Home

samam

Settings

Malayalam Kannada Tamil Telugu
1 കലക്കുക (3) ഗര്‍ഭം അലസിപ്പിക്കുക, ഗര്‍ഭച്ഛിദ്രം ചെയ്യുക ma ഗര്‍ഭപാതമാഡിസു ka കലൈക്ക - കരുവൈ സിതൈക്ക, കരുലൈപ്പുസെയ്‌ ta കഡുപുദിംചുകൊനു - ഗര്‍ഭസ്രാവംചേയു te
2 കലക്ക്‌ - ചളി, അഴുക്ക്‌, തെളിവില്ലായ്‌മ ma കലകു - കെസരു (കലകുനീരു) ka കലങ്കല്‍ - തിരവങ്കളിന്‍ കലങ്കിയ നിലൈ ta കല്‍കം - മുരികി te
3 കലങ്ങുക (1) കുഴയുക, തെളിവില്ലാതാക്കുക ma കദഡു - കലകു, ശാംതികളെദുകൊ (കദഡിദ മനസ്സ്‌- കലങ്ങിയ മനസ്സ്‌) ka കലങ്കു - കുഴമ്പു, മനംവരുന്തു ta കലഗു - കലുഷമവു te
4 കലങ്ങുക (2) ഗര്‍ഭംഅലസുക ma ഹലിവിളിയു - മൈയിളിയു, കുരുടിഹോഗു, ഗര്‍ഭസ്രാവവാഗു ka കലൈയു - ഉരിവാകിയിരുന്ത കരുസിതൈയ ta കഡുപുദിഗു -കഡുപുപോവു ഗര്‍ഭസ്രാവമഗു, ഊഡുചു, ഗര്‍ഭപാതമവു te
5 കലപ്പ - നിലം ഉഴുതുമറിക്കാന്‍ ഉപയോഗിക്കുന്ന സാധനം ma നേഗിലു - ലാംഗല, ഭൂമിയന്നു ഉളുവസാധന ka കലപ്പൈ - ഏര്‍ ta നാഗലി - നാഗെലു, പൊലംദുന്നേ ഒകപനിമുട്ടു, കലപ te
6 കലമ്പുക - ശകാരിക്കുക, വഴക്കുപറയുക, ചീത്തപറയുക ma ബൈ-ബയ്യു, നിംദിസു, കെട്ടമാതന്നാഡു ka തിട്ടു - മനത്തൈപ്പുണ്‍പടുത്തും പടിപേ ശു ta തിട്ടു - നിംദിംചു te
7 കലരുക - കൂടിച്ചേരുക, മിശ്രീഭവിക്കുക ma ബെരെയു- മിശ്രവാഗു ka വിരവു - കല (പേച്ചു വഴക്കില്‍ ആങ്കിലച്ചൊര്‍കള്‍ വിരവിയുള്ളന) ta കലയു - ഏകീഭവിംചു te
8 കലര്‍ത്തുക - കൂട്ടിചേര്‍ക്കുക ma കലസു - ബെരസു, കുഡിസു, മിശ്രമാഡു കലിസു, മിശ്രഗൊളിസു, ബെരെസു ka കലക്ക - സേര്‍ക്ക (നാന്‍കാപ്പിയില്‍ പാല്‍ സേര്‍പ്പതില്ലൈ) ta കലുപു - കലിയജേയു, ചേരുചു, കലിയബെട്ടു te
9 കലര്‍പ്പ്‌ - കലര്‍ന്നുണ്ടായ വസ്ഥു, മിശ്രി തം ma കലബെരകെ - മിശ്രണ സേരിരുവുദു, ബെരകെയാദ ka കലപ്പു - സേര്‍ക്കൈ ta കലയിക - കലുപുട, കലിസിനദി കലപബഡിന te
10 കലശം (1) കുടം, ജലകുംഭം ma കല(ള)ശ - പൂജെയല്ലി നീരുതുംബിഡുവചെംബു, കൊഡ ka കലശം - പാത്തിരം ta കലശം - കുംഡ, പൂജാപീഠം മീദഉംചഡാനികി അലകരിംചിന ചിന്നബിംദെ te
11 കലശം (2) ക്ഷേത്രഗോപുരം, ക്ഷേത്രസ്‌തംഭം ma കലശ - ദേവാലയഗോപുരക്കെഹാകുവ ഹിത്താളെയ അലംകാരദശിഖര ka കലശം - കോപുരം, തൂപി ഗോപുരത്തില്‍ ഇരുക്കും സെമ്പുവടിവ അമൈപ്പു ta കലശം - ഗുഡിമീദ ഉംഡേ കലശാകാര ശിഖരം te
12 കലഹം - വഴക്ക്‌, കുഴപ്പം, യുദ്ധം ma കലഹ - ജഗള, ഹൊഡെദാട, തിക്കാട, യുദ്ധ ka കലകം - കുഴപ്പം, പോര്‍, കലവരം, കിള ര്‍ച്ചി ta കലഹം - തഗാദാ, പോട്‌ലാട കൊട്‌ലാട, യുദ്ധം te
13 കലഹിക്കുക - വഴക്കുകൂടുക, ശണ്‌ഠകൂടുക ma കച്ചാഡു - ജഗളാഡു, ജഗളമാഡു ka സണ്ടൈപോടു ta കലഹിംചു - പോട്‌ലാഡു, ജഗഡമാഡു, കജജാവേയു, കലബഡു te
14 കലാകാരന്‍ - കലാപ്രവര്‍ത്തകന്‍ ma കലാകാര - കലാവിദ, കലാവംത ka കലൈഞര്‍ ta കളാവേത - കളാകാരുഡു te
15 കലാനിധി - ചന്ദ്രന്‍ ma കലാനിധി - ചംദ്ര ka കലാനിതി - സന്തിരന്‍ ta കലാനിധി - ചംദ്രുഡു te
16 കലാപം (1) കലഹം, കുഴപ്പം ma കലാപ - ജഗള ka കലാപം - കലകം ta കലഹം - പോട്‌ലാട te
17 കലാപം (2) സ്‌ത്രീകളുടെ അരഞ്ഞാണം ma കലാപ - ഒഡ്യാണ, ഉഡെനൂലു ഉഡിദാര ka കലാപം - മാതര്‍ ഇടൈയണി ta കലാപം - മൊലനൂലു te
18 കലാപം (3) കൂട്ടം, സമൂഹം ma കലാപ - ഗുംപു, സമൂഹ ka കൂട്ടം - കുമ്പു ta കലാപം - ഗുംപു, സമൂഹം te
19 കലാപം (4) മയില്‍പീലി ma കലാപ - നവിലുഗരി, നവിലിനഗരി ka മയില്‍തോകൈ ta കലാപം- നെമലിപുരി te
20 കലാപം (5) ആവനാഴി, അമ്പുറ ma കലാപ - ബത്തളികെ, ബാണഗളന്നിഡുവ ചീലെ ka കലാപം - അമ്പുക്കൂടു ta കലാപം - അമ്മുലപൊദി te
21 കലാപി - മയില്‍, ആണ്‍മയില്‍ ma കലാപി - നവിലു ka കലാപി - മയില്‍ ta കലാപി - നെമലി te
22 കലാസി - നാവികന്‍, കപ്പല്‍ ജോലിക്കാര ന്‍ ma കലാസി - നാവിക ka നാവികന്‍ ta കളാസി - ഓഡമീദപനി ചേസേവാഡു te
23 കലാസൃഷ്‌ഠി - കലാപരമായി സൃഷ്‌ടിച്ചവസ്‌തു ma കലാസൃഷ്‌ടി ka കലൈപ്പടൈപ്പൂ - കലൈപ്പൊരുള്‍ ta കളാസൃഷ്‌ടി te
24 കലികം - ഇളംപൂമൊട്ട്‌ ma കലികെ - പൂവിന മൊഗ്ഗു ka കലികൈ - ഇളംപൂവരുമ്പു ta കലിക - മൊഗ്ഗ te
25 കലികാലം - കലിയുഗം (4,32,000 വര്‍ഷം) ma കലികാല - കലിയുഗ ka കലികാലം - കലിയുകം ta കലിയുഗം te
26 കല്യാണം (1) വിവാഹം ma മദുവെ - കല്യാണ, വിവാഹ ka തിരുമണം - കല്‍(ലി)യാണം, വിവാകം ta പെള്ളി-പെംഡ്‌ലി, കല്യാണം, വിവാഹം, മനുവു te
27 കല്യാണം (2) ക്ഷേമം, മംഗളം, ശുഭം ma കല്യാണ - മംഗള, ശുഭ, സൗഭാഗ്യ, ka കല്‍യാണം - നര്‍സെയല്‍ ta കല്യാണം - ശുഭം te
28 കല്യാണം കഴിപ്പിക്കുക - വിവാഹം ചെ യ്യിപ്പിക്കുക ma മദുവെമാഡിസു - മദുവെമാഡികൊഡു ka തിരുമണം സെയ്‌തുവൈക്ക - കല്‍യാ ണം പണ്ണിവൈക്ക ta പെള്ളിചേയിംചു te
29 കല്യാണം കഴിയുക- കല്യാണമാകുക ma മദുവെയാഗു ka തിരുമണമാകു ta പെള്ളിയവു te
30 കല്യാണംകഴിക്കുക - വിവാഹം ചെയ്യുക ma മദുവെമാഡു ka മണക്ക - തിരുമണംസെയ്‌, കല്‍യാണം പണ്ണു, കല്‍യാണം സെയ്‌ ta പെള്ളാഡു - പെള്ളിചേയു, കല്യാണംചേയു, വിവാഹമാഡു te