Home

samam

Settings

Malayalam Kannada Tamil Telugu
1 ചര്‍മം - തൊലി, തോല്‍ ma ചര്‍മ - തൊഗലു, തോലു ka ചരുമം - ചര്‍മ്മം, തോല്‍ ta ചര്‍മം - തോല്‍ te
2 ചലം - ചെലം, വ്രണത്തില്‍ നിന്നു വരുന്ന നീര്‌ ma കീവു - രസികെ, ഹുണ്ണിനൊളഗെ ഉംടാഗുവരസികെ, ഹുണ്ണുഗായഗളിംദ ഒസരുവ നീരു ka സീഴ്‌ - പുണ്ണിലിരുന്തു വെളിപ്പടും വെണ്‍ തിരവം, സലം ta ചീമു - പുംഡുവല്ല ഏര്‍പഡേദ്രവം, പൂയം te
3 ചലച്ചിത്രം - സിനിമ ma ചലച്ചിത്ര - ചലനചിത്ര, സിനിമാ ka തിരൈപ്പടം - സിനിമാ ta ചലനചിത്രം - സിനിമാ te
4 ചലച്ചിത്രഗാനം - സിനിമാപ്പാട്ട്‌ ma ചലച്ചിത്രഗീതെ ka തിരൈപ്പടപ്പാട്ടു ta സിനിഗീതം - ചലനചിത്രഗീതം, സിനിമാപാട te
5 ചലനം - അനക്കം, ഇളക്കം ma ചലനെ - അലുഗാട ka ചലനം - അശൈപു, അശൈതല്‍ ta ചലനം - കദലിക, കദലുട, കദലഡം te
6 ചലിക്കുക - അനങ്ങുക, ഇളകുക ma ചലിസു - അല്ലാഡു, അലുഗാഡു ka സലിക്ക - അശൈയ ta ചലിംചു - കദുലു te
7 ചളി (1) ചേറ്‌, വെള്ളം കലര്‍ന്ന മണ്ണ്‌ ma ബുരുദെ - കെസരു, നീരാഗികലസിദ മ ണ്ണു ka സേറു - സകതി, നീരാല്‍ കുഴമ്പിക്കൊഴകൊഴപ്പാക ഇരുക്കും മണ്‍ ta ബുരദ - രൊംപി, അഡുസു te
8 ചളി (2) കുളം, കിണര്‍ മുതലായവയുടെ അടിയിലുള്ള മണ്ണ്‌ ma ഹുളു - ബാവി, കെരെ മൊദലാദുവുഗളല്ലിതുംബികൊംഡബുരുദെ ka കുളത്തുവണ്ടല്‍ - (തെന്നെക്കുത്തൊഴുവുരമും കുളത്തുവണ്ടലും പോട്ടാര്‍) ta പൂഡിക - ബാവി, ചെരുവു വംടിവാടി അഡുഗുന പേരുകുപോയിനമന്നു, ചിത്ത ഡി te
9 ചള്ള്‌ - പാകമാകാത്ത, മൂക്കാത്ത എളയ (ചള്ള്‌കായ) ma മാഗദ - ഹണ്ണാഗദ, എളെയ ka ഇളസു - മുറ്റാതതു ta ലേത- പസിദൈന te
10 ചവക്കായ - ചീവയ്‌ക്ക, പുളിഞ്ചിക്ക, സോപ്പിന്റേതുപോലെ നുരയുണ്ടാകുന്ന ഒരുകായ, തലയിലെ അഴുക്കുപോക്കാനും തുണിയലക്കാനും ഉപയോഗിക്കുന്നു ma അംടുവാള - അരുടാള, നീരിനല്ലി നെനെ സി ഇജ്ജിദാഗനൊരെ ഹൊരഡുവ ഒംദുബഗെയ കായി ( ശുദ്ധിഗാഗ ബളസുവ) ka സീയക്കായ്‌ - തലൈയില്‍ ഉള്ള എണ്ണെയ്‌പ്പിസുക്കൈ അകറ്റ അരൈത്തുപ്പയന്‍പടുത്തും തട്ടൈയാനകായ്‌ ta കുംകുഡുകായ - സീകായ, തലരുദ്ദു കോഡാനികി ഉപയോഗിംചേ ഒകകായ te
11 ചവയ്‌ക്കുക - വായിലിട്ടു പല്ലുകൊണ്ടു കടിച്ചു തിന്നുക ma അഗിയു - ഹല്ലിനിംദ അരെദു സണ്ണിസു, ജഗിയു, മെല്ലു ka സവൈക്ക - മെല്ലു ta നമലു - നമുലു, തിനേ പദാര്‍ഥാന്നി പള്ള തോ നലിഗേട്‌ലുചേയു te
12 ചവര്‍പ്പ്‌ - കഷായരസം ma ഒഗചു - ഒഗരു, സവുളുരുചി ka തുവര്‍പ്പു ta ഒഗരു - കഷായരസം te
13 ചവറ്റുകൊട്ട - ചവറിടുന്നകൊട്ട ma കസദബുട്ടി ka കുപ്പൈത്തൊട്ടി ta ചെത്തബുട്ടി te
14 ചവറ്‌ - അഴുക്ക്‌, മാലന്യം ma കസ - കൊളെ, കല്‌മശ ka അഴുക്കു - മാസു ta മുരികി - മാലിന്യം te
15 ചവളം- സബളം, ഒരുതരം കുന്തം ma സബ - ഈടി ka സവളം - ഈട്ടി ta സബളം - സബഡി, ഈടേവംടി ഒകആയുധം te
16 ചവിട്ടുക (1) കാലുകൊണ്ടു ഇടിക്കുക ma ഒദെയു- കാലിനിംദ ഹൊഡെയു ka ഉതൈക്ക - കാലാല്‍ ഉതൈക്ക, മിതിക്ക ta തന്നു - പാദമുതോ താഡനം ചേയു, കാലിതോകൊട്ടു te
17 ചവിട്ടുക (2) അടിവയ്‌ക്കുക, കാലുവയ്‌ക്കുക ma അഡിയിഡു - ഹെജെജഹാകു ka അടിവൈക്ക ta അഡുഗുപെട്ടു - കാലുമോപു, നഡുചു te
18 ചവിട്ടുക (3) സൈക്കിള്‍ മുതലായവ ചവിട്ടുക ma തുളിയു - മെട്ടു (സൈക്കിള്‍മെട്ടു - സൈ ക്കിള്‍ ചവിട്ടുക) (പെഡല്‍ തുളിയു - പെഡല്‍ ചവിട്ടുക) ka ഉതൈക്ക - മിതിക്ക ( സൈക്കിള്‍ ഉതൈക്ക, സൈക്കിളൈ വേകമാക മിതിത്താന്‍) ta തൊക്കു- ത്രൊക്കു, പാദമുതോനദുമു ( സൈക്കിള്‍ തൊക്കു) te
19 ചവിട്ട്‌ - കാലുകൊണ്ടു ഇടിക്കല്‍ ma ഒദികെ - ഒദെയുവികെ, കാലിനഏടു ka ഉതൈ - ഉതൈത്തല്‍, മിതിത്തല്‍ ta തന്നുട- താപു, കാലിതോ തന്നേ തന്നു te
20 ചവുക്ക - ചുങ്കസ്ഥലം, നികുതി പിരിച്ചെടുക്കുന്ന സ്ഥലം ma ചവകി - ചവുകി, കംദായം, ജകാതി, വസൂലിയസ്ഥാന ka ചവുക്കൈ - സുങ്കച്ചാവടി ta സുംകസ്ഥാനം - ശൂല്‌കസ്ഥാനം, സുംകമുലനുജമ ചേസേകച്ചേരി te
21 ചവുക്കു (2) ചവോക്ക്‌, കാറ്റാടിമരം ma ഗാളിമര - ചബുകു ka സവുക്കു - സവുക്കുമരം ta ചവുകുമ്രാനു - ചൗകുമാനു, ചബുകു te
22 ചഷകം (1) പാനപാത്രം ma ചഷക - പാനപാത്രെ, മദ്യവന്നു കുഡിയുവബട്ടലു ka സടകം - പാത്തിരം, വട്ടില്‍, കിണ്ണം ta ചഷകം - പാനപാത്ര, മദ്യംതാഗേപാത്ര te
23 ചഷകം (2) ഒരുതരം മദ്യം ma ചഷക - മദ്യ ka മതു ta ചഷകം- ഒകരകംകല്ലു te
24 ചഷകം (3) തേന്‍ ma ജേന്‍(നു) - ജേനുതുപ്പ ka സടകം- തേന്‍ ta ചഷകം- തേനെ te
25 ചാകുക - ചാവുക, മരിക്കുക ma സായു - മഡിയു, മരണഹൊംദു ka സാ - സത്തുപോ, ഇറന്തുപോ, മരണമടൈയ ta ചച്ചു - ചനിപോവു, മരണിംചു, കഡതേരു te
26 ചാക്ക്‌ - ചണനാരുകൊണ്ടുണ്ടാക്കുന്ന വലിയ സഞ്ചി ma ഗോണി - ഗോണിചീല, സെണബിന നാരിനിംദ മാഡിദ ചീല സെണബിന ചീല ka സാക്കു - കോണിപ്പൈ, സണലാല്‍ സെ യ്‌ത നീള സതുരവടിവപ്പൈ, സാക്കുപ്പൈ ta ഗോനെ - ജനപനാരസംചി, ഗോനെസംചി te
27 ചാഞ്ചാടുക - ചാഞ്ഞ്‌ ആടുക, തെന്നിത്തെറിച്ചു നടക്കുക ma തൂഗാഡു - അത്തിത്തബാഗു, സമതോലനവില്ലദെ നഡെയു ka തള്ളാടു - നടക്കുമ്പോതു സുയക്കട്ടുപ്പാടു കുറൈന്തു അങ്കുമിങ്കുംസായ്‌ ta ഊഗു - ഊഗുലാഡു, വെനക്കൂ മുംദുക്കു കദുലു, ഊഗിസലാഡു te
28 ചാഞ്ചാട്ടം - അങ്ങോട്ടുമിങ്ങോട്ടും ആടല്‍ ma ആടല്‍ - തൂഗാട, തൂഗാഡുവികെ, ഡോലായമാന സ്ഥിതി ka തള്ളാട്ടം ta ഊഗലാട - ഊഗുലാട ഡോലായമാനം te
29 ചാടി - ഭരണി, വലിയകളിമണ്‍പാത്രം ma ജാഡി - മണ്ണിന അഥവാ പിംഗാനിയപാത്ര ka സാടി- ഒരുവകൈപ്പാണ്ടം ta ജാഡി - പിംഗാണിപാത്ര, ഒകരകം ജിഗു രു മട്ടിതോചേസിന പാത്ര te
30 ചാടുക (1) കുതിക്കുക, തുള്ളുക ma ഹാരു - എഗരു, ജിഗിയു, നെഗെയു, വിഡിയു, ധുമുകു, തുള്ളു ( കെരെയല്ലി ധുമു കു - തടാകത്തില്‍ ചാടുക) (സിഡിദേളു - ചാടിയെഴുന്നേല്‍ക്കുക) ka കുതിക്ക - താവു, സാടു, എകിറു, തുള്ളു (വണ്ടിയില്‍ താവി ഏറിനാന്‍) (തിരുടന്‍ മേല്‍ സാടിവിഴുന്താര്‍) ta ദുമുകു - ദൂകു, ഉരുകു (നദീലോ ഉരുകി - നദിയില്‍ ചാടി) (വാരധിപൈനുംചിദൂകി - പാലത്തിന്മേല്‍ നിന്നു ചാടി) te