta ഇവ്വു te
7 തരുണം- തക്കസമയം ma തരുണ- തക്കസമയ ka തരുണം - തക്കസമയം ta തരുണം- തഗിനസമയം, യുക്തസമയം te
8 തരുണന്‍ - യുവാവ്‌ ma തരുണ- യുവക, ഹരെയദവനു ka തരുണന്‍ - ഇളൈഞന്‍, വാലിപന്‍ ta തരുണുഡു- യുവകുഡു, പഡുചുവാഡു te
9 തരുണി- യുവതി ma തരുണി - യുവതി, ഹരെയദവളു ka തരുണി - ഇളംപെണ്‍ ta തരുണി- യുവതി, യൗവനം ഗല ആഡുദി te
10 തരൂക്കില്‍പ്പോവുക - ഭക്ഷണമോ വെള്ള മോ ശ്വാസനാളത്തില്‍ ആകുക ma നെത്തിഗേരു- നെത്തിഹത്തു - ഊടമാഡുവാഗനീരു കഡിയുവാഗതുത്തു ശ്വാസനാളദല്ലി അഡ്ഡി ഉസിരാട കഷ്‌ടവാഗി കെമ്മുബരു ka പുരൈയേറു- ഉണവുപ്പൊരുളില്‍ സിറിതളവു മൂച്ചുക്കുഴായിനുള്‍ സെന്‍റു എരിച്ച ല്‍ ഏര്‍പടു ta പൊരപോവു - പൊലമാരു, നീള്ളുതാഗേടപ്പൂഡു പ്രമാദവശാത്തു ഇക്കിരിബിക്കിരവു te
11 തര്‍ക്കം- ന്യായവാദം ma തര്‍ക- വാദ ka തരുക്കം- തര്‍ക്കം, നിയായവാതം ta തര്‍കം - വാദുലാട, വാദം te
12 തര്‍ക്കിക്കുക- വാദിക്കുക ma തര്‍കിസു - വാദമാഡു ka തരുക്കിക്ക - തര്‍ക്കിക്ക, വാതിക്ക ta തര്‍കിംചു - വാദുലാഡു te
13 തര്‍ജ്ജനി - ചൂണ്ടുവിരല്‍ ma തര്‍ജനി- തോരുബെരളു ka തര്‍ച്ചനി - സുട്ടുവിരല്‍ ta തര്‍ജനി- ചൂപുഡു വേലു te
14 തര്‍ജ്ജമ- തര്‍ജുമ, അനുവാദം, ഭാഷാന്തരം, മൊഴിമാറ്റം ma തര്‍ജുമെ - അനുവാദ, ഭാഷാംതര ka മൊഴിപെയര്‍പ്പു - മൊഴിമാറ്റം ta തര്‍ജുമാ - അനുവാദം, ഭാഷാംതരം, ഭാഷാംതരീകരണം te
15 തര്‍ജ്ജമക്കാരന്‍ - തര്‍ജുമക്കാരന്‍, അനുവാദകന്‍, മൊഴിമാറ്റം ചെയ്യുന്നവന്‍ ma അനുവാദക - ഭാഷാംതരകാര, ഭാഷാംതരമാഡുവവനു ka മൊഴിപെയര്‍പ്പാളര്‍ ta അനുവാദകുഡു- മരോഭാഷലോകി മാര്‍ ചേവാഡു te
16 തര്‍ജ്ജമചെയ്യുക - മൊഴിമാറ്റം ചെയ്യുക, ഭാഷ3ാന്തരം ചെയ്യുക ma ഭാഷാംതരമാഡു- ഭാഷാംതരിസു ka മൊഴിപെയര്‍ക്ക - മൊഴിമാറ്റംസെയ്‌ ta ഭാഷാംതരീകരിംചു te
17 തര്‍പണം (2) പിതൃയജ്ഞം, പിതൃക്കളുടെ തൃപ്‌തിക്കായി ഇരുകൈയും ചേര്‍ത്തു ജലം കോരിയൊഴിക്കല്‍ ma തര്‍പണ - പിതൃഗളിഗെ കൊഡുവ ജലാംജലി അഥവാ തിലാംജലി ka തരുപ്പണം- മന്തിരനീര്‍ ഇറൈത്തല്‍, പിതിരരുക്കു നീര്‍ക്കടന്‍ ta തര്‍പണം- പിതൃയജ്ഞം, പിതരുലസംതോഷമുകൈ നീരുവദലുട te
18 തര്‍പണം(1) തൃപ്‌തിപ്പെടുത്തല്‍, സന്തോഷിപ്പിക്കല്‍ ma തര്‍പണ- തൃപ്‌തിപഡിസുവികെ ka തരുപ്പണം - ഇന്‍പനിറൈവുച്ചെയ്‌തല്‍ ta തര്‍പണം - തൃപ്‌തികലിഗിംചഡം, സം തോഷപെട്ടഡം te
19 തറ- നിലം, തളം ma നെല- തള ka തരൈ- നിലം, തളം ta നേല - തലം te
20 തറയ്‌ക്കുക- തുളച്ചുകയറ്റുക ma കുത്തു - ചുച്ചു, ഒത്തു (ബാണചുച്ചു, ബാ ണ ഒത്തു, ബാണം തറയ്‌ക്കുക) ബഡിയു (ആണിബഡിയു - ആണിതറയ്‌ക്കുക) ka തൈക്ക- കുത്തു, മാട്ടു (അമ്പുതൈത്ത ഇടം) (മീന്‍മുള്‍തൊണ്ടൈയില്‍ കുത്തിവിട്ടതു) (മുള്‍തൊണ്ടൈയില്‍ മാട്ടി അറുവിക്കൊണ്ടേ ഇരുന്തതു) ta ഗുച്ചു- കൊട്ടു (മേകുകൊട്ടു - ആണിതറിയ്‌ക്കുക) (മുള്ളുഗുച്ചു - മുള്ളുതറയ്‌ക്കുക) te
21 തറവാട്‌- മൂലകുടുംബം, അമ്മയുടെ വീട്‌, ജനിച്ചവീട്‌ ma തവരു - തായിതംദെഗളമനെ, ഹുട്ടിദമനെ, തവരുമനെ ka കുടുമ്പവീടു - തായവീടു ta പുട്ടിനകുടുംബം- പുട്ടില്ലു, കന്നവാരില്ലു te
22 തറി- മഗ്ഗം, തുണിനെയ്യുന്ന യന്ത്രം ma തറി- മഗ്ഗ, ബട്ടെയന്നു നേയുവ സാധന ka തറി - തുണിനെയ്‌വതര്‍കാന സാതനം ta മഗ്ഗം- ബട്ടലുനേസേയംത്രം te
23 തറിക്കുക- നറുക്കുക, മുറിക്കുക, വെട്ടുക ma തരി(യു) - ഛേദിസു, കത്തരിസു, കൊയ്യു ka തറിക്ക- വെട്ടു ta തരുഗു- കോയു, മുക്കലുഗാചേയു te
24 തറ്റം - അറ്റം ma അംചു - തുദി ka വിളിമ്പു - നുനി ta അംചു te
25 തല (1) ശിരസ്സ്‌ ma തലെ - ശിരസ്സു, മംഡെ ka തലൈ- ശിരസു ta തല - നെത്തി, ശിരസ്സു te
26 തല (2) അറ്റം ma തലെ- കൊനെ, ഗുദി ka തലൈ - നുനി ta തല - കൊന, ചിവര te
27 തല (3) ബുദ്ധി (മനുഷ്യനായാല്‍ തലവേണം) ma തലെ - ബുദ്ധി ka പുത്തി ta ബുദ്ധി te
28 തലം- സ്ഥലം, പ്രദേശം ma തല- പ്രദേശ ka തലം- ഇടം ta തല(ം)- എഡ, ചോടു, പ്രദേശം te
29 തലകുത്തനെ - തലകീഴ്‌ ma തലെകെളഗെ ka തലൈകീഴ്‌ ta തലകിംദ തലക്രിംദു, te
30 തലകുനിക്കുക- തലതാഴ്‌ത്തുക, നമസ്‌കരിക്കുക ma തലെഗുത്തു - തലെബാഗിസു, തലെതഗ്ഗിസു ka തലൈകുനിക്ക- തലൈവണങ്ക ta തലവംചു - തലദിംചു te