Home

samam

Settings

Malayalam Kannada Tamil Telugu
1 ചുടര്‍ (1) വെളിച്ചം, പ്രകാശം ma ബെളകു - പ്രകാശ ka സുടര്‍ - ഒളി ta വെലുഗു - പ്രകാശം te
2 ചുടര്‍ (2) വിളക്ക്‌ ma ബെളകു - ദീപ ka സുടര്‍ - വിളക്കു ta ദീപം - ദിവ്വെ te
3 ചുടര്‍ (3) തീ ma ബെംകി ka സുടര്‍ - നെരുപ്പു ta നിപ്പു te
4 ചുടര്‍ (4) ജ്വാല ma ബേഗെ - ജ്വാല ka സുടര്‍ - ചുവാലെ ta മംട - ജ്വാല te
5 ചുടര്‍ (5) സൂര്യന്‍ ma സൂര്യ ka സുടര്‍ - സൂരിയന്‍ ta സൂര്യഡു te
6 ചുടര്‍ (6) ചന്ദ്രന്‍ ma ചംദ്ര ka സുടര്‍ - സന്തിരന്‍ ta ചംദ്രുഡു te
7 ചുടര്‍ (7) തീപ്പൊരി ma കിഡി - ബെംകിയകിഡി ka സുടര്‍ - പൊറി, തീപ്പൊരി ta മിഡുഗുരു - മിണുഗുരു, അഗ്നികണം te
8 ചുടര്‍ (8) ഗ്രഹം ma ഗ്രഹ ka സുടര്‍ - കിരകം ta ഗ്രഹം te
9 ചുടല - ചുടുകാട്‌, ശവം ചുടുന്ന സ്ഥലം ma സുഡുഗാഡു - ഹെണഗളന്നു സുഡുവസ്ഥള ka സുടലൈ- സുടുകാടു, ഇറന്തവരിന്‍ ഉട ലൈ എരിക്കും ഇടം ta സുഡിഗാഡു- ശ്‌മശാനം, വല്ലകാഡു te
10 ചുടലക്കാട്‌ - പിതൃവനം, ശവം കുഴിച്ചിടുന്ന ഇടം ma മസണ- മസാണ, ശവഗള അംത്യ സം സ്‌കാരമാഡുവ സ്ഥള ka ഇടുകാടു - പിണങ്കളൈ പുതൈക്കും ഇടം ta പിതൃവനം - പിതൃകാനനം, വല്ലകാഡു te
11 ചുടുക - തീയിലിട്ടു ചൂടാക്കുക, ദഹിപ്പിക്കുക ma സുഡു- ദഹനമാഡു ka സുടു - കായച്ചെയ്‌ ta കാല്‍ചു - ദഹിംചു, കാലേടട്‌ലുംചയു (രൊട്ടെകാല്‍ചു - റൊട്ടിചുടുക) te
12 ചുടുകാറ്റ്‌- ചൂടുകാറ്റ്‌ ma ബിസിഗാളി ka അനല്‍ക്കാറ്റു - വെപ്പക്കാറ്റു ta വേഡിഗാലി te
13 ചുടുനീര്‌ - ചൂടുവെള്ളം ma സുഡുനീരു - ബിസിനീരു, കായിസിദനീരു, കദിയുത്തിരുവനീരു ka വെന്നീര്‍ - സുടുതണ്ണീര്‍, സൂടുപടുത്തപ്പട്ട നീര്‍ ta വെണ്ണീള്ളു - വേഡിനീരു, വേഡിനീള്ളു te
14 ചുട്ടെഴുത്ത്‌- (അ-ഇ-എ) നിര്‍ദ്ദേശക സര്‍വനാമം, ചൂണ്ടിക്കാണിച്ചു പറയാന്‍ ഉപയോഗിക്കുന്നത്‌ ma നിര്‍ദേശകസര്‍വനാമ - (അ - ഇ - എ) ka സുട്ടെഴുത്തു - അ-ഇ-ഉ എന്നും എഴുത്തുക്കള്‍ ta നിര്‍ദേശക സര്‍വനാമം (അ-ഇ-എ) te
15 ചുണ - ശൗര്യം ma ശൗര്യ ka ശവുരിയം - ഛൗരിയം ta ചുരുകു - ശൗര്യം te
16 ചുണങ്ങ്‌ (1) വെള്ളനിറത്തിലുണ്ടാകുന്ന ഒരുതരം വരട്ടുചൊറി ma ചിബ്ബു- സിബ്ബു, ഒംദുബഗെയ ചര്‍മരോഗ ka സുണങ്കു - തേമല്‍, ഉടലില്‍ സിറുതു വെള്ളൈയാക കാണപ്പടും തിട്ടു ta സിബ്ബെം - ബൊല്ലി, ഒംടിമീദതെല്ലനി മച്ചലുപുട്ടേ ചര്‍മരോഗ te
17 ചുണങ്ങ്‌ (2) തലച്ചുണങ്ങ്‌, തലയിലുണ്ടാകുന്ന ഒരുതരം ചൊറി ma തലെസിബ്ബു ka സുണ്ടു - പൊടുകു, തലൈപ്പൊടുകു ta ചുംഡു- തലലോപൊട്ടുമാദിരിഗാവച്ചേഒകജബ്ബു te
18 ചുണ്ടെലി- ഒരുതരം ചെറിയ എലി, മൂക്കനെലി ma സുംഡ - സുംഡിലി, മൂഗിലി, ഉദ്ദവാദ മൂതി ഇരുവ ഒദുജാതിയ ചിക്കഇലി ka സുണ്ടെലി- സിറിയ എലി ta ചുംചു - ചുംഡെലുക, ചുട്ടെലുക, ചിന്ന എലുക te
19 ചുണ്ണാമ്പുകല്‍ - ചുണ്ണാമ്പ്‌ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഒരുതരം കല്ല്‌ ma സുണ്ണദകല്ലു ka സുണ്ണാമ്പുക്കല്‍ ta സുന്നപുരായി - സുന്നപുരാതി te
20 ചുണ്ണാമ്പ്‌ - നൂറ്‌, കക്കനീറ്റിയെടുത്ത സാധനം ma സുണ്ണ - കല്ലു അഥവാ കപ്പെചിപ്പു ഇത്യാദിഗളന്നു ഒലെയല്ലി സുട്ടുതയാരു മാഡിദ സാധന ka സുണ്ണാമ്പു - കാളവായില്‍ സുട്ട സുണ്ണാമ്പുക്കല്ലില്‍ നീര്‍ ഉറ്റി നീറ്റിപ്പെറും സാന്തു ta സുന്നം - സന്നപുരാതിനി ഗാനീഗവ്വനുഗാനീ കാല്‍ചിതയാരു ചേസിനപൊഡി te
21 ചുണ്ണാമ്പ്‌ തേയ്‌ക്കുക - ചുണ്ണാമ്പ്‌ വലിക്കുക, ചുമരിനു ചുണ്ണാമ്പ്‌ വലിക്കുക ma സുണ്ണഹച്ചു ka സുണ്ണാമ്പുപൂശു ta സുന്നംകൊട്ടു - സുന്നംവേയു te
22 ചുമ (1) കുര, തൊണ്ടകൊണ്ടു ശബ്‌ദം പുറപ്പെടുവിക്കല്‍ ma കെമ്മു - കെമ്മുവികെ, കെമ്മലുകാസ ka ഇരുമല്‍ - ഇരുമുതല്‍, തൊണ്ടൈയിലിരുന്തു വെടിപ്പുടന്‍ വെളിപ്പടും കാറ്റു ta ദഗ്ഗു - കാസം, ശ്വാസകോശം നുംചി ധ്വനിതോ ബയടികിവച്ചേഗാലി te
23 ചുമ (2) ചുമട്‌, ഭാരം ma ഹൊരെ - ഭാര ka സുമൈ - കനം, പാരം, പളു ta മോപു - ബരുവു te
24 ചുമക്കല്‍ - വഹിക്കല്‍ ma ഹൊരുവികെ - ഹൊരുവദു ka സുമത്തല്‍ ta മോയഡം te
25 ചുമക്കുക (1) ചുവയ്‌ക്കുക, കുരയ്‌ക്കുക ma കെമ്മു - ഗംടലുസരിമാഡികൊള്ളു, കെമ്മലുഅനുഭവിസു ka ഇരുമു - സെരുമു, തൊണ്ടൈയിലിരുന്തു വെടിപ്പതുപോല്‍ കാറ്റുവെളിപ്പടുത്തു ta ദഗ്ഗു - ശ്വാസകോശംനുംചി ഗാലിനി ധ്വനിതോ ബയടികി തെച്ചു te
26 ചുമക്കുക (2) ചുമട്‌ താങ്ങുക, ഭാരം വഹിക്കുക ma ഹൊരു - ഭാരവന്നുഹേരു ka സുമക്ക - താങ്കു ta മോയു - വഹിംചു, ബരുവുമോയു, മോചു te
27 ചുമട്ടുകാരന്‍ - ചുമട്‌ എടുത്തുകൊണ്ടുപോകുന്നവന്‍ ma ഹൊരെയാളു ka സുമൈയാള്‍ - നാട്ടാമൈ, സുമടുതൂക്കുപവന്‍, മുട്ടൈസുമപ്പവന്‍ ta മോപുകാഡു - ബരുവുമോസേവാഡു te
28 ചുമതല - ഉത്തരവാദിത്വം ma ജവാബ്‌ദാരി - ഹൊണെഗാരികെ ഉത്തരവാദിത്വ, ബാധ്യതെ ka പൊറുപ്പു - ഉത്തരവാതം ta ജവാബുദാരി - ഉത്തരവാദം, മോപു, ബാധ്യത te
29 ചുമത്തുക (1) കുറ്റം ചുമത്തുക, കുറ്റം ആരോപിക്കുക ma ആരോപിസു - അപരാധഹൊരിസു, ആരോപഹൊരിസു ka സുമത്തു - കുറ്റം കൂറു ta ആരോപിംചു - മോപു (തനപൈ മോപിന നിംദ - എന്റെ മേല്‍ ചുമത്തിയ കുറ്റം) te
30 ചുമത്തുക (2) ഭാരം എടുപ്പിക്കുക ma ഹൊരിസു - ഭാരഹൊരിസുവംതെമാഡു ka സുമത്തു - സുമക്കച്ചെയ്‌ ta ഭാരമെക്കിംചു te