Home

samam

Settings

Malayalam Kannada Tamil Telugu
1 കാണുന്നില്ല ma കാണുവുദില്ല ka കാണവില്ലെ ta കനബഡലേദു te
2 കാണ്‌ഡം (1) ചെടികളുടെയും പൂക്കളുടെയും തണ്ട്‌ ma കാംഡ - താളു, ദംടു, ദേടു ka കാണ്ടം - കോല്‍, താള്‍ ta കാംഡം - കര്‌റ te
3 കാണ്‌ഡം (2) കുണ്ട, മുരട്‌, മരത്തിന്റെ അടിഭാഗം ma കാംഡ - ബൊഡ്ഡെ, ഗിഡമരമൊദലാദവുഗള ബുഡ ka കാണ്ടം- അടിത്തണ്ടു ta കാംഡം - ചെട്ടുബോദെ, ചെട്ടുമൊദലു te
4 കാതം - ഒരു ദൈര്‍ഘ്യമാനം ( ഏകദേശം അഞ്ചുമൈല്‍ ദൂരമെന്നു ഗുണ്ടര്‍ട്ട്‌, പത്തുമൈല്‍ എന്നു തമിഴ്‌ പണ്‌ഡിതന്മാര്‍, നാലുമൈല്‍ ദൂരമെന്ന്‌ തെലുഗു പണ്‌ഡിതന്മാര്‍, ആറുമൈല്‍ എന്നു ചില കന്നഡ പണ്‌ഡിതന്മാര്‍) ma ഗാവദ- ഗാവുദ, സുമാരു, ആരുമൈലി ka കാതം- കാവതം, സുമാര്‍ പത്തുമൈല്‍ ta ഗവ്യൂതി - ഗവ്യൂതം, രെംഡുകോസലദൂരം - നാലുഗുമൈള്ള ദൂരം te
5 കാതല്‍ - സ്‌നേഹം, പ്രേമം ma കാദല്‍ - കാദലു, സ്‌നേഹ, പ്രീതി ka കാതല്‍ - അന്‍പു ta ഗാദിലി - പ്രേമം te
6 കാതുകുത്തുക - കാതിലണിയാന്‍ കാതി ല്‍ തുളയുണ്ടാക്കുക ma കിവിചുച്ചു - ഓലെ ഇഡലു കിവിയ ഹാലെയല്ലിതൂതുമാഡു ka കാതുകുത്തു - കാതുമടലില്‍ തുളൈയിട്ടു ta ചെവികുട്ടു - ചെവുലകുരംധ്രാലു പൊഡു ചു te
7 കാത്തിരിക്കുക - അന്യന്റെ വരവ്‌ നോ ക്കിയിരിക്കുക ma ദാരികായു - ബരുവികെഗാഗികായു, ബരുവദന്നു നിരീക്ഷിസു, ആഗമനവന്നു നിരീക്ഷിസു ka കാത്തിരുക്ക- എതിര്‍പാര്‍ത്തുകൊണ്ടിരുക്ക ta കാചുകൊനു - എദുരുചൂചു, എപ്പുഡു വസ്‌താരനി എദുരു ചൂചു, കാചുകൂര്‍ചു te
8 കാത്‌ - ചെവി ma കിവി - ശബ്‌ദവന്നു ഗ്രഹിസുവ അംഗ ka കാതു - സെവി, ഒലികേട്‌പതര്‍കുപ്പയന്‍ പടും ഉടല്‍ ഉറുപ്പു ta ചെവി- വിനു, ശബ്‌ദാന്നി വിനേ ശക്തി ഉന്ന ഇംദ്രിയം te
9 കാനം - കാനനം, കാട്‌ ma കാന - കാനന, അരണ്യ, കാഡു ka കാനം - കാനനം, കാടു ta കാനം- കാനനം, അഡവി te
10 കാനല്‍ (1) നിഴല്‍ ma നെളലു ka നിഴല്‍ ta നീഡ te
11 കാനല്‍ (2) തോപ്പ്‌, തോട്ടം ma തോപു - ഗിഡഗളഗുംപു ka കാനല്‍- തോപു, സോലൈ ta തോപു - തോട te
12 കാനല്‍ (3) ചൂട്‌, ഉഷ്‌ണം ma ബിസി- കാവു ka കാനല്‍ - വെപ്പം, സൂടു ta വേഡി(മി) te
13 കാനല്‍ (4) കാനല്‍ ജലം, മരീചിക, മൃഗതിഷ്‌ണ ma ബിസിലുഗുദുരെ - മരീചികെ, മൃഗജല, മൃഗതിഷ്‌ണെ ka കാനല്‍നീര്‍- പേയ്‌ത്തേര്‍, മരീചികം, മരീചികൈ ta എംഡമാവി - എംഡമാവുലു, മൃഗതിഷ്‌ണ te
14 കാനൂല്‍ - കാനൂനു, നിയമം, ന്യായം, (കാനൂലെളക്കണ്ട - നിയമം പറയണ്ട) ma കാനൂനു - കായിദെ, നിയമ ka സട്ടം- നിയമം ta കാനൂനു - ചട്ടം നിയമം te
15 കാനേഷുമാരി - ജനഗണന ma കാനേഷുമാരി - ജനഗണനെ ജനഗണതി ka മക്കള്‍ത്തൊകൈ കണക്കെടുപ്പു ta ജനാബാലെക്ക te
16 കാന്ത - ഭാര്യ ma കാംതെ - ഹെംഡതി ka മനൈവി ta കാംത - ഭാര്യ te
17 കാന്തം (1) അയസ്‌കാന്തം, ഇരുമ്പിനെ ആകര്‍ഷിക്കുന്ന വസ്‌തു ma കാംത - അയസ്‌കാംത, സൂജിഗല്ലു, ലോഹചുംബക ka കാന്തം - ഊശികാന്തം ta കാംതം - അയസ്‌കാംതം, സൂദംടുരായി, അംടുരായി te
18 കാന്തം (2) മനോഹരം, മനോഹരമായ ma കാംത - മനോഹരവാദ ka കാന്തം - മനത്തിനെ മകിഴ്‌വിപ്പതു ta കാംതം - ഇംപൈന, കോരദഗിന te
19 കാന്തന്‍ - ഭര്‍ത്താവ്‌, പ്രിയന്‍ ma കാംത - ഗംഡ ka കാന്തന്‍ - കണവന്‍ ta കാംതുഡു -മഗഡു, പ്രിയുഡു te
20 കാപ്പി ma കാഫി ka കാപ്പി ta കാഫി te
21 കാപ്പിക്കുരു - കാപ്പിച്ചെടിയുടെ കായ ma കാഫിബീജ ka കാപ്പിക്കൊട്ടൈ ta കാഫിഗിംജ te
22 കാമം (1) പ്രേമം ma കാമ - പ്രേമ ka കാമം - കാതല്‍ ta കാമം - പ്രേമ te
23 കാമം (2) ഭോഗേച്ഛ, ലൈംഗികാഭിലാഷം, വിഷയാസക്തി ma കാമ - സംഭോഗേച്ഛ, വിഷയാഭിലാഷ ka കാമം - ആണുക്കും പെണ്ണുക്കും ഉടലുറവുകൊള്ളത്തോന്‍റും ഉണര്‍വു ta കാമം - മത്തി, വലപു te
24 കാമധേനു - സ്വര്‍ഗത്തിലെ പശു ma കാമധേനു - സ്വര്‍ഗദ ആകളു, ദേവലോകദഹസു ka കാമതേനു - തെയ്‌വികപ്പശു ta കാമധേനുവു - വേല്‍പുടാവു te
25 കാമന - ആഗ്രഹം, ഇച്ഛ ma കാമനെ- ആസെ, ബയകെ ka കാമം- ആസൈ ta കാമന - കോരിക, ഇച്ഛ te
26 കാമന്‍ - കാമദേവന്‍, മന്മഥന്‍ ma കാമദേവ- മന്മഥ ka കാമന്‍ - മന്‍മതന്‍ ta മന്മഥുഡു te
27 കാമല - കാമാലാ, മഞ്ഞക്കമല, ഒരു രോഗം ma കാമാലെ - അരിസിനമംഡിഗെ രോഗ ദേഹവെല്ല ഹളദിയാഗുവകായിലെ ka കാമാലൈ - മഞ്ചട്‌കാമാലൈ, ഉടലെല്ലാം മഞ്ചളാകും ഒരു നോയ്‌ ta കാമാലാ - കാമര്‍ലു, കാമര്‍ലരോഗം, കള്ളുപച്ചഗാ അയ്യേവ്യാധി te
28 കാമലം (1) വസന്തം ma വസംത ka കാമലം- വസന്തകാലം ta കാമലം - വസംതരുതുവു te
29 കാമലം (2) മരുഭൂമി ma മരുഭൂമി - മരളുഗാഡു ka കാമലം - പാലൈനിലം ta കാമലം- എഡാരി, മരുഭൂമി te
30 കാമശാസ്‌ത്രം - കാമസൂത്രം ma കാമശാസ്‌ത്ര ka കാമസൂത്തിരം ta കാമശാസ്‌ത്രം te