1
|
കല്യാണക്ഷണം - വിവാഹത്തിനു വിളിക്കല്‍
ma
|
വിവാഹആമംത്രണ
ka
|
തിരുമണഅഴൈപ്പു
ta
|
പെള്ളിപിലുപു
te
|
2
|
കല്യാണചെക്കന്‍ - പുതുമണവാളന്‍, വരന്‍
ma
|
മദുമഗ- മദുവണിഗ, മദുവെയഗംഡു, വര
ka
|
മണമകന്‍ - മാപ്പിള്ളൈ
ta
|
പെള്ളികൊഡുകു - പെംഡ്‌ലികൊഡുകു, വരുഡു
te
|
3
|
കല്യാണനാള്‍ - വിവാഹദിനം
ma
|
മദുവെദിന - വിവാഹദിന
ka
|
തിരുമണനാള്‍
ta
|
പെള്ളിരോജു
te
|
4
|
കല്യാണപ്പന്തല്‍ - വിവാഹപ്പന്തല്‍
ma
|
മദ്ദുവെചപ്പര
ka
|
തിരുമണപ്പന്തല്‍
ta
|
പെള്ളിപംദിരി
te
|
5
|
കല്യാണപ്പെണ്ണ് - നവവധു
ma
|
മദുമഗളു- മദുവളിഗെ, മദുവണഗിത്തി, മൊദലഗിത്തി
ka
|
മണമകള്‍ - മണപ്പെണ്‍, മണവാട്ടി, കലിയാണപ്പെണ്‍
ta
|
പെള്ളികൂതൂരു - പെംഡ്‌ലികൂതൂരു വധു വു
te
|
6
|
കല്യാണപ്രായം - കല്യാണം കഴിക്കാനായ വയസ്സ്
ma
|
മദുവെ വയസ്സു - മദുവെയവയസ്സു
ka
|
കലിയാണപ്പരുവം - കല്‍യാണവയതു
ta
|
പെള്ളീഡു
te
|
7
|
കല്യാണമണ്‌ഡപം - കല്യാണവേദി
ma
|
കല്യാണമംഡവ - മദുവെഛത്ര
ka
|
കല്‍യാണമണ്ടപം
ta
|
കല്യാണവേദിക- വിവാഹവേദിക പെള്ളിമംഡപം കല്യാ(ള്യാ)ണമംഡപം
te
|
8
|
കല്യാണവീട് - കല്യാണം നടക്കുന്ന വീട്
ma
|
മദുവെമനെ
ka
|
കല്‍യാണവീടു - തിരുമണവീടു
ta
|
പെള്ളില്ലു
te
|
9
|
കല്ലറ (1) പാറയിലുണ്ടാക്കിയ ഗുഹ
ma
|
ഗുഹ - കല്ലിനദൊഡ്ഡപൊടരെ
ka
|
കല്ലറൈ- കുകൈ, കല്ലിനാല്‍ ആനഅറൈ
ta
|
ഗുഹ
te
|
10
|
കല്ലറ (2) ശവക്കുഴി, ശവം അടക്കം ചെയ്യുന്ന കുഴി
ma
|
ഗോരി- ഹെണവന്നു ഹൂളുവജാഗ
ka
|
കല്ലറൈ - ശവം അടക്കം സെയ്യപ്പട്ട കുഴി
ta
|
ഗോരി - ശവാന്നി പാതിപെട്ടിംനചോടു
te
|
11
|
കല്ലായി ഇടുക - പാത്രങ്ങള്‍ക്ക് ഈയം പൂശുക
ma
|
കലായിഹാകു- പാത്രഗളിഗെ തവരഹച്ചു
ka
|
കലായപൂശു - ഈയംപൂശു
ta
|
കലായിവേയു
te
|
12
|
കല്ലുപ്പ്- കട്ടയായ ഒരു തരം ഉപ്പ്
ma
|
കല്ലുപ്പു
ka
|
കല്ലുപ്പു
ta
|
രാതിഉപ്പു - കല്ലുപ്പു, ഉപ്പുഗല്ലു
te
|
13
|
കല്ലെറിയുക - കല്ല് വീശി ദൂരെയാക്കുക
ma
|
കല്ലുഎസെയു - കല്ലുതുരു, കല്ലുതുരാടനഡെസു
ka
|
കല്‍വീശു - കല്‍എറിയ
ta
|
രായിവിസുരു - രാള്ളുരുവ്വു, രാള്ളേയു
te
|
14
|
കല്ലേറ് - കല്ലെറിയല്‍
ma
|
കല്ലെസെ-കല്ലുതൂരാട കല്ലെസെയുവികെ
ka
|
കല്‍വീച്ചു - കല്‍വീശുതല്‍
ta
|
രാള്ളുരുവ്വുട - രാള്ളേയുട
te
|
15
|
കല്ലോലം (1) വലിയ അല, വലിയതിര
ma
|
കല്ലോല - ദൊഡ്ഡഅലെ
ka
|
കല്ലോലം- കടര്‍പൈരുന്തിരൈ
ta
|
കല്ലോലം - പെദ്ദഅല
te
|
16
|
കല്ലോലം (2) ആനന്ദം, സന്തോഷം
ma
|
കല്ലോല- ആനംദ
ka
|
കല്ലോലം - മകിഴ്‌ച്ചി
ta
|
കല്ലോലം - ആനംദം, സംതോഷം
te
|
17
|
കല്ല് - ശില
ma
|
കല്ലു - ശിലെ
ka
|
കല്‍
ta
|
രായി - രാള്ളു, കല്ലു
te
|
18
|
കല്‌ക്കം - ഊറല്‍, എണ്ണകാച്ചിയാല്‍ അടിയില്‍ ഊറുന്ന മട്ട് , അഴുക്ക്
ma
|
കല്‌ക - എണ്ണെയകെളഗിന ഗസി, കദഡു
ka
|
കര്‍കം - കല്‍കം, എണ്ണെയ് മുതലിയവറ്റിന്‍ കസ്‌ടു
ta
|
കല്‌കം- നെയ്യി, നൂനെലോനഗു വാനിയംദു അഡുഗുനനിലിചിനമഡ്ഡി, മുരികി
te
|
19
|
കല്‌ക്കണ്ടം - കല്‌ക്കണ്ടി, കല്ലിന്റെ രൂപത്തിലുള്ള ഒരു മധുരപദാര്‍ഥം
ma
|
കല്ലുസക്കരെ - ഖംഡശര്‍ക്കരെ സ്‌ഫടികദംതിരുവ സക്കരെ
ka
|
കല്‍കണ്ടു - കര്‍കണ്ടു, പടികംപോല ഇരുക്കും കരുമ്പു സാറ്റിന്‍കട്ടി
ta
|
കലകംഡ(ം) - കംഡചക്കെര, പടികബെ ല്ലം
te
|
20
|
കല്‌ക്കരി - നിലക്കരി
ma
|
കല്ലിദ്ദലു (ലി) - കല്ലിനംതെഗട്ടിയാദ ഇദ്ദലു
ka
|
നിലക്കരി - എരിപൊരുളാകപ്പയന്‍പ്പടു ത്തും കറുപ്പുനിറ കനിമം
ta
|
രാതിബൊഗ്ഗു - രാകാസിബൊഗ്ഗു, രൈലുബൊഗ്ഗു, നേലബൊഗ്ഗു
te
|
21
|
കല്‌പന (1) ഭാവന, സങ്കല്‌പം
ma
|
കല്‌പനെ - ഊഹെ, ഭാവനെ
ka
|
കര്‍പനൈ - സങ്കല്‍പം
ta
|
കല്‌പന - ഊഹ, മനോദൃശ്യം
te
|
22
|
കല്‌പന (2) ആജ്ഞ, ഉത്തരവ്
ma
|
ആജ്ഞെ - അപ്പണെ, ആദേശ
ka
|
ഉത്തരവു - ആണൈ, കട്ടളൈ
ta
|
ആജ്ഞ - ഉത്തരവു, ആദേശം
te
|
23
|
കല്‌പവൃക്ഷം - ദേവതരൂ
ma
|
കല്‌പവൃക്ഷ - സുരദ്രുമ
ka
|
കര്‍പം - കരപകം, തേവതരു
ta
|
കല്‌പവൃക്ഷം
te
|
24
|
കല്‌പിക്കുക (1) സങ്കല്‌പിക്കുക, വിചാരിക്കുക, ഉണ്ടാക്കുക
ma
|
കല്‌പിസു - കല്‌പനെമാഡു, ഹുട്ടിസു
ka
|
കര്‍പിക്ക - മനോപാവനൈസെയ്
ta
|
കല്‌പിംചു - കല്‌പനചേയു, പുട്ടിംചു
te
|
25
|
കല്‌പിക്കുക (2) ആജ്ഞാപിക്കുക
ma
|
ആജ്ഞാപിസു - ആജ്ഞെമാഡു, അപ്പണെമാഡു, ആദേശിസു
ka
|
ഉത്തരവിടു - കട്ടളൈയിടു
ta
|
ആജ്ഞാപിംചു - ഉത്തരവു ചേയു, ആദേശിംചു
te
|
26
|
കല്‍(ല്)വി - വിദ്യ, പഠിപ്പ്, ശിക്ഷണ
ma
|
കലികെ - വിദ്യെ, ശിക്ഷണ
ka
|
കല്‍വി - കറ്റല്‍, പടിത്തുപെറും അറിവു
ta
|
ശിക്ഷണ - വിദ്യ
te
|
27
|
കള - ധാന്യച്ചെടികളുടെ കൂടെ മുളച്ചുണ്ടാകുന്ന പാഴ്‌പ്പുല്ല്
ma
|
കസ - കളെ, ബെളെയ നഡുവെ ബെളെയുവഹുല്ലു, ബേഡദ അംതഹ ഗിഡഗളു
ka
|
കളൈ - പയിര്‍വളര്‍വതര്‍കുത്തടൈയാക ഇരുക്കും പുല്‍
ta
|
കലുപു - പൈരുതോബാടുമൊലകെത്തേഗഡ്ഡി, കലുപുമൊക്ക
te
|
28
|
കളം (1) ധാന്യം മെതിക്കുന്നതിനുള്ള സ്ഥലം
ma
|
കനേ - കള, ധാന്യഗളന്നു ഒക്കുവുദക്കാഗി സിദ്ധപഡിസിദ സ്ഥള
ka
|
കളം - നെര്‍കതിര്‍ അടിക്കും ഇടം
ta
|
കള്ളം - ധാന്യം നൂര്‍ചേചോടു
te
|
29
|
കളം (2) യുദ്ധക്കളം
ma
|
കള- യുദ്ധഭൂമി, രണരംഗ
ka
|
കളം - യുത്തക്കളം
ta
|
യുദ്ധഭൂമി
te
|
30
|
കളകണ്‌ഠം (1) കുയില്‍
ma
|
കളകംഠ- കോഗില
ka
|
കളകണ്ടം - കുയില്‍
ta
|
കലകംഠം - കോകിലം
te
|