Home

samam

Settings

Malayalam Kannada Tamil Telugu
1 ചിലയ്‌ക്കുക (2) ഒച്ചവയ്‌ക്കുക ma സദ്ദുമാഡു - ശബ്‌ദമാഡു ka കത്തു - ഒലിസെയ്‌, സത്തംപോടു ta സദ്ദുജേയു - അരചു te
2 ചിലയ്‌ക്കുക (3) പക്ഷികള്‍ കൂകുക ma ഗുബ്ബളിസു - പക്ഷിഗളുകൂഗു ka കിച്ചീടു ta കീചകൊട്ടു- പക്ഷുലുധ്വനിചേയു te
3 ചിലര്‍ - ഏതാനുംപേര്‍ ma കെലബ(വ)രു - കെലവുജനരു ka സിലര്‍ - സിലപേര്‍ ta കൊംദരു - കൊംതമംദി te
4 ചില്ല- മരത്തിന്റെ ചെറിയകൊമ്പ്‌, ഉപശാഖ ma ഗെല്ലു - ടൊംഗെ, രെംബെ, സണ്ണഗെല്ലു ka നുനിക്കിളൈ - സിറുകിളൈ ta ചുവ്വ - രെമ്മ, ചിന്നകൊമ്മ, ഉപശാഖ te
5 ചില്ലറ (1) വിലകുറഞ്ഞ നാണയം ma ചില്ലരെ - സണ്ണപുട്ടനാണ്യ, പുഡിഗാസു ka സില്ലറൈ - സിറുതൊകൈയാനപണം ta ചില്ലര - കൊംചെപാടിനാണെം te
6 ചില്ലറ (2) അല്‌പമായ, ചെറിയ (ചില്ലറക്കാര്യം) ma ചില്ലരെ - സണ്ണ, അല്‌പവാദ ka സില്ലറൈ - അര്‍പമാനതു ta ചില്ലര -അല്‌പമൈന te
7 ചില്ലി (ഝില്ലി) - ചീവീടു, കീരാങ്കീരി ma ചിമ്മംഡെ - ജീരുംഡെ, ജീരുദുംബി, ഝില്ലികെ ka സില്‍വണ്ടു- സിള്‍വണ്ടു, പാച്ചൈപ്പൂച്ചി, സുവര്‍ക്കോഴി ta ചിമ - ചിമ്മട, ഈലപുരുഗു, ഝില്ലി te
8 ചില്ലിക്കാശ്‌ - ഏറ്റവും വിലകുറഞ്ഞ നാണയം ma ചിക്കാസു - ചില്ലറെ നാണ്യ, ബഹുകഡമെ മൗല്യദനാണ്യ ka സില്ലിക്കാശു ta ചില്ലിഗവ്വ- ചാലാതക്കുവവിലുവുഗലനാ ണെം te
9 ചില്ല്‌ (1) സ്‌ഫടികം, കണ്ണാടി ma ഗാജു - കന്നഡി ka കണ്ണാടി ta ഗാജു te
10 ചില്ല്‌ (2) തുണ്ട്‌ ma തുംഡു ka സില്‍- സില്ലു, സിറുതുണ്ടു, സിതറല്‍ ta തുംഡു te
11 ചിള്ളുക - കിണ്ടുക (ഉപ്പുമാ ചിള്ളുക, കോഴി ചിള്ളുക) ma കെദകു - ബെദകു (നെനപുഗളന്നുകെദകുത്താ ബെണകിനോഡു ka കിണ്ടു - കിളറു (കരണ്ടിയാല്‍ കിളറു - കരണ്ടികൊണ്ടു ചിള്ളുക ) കോഴികുപ്പയൈ കിളറുകിറകു, കോഴികുപ്പയൈക്കിണ്ടി) ta തിപ്പു - (ഉപ്പുമാതിപ്പു, ഉപ്പുമാ കെലുകു - ഉപ്പാമാ ചിള്ളുക) (കോഡികെലുകു - കോഴി ചിള്ളുക) te
12 ചിവിണ്ടി(ങ്കി) - വേട്ടപ്പുലി ma സിവംഗി - നായ്‌പുലി, നായിചിരതെ ka സിവിങ്കി - സിറുതൈ ta സിവംഗം - സിവംഗി, ചിരുതപുലി te
13 ചിഹ്നം - അടയാളം ma ചിഹ്നെ - ഗുരുതു ka ചിന്നം - കുറിയീടു, അടൈയാളം ta ചിഹ്നം - ചിന്നെ, ഗുരുതു te
14 ചീകുക - ചീന്തുക, വാരുക, തലമുടി കോ തി മിനുക്കുക ma ബാചു - തലൈബാചു തലെഗൂദലന്നു ഹണിഗെയിംദ ഹിക്കു ka സീവു - വാരു, മയിര്‍സീവു ta ദുവ്വു - ജുട്ടു ചിക്കുതീയു te
15 ചീക്കുക - പിഴിയുക (ചവിട്ടിച്ചീക്കുക) ma ഹിസുകു - ഹിംഡു ka പിഴിയ ta പിതുകു - പിംഡു te
16 ചീക്ക്‌ - രോഗം ma സീകു - ജഡ്ഡു, കായിലെ, രോഗ ka സീക്കു - നോയ്‌ ta സീക്കു - ജബ്ബു, രോഗം te
17 ചീങ്കണ്ണി - ഗ്രാഹം, മുതല ma മൊസളെ - ഗ്രാഹ ka മുതലൈ ta മൊസലി - ഗ്രാഹം te
18 ചീട്ടി - ചായം പുരട്ടിയ ഒരുതരം തടിച്ച തുണി ma ചീടി - നാനാബണ്ണഗളചിത്രദമൂനെയന്നു ഒളഗൊംഡബട്ടെ ka സീട്ടി - വണ്ണമും വടിവമും പതിക്കപ്പട്ട സറ്റു കനമാന പരുത്തിത്തുണി (വണ്ണം - വര്‍ണം) ta ചീടി - അദ്ദകംഗുഡ്ഡ te
19 ചീട്ടുകളി - ശീട്ടുകളി ma ഗംജിപാട - ഇസ്‌പേടാട ka സീട്ടാട്ടം ta പേകാടം- ചീട്‌ലാട te
20 ചീട്ട്‌ (1) കുറിപ്പ്‌, കുറിമാനം, എഴുതിയ കടലാസ്സ്‌തുണ്ട്‌ ma ചീടി - ചിക്കകാഗദ, ചീടു, ബരെഹവിരുവ സണ്ണകാഗത ka ചീട്ടു - കുറിപ്പു ta ചീടി - ഖംഡപത്രിക, ഏദയിനരാസിന ചിന്ന കാഗിതംമുക്ക te
21 ചീട്ട്‌ (2) കളിക്കാനുപയോഗിക്കുന്ന തടിച്ച കലാസ്സ്‌ കഷണം ma എലെ - അസ്‌പീടു ആടദപത്ര ka ചീട്ടു - വിളൈയാട്ടുച്ചീട്ടു ta പേക - ചീട്‌ലാട ആഡുകൊനേമുക്കലു te
22 ചീണ്ടുക (1) തൊടുക ma തഗുലു - താകു, സോകു, സ്‌പര്‍ശിസു, മുട്ടു, തഗലു ka സീണ്ടു - തൊടു, തീണ്ടു ta താകു - തഗുലു, മുട്ടു te
23 ചീണ്ടുക (2) ഉപദ്രവിക്കുക ma തൊംദരെമാഡു ka സീണ്ടു - തൊന്തരൈസെയ്‌ ta തൊംദരംചേയു te
24 ചീണ്ടുക (3) പ്രകോപിപ്പിക്കുക ma പ്രകോപിസു ka സീണ്ടു ta പ്രകോപിംചു te
25 ചീത്ത - കെട്ട, ദുഷിച്ച, ഹീനമായ ma കെട്ട - ഹാളാദ, നാശവാദ ka കെട്ട - അഴിന്ത, മോശമാന ta ചെഡ്ഡ - ഹീനമൈന te
26 ചീത്തപറയുക - ശകാരിക്കുക, ചീത്തവിളിക്കുക, നിന്ദിക്കുക ma ബൈ - ബയ്യു, നിംദിസു, കെട്ടമാതുഗളന്നാഡു ka തിട്ടു - വസൈച്ചൊല്‍, വസൈപാടു, ഇഴിവുപ്പടുത്തും വകൈയില്‍ പേശു, വൈയ ta ചിവാട്‌ലുപെട്ടു - തിട്ടു, നിംദിംചു, ദുലിപിവേയു, ചീകൊട്ടു te
27 ചീത്തപ്പേര്‌ - കെട്ടപേര്‌, ദുഷ്‌പേര്‌, അപകീര്‍ത്തി ma കെട്ടഹെസരു- അപകീര്‍തി ka കെട്ടപെയര്‍ - അവപ്പെയര്‍ ta ചെഡ്ഡപേരു - ചെഡുപേരു, അപകീര്‍തി te
28 ചീത്തയാകുക - കെടുക, ദുഷിക്കുക, നാശമാകുക ma കെഡു- ഹാളാഗു, നാശവാഗു ദുര്‍ഗതിയന്നുപഡെയു ka കെടു - അഴിന്തുപോ ta ചെഡു - ചെഡിപോവു te
29 ചീത്തയാക്കുക - ദുഷിപ്പിക്കുക ma കെഡിസു ka കെടുക്ക ta ചെഡഗൊട്ടു te
30 ചീത്തവാക്ക്‌ - അധിക്ഷേപവാക്ക്‌, നിന്ദാവചനം ma ബയ്‌ഗളു - കെട്ടമാതു, നിംദ്യമാതു ka വസൈ- വസൈമൊഴി, തിട്ടുതല്‍, ഇഴിപ്പടുത്തും വകൈയിലാനപേച്ചു ta ചീവാട്‌ലു - നിംദാവാക്യം, തിട്‌ലു, ബൂതുമാട, അസഭ്യകരമൈനമാട te