Home

samam

Settings

Malayalam Kannada Tamil Telugu
1 ചിന്ത (1) ആലോചന, വിചാരം ma കാളജി - യോചനെ, ചിംതെ ആലോചനെ ka യോസനൈ - എണ്ണം, സിന്തൈ ta ചിംത - തലപു, ആലോചന te
2 ചിന്ത (2) മനസ്സ്‌ ma മനസ്സു ka സിന്തൈ - മനം ta മനസ്സു te
3 ചിന്ത (3) ദു:ഖം, മനപ്രയാസം ma ചിംതെ - കളവള ka സിന്തൈ - തുന്‍പം ta ചിംത- വഗപു, ദു:ഖം te
4 ചിന്ത (4) ധ്യാനം ma ചിംത - ധ്യാന ka സിന്തൈ - തിയാനം ta ധ്യാനം te
5 ചിന്തകന്‍ - ചിന്തിക്കുന്നവന്‍, ആലോചിക്കുന്നവന്‍ ma ചിംതക - യോചിസുവവനു, ചിംതിസുവവനു, ചിംതനമാഡുവവ ka സിന്തനൈയാളര്‍ ta ചിംതകുഡു- ആലോചിംചേവാഡു te
6 ചിന്തന- ആലോചിക്കല്‍, വിചാരിക്കല്‍ ma ചിംതനെ - ചിംതെമാഡുവികെ ka സിന്തനൈ ta ചിംതന -തലചുകോഡം te
7 ചിന്തനീയം- ആലോചിക്കേണ്ടുന്ന ma ചിംതനീയ - വിചാരണീയ ka സിന്തനീയം - നിനൈക്കത്തക്കതു ta ചിംതനീയം - ആലോചിംചദഗിന te
8 ചിന്താമണി - ആഗ്രഹിച്ചതിനെ സാധിച്ചുകൊടുക്കുന്ന ഒരു സങ്കല്‌പരത്‌നം ma ചിംതാമണി - ബയസിദന്നു നീഡുവുദെംദു നംബലാദരത്‌ന ka ചിന്താമണി - വിരുമ്പിയഅനൈത്തെയും കൊടുക്കവല്ല തെയ്‌വിക ഇരത്തിനക്കല്‍ ta ചിംതാമണി - കോരിന കോരികലനിച്ചെഡു ദേവമണി te
9 ചിന്തിക്കുക (1) ആലോചിക്കുക, വിചാരിക്കുക ma ചിംതിസു - ചിംതെമാഡു, ചിംതനെമാഡു, യോചനെമാഡു, കാളജിമാഡു, വിചാരമാഡു, മനനമാഡു ka സിന്തിക്ക - യോസിക്ക, നിനൈക്ക, എണ്ണങ്കൊള്‍ ta ചിംതിംചു - ആലോചിംചു te
10 ചിന്തിക്കുക (2) ദു:ഖിക്കുക ma ചിംതിസു- ദു:ഖിസു ka സിന്തിക്ക - കവലൈപ്പടു ta ചിംതിംചു - വിചാരിംചു, ദു:ഖിംചു te
11 ചിന്തുക - ചൊരിയുക (ചോര ചിന്തുക) ma സുരിയു (രക്തസുരിയു, കണ്ണീരുസുരിയു) ka സിന്തു - കൊട്ടു (കണ്ണിര്‍സിന്തു) (ഉതിരംകൊട്ടു - ചോരചിന്തുക) ta ചിംദു - ഒലുകു, കുരിയു (രക്തം ചിംദു) കന്നീള്ളു ചിംദു - കണ്ണീര്‍ ചിന്തുക) te
12 ചിന്തൂരം - സിന്തൂരം, കുറിതൊടാനുള്ള ഒരുതരം ചുകന്ന ഭസ്‌മം ma സിംദുര - സിംദൂര ka സിന്തൂരം ta സിംദൂരം te
13 ചിന്ന- ചെറിയ, ഇളയ ma ചിന്ന - ചിക്കദാദ, സണ്ണദാദ ka സിന്ന - സിറിയ, ഇളൈയ ta ചിലിപി - ചിന്നദൈന, ചിന്ന, ചിന്നദി te
14 ചിപ്പി - മുത്തുവിളയുന്ന ഒരുതരം കക്ക (മുത്തുച്ചിപ്പി) ma ചിപ്പു - ചിപ്പെ, (മുത്തിനചിപ്പെ) ka സിപ്പി - (മുത്തിച്ചിപ്പി) ta ചിപ്പ - (മുത്തെചിപ്പ) te
15 ചിപ്പിളി - ചിപ്പുളി, ചിവുളി, മരം മിനുസപ്പെടുത്താന്‍ ആശാരിമാര്‍ ഉപോഗിക്കുന്ന ഒരുതരം ഉളി ma കീസുളി - ഹത്തരി, തോപഡ, ഉജജുഗൊരഡു, മരവന്നു ഉജജി നായമാഡലു ബളസുവ കബ്ബിണദ അലഗന്നു ജോഡിസിദ ഉപകരണ ka ഇഴൈപ്പുളി - മരം ഇഴൈക്കും തച്ചുക്കരുവി ta തോപുഡു - തരിമെന, വഡ്രംഗി കൊയ്യലനു ചിത്രികപട്ടെ പനിമുട്ടു, ചിത്രിക - കട്ടെനു നുനുപുചേസേ വഡ്രംഗിപനിമുട്ടു te
16 ചിപ്പിളിയിടുക - ചിപ്പിളികൊണ്ട്‌ മരം മിനുസപ്പെടുത്തുക ma ഹത്തരിഹൊഡെയു- നയമാഡു. തോപഡഹാകു ka ഇഴൈക്ക - മരക്കട്ടൈയൈ ഇഴൈപ്പുളിയാല്‍ സീവു ta തോപുഡുപെട്ടു - ചിത്രികതോനുനുപുപെട്ടു te
17 ചിമ - ഇമ, കണ്‍പീലി ma എമെ - രെപ്പ, കണ്ണിനരെപ്പ ka ഇമൈ - ഇരപ്പൈ ta രെപ്പ - കംടിരെപ്പ te
18 ചിമിട്ടുക - കണ്ണിടുക, കണ്ണിമയ്‌ക്കുക, അടയാളം കാട്ടാന്‍ കണ്ണുകള്‍ ചിമ്മിത്തുറക്കുക ma ചിമുട്ടു - കണ്ണന്നുമിടുകിസു, കണ്ണുഹാരിസു, രെപ്പെബിഡിയു ka സിമിട്ടു - കണ്‍ഇമൈക്ക, കണ്ണിനാല്‍ സൈകൈസെയ്‌ ta ചിമിടു - കണ്ണുഗൊട്ടു, സൈഗകു കന്നു മൂസിതെരചു, സൈഗചേയു te
19 ചിമ്മിണി - ചിമ്മിനി, പുകക്കൂട്‌, മണ്ണെണ്ണവിളക്ക്‌ കാറ്റില്‍ കെടാതിരിക്കാന്‍ വേണ്ടി പിടിപ്പിക്കുന്ന കൂട്‌ ma ചിമണി - ദീപക്കെഹാക്കുവ ഗാജിന ബുരുഡെ, ഹൊണെഗൂഡു ka ചിമിനി - കാറ്റിനാല്‍ സുടര്‍ അണൈയാമല്‍ ഇരുക്ക മണ്ണെണ്ണെയ്‌ വിളക്കില്‍പൊരുത്തും കണ്ണാടിക്കൂടു ta ചിമ്‌നി - പൊഗഗൂഡു, പൊഗഗൊട്ടം te
20 ചിമ്മിണിയെണ്ണ - മണ്ണെണ്ണ ma ചിമണിഎണ്ണെ - കല്ലെണ്ണെ, സീമഎണ്ണെ ka മണ്ണെണ്ണെയ്‌ ta മട്ടിനൂനെ - മട്ടിതൈലം, ഗഡ്ഡിനൂനെ te
21 ചിമ്മുക - കണ്ണുചിമ്മുക, കണ്ണടയ്‌ക്കുക ma കണ്ണുമുച്ചു ka കണ്ണുമൂടു - കണ്ണൈമൂടു ta കന്നുമൂയു - കള്ളുമൂയു te
22 ചിര - ചെര, ചിരവ, തേങ്ങ ചിരകാനുള്ള സാധനം ma തുരിമണെ - തുരേമണെ, ഹെരെമണെ, കൊബ്ബരി; തരകാരിമുംതാദുവന്നു തുരിയുവസാധന ka തേങ്കായ്‌ത്തുരുവി - തേങ്കായ്‌പ്പരുപ്പൈത്തുരുവ പ്പയന്‍പടും സാതനം ta തുരുംപീട - കോരം, കോരപീട, കൊബ്ബരിമൊദലയിനവാടിനി തുരിമേ ഇനപ പനിമുട്ടു te
23 ചിരം - ദീര്‍ഘകാലം ma ചിര - ദീര്‍ഘകാല ka ചിരം- നെടുങ്കാലം ta ചിര- ചിരകാലം, ബഹുകാലം te
24 ചിരകാലം - വളരെക്കാലം ma ചിരകാല - ബഹുകാല ka രൊമ്പകാലം ta ചിരകാലം - ചാലാകാലം te
25 ചിരകുക - എരാവുക, തേങ്ങചുരണ്ടുക ma തുരിയു- തുരുവു, ഹെരെയു, തെംഗിനകായി മൊദലാദുവന്നു തുരിയു, തെംഗിനകായന്നു ഹെരെദു സണ്ണ ചൂരുഗളന്നു മാഡു ka തുരുവു- തേങ്കായ്‌പ്പരുപ്പു കേരട്ടു മുതലിയവറ്റൈ തേയ്‌ത്തു മെല്ലിയതൂളുകളാക വിഴച്ചെയ്‌ ta തുരുമു - കൊബ്ബരി കപാഡിഗാചേയു, കോരു - കൊബ്ബരികായ മൊദലൈനവാടിലോനി പദാര്‍ഥം പൊഡിപഡിഗാചേയു te
26 ചിരക്കുക - ക്ഷൗരം ചെയ്യുക ma ബോളിസു - ക്ഷൗരമാഡു ka മഴിക്ക- ചിരൈക്ക, ക്ഷവരംസെയ്‌, മയിര്‍ മഴിത്തല്‍ സെയ്‌ ta ഗൊരുഗു - ക്ഷൗരംചേയു te
27 ചിരങ്ങ്‌ - ശരീരത്തിലുണ്ടാകുന്ന ഒരുതരം ചൊറി, പുണ്ണ്‌ ma കജ്ജി- ബൊക്കെഗളെദ്ദു തുരികെയും ടാഗുവ ഒംദുബഹെയ ചര്‍മരോഗ ka ചിരങ്കു- അരിപ്പൈത്തരും വകൈയില്‍ വരും പുണ്‍ ta ഗജ്ജി - തീടകലിഗിംചേ കരുപുലവ്യാധി te
28 ചിരജീവി (1) ചിരഞ്‌ജീവി, വളരെക്കാലം ജീവിക്കുന്നവന്‍ ma ചിരംജീവി - ബഹളകാല ബദുകിരുവവനു ka ചിരഞ്ചീവി- നീണ്ട ആയുള്‍ ഉടൈയവന്‍ ta ചിരജീവി- ചിരംജീവി, ചാലാകാലം ബതികേവാഡു te
29 ചിരജീവി (2) ചിരഞ്‌ജീവി, കാക്ക ma ചിരംജീവി- കാഗെ ka ചിരഞ്ചീവി - കാകം, കാക്കൈ ta ചിരജീവി- കാകി te
30 ചിരട്ട - ഉരിച്ച തേങ്ങയുടെ പുറംതോട്‌ ma കരട - ഗരടെ, തെംഗിനചിപ്പു ka സിരട്ടൈ - കൊട്ടാങ്കച്ചി, പരുപ്പൈ എടു ത്ത പിറകു ഉള്ള തേങ്കായ്‌ ഓടു ta കൊബ്ബരിചിപ്പ - ടെംകായചിപ്പ te