Home

samam

Settings

Malayalam Kannada Tamil Telugu
1 ചുമരുകെട്ടുക - ഭിത്തികെട്ടുക ma ഗോഡെകട്ടു ka സുവര്‍വൈക്ക, സുവര്‍കട്ടു ta ഗോഡകട്ടു te
2 ചുമരെഴുത്ത്‌ - ചുമരിന്മേല്‍ എഴുതിയ എഴുത്ത്‌ ma ഭിത്തിബരവണിഗെ - ബിത്തിലേഖ ka സുവരെഴുത്തു ta ഗോഡമീദിരാത - ഗോഡരാത te
3 ചുമര്‌(ര്‍) ഭിത്തി ma ഗോഡേ - ഭിത്തി, കട്ടഡഗളിഗെ ആധാരവാഗിനിംതിരുവ കട്ടഡദഭാഗ ka സുവര്‍ - കൂരൈയൈതാങ്കുവതര്‍കാക ക ല്ലാല്‍ എഴുപ്പപ്പടും സെങ്കുത്താന അമൈ പ്പു ta ഗോഡ - കുഡ്യം, ഗദുലുമൊദലയിനവാടി നിര്‍മാണംലോ നാലുഗു വൈപുലൂ ഇടുകലതോ എത്തുഗാകട്ടേ കട്ടുബഡി te
4 ചുമര്‍പ്പത്രം - ചുമരിന്മേല്‍ ഒട്ടിക്കുന്ന പത്രം, വാള്‍ പോസ്റ്റര്‍ ma ഭിത്തിപത്രികെ ka സുവരൊട്ടി ta ഗോഡപത്രം te
5 ചുമല്‍ - തോള്‍, മുയ്‌പ്‌, ചുമടുവയ്‌ക്കുന്ന ശരീരഭാഗം ma ഹെഗലു - ബെന്നിമേലെ ഇരുവഏണു ka തോള്‍ - കഴുത്തിന്‍ ഇരുപകുതികളിലും നീണ്ടു അമൈന്തു കൈകള്‍ തുവങ്കും പ കുതി ta മൂപു - ഭുജശിരസ്സു, ജബ്ബ te
6 ചുമ്മാ - വെറുതെ, കാരണമില്ലാതെ, മിണ്ടാതെ ma സുമ്മഗെ - സുമ്മനെ, ബരിദേ, അകാരണവാഗി, തെപ്പഗെ, മൗനവാഗി ka സുമ്മാ - സെയ്‌വതര്‍കു എതുവും ഇല്ലാമല്‍, പിരതിപലന്‍ ഇല്ലാമല്‍ ta ഊരക - ഊരകെ, അകാരണംഗാമാടലാഡകുംഡാ te
7 ചുമ്മാട്‌ - തെരിക, ചുമട്‌, പാത്രം എന്നിവയുടെ അടിയില്‍ വയ്‌ക്കാന്‍ തുണിപുല്ല്‌ മുതലായകൊണ്ട്‌ വട്ടത്തില്‍ കെട്ടിയുണ്ടാക്കുന്ന സാധനം ma സിവുഡു- തലൈയ മേലിന ഹൊരെയു അലുഗാഡദംതിരലു ഹൊരെയ അഡിയല്ലിഡുവ ഹുല്ലു, ബട്ടെ മുംതാദുവുഗള സുരുളി, സിംബെ, സുരുളി ka സുമ്മാടു - സുമക്കുംപോതുപാരം അഴുത്താമല്‍ ഇരുക്കതലൈയില്‍ വട്ടമാകച്ചുരുട്ടിവൈത്തുക്കൊള്ളും തുണി ta ചുട്ട - ചുട്ടകുദുരു - കുംഡമൊദലയിനവി നിലവഡാനികി ഗഡ്ഡ മൊദലയിനവാടിതോ ഗുംഡ്രംഗാചുട്ടി ഏര്‍പരിചിന ആധാരം te
8 ചുരം (1) മലയിടുക്ക്‌ ma കണിബെ - കണിവെ, ബെട്ടഗള നഡുവിന തഗ്ഗു ka പള്ളത്താക്കു - മലൈകളുക്കു ഇടൈയേഅമൈയും സരിന്ത പകുതി ta ലോയ - രെംഡുകൊംഡല മധ്യഭാഗ te
9 ചുരം (2) ഇടുക്കുവഴി, മലമ്പാത ma കണിമെ - ബെട്ടഗള നഡുവിന ഇക്കട്ടാദ ദാരി ka സുരം - ഒടുങ്കിയ കടിനമാന പാതൈ, കണിവായ്‌, ഇരണ്ടുമലൈകളുക്കു ഇടൈ യേ ഇയര്‍കൈയാക അമൈന്തുള്ള പാ തൈ ta കനിമ - രെംഡു കൊംഡലനഡിമിതോവ te
10 ചുരണ്ടുക - പരണ്ടുക, നഖംകൊണ്ടും മറ്റും മാന്തിയെടുക്കുക ma ബെരടു - ബെരംടു, ഉഗുരിനിംദ കെദരു ചിവുടു ka സുരണ്ടു - പിറാണ്ടു, നകം അല്ലതു ഒരു കരുവിയാല്‍ പിറാണ്ടു ta ഗീകു - ഗോകു, ഗോള്ളതോഗീകു te
11 ചുരത്തുക - പാല്‌വിടുക, പാല്‍ സ്വയം സ്രവിപ്പിക്കുക ma തൊരെയു - മൊലെയിംദഹാലു സ്രവിസു, തൊരെബിഡു, സൊരെബിഡു, ഹാ ലു ബിഡുസു, ചേപു, കെച്ചലിനല്ലി ഹാലു ചിമ്മിബരു, ഹാലുക്കു ka സുരക്ക - പാല്‍ സുരക്ക, പാല്‍ നീര്‍ മുതലിയവൈ ഊറിവൈളിവരു ta ചേപു - പാലു പിംഡു കോഡാനികിസി ദ്ധംഗാ ഉംഡു, പാലുകാര്‍ചു, പാലുഗാരു te
12 ചുരിക - ഒരുതരം ചെറിയവാള്‍, കത്തി ma ചൂരി - സുരിഗം, സണ്ണകത്തി ka സുരികൈ - ഉടൈവാള്‍ ta ചുരി - ചുരകത്തി, ഛുരിക, ചിന്നകത്തി te
13 ചുരിദാര്‍ - സ്‌ത്രീകള്‍ അണിയുന്ന ഒരു തരം വസ്‌ത്രം ma ചുഡിദാര്‍ ka ചു(സു)ടിതാര്‍ ta ചുഡിദാര്‍ te
14 ചുരുക്കം (1) സംഗ്രഹം, സാരാംശം ma സാര - സാരാംശ, സംഗ്രഹ ka സുരുക്കം ta മുക്തസരി(രൂ) - സംഗ്രഹം te
15 ചുരുക്കം (2) കുറവ്‌ ma കൊരതെ - കുംദു, കഡിമെ, കമ്മി ka കുറൈവു - മലിവു, കമ്മി, തട്ടുപ്പാടു ta കൊരത - തക്കുവ, കൊദവ കൊരവ te
16 ചുരുക്കുക (1) മടക്കുക ma മഡിസു - മഡചു ka സുരുക്കു - മടക്കു ta മഡചു - മഡുചു, മഡഗജേയു te
17 ചുരുക്കുക (2) കുറയ്‌ക്കുക, ചെറുതാക്കുക ma ഇളിസു - കഡിമെമാഡു, തഗ്ഗിസു ka സുരുക്കു - കുറൈക്ക ta തഗ്ഗിംചു te
18 ചുരുക്കെഴുത്തു - ആശുലിപി, ചിഹ്നങ്ങളെക്കൊണ്ട്‌ വാക്കുകള്‍ ചുരുക്കി എഴുതുന്ന വിദ്യ ma ശീഘ്രലിപി - സംകേതലിപി ka സുരുക്കെഴുത്തു - കുറിപ്പെഴുത്തു ta ലഘുലിപി - സംക്ഷിപ്‌തലിപി te
19 ചുരുക്ക്‌ - മടക്ക്‌, വസ്‌ത്രത്തിന്റെ മടക്ക്‌ ma മഡികെ - നിരിഗെ, സീരെ, മൊദലാദുവുഗള മഡികെ ka സുരുക്കം - മടിപ്പു, താള്‍, തുണി മുതലിയവൈ മടിക്കപ്പട്ടിരുപ്പതു ta മഡത - മഡുപു, മുഡുത, ഉര്‍മി, ബട്ടമൊദലയിനവാടിമുഡുപു വസ്‌ത്രപുമഡത te
20 ചുരുങ്ങുക (1) ചെറുതാകുക, കുറയുക ma കുഗ്ഗു - കഡിമെയാഗു, ചിക്കദാഗു ka സുരുങ്കു - കുറൈയ, സിറുതാകു ta തഗ്ഗു - തക്കുവവു te
21 ചുരുങ്ങുക (2) സങ്കോചിക്കുക, മുദുഡു ma സുക്കാഗു - സംകോചവാഗു ka സുരുങ്കു - ഇറുകു (ഇതയം സുരുങ്കി വിരിവതാല്‍ താന്‍ ഇരത്തഓട്ടം നടൈപെറുകിറതു) ta കുംചിംചുകൊനു - മുഡുചുകൊനു te
22 ചുരുട്ടുക - ചുരുളാക്കുക ma സുത്തു - സുരുളിമാഡു, ഗുംഗുരുമാഡു ka സുരുട്ടു - സുരുളച്ചെയ്‌ ta ചുട്ടു - ഗുംഡ്രമുഗാവംചു te
23 ചുരുട്ട്‌ - പുകവലിക്കാന്‍ വേണ്ടി പുകയില ചുരുട്ടി ഉണ്ടാക്കുന്ന സാധനം ma ചുട്ട - ഹൊഗെസൊപ്പന്നു എലെയല്ലി സുത്തി മാഡിദബീഡി ka സുരുട്ടു - പുകൈയിലൈച്ചുരുള്‍ ta ചുട്ട - പൊഗചുട്ടു te
24 ചുരുളുക - ചുരുണ്ടുപോവുക ma സുരുള്‍ - സുരുളിയാഗു ka സുരുള്‍ - ഉള്‍നോക്കി വട്ടവടിവമാകമടങ്കു ta മുഡുചുകൊനിപോവു te
25 ചുരുള്‍ - ചുരുണ്ട വസ്‌തു ma സുരുളി - സുരുളെ, സുത്തിദുദു ka സുരുള്‍ - സുരുണ്ടപൊരുള്‍ ta ചുട്ട - ഗുംഡ്രനഗാചുട്ടബഡിനദി te
26 ചുറുക്ക്‌ - ചുറുചുറുക്ക്‌, ഉത്സാഹം, വേഗം ma ചുരുകു- ചടുവടികെ, കാര്യതത്‌പരതെ, അവസര ka സുറുസുറുപ്പു - വിരൈന്തു സെയല്‍ പടുംമുറൈ ta ചുരുകു(ക്കു) - വേഗം, തീവ്രത te
27 ചുറ്റല്‍ - ചുറ്റുക എന്നതിന്റെ നാമരൂപം ma സുത്തുവികെ - തിരുഗുവികെ, തിരുഗാട ka സുറ്റുതല്‍ - സുഴലല്‍ ta ചുട്ടുട - തിരഗഡം te
28 ചുറ്റളവ്‌ - വൃത്തപരിധി ma സുത്തളതെ- പരിധി ka സുറ്റളവു - വട്ടപ്പരിതിയിന്‍ അളവു ta ചുട്ടുകൊലത - കൈവാരം te
29 ചുറ്റിക - ഇരുമ്പും മറ്റും അടിച്ചുനീട്ടാനും ഉറപ്പിക്കാനും ഉപയോഗിക്കുന്ന സാധനം ma സുത്തിഗെ- ബഡിഗെ, കല്ലു, കബ്ബിണ മൊദലാദുവുഗളന്നു കുട്ടലു ബളസുവ കബ്ബിണദ സാധന ka സുത്തിയല്‍ - ആണിഅടിത്തല്‍ മുതലിയവറ്റുക്കുപ്പയന്‍ പടുത്തും കനമാന ഇരുമ്പുത്തുണ്ടോടുകൂടിയ കരുവി ta സുത്തി - സുത്തിയ, ചിന്നസമ്മെട te
30 ചുറ്റിത്തിരിയുക - അങ്ങുമിങ്ങും ചുറ്റിനടക്കുക ma തിരുഗാഡു- സുത്താഡു, അഡ്ഡാഡു, എഡതാകു, അത്തിത്ത സുളിദാഡു ka സുറ്റിത്തിരിയ - അങ്കുമിങ്കും സെന്‍റുവരു ta തച്ചാഡു - അടുഇടുതിരുഗു, ഊരകതിരുഗു, താരാഡു - ഇടുഅടുസംചരിസു te